വിഎസ് ശൈലി പിന്തുടർന്ന് തിരഞ്ഞെടുപ്പ് ദിനങ്ങളിൽ തുടർച്ചയായി പാർട്ടിയെ ഞെട്ടിച്ച് ഇ പി ജയരാജൻ;...
കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം വിഎസ് എത്തിയത് പാർട്ടിയുടെ നെഞ്ചില്‍ തീകോരിയിട്ടത് പോലെയായിരുന്നു.
അത്തരം മുൻ അനുഭവങ്ങളൊന്നും ഇല്ലാതിരിക്കെ...
ഹിജാബ് ശരിയായി ധരിക്കാത്തതിനാൽ പോലീസ് വെടിവെച്ച് വീഴ്ത്തി; പരിക്കേറ്റ യുവതി അരക്ക് കീഴോട്ട് തളർന്നുപോയ അവസ്ഥയിൽ: ഇറാനിൽ നടന്ന...
ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതിയെ പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേല്‍പ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായി. തലനാരിഴയ്‌ക്കാണ് ജീവൻ...
വാഹനാപകടത്തെ തുടര്‍ന്ന് മര്‍ദനം; അടിയേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം.
വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു.ഹനീഫ്(54)ആണ് മരിച്ചത്. ഡിസംബര്‍ 31-ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഹനീഫിന് മർദ്ദനമേറ്റത്. ഷിബു എന്നയാളാണ് ഹനീഫിനെ മർദ്ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ് ദിവസങ്ങളായി...
കഞ്ചാവ്, മരുന്ന്, പെണ്ണ്; പെരുമ്പാവൂരിലെ ഭായി കോളനിയുടെ നേര്‍ കാഴ്ച്ചകൾ ഞെട്ടിക്കുന്നത്: വിശദാംശങ്ങൾ വായിക്കാം
പെരുമ്പാവൂരിലെ പുതിയപാടം പാടശേഖരം ഒരുകാലത്ത് നെല്‍വയലുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. ഇന്ന് അതേ സ്ഥലം "ഭായി കോളനി", "ബംഗാള്‍ കോളനി", "കണ്ടന്തറ കോളനി" എന്നീ പേരുകളില്‍ അറിയപ്പെടുന്ന അതിഥി തൊഴിലാളികളുടെ സാന്ദ്രവാസകേന്ദ്രമാണ്.സമീപകാലത്ത് ലഹരി വില്‍പ്പന,...
മുഡ അഴിമതി കേസ്: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് സിദ്ധരാമയ്യ പുറത്തേക്ക്? ബദ്ധവൈരികളായ ഡി കെ ശിവകുമാറും, സതീഷ്...
മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര തെറിപ്പിക്കുമോ? കേസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍...
സിപിഐക്ക് മുന്നിൽ മുട്ടുകുത്തി പിണറായി വിജയനും സിപിഎമ്മും; പിഎം ശ്രീ ധാരണപത്രം മരവിപ്പിക്കുമെന്ന് ഉറപ്പു നൽകി: വിശദാംശങ്ങൾ വായിക്കാം
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. കേന്ദ്രസര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത്...
കരിമണൽ കർത്തയുടെ എംപവർ ക്യാപിറ്റലിൽ നിന്ന് രണ്ടുവട്ടമായി 25 ലക്ഷം കൈപ്പറ്റി; ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ ...
മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണ വിജയന്‍ വായ്പാത്തുക വക മാറ്റി ക്രമക്കേട് കാട്ടി എന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍...
“അഴിമതിക്കാരെ ക്യാമറയിൽ കുടുക്കൂ, ലക്ഷം രൂപ സമ്മാനം നേടൂ”: ജനങ്ങൾക്ക് വമ്പൻ ഓഫറുമായി തമിഴ്നാട് സർക്കാർ;...
ഭരണസംവിധാനത്തിലെ അഴിമതി തുടച്ചുനീക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി തമിഴ്നാട് സർക്കാർ വിപ്ലവകരമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൃത്യമായ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പൂട്ടാൻ സഹായിക്കുന്ന പൊതുജനങ്ങള്‍ക്ക് ഒരു ലക്ഷം...
ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം: തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. നെടുമ്ബാറ സ്വദേശി സാജനാണ് (32) മരിച്ചത്.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അയല്‍വാസിയായ ഉണ്ണിയാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്...
കേരളത്തിൽ നഴ്സിംഗ് പഠനം ബാലികയറാ മല ആകുമ്പോൾ തമിഴ്നാട്ടിലെയും കർണാടകയിലെയും മികച്ച കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ...
സംസ്ഥാനത്ത് BSc നഴ്സിംഗ് സീറ്റുകളുടെ എണ്ണം കേവലം പതിനായിരമാണ്. ഈ സീറ്റുകളിലേക്കുള്ള ആകെ അപേക്ഷകരുടെ എണ്ണം 1 ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയൊക്കെ നഴ്സിംഗ്...
തൃശൂരിലെ പള്ളിയില്‍ മനസമ്മതം നടക്കവെ നടുക്കുന്ന അപകടം; കൂറ്റൻ ഫാൻ പൊട്ടിവീണ് അപകടം 5 പേര്‍ക്ക് പരിക്ക്:...
മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണ് അഞ്ച് പേര്‍ക്ക് പരുക്ക്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എച്ച് വി എല്‍ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചാണ് അപകടമുണ്ടായത്.ശബ്ദം...
കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി ഭരണപക്ഷ അനുകൂല വിദ്യാർത്ഥി സംഘടന
തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്‌എഫ്. 4 വർഷ (എഫ്‌വൈയുജിപി) ഡിഗ്രി കോഴ്‌സ് ഫീസ് വർധനവില്‍ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കേരള- കാലിക്കറ്റ്...
പോലീസ് അസോസിയേഷൻ പരിപാടിയിൽ മലപ്പുറം എസ്പിയെ വേദിയിലിരുത്തി അവഹേളിച്ച് പി വി അൻവർ എംഎൽഎ; ഭരണകക്ഷി എംഎൽഎയുടെ...
മലപ്പുറം ജില്ലാ പോലീസ് മേധാാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനമാണ് ഭരണപക്ഷത്തെ പ്രമുഖന്‍ പോലീസിലെ ഉന്നതനെ പരസ്യമായി അധിക്ഷേപിക്കാനുള്ള വേദിയാക്കിയത്. മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളെന്ന്...
ആലത്തൂരിലെ പരാജയത്തിന് കാരണം രമ്യയുടെ വീഴ്ചകൾ; പ്രചരണത്തിൽ ഏകോപനം ഉണ്ടായില്ല: പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്...
2924 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ പരാജയപ്പെടാൻ കാരണം കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രമ്യ ഹരിദാസിന്റെ വീഴ്ചയെന്ന് പ്രത്യേക സമിതി റിപ്പോർട്ട്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായിരുന്നുവെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രമ്യാ ഹരിദാസിന്റെ തോല്‍വി അന്വേഷിച്ച...
കേരളത്തിലെ 74 സ്ഥലങ്ങളെ കൂടി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയി പ്രഖ്യാപിച്ചു; പിന്നിൽ മദ്യശാലകൾ ഇളവുകളോടെ അനുവദിക്കുന്നതിനുള്ള...
മദ്യശാലകള്‍ ആരംഭിക്കാൻ പാകത്തിന് 74 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് കൂടി സംസ്ഥാന സർക്കാർ അനുമതി നല്‍കി.ടൂറിസം വകുപ്പ് മുൻകൈയെടുത്താണ് നികുതി വകുപ്പിനെ കൊണ്ട് ബിയർ- വൈൻ പാർലറുകള്‍ക്കും ബാറുകള്‍ക്കും ഇളവ് ലഭിക്കാൻ തരത്തില്‍ പുതിയ...
നേതാവിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങള്‍, കടുത്ത നിയന്ത്രണങ്ങള്‍: വീഡിയോ
നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പരിപാടിക്കിടെ വേദിയിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിച്ച പാർട്ടി നേതാവ് ബസ്സി ആനന്ദിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരിയില്‍...
ഈ ഭാഷ വായിക്കാൻ കഴിഞ്ഞാൽ എട്ടരക്കോടി രൂപ സമ്മാനം: സിന്ധു നദീതടസംസ്‌കാര കാലത്തെ ലിപി വായിക്കുന്നവര്‍ക്ക് 8.5 കോടി...
ഒരു നൂറ്റാണ്ടിലേറെയായി ചുരുളഴിയാതെ കിടക്കുന്ന സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ (പത്ത് ലക്ഷം യുഎസ് ഡോളർ) സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ...
എംഎം ലോറൻസിന്റെ പൊതുദര്‍ശനം: ഹാളില്‍ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലംപ്രയോഗിച്ച് നീക്കി; വീഡിയോ കാണാം
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറിൻസിന്റ മകള്‍ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം...
ട്രയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതി കൊള്ളയടിക്കപ്പെട്ടു; ഹാൻഡ് ബാഗ് അടക്കം നഷ്ടമായത് നാൽപതിനായിരത്തിലധികം രൂപയും മൊബൈൽ ഫോണും...
ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. സമസ്തി പൂരില്‍ മഹിളാ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോകുമ്ബോഴായിരുന്നു കവര്‍ച്ച....
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് അവസരം; നിയമനം കേരള സർക്കാർ സ്ഥാപനത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അപേക്ഷകർ നഴ്സിംഗില്‍ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴില്‍...


























