മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പത്തു വർഷത്തിലേറെയായി...

‘ലെജൻ്റ്, വരദാനം, പാവങ്ങളുടെ അത്താണി’: സ്വാഗത പ്രസംഗകൻ്റെ പുകഴ്ത്തലില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിര്‍ത്താൻ നിര്‍ദേശിച്ചു; വീഡിയോ ദൃശ്യങ്ങൾ...

തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതം ആശംസിച്ച എൻ ബാലഗോപാല്‍ മുഖ്യമന്ത്രി വേദിയിലിരിക്കുമ്ബോഴാണ്...

താത്കാലിക വിലക്കിനെതിരെ ടെലിഗ്രാമിന്റെ ഹര്‍ജി; വിധി ഇന്ന്, വിശദാംശങ്ങൾ വായിക്കാം

ടെലിഗ്രാം ആപ്പിന്റെ താത്കാലിക നിരോധനം നിയമപരമാണോയെന്ന് പരിശോധിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. വിധി ഇന്ന് പറയും. ടെലിഗ്രാം അധികൃതർ സമർപ്പിച്ച ഹർജിയില്‍ ഇന്നലെ വിശദമായ വാദം കേട്ടു. നീറ്റുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള 900ത്തില്‍പ്പരം...

സ്വർണ പണയ സ്ഥാപനത്തിൽ തട്ടിപ്പ്; ജീവനക്കാരികളെ കബളിപ്പിച്ച്‌ സ്വര്‍ണം കൈക്കലാക്കി വിദേശത്തേക്ക് കടന്ന പ്രതി ഒടുവിൽ പിടിയിൽ, വിശദാംശങ്ങൾ...

തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി വിദേശത്തേക്ക് കടന്നപ്രതി പിടിയില്‍.വെങ്ങാനൂര്‍ പനങ്ങോട് സ്വദേശി സിന്ധുവാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളില്‍ പ്രതിയാണ് പിടിയിലായ സിന്ധു. സിന്ധുവിന്റെ...

റോഡിലെ കുഴിയില്‍ വീണ് ആംബുലൻസ് കുലുങ്ങി ;മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞ യുവതിക്ക് പുതുജീവൻ ; വിശദാംശങ്ങൾ വായിക്കാം

റോഡിലെ കുഴിയില്‍ വീണ് രാജ്യത്ത് മരിച്ചവരുടെ പട്ടിക എണ്ണിയാല്‍ തീരില്ല. എന്നാല്‍ അതേ റോഡിലെ കുഴിയില്‍ വീണ് മരിച്ചെന്ന് കരുതിയ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും ജീവൻ്റെ തുടിപ്പുണർന്നു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മസ്‌തിഷ്‌ക മരണം...

നടി സാമന്തയും, രാജ് നിദിമോരുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്: ചിത്രങ്ങൾ കാണാം

നടി സമാന്ത രൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്ബത്തൂരിലെ ഇഷാ യോഗാ സെന്ററിലായിരുന്നു ചടങ്ങ്. ഇഷാ യോഗാ സെന്ററിന് ഉള്ളിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. 30 ഓളം...

കൈക്കൂലി നല്‍കി ബാര്‍ക് റേറ്റിങ്ങ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണം: 24ന്യൂസ്‌ ചാനലിന്...

കൈക്കൂലി നല്‍കി ബാർക് റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24ന്യൂസ്‌ ചാനല്‍ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറു പേർക്കെതിരെ...

“KL- 27 – M – 7777”: തിരുവല്ലക്കാരി ഇഷ്ട നമ്പർ ലേലം വിളിച്ചെടുത്തത് 7.85 ...

വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്ബര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders) ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍...

യുവതിയെയും പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് രണ്ടാഴ്ച; പോലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം

യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്ന് ആഴ്ച പിന്നിടുമ്പോഴും കണ്ടെത്താൻ നടപടി ഇല്ലെന്ന് പരാതി.മൈനാഗപ്പള്ളി കല്ലേലിഭാഗം ഇജാസ് ലാൻഡില്‍ ഇജാസിന്‍റെ ഭാര്യ അഞ്ജു രാജിനെയും മക്കളായ ഇനല്‍ (ഏഴ്), ഇനിയ (നാല്) എന്നീ...

ദുഃഖവും ദുഃഖാചരണവും ഒക്കെ വയനാട്ടിൽ മാത്രം; പത്തനംതിട്ടയിൽ സിപിഎമ്മും ഡിവൈഎഫ്ഐയും കാപ്പാക്കേസ് പ്രതിയുടെ പിറന്നാൾ ആഘോഷ...

പത്തനംതിട്ട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സിപിഎമ്മും യുവജന സംഘടനകളും അടക്കം സകലമനുഷ്യരും ദുഖം ആചരിക്കുന്ന വേളയില്‍ പുതുതായി പാര്‍ട്ടിയിലേക്ക് വന്ന് വിവാദ നായകനായി മാറിയ കാപ്പ കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം...

കോട്ടയം ബിജെപിയിൽ പൊട്ടിത്തെറി; ജോർജ് കുര്യൻ 20000 വോട്ട് പോലും പിടിക്കില്ല എന്ന് നോബിൾ മാത്യു: വിശദാംശങ്ങൾ...

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോട്ടയത്തു ബി.ജെ.പിയില്‍ പൊട്ടിത്തെറി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനതിരെ ബി.ജെ.പി. ദേശീയ ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു രംഗത്തു വന്നു. വെള്ളം കോരുന്നവരും വിറക്...

പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ...

കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ഇരുവര്‍ അഭിമുഖം.നായനാര്‍ മന്ത്രിസഭയില്‍ നിന്ന് വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് ശേഷം വാടക...

അധ്യാപികമാരായാൽ ഇങ്ങനെ വേണം; വിദ്യാർത്ഥികൾക്കൊപ്പം ഇളകിയാടി നൃത്ത ചുവടുകൾ വച്ച് കുസാറ്റ് പ്രൊഫസർ: വീഡിയോ...

കുസാറ്റിലെ പ്രൊഫസറുടെ ഡാൻസാണ് ഇപ്പോള്‍ സൈബർ ലോകത്തെ ചർച്ചാവിഷയം. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ മൈക്രോ ബയോളജി എച്ച്‌.ഒ.ഡി പാർവ്വതി വേണു വിദ്യാർത്ഥിനികള്‍ക്കൊപ്പം പുഷ്പ 2-വിലെ 'പീലിങ്സ്' എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവച്ചതാണ് സോഷ്യല്‍...

അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന് വിഷാദരോഗം; ദാവൂദിനെ തളർത്തിയത് മകനെടുത്ത ഈ തീരുമാനം: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ്...

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ പ്രധാനിയാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. അല്‍ ക്വയിദയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യുഎൻ സുരക്ഷാസമിതിയും ദാവൂദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വേശ്യാവൃത്തി, സംഘടിത...

ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാട്ടം തുടരുന്നു; യൂണിവേഴ്സിറ്റി കോളേജിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു എന്ന് ആരോപണം: വിശദാംശങ്ങൾ...

തിരുവനന്തപുരത്ത് വീണ്ടും വിദ്യാര്‍ത്ഥിക്ക് നേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമെന്ന് പരാതി.യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം...

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍: പ്രമുഖ നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്; വിശദാംശങ്ങൾ വായിക്കാം

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡികളുണ്ടെന്ന കേസില്‍, നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്.ബംഗളൂരു മജിസ്‌ട്രേട്ട് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. മൂന്നു തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ബംഗളൂരുവിലെ ശാന്തിനഗര്‍,...

എലിക്കുളത്ത് യൂത്ത് കോൺഗ്രസിന്റെ ജനാധിപത്യ സംരക്ഷണ പദയാത്ര

എലിക്കുളം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊപ്രാക്കളത്തിൽ നിന്ന് കൂരാലിയിലേക്ക് പദയാത്ര നടത്തി. മണ്ഡലം പ്രസിഡണ്ട് ബിബിൻ...

38 വർഷത്തെ സേവനത്തിന് ശേഷം പോലീസ് സേനയിൽ നിന്ന് വിരമിച്ച് കേരളത്തിൻറെ ഫുട്ബോൾ മാന്ത്രികൻ ഐ എം വിജയൻ:...

ഫുട്‌ബോളിലെ മികവില്‍ പതിനെട്ടാം വയസില്‍ പോലിസില്‍ എത്തിയ ഐ എം വിജയന്‍ വിരമിച്ചു. 38 വര്‍ഷത്തെ സേവനത്തിന് ശേഷം 56ാം പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹം വിരമിച്ചത്. മലപ്പുറം എംഎസ്പി അസിസ്റ്റന്‍ഡ് കമാന്‍ഡ് പദവിയില്‍...

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പ്; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ;...

വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി (UDF) വൻ വിജയം കൈവരിക്കുമെന്നും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യൻ. മെയ് ഒൻപതിന് യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന കാര്യത്തില്‍...

മുംബൈ ആസാദ് മൈതാനിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം: യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടത്തിയ ബിജെപി പ്രവർത്തകർക്ക് എതിരെ കേസെടുത്തു. ബിഎൻഎസ് നിയമത്തിലെ 74, 118(1), 189 (1)(സി), (2), (3), 190, 191(2),192, 324(3),333 വകുപ്പുകൾ പ്രകാരം ആസാദ്...