തന്നെ പോല ഉള്ളവരെ കണ്ടല്ല ഞാൻ ഇടതുപക്ഷമായത്: മുകേഷ് വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിൽ ദീപ നിശാന്തിന് സിപിഎം...
നടനും കൊല്ലം എംല്‍എയുമായ മുകേഷ് മുൻ ഭാര്യയും നടിയുമായ സരിതയോട് ചെയ്ത ക്രൂരതകള്‍ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയ എഴുത്തുകാരി ദീപാനിശാന്തിനെതിരെ വിമർശനവുമായി സി.പി.എം നേതാവ്. സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും അശോകപുരം...
തിരുവനന്തപുരത്ത് ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതികളായ ഹോട്ടൽ ജീവനക്കാർ പിടിയിൽ; കൊല്ലപ്പെട്ടത്...
തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്....
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവത്തില്‍ രണ്ട് തിരുനെല്‍വേലി സ്വദേശികള്‍ അറസ്റ്റില്‍.മാലിന്യം തമിഴ്നാട്ടില്‍ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത്. അതേസമയം, തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തോട് നിലപാട്...
അന്താരാഷ്ട്ര സ്ക്വാഷ് മത്സരത്തിൽ തോറ്റതിന് പിന്നാലെ എതിരാളിക്കെതിരെ അശ്ലീല ആംഗ്യം: പാക്കിസ്ഥാൻ വനിതാ താരം വിവാദത്തിൽ; ...
മത്സരത്തില്‍ പരാജയപ്പെട്ടതോടെ എതിരാളിയെ അശ്ലീല ആംഗ്യം കാണിച്ച് പാകിസ്ഥാൻ താരമായ യുവതി. പാക് സ്ക്വാഷ് താരമായ മെഹ്‍വിഷ് അലിയാണ് തന്റെ എതിരാളിയായ ഹോങ്കോങ് താരം ചുങ് യുലിനോട് പരാജയപ്പെട്ടതിന് പിന്നാലെ അശ്ലീല ആംഗ്യം...
പതിവ് രീതി മാറ്റാന്‍ കോണ്‍ഗ്രസ്; ഇത്തവണ താര പ്രചാരകര്‍ ഇവരൊക്കെ; യുവാക്കളും പ്രഫഷനലുകളുമായി രാഹുലിന്റെയും പ്രിയങ്കയുടെയും സംവാദം: വിശദാംശങ്ങൾ...
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പ്രചാരണത്തിനായി രാഹുല്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി...
പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച് ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ...
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്ന ഡിസംബര്‍ 8-ന് നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ 'പത്മസരോവരത്തിന്' മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് സഹോദരി എസ്. ജയലക്ഷ്മി പോലീസില്‍...
ബെഞ്ചിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച; 2 ലക്ഷം രൂപ...
സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.
കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും...
റമ്പുട്ടാൻ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; സംഭവം പെരുമ്പാവൂരിൽ: വിശദാംശങ്ങൾ വായിക്കാം
റംബുട്ടാൻ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പെരുമ്ബാവൂർ മരുതുകവലയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശിനി പെരുശേരില്‍ ആതിരയുടെ മകൻ അവ്യുക്ത് (ഒന്ന്) ആണു മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി...
‘മോഹൻലാല്‍ പറഞ്ഞമാതിരി അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത’: മാങ്കൂട്ടത്തിനെതിരെ ആഞ്ഞടിച്ച് പത്മജാ വേണുഗോപാൽ; വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേരില്‍ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ചെറിയ കാര്യമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഇപ്പോഴും കുറ്റാരോപിതനെ...
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നിഖില വിമല്‍; വീഡിയോ കാണാം
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...
കൊല്ലത്ത് പാർട്ടി ഓഫീസിന്റെ വാടക കരാർ പുതുക്കാൻ എത്തി; കെട്ടിട ഉടമസ്ഥന്റെ സഹോദരനെ കമ്പി വടിച്ച് അടിച്ചോടിച്ച് സിപിഎം...
വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ സിപിഎം പ്രവർത്തകൻ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ചു. കൊല്ലം ചടയമംഗലം വെട്ടുവഴി സ്വദേശി ജയചന്ദ്രനാണ് മർദ്ദനമേറ്റത്.
കരാർ പുതുക്കുന്ന...
പത്തനംതിട്ടയിൽ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം.
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് ഇന്നലെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍...
ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയുടെ മറവില്‍ നീലച്ചിത്ര നിര്‍മ്മാണവും പെണ്‍വാണിഭവും: ആര്യൻഖാൻ പിടിയിൽ; മാതാവ് ശ്വേതാ ഖാൻ ഒളിവില്‍...
ബംഗാളില്‍ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച നിലച്ചിത റാക്കറ്റ് കേസിലെ പ്രതികളിലൊരാള്‍ പി പിടിയില്‍. കേസിലെ പ്രതി ശ്വേതാ ഖാന്റെ മകൻ ആര്യൻ ഖാനും സഹായിയുമാണ് പിടിയിലായത്. ഒളിവിലുള്ള ശ്വേതാഖാന് വേണ്ടി പൊലീസ് അന്വേഷണം...
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം: കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം; നിലപാട് വ്യക്തമാക്കിയത് സംസ്ഥാന സെക്രട്ടറി...
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം തള്ളി സിപിഎം. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സിബിഐ അന്വേഷണത്തെക്കുറിച്ച്...
യുഎസ് സൈനിക താവളത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് എങ്ങനെ? വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം; ഇവിടെ കാണാം
ജൂണ്‍ 23-ന് അല്‍ ഉദൈദിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തിനെതിരെ ഖത്തറിന്റെ വേഗതയേറിയതും ഏകോപിതവുമായ പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന 14.14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ട് ഖത്തർ പ്രതിരോധ...
സപ്തതിയുടെ നിറവിൽ ശശി തരൂർ; വിശ്വപൗരന് ഇന്ന് ജന്മദിനം: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് ഇന്ന് 70-ാം ജന്മദിനം.രാഷ്ട്രീയ സാമുഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തരൂരിന് ജന്മദിനാശംസകള്‍ നേര്‍ന്നു. ഐക്യരാഷ്ട്ര സഭയിലെ നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, ജനപ്രതിനിധി എന്നീ...
ശ്വാസകോശ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന മഞ്ജലിക മരണത്തിന് കീഴടങ്ങി ; വിശദാംശങ്ങൾ വായിക്കാം
പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീകമായിരുന്ന മഞ്ജലിക ഒടുവില്‍ മരണത്തിനു കീഴടങ്ങി. ശ്വാസകോശ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു മഞ്ജലിക.പിരപ്പൻകോട് പ്ലാക്കീഴ് കുന്നുംപുറത്ത് വീട്ടില്‍ രാജേഷിന്റെയും മഞ്ജുവിന്റെയും ഏക മകളായ മഞ്ജലിക, പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സ്കൂളിലെ...
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ്: മുഹമ്മദ് റിയാസിനെ ക്ഷണമില്ല; മുഖ്യമന്ത്രി ബഹിഷ്കരിക്കും? റിപ്പോർട്ടുകൾ...
ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറു വരി പാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല.ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ്...
കരിയർ ഗൈഡൻസ് സ്ഥാപനത്തിൻറെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഉടമകളായ ഭാര്യയും ഭർത്താവും കോട്ടയത്ത് പിടിയിൽ: വിശദാംശങ്ങൾ...
കരിയർ ഗൈഡൻസ് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന Evoca Edutech എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...
കാർ റേസ് പരിശീലനത്തിനിടെ അപകടം; തകർന്നു തരിപ്പണമായി സൂപ്പർതാരം അജിത് കുമാർ ഓടിച്ച വാഹനം;...
റേസിങ് കാര്‍ പരിശീലനത്തിനിടെ ഇടിച്ചു തകര്‍ന്നു തമിഴ് നടന്‍ അജിത് കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ദുബായിലാണ് സംഭവം.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റേസിങ് ഉടമയായ നടന്‍ തന്റെ ടീമംഗങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്‌സ്,...


























