തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റാൽ പിണറായി യുഗത്തിന് അന്ത്യം? മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നൽകില്ല എന്ന് സൂചന:...
പാർട്ടിയുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സിപിഎം നേതൃത്വത്തില്‍ അഴിച്ചു പണി ഉറപ്പാണ്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയെ ഒരുക്കുന്നതിനു വേണ്ടി രണ്ടാം നേതാക്കളില്‍ ഒരാളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്...
മുഖ്യമന്ത്രി വരുന്നതിനാല്‍ ഇന്ന് കടകള്‍ തുറക്കരുതെന്ന് ഉത്തരവുമായി പൊലീസ്; കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത് നടത്താൻ പറ്റില്ല എന്നുണ്ടോ എന്ന്...
ആലപ്പുഴ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ ബീച്ചിലെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂർണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിന്റെ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സമ്മേളനത്തില്‍...
മിനിമം ബാലന്‍സ് ഇല്ല; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈടാക്കിയത് 4,817 കോടി ; ബാങ്കുകൾ മിനിമം ബാലൻസ് പിഴ...
സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പാലിച്ചില്ലെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് പാര്‍ലമെന്റിന്റെ പെറ്റീഷന്‍സ് കമ്മിറ്റി നിര്‍ദേശിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ 4,817...
നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് ‘കാട്ടാ ലഗാ’ മ്യൂസിക് വീഡിയോ സെന്‍സേഷന്‍: വിശദാംശങ്ങൾ വായിക്കാം
ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല."അന്ധേരിയിലെ വീട്ടില്‍ വെച്ചാണ്...
സ്വന്തം കൃഷിയിടത്തിലെ കീടനാശിനി കലർന്ന പച്ചക്കറി കഴിച്ചു; പിതാവിനും രണ്ട് മക്കൾക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. വടക്കൻ കർണാടകയിലെ റായിച്ചൂരിലാണ് സംഭവം. അമ്മയെയും രണ്ട് മക്കളെയും ഗുരുതാരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിരവാർ തിമപ്പൂർ സ്വദേശി രമേശ്...
കൊച്ചിയിലെ പെൺവാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ്; രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിൽ ആയത് നിരവധി സ്ത്രീകൾ ഉൾപ്പെടെ 20ലധികം...
കൊച്ചി നഗരത്തില്‍ കൂണ്‍പോലെ മുളച്ചുപൊന്തുന്ന പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിലും ആലുവയും നടത്തിയ പോലീസിന്‍റെ മിന്നല്‍ പരിശോധനയില്‍ 20 പേരാണ് അറസ്റ്റിലായത്. ലോഡ്ജുകളും ഹോട്ടലുകളും...
സസ്പെൻസുകളും സൂചനകളും ഒളിപ്പിച്ച് എമ്പുരാൻ ട്രെയിലർ; സമൂഹ മാധ്യമങ്ങളിൽ ഡികോഡിങ് മാമാങ്കം; ചില രസകരമായ ചിന്തകൾ ഇവിടെ...
മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന എംമ്പുരാൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ലീക്ക് ആയതാണോ അതല്ല പ്ലാൻഡ് ആയി പുറത്തിറങ്ങിയതാണോ, സിനിമയിലെ വില്ലൻ ആര്... ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ...
ഇങ്ങനെ നാണമില്ലാതെ ന്യായീകരിക്കാനും വേണം ഒരു തൊലക്കട്ടി: വീണ വിജയനുവേണ്ടി ചാനൽ ചർച്ചയിൽ ന്യായീകരണങ്ങൾ നിരത്തി മെഴുകുന്ന...
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാർ. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാൻ...
“വിജയൻ അങ്കിളിന്റെ ഭാര്യ കമല ആന്റി പഠിപ്പിച്ചു തന്ന ബിരിയാണിയും ചെമ്മീൻ ഫ്രൈയും”: മുഖ്യമന്ത്രിയുടെ ഭാര്യ പഠിപ്പിച്ച...
സിനിമയും ഡാൻസ് സ്കൂളുമൊക്കെയായി തിരക്കിലാണെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ് പ്രിയനടി നവ്യാനായർ. വീട്ടുവിശേഷങ്ങളും യാത്രകളും തൻ്റെ യൂട്യൂബ് ചാനലില്‍ നവ്യ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ ചെമ്മീൻ ബിരിയാണിയുണ്ടാക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യ...
281 പേരുമായി പറക്കവേ ജർമൻ വിമാനത്തിന് തീപിടിച്ചു: ഇറ്റലിയിൽ അടിയന്തര ലാൻഡിങ്: വീഡിയോ ദൃശ്യങ്ങൾ കാണാം
ഗ്രീസിലെ കോർഫുവില്‍ നിന്ന് പറന്നുയർന്നതിന് പിന്നാലെ വലത് എഞ്ചിന് തീ പടർന്ന ജർമ്മന്‍ വിമാനത്തിന് അടിയന്തര ലാന്‍റിംഗ്.273 യാത്രക്കാരുമായി പോയ കോണ്ടോർ വിമാനത്തിന്‍റെ ചിറകിലാണ് തീ കണ്ടത്. പിന്നാലെ വിമാനം ഇറ്റലിയില്‍ അടിയന്തര...
കേരളത്തിലെ അതിഥി തൊഴിലാളികളിൽ 72 പേർ വിവാഹം കഴിച്ചിരിക്കുന്നത് മലയാളി പെൺകുട്ടികളെ; കണക്കുപുറത്ത് വിട്ട് മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ:...
കേരളത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 72 അതിഥി തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി കണക്കുകള്‍. എ.ഐ.ടി.യു.സിക്ക് കീഴിലുള്ള നാഷണല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.നേരിട്ടുള്ള ആലോചനകള്‍ വഴിയും...
പഞ്ചാബ് നാഷണൽ ബാങ്ക് ജപ്തി ചെയ്ത വീടിൻറെ കൂട്ടുപൊളിച്ച് വീട്ടുകാരെ അകത്തുകയറ്റി ഡിവൈഎഫ്ഐ; സംഭവം പാലക്കാട്: വീഡിയോ ദൃശ്യങ്ങൾ...
പാലക്കാട് മുടപ്പല്ലൂരില്‍ ബാങ്ക് ജപ്തി ചെയ്ത വീടിൻ്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ. രാത്രി പെരുവഴിയിലായ സ്വാമിനാഥനേയും കുടുംബത്തേയും ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടിനകത്ത് കയറ്റിയത്. പഞ്ചാബ് നാഷണല്‍...
കുഴിമന്തി കഴിച്ചതിന് പിന്നാലെ നേഴ്സ് ആയ യുവതി മരിച്ച സംഭവം കൊലപാതകം എന്ന് സൂചന; നിർണ്ണായകമായത് പോസ്റ്റ്മാർട്ടം...
കൂട്ടുകാര്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിനി ലെനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ, ഇത് കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്...
വാളയാർ പീഡനക്കേസ്: ഇരയായ പെൺകുട്ടികളുടെ അമ്മ മകളുടെ മുന്നിൽ വച്ച് കേസിലെ ഒന്നാം പ്രതിയുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടു; സ്ഫോടനാത്മക...
വാളയാർ കേസില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം. ഒന്നാം പ്രതിയുമായി പെണ്‍കുട്ടികളുടെ അമ്മ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടിരുന്നുവെന്നും, കുട്ടികളുടെ മുമ്ബില്‍ വച്ചായിരുന്നു വേഴ്‌ച നടത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. ഹിന്ദു...
കഴുകി വെച്ചിരിക്കുന്ന പാത്രങ്ങളിൽ മൂത്രമൊഴിക്കുന്ന വീട്ടു ജോലിക്കാരി; രഹസ്യ ക്യാമറ ദൃശ്യങ്ങൾ കണ്ടു ഞെട്ടി വീട്ടുടമകൾ: ...
ഉത്തർപ്രദേശിലെ ബിജ്നോറില്‍ ജോലിക്കാരി താൻ ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങള്‍ മൂത്രം ഉപയോഗിച്ച് കഴുകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. എത്രയൊക്കെ വൃത്തിയായി കഴുകി വെച്ചിട്ടും ഭക്ഷണപാത്രങ്ങളില്‍ നിന്ന് അസാധാരണമായ ദുർഗന്ധം അനുഭവപ്പെട്ടതാണ് വീട്ടുകാരെ...
ആദിലയും നൂറയും വന്നത് തൻ്റെ അറിവോടെയല്ലെന്ന് മലബാര്‍ ഗോള്‍ഡ് ഉടമ; വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് സോഷ്യല്‍മീഡിയ: ലെസ്ബിയൻ കപ്പിളിനെ തള്ളിപറഞ്ഞതിനെ...
മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസല്‍ എകെ മലബാറിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയിലെ ചർച്ചാവിഷയം. ഫൈസല്‍ എകെ മലബാറിൻ്റെ വീടിന്റെ പാലുകാച്ചലിന് സ്വവർഗ കമിതാക്കളായ ആദിലയും നൂറയും എത്തിയിരുന്നു....
പഠനസമ്മർദ്ദം താങ്ങാനായില്ല; പരീക്ഷയിൽ തോറ്റ എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
കര്‍ണാടകയിലെ കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. 19 കാരിയായ തേജസ്വിനിയാണ് ആത്മഹത്യ ചെയ്തത്. പഠനത്തിന്റെ സമ്മര്‍ദ്ധം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും വിദ്യാര്‍ഥിനി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
പൊന്നംപേറ്റിലെ ഹാലിഗറ്റു കോളജ് ഓഫ്...
കേന്ദ്ര സർക്കാരിന്റെ നയതന്ത്ര പൂട്ടിൽ വീണ് ദാവൂദിന്റെ വിശ്വസ്തൻ; ഡി കമ്പനിയുടെ സിന്തറ്റിക് ഡ്രഗ് ...
തുർക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ വച്ച് അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ തലവനുമായ സലിം ഡോലയെ ഇന്ത്യയില്‍ എത്തിച്ചു.വിവിധ എജൻസികള്‍ ഒത്തൊരുമിച്ച് നടത്തിയ അന്താരാഷ്‌ട്ര ഓപ്പറേഷനിലൂടെയാണ് കൊടും കുറ്റവാളിയെ ഇന്ത്യയില്‍...
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക വാഹനത്തിലെത്തി അച്ചായൻസ്...
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു മുന്നിൽ ഔദ്യോഗിക...
ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന ദിവസമായിരുന്നു,ചെയ്തത് നിയമപരമായ നടപടി ,മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍;...
മുനമ്പത്ത് ചെയ്തത് നിയമപരമായ നടപടിയെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ. ഉമീദ് പോർട്ടലില്‍ രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസമായിരുന്നു മെയ് 17 ആണ്.അതുകൊണ്ടാണ് മെയ് 16ന് രജിസ്റ്റർ ചെയ്തത്. അത് നിയമപരമായ...


























