പാർലമെന്റിലും പാലക്കാടും ഇ പി വക; നിലമ്പൂരിൽ ഗോവിന്ദൻ വക; തിരഞ്ഞെടുപ്പിന്റെ തലേന്ന് സിപിഎം നേതാക്കൾ...

വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എമ്മിനെ വെട്ടിലാക്കി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ നടത്തിയ വെളിപ്പെടുത്തലുകളെ കടത്തിവെട്ടുന്നതായി എം.വി. ഗോവിന്ദന്റെ ആർ.എസ്.എസ് പരാമർശം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായി മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച...

പത്രത്താളുകളുടെ അടിയിൽ ഈ നിറങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? എന്താണ് സംഭവം എന്ന് അറിയാമോ? വിശദമായി വായിക്കാം

രാവിലെ ഏണീറ്റ് ഒരു കപ്പ് ചായയും ആയി പത്രം വായിക്കാനിരിക്കുമ്ബോള്‍ കിട്ടുന്ന സുഖം അത് ഇന്നത്തെ കാലത്തെ ഡിജിറ്റല്‍ യുഗത്തില്‍ കിട്ടുന്നതാണോ?എന്നും പത്രം വായിക്കുന്നവരാണെങ്കില്‍ പോലും നിങ്ങള്‍ ഈ ഒരു കാര്യം ഇതുവരെ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞു കയറി നിരവധി പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം;...

ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം...

മലേഷ്യയിൽ മധുവിധു കഴിഞ്ഞുള്ള മടക്കയാത്ര അന്ത്യ യാത്രയായി; വാഹനാപകടം സംഭവിച്ചത് വീടിന് ഏഴു കിലോമീറ്റർ അകലെ വെച്ച്:...

ദീർഘദൂര യാത്രകളില്‍ വീടുകള്‍ക്ക് അടുത്ത് വച്ചുണ്ടാകുന്ന അപകടങ്ങളിലൊന്നായി പത്തനംതിട്ടയിലെ അപകടം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ സ്ഥിരം അപകട മേഖലയില്‍ വീട്ടില്‍ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍...

ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ നയാര ; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി.ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ...

” അതിജീവിത അല്ല രതിജീവിത “: മങ്കൂട്ടം കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് അഡ്വക്കേറ്റ് ദീപ...

മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്.മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച്‌ തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന...

കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകം; വിവരം പുറത്തറിഞ്ഞത് കാനഡയിൽ ഉള്ള മകൾ അമ്മയെ വിളിച്ചപ്പോൾ...

കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പെരുമ്ബാവൂര്‍ സ്വദേശി ജെയ്‌സി എബ്രഹാമിനെ( 55) ശുചിമുറിയില്‍ മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത് . തലയിലെ മുറിവ്...

“ഇപ്പോള്‍ ഞാനും അതേ അവസ്ഥയിൽ”: നസ്രിയയുടെ പോസ്റ്റ്; എന്തുപറ്റിയെന്ന് ആരാധകർ

നടി നസ്രിയ നസ്രീം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.'റെഡ് ഫ്ലാഗിന് പിന്നാലെ പായുന്ന കാളകള്‍ക്ക് ഭ്രാന്താണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്, പക്ഷേ...

മദ്യലഹരിയിൽ നടുറോഡിൽ ഇറങ്ങി മൂത്രമൊഴിച്ച് പോലീസുകാരൻ; വീഡിയോ വൈറൽ ആയതോടെ തൊപ്പി തെറിച്ചു; സംഭവം ഉത്തർപ്രദേശിൽ: വിവാദ വീഡിയോ...

മദ്യപിച്ച്‌ ലക്കുകെട്ട് തിരക്കേറിയ റോഡില്‍ പരസ്യമായി മൂത്രമൊഴിച്ച്‌ യു.പി പൊലീസുകാരൻ. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. യു.പിയിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ സദാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീദ് നഗർ പൊലീസ്...

മലയാളത്തിലെ പ്രിയ എഴുത്തുകാരിയും, മുംബൈ മലയാളിയുമായ ഗീത നെൻമിനിയുടെ ആദ്യ നോവലിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്നു

മുംബൈ: മലയാളത്തിലെ പ്രിയ എഴുത്തുകാരിയും മുംബൈ മലയാളിയുമായ ഗീത നെൻമിനിയുടെ ആദ്യത്തെ നോവലായ പരിണതിയുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടന്നു. നവംബർ 9ന് വൈകുന്നേരം പുസ്തകോത്സവ വേദിയിലെ റൈറ്റേഴ്സ് ഫോറം...

ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് ബുക്കിൽ ഇടം നേടുമോ? 12000 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഭരതനാട്യം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം

ദൃശ്യ-ശ്രാവ്യ-കലാ രംഗത്ത് പുതിയ സംസ്‌കാരം സൃഷ്ടിച്ച മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.29ന് വൈകിട്ട് 6ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്...

മദ്യലഹരിയിൽ കാറിൽ പാഞ്ഞ് യുവാവിന്റെ ജീവനെടുത്തു; ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈൻകുട്ടൻ(33) ആണ് പുത്തൂർ കൊട്ടാരക്കര റോഡില്‍ അവണൂർ കശുവണ്ടി ഫാക്ടറിക്കു സമീപം ഉണ്ടായ...

പിണറായി പക വീട്ടുമോ? പിസി ജോർജിന് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിക്കാൻ സാവകാശം നൽകാതെ അറസ്റ്റ്...

30 വര്‍ഷത്തോളം ജനപ്രതിനിധിയായ ആള്‍ നടത്തേണ്ട പരാമര്‍ശമല്ല പിസി ജോര്‍ജില്‍ നിന്നുണ്ടായത് എന്ന് പറഞ്ഞാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജോര്‍ജിന്റെ പൊളിറ്റിക്കല്‍ കരിയര്‍ പടുത്തുയർത്തിയീരിക്കുന്നത് തന്നെ ഇത്തരം വാവിട്ട വാക്കുകളിലൂടെയും...

കേരളത്തിലെത്തിയത് അഡ്വ ആളൂരിനെ കാണാൻ; മരിച്ചതറിഞ്ഞില്ല: കരുതൽ തടങ്കലിലെടുത്ത ബണ്ടി ചോറിനെ വിട്ടയച്ചു

കരുതല്‍ തടങ്കലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പൊലീസ് വിട്ടയച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഇല്ലാത്തതിനാലും ബണ്ടിചോർ നല്‍കിയ മൊഴി അന്വേഷിച്ച്‌ സ്ഥിരീകരിച്ചതിനാലുമാണ് കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചത്. വിവിധ സംസ്ഥാനങ്ങളില്‍...

പി എം ശ്രീ പദ്ധതി: ഇടതുമുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാത്തത് തെറ്റ്; കുറ്റസമ്മതവുമായി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി...

പി.എം. ശ്രീ' (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്യാത്തത് വീഴ്ചയായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കുറ്റസമ്മതം. ഇതാണ് പദ്ധതി പുനഃപരിശോധിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.എം.എസ്....

ഫെബ്രുവരി 25ന് 1920 കോടി കൂടി കടമെടുക്കുന്നതോടെ കടമെടുപ്പ് പരിധി കഴിയും; സാമ്പത്തിക വർഷാവസാനം മാർച്ച്...

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച കടമെടുപ്പു പരിധി അവസാനിക്കുന്നു. വരുന്ന 25ന് 1920 കോടി രൂപ കൂടി കടമെടുക്കുന്നതോടെയാണ് കേരളത്തിന് അനുവദിച്ച കടമെടുപ്പു പരിധി അവസാനിക്കുന്നത്.നടപ്പു സാന്പത്തിക വർഷം 40,290 കോടി രൂപ...

‘പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’

നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു....

തൃണമൂലിനെ അധികാരത്തിൽ നിന്ന് പുറത്താക്കണം; ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിലേക്ക് ക്ഷണിച്ചു ബിജെപി: നാടകീയ രാഷ്ട്രീയ...

സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും സഖ്യത്തിന് ക്ഷണിച്ച്‌ ബംഗാള്‍ ബിജെപി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയോടൊപ്പം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്...

മാജിക് മഷ്റൂം ലഹരി അല്ല സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് എന്ന സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി; ...

മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. സ്വാഭാവികമായുണ്ടാകുന്ന ഫംഗസാണ് മഷ്റൂമെന്ന് കോടതി നിരീക്ഷിച്ചു.ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. 226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം-കാപ്സ്യൂളും...

എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു; നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു: സൈബർ ആക്രമണത്തിന്...

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വിനായകന്‍. വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിനായകന് ശക്തമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്. മുന്‍ മുഖ്യമന്ത്രി വിഎസ്...