വരുന്നു മുംബൈ നഗരത്തിന് നാലാം റീച്ച്; വിമാനത്താവളം ഉൾപ്പെടെ നഗര വികസനത്തിന് കണക്കാക്കുന്നത് 76620 കോടി രൂപ:...
സാമ്ബത്തിക ശക്തിയായി വളരുന്ന ഇന്ത്യയില്‍ പുതിയതായി 50 നഗരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നാണ് നീതി ആയോഗിന്റെ കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ...
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയാൽ പരോളിൽ ഇറങ്ങുമ്പോൾ കാണാൻ വരാറുണ്ട്; അഭിഭാഷക എന്ന നിലയിൽ അയാളോട് സ്നേഹമുണ്ട്: ...
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആഗോള തലത്തില്‍ വമ്പൻ കളക്ഷൻ നേട്ടം സ്വന്തമാക്കി മുന്നേറുകയാണ്.മെയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍...
‘ലെജൻ്റ്, വരദാനം, പാവങ്ങളുടെ അത്താണി’: സ്വാഗത പ്രസംഗകൻ്റെ പുകഴ്ത്തലില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിര്‍ത്താൻ നിര്‍ദേശിച്ചു; വീഡിയോ ദൃശ്യങ്ങൾ...
തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതം ആശംസിച്ച എൻ ബാലഗോപാല്‍ മുഖ്യമന്ത്രി വേദിയിലിരിക്കുമ്ബോഴാണ്...
“ഞാൻ പണ്ടുമുതലേ ഒരു മോദി ഫാൻ”: ബിജെപിയിൽ അംഗത്വം എടുത്ത് നടിയും നടത്തുകയുമായ ഊർമ്മിള ഉണ്ണി; ഷാൾ അണിയിച്ച...
ചലച്ചിത്ര നടി ഊർമിള ഉണ്ണി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ബിജെപി അംഗത്വം സ്വീകരിച്ചത്. ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍...
പാലാ നഗരസഭാ തെരഞ്ഞെടുപ്പ്: അനാവശ്യമായി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ മരിയ സദനം സന്തോഷും, കുടുംബാംഗങ്ങളും, അന്തേവാസികളും...
അനാഥരും ആലംബഹീനരുമായ മാനസിക രോഗികളുടെ അഭയ കേന്ദ്രമാണ് പാലാ മരിയ സദനം. മരിയ സദനം സന്തോഷ് എന്ന പേരിൽ കേരളത്തിന് സുപരിചിതനായ സന്തോഷ് ജോസഫ് 28 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്...
പ്രവാസികള്‍ കരുതിയിരിക്കണം; 50 വയസില്‍ താഴെയുള്ളവരില്‍ ഗുരുതര രോഗം; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധർ: വിശദാംശങ്ങൾ വായിക്കാം
യുഎഇയിലെ ആശുപത്രികളില്‍ ഹൃദയാഘാതം കാരണമെത്തുന്ന രോഗികളില്‍ പകുതിയോളം പേരും 50 വയസിന് താഴെയുള്ളവരെന്ന് റിപ്പോർട്ട്.പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്.
ലോക ഹൃദയദിനം ആചരിക്കുന്നതിനിടെയാണ് ഈ ഗുരുതര പ്രശ്‌നത്തെക്കുറിച്ച്...
ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം മറ്റ് ക്ഷേത്ര നവീകരണത്തിന് ഉപയോഗിച്ചതായി സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി ;...
ശബരിമലയില്‍ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍.സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്‌ഐടിക്ക് നിർണായക മൊഴി നല്‍കിയത്.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്മാർട് ക്രിയേഷൻസ് സ്വർണം...
ക്ഷേത്രനട അടച്ച ശേഷം പ്രായപൂർത്തിയായ പെൺകുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാൻ ആഭിചാരം; കവിളിൽ തൊട്ടും തടവിയും...
തിരുവനന്തപുരത്ത്, കാട്ടാക്കട പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍, ആഭിചാര കര്‍മ്മങ്ങളും, അനാചാരങ്ങളും നടത്തുന്നതായി പരാതി.ക്ഷേത്രോപദേശക സമിതി ഈ വിഷയത്തില്‍ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി.
മേല്‍ശാന്തിയെ മാറ്റണമെന്ന് കഴിഞ്ഞ വര്‍ഷം...
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ യുവ ഡോക്ടർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളിൽ കഞ്ചാവ് തൂക്കാനുള്ള...
എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഫിസിഷ്യന്‍ പിടിയില്‍. എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യന്‍ അലന്‍ കോശിയാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.കൊട്ടാരക്കര സ്വദേശിയാണ് ഇയാള്‍. 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം...
ജലക്ഷാമം രൂക്ഷം; പാക്കിസ്ഥാൻ മന്ത്രിയുടെ വീടിന് തീയിട്ട് ജനങ്ങൾ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു.സിന്ധ് ആഭ്യന്തര മന്ത്രി സിയ ഉള്‍ ഹസൻ ലൻജറിൻ്റ വീടാണ്...
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം ഭിന്നത, വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ചര്‍ച്ചയാകും: ഇന്ന് കെപിസിസിയുടെ നിർണായക നേതൃയോഗം
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് യോഗം. ഇതടക്കമുള്ള പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നല്‍കാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്ക്...
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബംഗാളില്‍ തൃണമൂലിന് തിരിച്ചടി; കൗണ്‍സിലര്‍മാരുടെ കൂട്ടരാജി; വിശദാംശങ്ങൾ വായിക്കാം
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഉലച്ച് കൗണ്‍സിലർമാരുടെ കൂട്ടരാജി.സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ നിന്നായി നൂറിലധികം കൗണ്‍സിലർമാരാണ് ഇതിനോടകം രാജിവെച്ചത്. തൃണമൂലിന്റെ അടിത്തറയായിരുന്ന നഗരങ്ങളിലെ രാഷ്ട്രീയ...
വ്യവഹാരങ്ങളിൽ നിന്ന് രക്ഷ തേടി രാഹുൽ മാങ്കൂട്ടം; ചെറുവള്ളി ജഡ്ജി അമ്മാവൻ കോവിൽ സന്ദർശിച്ചു: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിന് എത്തി.ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി തീരുമെന്നാണ് വിശ്വാസം. കോടതി വ്യവഹരങ്ങളില്‍പെടുന്നവര്‍ നീതി...
ജീവനൊടുക്കാൻ പാലത്തിന്റെ കൈവരിക്കു മുകളിൽ കയറി നിന്ന യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി കേരള പോലീസ്; സമൂഹ മാധ്യമങ്ങളിൽ...
ജീവനൊടുക്കാന്‍ കോഴിക്കോട് ഫറോക്ക് പുതിയ പാലത്തില്‍ കയറിയ യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 24 കാരനെയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ താഴെയിറക്കിയത്. യുവാവ് 112 ലേക്ക് വിളിച്ചതോടെയാണ്...
ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്; സംഭവം കൊല്ലത്ത്
ജോലിക്കു നിന്ന വീട്ടില്‍ അതിക്രമിച്ച് എത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശിനി രേവതി(36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടില്‍...
പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി; സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവ് എൻ. ശിവരാജനും...
പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററില്‍ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി. ഇ. കൃഷ്ണദാസിൻ്റെ പോസ്റ്ററില്‍ നിന്നാണ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെ ഒഴിവാക്കിയത്. സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവ് എൻ ശിവരാജനും...
ട്രംപും ഗൂഗിളും ഒത്തുതീര്‍പ്പിലേക്ക്; യു എസ് പ്രസിഡൻ്റിന് 200 കോടി നഷ്ടപരിഹാരം നല്‍കാൻ സമ്മതിച്ച് യൂട്യൂബ്: വിശദാംശങ്ങൾ...
അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർപ്പായി. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന്...
ക്രിസ്മസ് ബംബർ ലോട്ടറി: റിട്ടയേഡ് പോലീസുകാരൻറെ ഹർജിതള്ളി ഹൈക്കോടതി; സമ്മാന വിതരണത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി; വിശദാംശങ്ങൾ വായിക്കാം
ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി പൊലീസ് ഉദ്യോഗസ്ഥൻ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ടയേര്‍ഡ് എസ് ഐ സജിമോനാണ് ക്രിസ്മസ് ബമ്പർ അടിച്ചെന്ന്...
ഇന്നലെ രാജ്യത്ത് 26 നഗരങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകൾ എത്തി; ഫലപ്രദമായി പ്രതിരോധിച്ച് സൈന്യം: ...
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണാക്രമത്തിന് ശ്രമിച്ച് പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. വെള്ളിയാഴ്ച ഇന്ത്യയിലെ 26 നഗരങ്ങളിലാണ് ആക്രമണ ശ്രമമുണ്ടായത്. വെളളിയാഴ്ച രാത്രി 8.45 ഓടെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കാശ്മീരിലെ ബാരാമുള്ള...
എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനം: ദേശഭക്തിഗാനം എന്ന പേരിൽ വിദ്യാർഥിനികളെ കൊണ്ട് ആലപിപ്പിച്ചത് ആർഎസ്എസ് ഗണഗീതം;...
എറണാകുളം- കെഎസ്‌ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഗണഗീതവും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുമിച്ച് നിന്ന് ആര്‍എസ്‌എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ പങ്കുവെച്ചു.ദേശഭക്തി...


























