മദ്യലഹരിയിൽ രാത്രി 12 മണിക്ക് ദിലീപിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി; മലപ്പുറം സ്വദേശി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച്‌...

പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള പാരഡൈസ് ലോഡ്ജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രം; ഇടപാടുകാർക്കായി ആസാമീസ് സുന്ദരികൾ:...

പെരുമ്ബാവൂർ കെഎസ്‌ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജില്‍ അനാശാസ്യം നടത്തിയതിന് ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ മൈനുള്‍ ഹക്ക് (52), ഇക്രാമുല്‍ ഹക്ക് (26), മാനേജർ...

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ജുനൈദ് വാഹനാപകടത്തിൽ മരണമടഞ്ഞു; വഴിയിൽ പരിക്കേറ്റുകിടന്ന ഇൻസ്റ്റാഗ്രാം താരത്തെ ആശുപത്രിയിൽ എത്തിച്ചത് ബസ്...

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വഴിക്കടവ് സ്വദേശിയായ ജുനൈദ് സഞ്ചരിച്ച ബൈക്ക് മഞ്ചേരി മരത്താണിയില്‍ വെച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍...

സുനിത കൊലക്കേസ്; ബെംഗളൂരുവില്‍ നിന്ന് ഒളിവില്‍ പോയ പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയില്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയില്‍ പിടിയില്‍.ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടർ ഹോം നടത്തിവന്നിരുന്ന ഇയാള്‍ മലയാളിയാണ്. ഷെല്‍ട്ടർ ഹോമില്‍ മറ്റ്...

രാജസ്ഥാനിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

രാജസ്ഥാനിലെ ചുരുവില്‍ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. അപകടത്തില്‍ വിമാനത്തിൻ്റെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് ഇന്ത്യൻ എയർ ഫോഴ്‌സിന്റെ യുദ്ധ വിമാനം തകർന്നു വീണ ദാരുണമായ...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരോള്‍ അനുവദനത്തില്‍ നിയന്ത്രണം വേണമെന്ന് വനിതാ കമ്മീഷന്‍ ;...

ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ വനിതാ കമ്മീഷന്‍.ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രതികള്‍ പരോളിലിറങ്ങി കുറ്റകൃത്യം ആവര്‍ത്തിക്കുന്ന...

സ്കൂൾ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കേസ്: കർണ്ണാടക കോൺഗ്രസിന്റെ മുതിർന്ന നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; വിശദാംശങ്ങൾ...

ലൈംഗികാരോപണം നേരിടുന്ന മുതിർന്ന നേതാവ് ബി ഗുരപ്പ നായിഡുവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. ലൈംഗികാതിക്രമം, സ്ത്രീകളുടെ മാനം കെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത കർണാടക കോണ്‍ഗ്രസ് നേതാവ് ബി ഗുരപ്പ...

ആന്റണി മുപ്പതുകളിൽ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായി; തങ്ങളെ വേണ്ടവിധം പാർട്ടി ഉപയോഗിക്കുന്നില്ല; ഹൈക്കമാൻഡ് പ്രതിനിധിക്ക് മുന്നിൽ ...

തങ്ങളുടെ കഴിവുകള്‍ വേണ്ട വിധം പാര്‍ട്ടി ഉപയോഗപ്പെടുത്താത്തതിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ച്‌ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിയെ യുവതുര്‍ക്കികള്‍ പരിഭവം അറിയിച്ചത്. സിപിഎം അതിന്റെ...

രത്തൻ ടാറ്റയുടെ വിൽപ്പത്രം നടപ്പിലാക്കേണ്ട ഉത്തരവാദിത്വം നാല് വിശ്വസ്തർക്ക്: ആരൊക്കെ? വിശദമായി വായിക്കാം.

മരണത്തിന് മുൻപ് തയ്യാറാക്കിയ തന്റെ വില്‍പത്രം നടപ്പിലാക്കാൻ രത്തൻ ടാറ്റ ഏല്‍പ്പിച്ചത് നാല് പേരെ. സുഹൃത്തും അഭിഭാഷകനും അർദ്ധ സഹോദരിമാരും അടക്കമുള്ള നാല് പേർക്കാണ് വില്പത്രത്തിലെ നിർദേശങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതല. രത്തൻ ടാറ്റയുടെ അഭിഭാഷകൻ...

മുഹമ്മദ് റിയാസിനെയും, കെ എൻ ബാലഗോപാലിനെയും ഒഴിവാക്കി അമിത്ഷായുമായി പിണറായിയുടെ കൂടിക്കാഴ്ച; കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി സന്ദർശിച്ചത്...

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടന്നത് അപൂർവ അവസരങ്ങളിലെ കൂടിക്കാഴ്ച. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം സാധാരണ കൂടിക്കാഴ്ചകള്‍ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്. അപൂര്‍വ...

അയർലൻഡിൽ വാഹനാപകടം: കൂത്താട്ടുകുളം സ്വദേശിനിയായ മലയാളി നഴ്സിന് ദാരുണാന്ത്യം

അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ...

കോഴിക്കോട് ക്വാറി വിരുദ്ധ സമരത്തിന് ഇടയിൽ പോലീസ് അതിക്രമം; 15 കാരനെ പോലീസ് വാനിലേക്ക് തൂക്കിയെറിയുന്ന ദൃശ്യങ്ങൾ...

കീഴപ്പയ്യൂർ പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിന്‍റെ പേരില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി.സമര സ്ഥലത്ത് നിന്ന് കുട്ടിയുടെ കോളറിന് പിടിച്ച്‌ പൊലീസ് വാനിലേക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.മേപ്പയ്യൂർ...

കേരള ബിജെപിയുടെ ഫേസ്ബുക്ക് പേജിന് ഒരു മില്യൺ ഫോളോവേഴ്സ്; ബഹുദൂരം പിന്നിലായി കോൺഗ്രസും, സിപിഎമ്മും; സമൂഹമാധ്യമങ്ങളിലും ബിജെപി മുന്നേറ്റം...

പുതു നേട്ടവുമായി ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. 10 ലക്ഷം (1 മില്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കി കൊണ്ടാണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ കരുത്ത് തെളിയിച്ചത്. നേട്ടത്തിന് പിന്നാലെ ബിജെപി സോഷ്യല്‍...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച്‌ കൃത്യമായി...

തിരുവാതില്‍ക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരണം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. വ്യക്തിവൈരാഗ്യം കൊണ്ടുള്ള കൊലപാതകമാണ് നടന്നതെന്നാണ് സൂചനയുള്ളത്. മോഷണം നടന്നെന്ന സൂചനകൾ...

കേരളത്തിൽനിന്ന് ചരക്കുമായി പോയ ലോറി ജീവനക്കാർക്ക് മഹാരാഷ്ട്രയിൽ ക്രൂര മർദ്ദനം; പിന്നിൽ വമ്പൻ ക്രിമിനൽ സംഘം: വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ നിന്ന് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു...

മന്ത്രിസഭ പുനസംഘടിപ്പിക്കാൻ ഒരുങ്ങി പിണറായി വിജയൻ? റിയാസിനെയും, സജി ചെറിയാനെയും ഒഴിവാക്കും? ഷംസീറിനെ മന്ത്രിയാക്കി കെ...

ഈ വര്‍ഷം അവസാനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉണ്ടാവുമെന്ന് സൂചന. ഏതാനും നാളായി ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, എ പ്രദീപ്...

തുരുത്തനെ തുരുത്താൻ എത്തിയ സന്ധ്യ യു.കെയ്ക്ക് മടങ്ങി; പാലാ നഗരസഭ കൗൺസിലറെ യു.കെ എയർപോർട്ടിൽ അധികൃതർ...

ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സ്വന്തം പാർട്ടിക്കാർ തന്നെയാണ് കരുക്കൾ നീക്കിയതും വോട്ട് ചെയ്തതും. നിലവിലെ അംഗസംഖ്യ വെച്ച് തുരത്താനെ തുരത്താൻ ആവില്ല എന്ന് ബോധ്യപ്പെട്ട ഭരണപക്ഷം കൗൺസിലർ...

പിണറായിയുടെ തുടർ ഭരണം കൃത്യതയോടെ പ്രവചിച്ച റാഷിദ് പടിയിറക്കവും പ്രവചിക്കുന്നു: സിപി റാഷിദിന്റെ പ്രവചനങ്ങളുടെ പ്രത്യേകതയും...

തിരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ ലോകത്ത് പ്രത്യേകം ശ്രദ്ധിക്കുന്ന പേരാണ് സി. പി. റാഷിദ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൃത്യതയാർന്ന പ്രവചനങ്ങളിലൂടെ ശ്രദ്ധ നേടിയ റാഷിദ്, കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള...

നായകസ്ഥാനം സ്വന്തം പാർട്ടിക്ക്; അംഗീകരിക്കാൻ തയ്യാറായാൽ സഖ്യത്തിൽ ഏർപ്പെടാം; ഒപ്പം നിൽക്കാൻ ഇതര പാർട്ടികളെ ക്ഷണിച്ച്...

പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ച്‌ നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം). 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ചിരിക്കുന്നത്. അതേസമയം, ടി.വി.കെയുടെ നേതൃത്വം...

‘വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്ബില്‍ രംഗത്തിറക്കരുത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്: വിശദാംശങ്ങൾ...

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി...