മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി...
നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മുത്തോലി സെയിന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍...
വേദിയിൽ ഇരിപ്പിടം ലഭിച്ചില്ല; പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി സന്ദീപ് വാര്യർ: ...
എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍നിന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി.
ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന്...
ട്രെയിൻ യാത്രക്കിടയിൽ അഹമ്മദാബാദ് മലയാളി നിര്യാതനായി
രത്നഗിരി: ജനുവരി 27 ന് തിരിച്ച 16337 OKHA -ERS EXPRESS ട്രെയിനിൽ അഹമ്മദാബാദിൽ നിന്നും കർണാടകയിലെ ബൈൻഡൂറിലേക്ക് (S-6/57) ഇൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട...
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജയിലില്‍ തുടരും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍...
സാങ്കേതിക തകരാര്‍ മൂലം ഗുല്‍മാര്‍ഗിലെ കേബിള്‍ കാറുകള്‍ നിലച്ചു;മുന്നൂറോളം പേര്‍ കുടുങ്ങി; കുടുങ്ങിയവരില്‍ മലയാളികളും ; വിശദാംശങ്ങൾ...
ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുല്‍മാര്‍ഗില്‍ കേബിള്‍ കാറില്‍ മുന്നൂറോളം പേര്‍ കുടുങ്ങി.ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാര്‍ മൂലം കേബിള്‍ കാറുകള്‍ നിശ്ചലമായത്. കേബില്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും ഉണ്ടെന്നാണ് വിവരം. സ്ഥലത്ത് എന്‍ഡിആര്‍എഫ് അടക്കം...
മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് തീയതി നിശ്ചയിച്ച് യമൻ; ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി പബ്ലിക് പ്രോസിക്യൂട്ടർ:...
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം16ന് നടപ്പാക്കും. യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവ് ജയില്‍ അധികൃതർക്ക് കൈമാറി. ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്.
2017ല്‍ യെമൻ പൗരനായ തലാല്‍...
മലയാള സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ: താരം പിടിയിലായത് പരവൂരിലെ വാടകവീട്ടിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്. പരവൂരിലാണ് സംഭവം. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു...
മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടിയ അമ്മായിയമ്മ പിടിയിൽ; കമിതാക്കൾ പിടിയിലായത് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ: വിശദാംശങ്ങൾ വായിക്കാം
മകളുടെ വിവാഹത്തിന് പത്തു ദിവസം മുൻപ് മാതാവ് മകളുടെ നവവരനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡില്‍ ആണ് സംഭവം.വിവാഹത്തിന് പത്ത് ദിവസം മുമ്ബ് വരൻ തന്റെ ഭാവി അമ്മായിയമ്മയോടൊപ്പം ഒളിച്ചോടുകയായിരുന്നു. തുടർന്ന് നേപ്പാളിലേക്ക് രക്ഷപ്പെടാൻ...
“20 രൂപയുടെ പാര്‍ലെ ജിക്ക് 320 രൂപ, അരക്കിലോ പരിപ്പിന് 400”: ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അമേരിക്കയിലെ...
അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില കാണിക്കുന്ന ഒരു വിഡിയോ സൈബര്‍ ലോകത്ത് ചര്‍ച്ചയാവുകയാണിപ്പോള്‍. 'അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്‌ളോഗ്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാലസിലെ സൂപ്പര്‍...
മോഷ്ടിച്ച 300 പവനും ഒരു കോടിയും സൂക്ഷിച്ചത് വീട്ടില്‍ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കി; സംശയം തോന്നാതിരിക്കാന്‍ പ്രതി നാട്ടില്‍...
വളപട്ടണത്തെ വ്യാപാരി അഷ്റഫിന്‍റെ വീട്ടില്‍ നിന്ന് കവർന്ന 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും അയല്‍വാസി ലിജീഷ് സൂക്ഷിച്ചത് സ്വന്തം വീട്ടില്‍ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കി.
വെല്‍ഡിങ് ജോലിക്കാരനാണ് 30കാരനായ ലിജീഷ്. തന്നെ...
ദുഃഖവും ദുഃഖാചരണവും ഒക്കെ വയനാട്ടിൽ മാത്രം; പത്തനംതിട്ടയിൽ സിപിഎമ്മും ഡിവൈഎഫ്ഐയും കാപ്പാക്കേസ് പ്രതിയുടെ പിറന്നാൾ ആഘോഷ...
പത്തനംതിട്ട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സിപിഎമ്മും യുവജന സംഘടനകളും അടക്കം സകലമനുഷ്യരും ദുഖം ആചരിക്കുന്ന വേളയില്‍ പുതുതായി പാര്‍ട്ടിയിലേക്ക് വന്ന് വിവാദ നായകനായി മാറിയ കാപ്പ കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം...
സ്ട്രസ് ലെവൽ നിങ്ങൾക്ക് കൂടുതലാണോ? ശരീരം പ്രകടമാക്കുന്ന 10 ലക്ഷണങ്ങൾ ഇവയാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തിരക്ക് പിടിച്ച ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ് സമ്മർദ്ദം എന്ന് പറയുന്നത്. ശരീരത്തില്‍ സമ്മർദ്ദം കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പലരും ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ അത് കാര്യമായി...
ആറ്റുകാൽ പൊങ്കാല ശുചീകരണ വിഭാഗത്തിൽ പ്രതിരോധത്തിലായി മന്ത്രി ശിവൻകുട്ടി; ആഞ്ഞടിച്ച് ബിജെപി: വിശദാംശങ്ങൾ വായിക്കാം
ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞതിന് പിന്നാലെ തലസ്ഥാന നഗരിയില്‍ മാലിന്യനീക്കം പൂർണ്ണമായിട്ടില്ലെന്ന പരാതിയില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.ശുചീകരണ പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നല്‍കാൻ തിരുവനന്തപുരം ആർഡിഒയെ മന്ത്രി വി....
നിഷയുടെ സ്ഥാനാർത്ഥിത്വം പ്രഹസനമാകുമെന്ന് റോഷി അനുകൂലികൾ; മാണിയുടെ മകന്റെ രാഷ്ട്രീയം തള്ളിയ പാലാക്കാർ മരുമകളെ...
കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലായില്‍ വരാനിരിക്കുന്നത് ഉജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമായിരിക്കില്ല, കേരള കോണ്‍ഗ്രസ് എം എന്ന പാർട്ടിയിലെ നിർണ്ണായകമായ ഒരു അധികാര വടംവലിയുടെ അധ്യായം...
ജാസ്മിന്‍ ഷാ കൂടുതല്‍ കുരുക്കിലേക്ക്; നഴ്സുമാര്‍ക്കിടയില്‍ ആശയക്കുഴപ്പം: വിശദാംശങ്ങൾ വായിക്കാം
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്എ) പ്രസിഡന്റായിരുന്ന ജാസ്മിന് ഷാ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും ഇഡി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയില്‍ കടുത്ത ആശയക്കുഴപ്പം. ജാസ്മിൻ ഷായ്ക്കെതിരേ കേന്ദ്ര ഏജൻസി നടപടികളെടുത്ത വാർത്ത പുറത്തുവന്നത്...
ഗോപൻ സ്വാമിയുടെ സമാധി തുറക്കാൻ കളക്ടറുടെ ഉത്തരവ്; അങ്ങനെ ചെയ്താൽ ജീവനൊടുക്കുമെന്ന് മകന്റെ ഭീഷണി: തിരുവനന്തപുരം...
അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്‌ടറുടെ ഉത്തരവ്.സബ് കളക്‌ടർ ആല്‍ഫ്രഡിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഗോപൻ സ്വാമിയുടെ കുടുംബവുമായി സബ് കളക്‌ടർ സംസാരിക്കുകയാണ്.അതേസമയം,...
ആര്യ രാജേന്ദ്രൻ മത്സരിക്കില്ല; മേയറായി പരിഗണിക്കുന്നവരിൽ മുൻ എം പി സമ്പത്തും: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർഥി...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ കളമൊരുങ്ങിയതോടെ സ്ഥാനാർത്ഥികളെ നിർണയിക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികള്‍. തിരുവനന്തപുരം നഗരസഭയില്‍ തുടർഭരണം ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്. മേയർ സ്ഥാനാർത്ഥിയായി മുൻ എംഎല്‍എ കെഎസ് ശബരീനാഥിനെ കോണ്‍ഗ്രസ് ആദ്യമേ തന്നെ...
‘പൊതുമണ്ഡലങ്ങളില്‍ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക’ എം വി ഗോവിന്ദനും കെ കെ...
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനുമെതിരെ കണ്ണൂരില്‍ വിവിധയിടങ്ങളിലായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.'മോറാഴ സഖാക്കള്‍' എന്ന പേരിലാണ് ധർമശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
'പൊതുമണ്ഡലങ്ങളില്‍...
എല്ലാ വാർത്താ ചാനലുകളുടെയും പോയിന്റ് ഇടിഞ്ഞ വാരം; ബഹുദൂരം മുന്നിലായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്: ഏറ്റവും പുതിയ...
ബാര്‍ക് റേറ്റിങ്ങില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്ബോഴും, പോയവാരം( 36ാം ആഴ്ച) ചാനലുകളിലേക്ക് കാഴ്ചക്കാരുടെ കുത്തൊഴുക്കുണ്ടായില്ല. സ്വാഭാവികമായും റേറ്റിങ്ങില്‍ അത് പ്രതിഫലിച്ചു. ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകളുടെയും പോയിന്റ് കുറഞ്ഞു. ഓണക്കാലത്തെ പോലെ തന്നെ...
ബെൻസ് കാർ വിറ്റ് ഒഴിവാക്കിയത് രണ്ടര ലക്ഷത്തിന്; റേഞ്ച് റോവറും തുച്ഛമായ വിലയ്ക്ക്: ഡൽഹിയിലെ വായു മലിനീകരണ...
വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതല്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി സർക്കാർ. 10 വർഷം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കും 15 വർഷം പഴക്കമുള്ള പെട്രോള്‍...


























