മരാമൺ ബൈബിൾ കൺവെൻഷനിൽ വി ഡി സതീശന് പ്രസംഗിക്കാൻ അവസരം; ഇതിനുമുമ്പ് അവസരം ലഭിച്ച രാഷ്ട്രീയക്കാർ അച്യുതമേനോനും...

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെൻഷനില്‍ പ്രാസംഗികനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ക്ഷണം. കണ്‍വെൻഷന്റെ ഭാഗമായി ഫെബ്രുവരി 15-ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തിലാണ് പ്രസംഗം. മാരാമണ്‍ കണ്‍വെൻഷന്റെ 130...

ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ആസ്ഥാനം ഇറാനിയൻ റോക്കറ്റ് ആക്രമണത്തിൽ തകർന്നു എന്നൊരു റിപ്പോർട്ട്; നാല്...

ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഇസ്ലാമിക് റവലൂഷൻ ഗാർഡ്സ് കോറിന്റെ അവകാശവാദത്തെ ഉദ്ധരിച്ച്‌ ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ താസ്നിം ആണ് ഇക്കാര്യം...

കേരളത്തെ തുറമുഖ നഗരമാക്കും; സിംഗപ്പൂർ മോഡൽ ഓർമിപ്പിച്ച് വി ഡി സതീശൻ: മുഖ്യമന്ത്രി പറവൂർ...

മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി വി ഡി സതീശൻ. തന്നെ കുറിച്ച്‌ ഓർത്ത് അപമാന ഭാരത്താല്‍ ഒരു പറവൂരുകാരനും തല കുനിച്ചു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന്...

ആറ്റിങ്ങലിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് അപകടം; കണ്ടെയ്നർ വാഹനം തലയിലൂടെ കയറിയിറങ്ങി നവ വധുവിന് ദാരുണാന്ത്യം: ...

നവദമ്ബതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ പിന്നിലിരുന്ന് സഞ്ചരിച്ച നവവധുവിന് ദാരുണാന്ത്യം.ആറ്റിങ്ങലില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കൊല്ലം കൊട്ടറ...

ഇന്ധന വിലക്കയറ്റത്തിന് ബ്രേക്ക്; പെട്രോള്‍,ഡീസല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ കുറച്ച് കേന്ദ്രം ; വിശദാംശങ്ങൾ വായിക്കാം

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ നികുതി...

കോട്ടയത്തെ ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവിന്റെ മരണം; അഞ്ചുപേർ ചികിത്സയിൽ; ഭക്ഷ്യ വിഷബാധ...

കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ്(42) ആണ് മരിച്ചത് ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയില്‍ തുടരുന്നു.ശനിയാഴ്ച ഇവർ പരിപ്പ് എന്ന സ്ഥലത്തെ ഷാപ്പില്‍...

ബസ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ കുട്ടികളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; വനിതാ എസ് ഐയെ കൊണ്ട് പരസ്യമായി...

ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം...

പാര്‍ട്ടി വിട്ട് കടുത്ത നീക്കം; എം.വി. ഗോവിന്ദന്റെ ഭാര്യയ്ക്ക് എതിരെ ടി.കെ. ഗോവിന്ദൻ മത്സരിക്കുന്നു; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം സ്ഥാനാർത്ഥികളെ രംഗത്തിറക്കി തലയെടുപ്പോടെ നിന്ന സി.പി.എമ്മിന് കണ്ണൂരില്‍ ഉള്‍പ്പെടെ മാരക പ്രഹരം.ഒമ്പതു വർഷമായി ജില്ല സെക്രട്ടേറിയറ്റ് അംഗവും 25 വർഷത്തിലേറെയായി ജില്ലാക്കമ്മിറ്റി അംഗവുമായ ടി.കെ. ഗോവിന്ദൻ തളിപ്പറമ്പില്‍...

കൈക്കൂലിയായി ഡയമണ്ട് ആഭരണവും ആഡംബര ബാഗുകളും സ്വീകരിച്ചു; അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിതയ്ക്ക് 20 മാസം...

അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിത കിം കിയോണ്‍ ഹിയെ കോടതി 20 മാസം തടവിനു ശിക്ഷിച്ചു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിന്റെ ഭാര്യയായ കിം, യുണിഫിക്കേഷന്‍ ചര്‍ച്ച്‌ അധികൃതരില്‍നിന്നു...

പൊതുവേദിയിൽ സിപിഎം നേതാക്കൾക്കെതിരെ ഒളിയംമ്പുമായി പി കെ ശശി; വേദി പങ്കിട്ടത് യുഡിഎഫ് നേതാക്കൾക്കൊപ്പം: അച്ചടക്ക...

മണ്ണാർക്കാട്ടെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരേ ഒളിയമ്ബുമായി കെടിഡിസി ചെയർമാൻ പി.കെ ശശി. അഴിമതി തുറന്നു കാണിക്കണം, എന്നാല്‍ അഴിമതി ആരോപിക്കുന്നവർ പരിശുദ്ധരായിരിക്കണമെന്നും പി.കെ. ശശി പറഞ്ഞു. നഗരസഭയിലെ പുതിയ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടന...

സുധാകരന് പകരക്കാരൻ ആര്? തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ അധ്യക്ഷൻ? 6 പേര് നിര്‍ദേശിച്ച്‌ രാഷ്ട്രീയ തന്ത്രജ്ഞൻ കനുഗോലു

കേരള പ്രദേശ് കോണ്‍‍ഗ്രസ് കമ്മിറ്റിയെ നയിക്കാൻ പുതിയ അധ്യക്ഷൻ എത്തിയേക്കുമെന്ന് സൂചന. കെ സുധാകരന് പകരം മറ്റൊരാളെ നിയോഗിക്കണമെന്ന ആവശ്യമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലു ഹൈക്കമാന്‌റിനെ അറിയിച്ചിരിക്കുന്നത്.സുധാകരന് പകരം 6 പേരുകളും...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ ജയിലിനുള്ളിലെ ആത്മഹത്യാശ്രമം; ജീവൻ തിരികെ കിട്ടിയാലും അഫാൻ ജീവിതകാലം മുഴുവൻ തളർന്നു കിടക്കും? ഡോക്ടർമാർ...

സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു....

വിൻസി അലോഷ്യസിനോട് ലഹരി ഉപയോഗിച്ച് അപമര്യാതയായി പെരുമാറിയ പ്രമുഖ നടൻ ആര്? നടിയുടെ വീഡിയോ ദൃശ്യങ്ങൾ ചർച്ചയാകുന്നു;...

സിനിമ സെറ്റില്‍ വച്ച്‌ നടൻ ലഹരി ഉപയോഗിച്ച്‌ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ്.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള...

വനിതാ സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് പറഞ്ഞശേഷം യുവാവ് ജീവനൊടുക്കി; ജീവനൊടുക്കിയത് തിരുവല്ലയിൽ ജർമ്മൻ ഭാഷാ പഠനത്തിന്...

പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. 23 കാരനായ ഇടുക്കി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന്...

മുൻ എംപി ചെങ്ങറ സുരേന്ദ്രന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ; സിപിഐ നടപടി സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി:...

മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയില്‍ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സിപിഐ കൊല്ലം...

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച അതിക്രമിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; തിരച്ചിൽ വ്യാപകമാക്കി പോലീസ്: ...

ബാന്ദ്രയിലെ വസതിയില്‍ നടന്ന മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്ത്.വസതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുകളിലത്തെ നിലയിലെ പടികള്‍ ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിയെ തിരിച്ചറിഞ്ഞെന്നും തിരച്ചില്‍ ശക്തമാണെന്നും...

‘പാര്‍ട്ടി സെക്രട്ടറിയായി താങ്കള്‍ തുടരുന്നിടത്തോളം കാലം കണ്ണൂരില്‍ പരാജയം തുടരും’: കെ കെ രാഗേഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം; വിശദാംശങ്ങൾ...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമർശനം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ.വി ബാലന് അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്റിലാണ് വിമർശനം.മുൻ പാനൂർ ഏരിയ സെക്രട്ടറിയും മുതിർന്ന നേതാവുമായ ബാലനെ...

സ്ത്രീകൾ പകരം വീട്ടാൻ വ്യാജ പീഡന പരാതികൾ ഉപയോഗിക്കുന്നു; യുവാവിനെ ബലാൽസംഗ കേസിൽ കുറ്റവിമുക്തനാക്കി കേരള...

നമ്മുടെ നാട്ടിലെ സ്ത്രീകള്‍ വ്യാജ പീഡന പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടതാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ നിറവേറ്റാനും വ്യക്തിപരമായ വൈരാഗ്യം തീർക്കാനും വേണ്ടി പുരുഷന്മാർക്കെതിരെ സ്ത്രീകള്‍ വ്യാജ ലൈംഗിക പീഡന പരാതികള്‍...

അപ്പോൾ പ്രധാനമന്ത്രി ആരാണോ, അദ്ദേഹം സ്മാരകം ഉദ്ഘാടനം ചെയ്യും: ബാലാസാഹേബ് താക്കറെ സ്മാരക ഉദ്ഘാടന ചടങ്ങിനെ കുറിച്ച്...

മുംബൈ: പാർട്ടി സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ നിർമ്മാണത്തിലിരിക്കുന്ന സ്മാരകം ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ വെള്ളിയാഴ്ച സന്ദർശിച്ചപ്പോഴാണ് ഉദ്ധവ് താക്കറെ ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.അടുത്ത വർഷം ആരാണ് സ്മാരകം ഉദ്ഘാടനം...

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിച്ചു; സംഭവം തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ: പിണറായിയുടെ...

ക്ലാസ് മുറിയില്‍ വെച്ച്‌ ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പാമ്ബിന്റെ കടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യുപിഎസിലാണ് സംഭവം.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹ എന്ന...