കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരനെ വിവാഹം ചെയ്ത് വനിതാ ജയില്‍ ഉദ്യോഗസ്ഥ; ചര്‍ച്ചയായ പ്രണയകഥ മധ്യപ്രദേശില്‍; വിശദാംശങ്ങൾ വായിക്കാം
മധ്യപ്രദേശിലെ സത്‌നയില്‍ ഒരു വനിതാ ജയില്‍ ഉദ്യോഗസ്ഥയും മുൻ തടവുകാരനും തമ്മിലുള്ള പ്രണയം വിവാഹത്തില്‍ കലാശിച്ചു.സത്‌ന സെൻട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂണാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ധർമേന്ദ്ര സിങ്ങിനെ...
റബ്കോ വൻ തകർച്ചയിൽ; നഷ്ടം 905 കോടി: എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
സിപിഎം നിയന്ത്രണത്തില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനം റബ്‌കോ കോടികളുടെ നഷ്ടത്തില്‍. കടബാധ്യതകളെല്ലാം ചേര്‍ത്ത് റബ്‌കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍.
വായ്പ തിരിച്ചടവുകള്‍ മുടങ്ങിയതും നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ...
സിപിഎം നേതാവ് കെ.ജെ. ഷൈനിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; യൂട്യൂബര്‍ യാസര്‍ എടപ്പാള്‍ വിമാനത്താവളത്തില്‍ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം
സിപിഎം നേതാവ് കെ.ജെ. ഷൈനിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ യൂട്യൂബർ യാസർ എടപ്പാളിനെ ആലുവ റൂറല്‍ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെ...
മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ട് എന്ന് രഹസ്യവിവരം; പരിശോധനയ്ക്ക് എത്തിയ പോലീസിന് കണ്ടുകിട്ടിയത് അനധികൃതമായി സൂക്ഷിച്ചിരുന്ന 200 എൽപിജി ...
മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പോലീസ് ചെങ്കള ചേറൂരില്‍ അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. എം വി സക്കറിയ്യയുടെ വീട്ടില്‍ നിന്നാണ് 40 കൊമേഴ്സ്യല്‍ സിലിണ്ടറുകളും...
മുനമ്പം ജനതയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി; വസ്തുക്കരം സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം
എറണാകുളം മുനമ്ബത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹെെക്കോടതി അനുമതി നല്‍കി. കേസില്‍ അന്തിമ വിധി വരുന്നതുവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. മുനമ്ബം വഖഫ് ഭൂമിയല്ലെന്ന്...
ഒരുമിച്ച് ജീവനുടുക്കാമെന്ന് വിശ്വസിപ്പിച്ചു; ഭാര്യ തൂങ്ങിമരിക്കുന്നത് നോക്കി നിന്നു: പാലക്കാട് സ്വദേശി അറസ്റ്റിൽ
മക്കളില്ലാത്ത സങ്കടം പറഞ്ഞ് ഒരുമിച്ചു മരിക്കാം എന്നു ധരിപ്പിച്ച് ഭാര്യ സാരിയില്‍ തൂങ്ങിമരിക്കെ സൂത്രത്തില്‍ രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ വഞ്ചിച്ച് കൊലപ്പെടുത്തിയ കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു....
മെസ്സി കേരളത്തിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ച് സ്പോൺസർ ആന്റൊ അഗസ്റ്റിൻ; മുട്ടിൽ മരം മുറി കേസ് പ്രതിയുടെ വാക്കു...
നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണ്‍സര്‍മാര്‍. ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെയ്ക്കാൻ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള(എഎഫ്‌എ) ചർച്ചയില്‍ ധാരണയായെന്ന് റിപ്പോർട്ടർ ടിവി ഉടമ കൂടിയായ...
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ അനധികൃത പാറ പൊട്ടിക്കലും, കരിങ്കല്ല് കടത്തും; നടക്കുന്നത് കോടികളുടെ കൊള്ള; കണ്ണടച്ച് അധികാരികളും...
നിർദിഷ്ട കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ അനധികൃത പാറ ഖനനവും കരിങ്കല്ല് കടത്തലുമാണ് എന്ന് ആരോപണം. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍...
കാറിൽ എംഡിഎംഎ കടന്ന്; കോഴിക്കോട് യുവാവും, യുവതിയും അറസ്റ്റിൽ: പിടിയിലായത് വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസും, അഖിലയും: വിശദാംശങ്ങൾ...
നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന 32.62 ഗ്രാം എംഡിഎംഎ പിടികൂടി. തിങ്കളാഴ്ച...
കോട്ടയത്തെ പോളണ്ട് വിസ തട്ടിപ്പ് കേസ്: അൻസ്റ്റാർ ഇൻറർനാഷണൽ ഉടമ ബീന ഷാജിക്കും, ജീവനക്കാരനായ...
പോളണ്ടിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അൻസ്റ്റാർ ഇന്റർനാഷണൽ എന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപന ഉടമ ബീന ഷാജിക്കും,...
വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ഹത്രാസിൽ കോളജ് പ്രഫസർക്ക് സസ്‌പെൻഷൻ: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും വാർത്തയോടൊപ്പം
വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ കോളജ് പ്രഫസറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തില്‍ ഹത്രാസിലെ സേത് ഫൂല്‍ ചന്ദ് ബഗ്‌ല പിജി കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ രജനിഷിനെതിരെ പോലീസ് എഫ്‌ഐആർ...
“എല്ലാ പന്നി രാഷ്ട്രീയക്കാരെയും മാറ്റിസ്ഥാപിക്കാൻ”: പാക്കിസ്ഥാനിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻഖാന്റെ മുൻ ഭാര്യയും ...
പത്രപ്രവർത്തകയും പിടിഐ (പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്) സ്ഥാപകൻ ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യയുമായ റെഹം ഖാൻ, പാകിസ്ഥാനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'പാകിസ്ഥാൻ റിപ്പബ്ലിക് പാർട്ടി' എന്നാണ് റെഹം ഖാന്‍റെ പുതിയ പാര്‍ട്ടിയുടെ പേര്....
സ്കൂൾ അധ്യാപികയെയും ഭർത്താവിനെയും ബെൽറ്റ് കൊണ്ട് മർദ്ദിച്ച് സ്കൂൾ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള സംഘം: ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങളും...
ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ സ്കൂള്‍ അധ്യാപികയെയും ഭര്‍ത്താവിനെയും സ്കൂളിലെ പ്രധാനാധ്യാപകന്‍ തന്‍റെ കൈയിലെ ബെല്‍റ്റ് ഉപയോഗിച്ച് തലങ്ങും വിലങ്ങും തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ഒരു കൂട്ടം ആളുകള്‍ നോക്കിനില്‍ക്കവെ പ്രിന്‍സിപ്പല്‍ അധ്യാപികയുടെ...
റീൽസിനെ ചൊല്ലി തർക്കം: സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ ഒരു കുട്ടിക്ക് കുത്തേറ്റു; മൂന്നു കുട്ടികൾ കസ്റ്റഡിയിൽ;...
സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു.
സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂറ്റനാട് മല റോഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
തൃത്താല ഗവ. കോളജിന് സമീപത്തുവെച്ചാണ് സ്കൂള്‍ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. മേഴത്തൂര്‍,...
നാര്‍കോട്ടിക്/ ലവ് ജിഹാദ് പ്രസ്താവനയുടെ പേരിൽ പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചു; വഖഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടി:...
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. പ്രതിപക്ഷ നേതാവ് പ്രീണന കുമാരനാണെന്നും.കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശന്‍ യു ഡി...
ദില്ലി മെട്രോയില്‍ സംഘര്‍ഷം; സീറ്റ് തർക്കത്തിനിടെ യുവാവിനെ അടിച്ച യുവതി, വീഡിയോ വൈറല്‍
ദില്ലി മെട്രോയില്‍ രൂക്ഷമായ സീറ്റ് തർക്കം സംഘർഷത്തില്‍ കലാശിച്ചു. ഒരു യുവതി, സഹയാത്രികനായ യുവാവിന്‍റെ മുഖത്തടിച്ചെന്നാണ് പരാതി.സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. യാത്രാ സൗകര്യങ്ങള്‍ കുറയുകയും യാത്രാ ദുരിതം...
‘ഹോട്ടലില്‍ മുറിയെടുക്കാമെന്ന് സഫ്ന പറഞ്ഞു; കാമറയ്ക്ക് മുമ്പില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഹണി ട്രാപ്പ് എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനം:...
അടുപ്പം നടിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി മർദിച്ചു. യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം യുവാവ് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...
വനിത മുഖത്തെ മുന്നിൽ നിർത്തി കൊച്ചി കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; തന്ത്രങ്ങൾ ഒരുക്കി വിഡി സതീശൻ; വേർസ്ഥാനത്തേക്ക്...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍...
ബസില്‍ യാത്ര ചെയ്യവേ കൈയ്യറ്റുപോയി;യുവാവിന് 1.4 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ് ; വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യവേ വൈദ്യുത പോസ്റ്റിലിടിച്ച് കൈയ്യറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ട് ശതമാനം പലിശയും കോടതിച്ചെലവും കെഎസ്‌ആർടിസി നല്‍കണമെന്ന് ഉത്തരവ്.വയനാട് എംഎസിടി കോടതി ജഡ്‌ജി എ വി ഉണ്ണികൃഷ്ണനാണ്...
ജോർജ്ജ് കുട്ടിയും, കുറുവച്ചനും പാലായിൽ കണ്ടുമുട്ടുമോ? മോഹൻലാൽ നായകനാകുന്ന ദൃശ്യത്തിന്റെയും, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെയും ഷൂട്ടിംഗ്...
"ദൃശ്യം 3 "സിനിമയിലെ ജോർജ്ജ് കുട്ടിയായി മോഹൻലാലും , "ഒറ്റക്കൊമ്പൻ " സിനിമയിലെ കുറുവച്ചനായി സുരേഷ് ഗോപിയും ഇന്ന് പാലായിലെത്തും. ദൃശ്യത്തിൻ്റെ ചിത്രീകരണം ഇന്ന് പകൽ പാലാ ജോസ് തിയറ്ററിലും പരിസരങ്ങളിലുമാണ്. ഒറ്റക്കൊമ്പൻ്റെ...


























