പണം അയക്കുന്നത് സജിനിക്ക്, പോകുന്നത് ഫിറോസ് അബ്ദുള്‍ സലീമിന്: കൊല്ലത്ത് പേടിഎം സ്റ്റിക്കറിന് മുകളില്‍ ക്യൂആര്‍ കോഡ് ഒട്ടിച്ച്‌...

പേടിഎം സ്റ്റിക്കറിന് മുകളില്‍ വേറെ ക്യൂആര്‍ കോഡ് ഒട്ടിച്ച്‌ തട്ടിപ്പ്. കൊല്ലത്ത് വ്യവസായ വകുപ്പ് കാന്റീനിലാണ് തട്ടിപ്പ് നടന്നത്.സംഭവത്തില്‍ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. കാന്റീന് പുറത്ത് സ്ഥാപിച്ച പേടിഎം ക്യൂആർ കോഡ്...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി: തനിക്കൊപ്പം പദവിയിലേക്ക് പരിഗണിക്കുന്ന സഹപ്രവർത്തകരെ താറടിച്ച് അബിൻ വർക്കി വിഭാഗത്തിന്റെ...

രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിയമിക്കുവാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ബിനു ചുള്ളിയിൽ, കെഎം അഭിജിത്ത്, അബിൻ വർക്കി, ഓ ജെ ജനീഷ്...

ഗ്രീഷ്മയുടെ വിധി ഇന്നറിയില്ല; നെയ്യാറ്റിൻകര കൊലപാതകം കേസിൽ വിധിപ്രസ്താവം നീട്ടി വച്ച് കോടതി: വിശദാംശങ്ങൾ വായിക്കാം

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാവില്ല. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക.വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം...

‘കാല്‍മുറിച്ച്‌ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ ക്യാൻസര്‍ രോഗിയായ 22 കാരനെ കാണാനില്ല’ സംഭവം പുതുപ്പാടിയില്‍ ,...

പുതുപ്പാടി സ്വദേശിയായ ക്യാൻസർ രോഗിയെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയില്‍ കെ ടി സുലൈമാൻ്റെ മകൻ നിഷാല്‍ സല്‍മാൻ (22) നെ ഇന്നു രാവിലെ 10.30 മുതല്‍ കാണ്മാനില്ലെന്നാണ് ബന്ധുക്കള്‍...

ഹിന്ദി പഠിച്ചില്ലെങ്കിൽ നാടുകടത്തും; ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി വനിതാ കൗൺസിലർ: ഡൽഹിയിൽ നിന്നുള്ള വൈറൽ...

ഇംഗ്ലിഷ് തന്നെ തപ്പി തടഞ്ഞ് കഷ്ടിച്ചുപറയുന്ന ആഫ്രിക്കൻ സ്വദേശി ബിജെപി കൗണ്‍സിലറുടെ കോപത്തിനു മുന്നില്‍ വിശദീകരിക്കാൻ വാക്കുകളില്ലാതെ നട്ടംതിരിഞ്ഞു. 'ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കില്‍ വിവരമറിയും'- എന്നായിരുന്നു കൗണ്‍സിലർ രേണു ചൗധരിയുടെ ഭീഷണി....

ഒരു കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് കേരള ഹൈക്കോടതി; സിപിഎമ്മിന് കള്ളപ്പണക്കേസിൽ...

തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. നടപടിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ആദായനികുത വകുപ്പിൻ്റെ പരിശോധനയും നടപടിയും നിയമപരമെന്നാണ് കോടതിയുടെ നിരീക്ഷണം. വസ്തുതകള്‍...

‘ബാലയെ കുറിച്ച് എലിസബത്ത് പറയുന്നതൊക്കെ സത്യം’ വീട്ടിൽ പെണ്ണുങ്ങൾ വരുന്നതിന് ഞാൻ സാക്ഷി; ആറാട്ടണ്ണന്‍ സന്തോഷ്...

നടന്‍ ബാലയ്ക്കെതിരെ മുന്‍ ഭാര്യമാരായ അമൃത സുരേഷും എലിസബത്ത് ഉദയനും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പുതിയ ചില വെളിപ്പെടുത്തലുകളുമായി എലിസബത്ത് വീണ്ടും രംഗത്ത് വന്നിരുന്നു.തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും ബാലയുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്നുമാണ്...

കണ്ണൂരിൽ പഠിപ്പു മുടക്ക് സമരത്തിന് എത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സ്കൂളിലെ പാചക തൊഴിലാളിയായ വൃദ്ധയെ കയ്യേറ്റം...

സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...

കെഎസ്‌യുക്കാരിൽ നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചു എന്ന് വ്യാപക വ്യാജ പ്രചരണവുമായി ഇടതു കേന്ദ്രങ്ങൾ; റെയ്ഡ്...

കളമശ്ശേരി ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലില്‍ വ്യാഴാഴ്ച നടന്ന റെയ്ഡില്‍ കെഎസ്യു നേതാക്കളില്‍നിന്നും 10 കിലോ കഞ്ചാവ് പിടകൂടിയെന്ന് വ്യാജ പ്രചാരണം.സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റർ രൂപേണയാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. സംഭവസമയത്ത് കെഎസ്യു പ്രവർത്തകരായ...

അമ്മയും, രണ്ടാനച്ഛനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ വച്ച്; പെൺകുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും മാതാവിന്റെ സുഹൃത്തിനെയും മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 180 വർഷത്തെ കഠിന തടവിനാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. ഇതോടൊപ്പം 11.75 ലക്ഷം...

തിരഞ്ഞെടുപ്പ്‌ ബോണ്ട്‌ നിര്‍ത്തലാക്കിയതോടെ ട്രസ്റ്റ്‌ വഴിയുള്ള സംഭാവനകളില്‍ വൻകുതിപ്പ്‌; ബി.ജെ.പി സമാഹരിച്ചത് 723 കോടി: വിശദമായ കണക്കുകൾ വായിക്കാം

തിരഞ്ഞെടുപ്പ് ബോണ്ട് സമ്ബ്രദായം സുപ്രീംകോടതി റദ്ദാക്കിയതോടെ രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ട്രസ്റ്റ് വഴിയുള്ള സംഭാവനകളില്‍ വൻകുതിപ്പ്.കഴിഞ്ഞ സാമ്ബത്തികവർഷം പ്രൂഡന്റ് ട്രസ്റ്റ് വഴി മാത്രം 1,075.70 കോടിയാണ് പാർട്ടികള്‍ക്ക് കിട്ടിയത്. അതിന് തൊട്ടുമുൻപുള്ള വർഷം (2022-23) 263...

“ഇവള്‍ എന്നെ വഞ്ചിച്ചു, ഇവള്‍ക്ക് പണമാണ് വേണ്ടത്, നിനക്ക് എത്ര കാമുകന്മാരുണ്ട്? അയാൻ,റയാൻ, അസാദ്, ഹർഷീദ്….”: നടുറോഡിൽ യുവതിയെ...

യുവാവ് കാമുകിയെ നടുറോഡില്‍ കുത്തിവീഴ്‌ത്തി. വഞ്ചിച്ചെന്ന് ആരോപിച്ചാണ് മദ്ധ്യപ്രദേശിലെ നീമച്ചയില്‍ യുവതിയെ കുത്തിവീഴ്‌ത്തിയത്. ഏഴു തവണയാണ് ശരീരത്തില്‍ കത്തികയറ്റിയത്. നടുറോഡിലെ ആക്രമണം തടയാതെ നോക്കിനില്‍ക്കുകയായിരുന്നു പ്രദേശവാസികള്‍. ഇവർ പകർത്തിയ വീഡിയോ സോഷ്യല്‍ മീഡയയില്‍...

‘തിരഞ്ഞെടുപ്പ് ഫലം പറയാം, മുഖ്യമന്ത്രിയെ പറയാന്‍ പറ്റില്ല’; റാഷിദ് സി പി ; വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോരില്‍ ആര് വിജയം നേടുമെന്ന പ്രവചനം അസാധ്യമെന്ന് റാഷിദ് സി പി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കിറുകൃത്യമായി പ്രവചിച്ച്‌ ശ്രദ്ധ നേടിയയാളാണ് റാഷിദ്.റാഷിദിന്‍റെ പോസ്റ്റില്‍ മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ എന്നൊരാള്‍...

ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് എത്തിച്ചശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കി; നിരവധി പേർക്ക് കാഴ്ചവെച്ചു: കോഴിക്കോട് പീഡനത്തിൽ പ്രതികളായ...

അസം സ്വദേശിനിയായ 17കാരിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടേക്ക് എത്തിച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. അസം സ്വദേശി ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് പോലീസ്...

അതിഥികൾക്ക് ലൈംഗികമായി വഴങ്ങാൻ വിസമ്മതിച്ച റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്: ബിജെപി നേതാവിന്റെ മകൻ അടക്കമുള്ള പ്രതികൾക്ക്...

രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ച്‌ ഉത്തരാഖണ്ഡ് കോടതി. സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം...

ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി; ബി അശോകിനും എന്‍ പ്രശാന്തിനും സുപ്രധാന ചുമതലകള്‍ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ...

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് യുഡിഎഫ് സർക്കാരിന്റെ വൻ അഴിച്ചുപണി. മുൻ ഇടത് സർക്കാരിന്റെ കടുത്ത പകപോക്കലിനിരയായി സസ്പെൻഷനിലായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി അശോകിനെയും എൻ പ്രശാന്തിനെയും പ്രമുഖ തസ്തികകളില്‍ നിയമിച്ചുകൊണ്ടാണ് പുതിയ...

ആഗോള അയ്യപ്പ സംഗമം: ഫണ്ട് വിനിയോഗത്തിൽ അവ്യക്തത; ഹൈക്കോടതി നിർദ്ദേശം മറികടന്ന് ദേവസ്വം ബോർഡ് ചെലവാക്കിയത് 3.5...

പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്‌ഐടി...

ഒന്നരവയസുകാരന്റെ കൊലക്കേസിന് പിന്നാലെ അഷ്‌കറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ ഭാര്യയുടെ കുടുംബം,അഷ്‌കര്‍ ക്രൂരമായി മര്‍ദിച്ചു , രണ്ടു വര്‍ഷമായി...

നെടുമങ്ങാട്‌ ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ അഷ്‌കറിനെതിരേ ആദ്യ ഭാര്യ ആമിനയുടെ കുടുംബം.അഷ്‌കറിന്റെ ക്രൂര മര്‍ദനമേറ്റ ആമിന രണ്ടു വര്‍ഷമായി ശരീരം തളര്‍ന്നു കിടപ്പിലാണെന്ന്‌ ആമിനയുടെ മാതാവ്‌ ഷജീല ബീവി വെളിപ്പെടുത്തി. പലതവണ...

വാട്സ്ആപ്പ് കോപ്പിയടി: എസ്എഫ്ഐ മുൻ നേതാവ് ഒളിവിൽ കേസ് ഒതുക്കാൻ ശ്രമമെന്നും ആരോപണം: വിശദാംശങ്ങൾ വായിക്കാം

കാര്യവട്ടം ഗവ. കോളേജില്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടിച്ച മുൻ എസ്.എഫ്.ഐ. നേതാവ് ഒളിവില്‍ പോയി.കഴക്കൂട്ടം കുളത്തൂർ സ്വദേശി ആദർശാണ് പരീക്ഷ കോപ്പിയടി പിടിച്ചതോടെ മുങ്ങിയത്.ഇയാളുടെ കൂട്ടാളിയായ കഴക്കൂട്ടം കരിയില്‍ സ്വദേശി ആദർശിനെ പോലീസ്...

വീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാം; ആകെ അറിയേണ്ടത് ഇംഗ്ലീഷ് എഴുതാനും വായിക്കാനും; വൻ...

ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് വൻ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇലോണ്‍ മസ്‌ക്. എക്‌സ് എ.ഐയിലെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിനെ ശരിയായ രീതിയില്‍ പ്രവർത്തിപ്പിക്കുന്നതിനാണ് മസ്ക് ആളെ തേടുന്നത്. ഈ ജോലിക്ക് യാതൊരു...