ബെഞ്ചിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച; 2 ലക്ഷം രൂപ...

സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും...

മകളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ; അപമാന ഭാരം താങ്ങാൻ കഴിയുന്നില്ല എന്ന് ഫാമിലി ഗ്രൂപ്പിൽ സന്ദേശം അയച്ചതിന് പിന്നാലെ...

സയനൈഡ് കഴിച്ച്‌ ജീവനൊടുക്കുകയാണെന്ന് ഫാമിലി ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് പിന്നാലെ പോലീസ് എത്തിയപ്പോൾ കാണാനായത് അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ. പൊലീസ് എത്തിയപ്പോള്‍ സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. തിരുവനന്തപുരം കമലേശ്വരത്താണ് 53കാരിയായ അമ്മയേയും 30...

ബാങ്ക് വായ്പ തിരികെ അടയ്ക്കാൻ നിർവാഹമില്ല: അധ്യാപികയും, ഭർത്താവും, കുഞ്ഞും ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം.

ബാങ്കില്‍ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്‌ക്കാൻ നിർവാഹമില്ലാതെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു. അച്ഛൻ, അമ്മ, മകള്‍ എന്നിവരാണ് മരിച്ചത്. കർണാടകയിലെ ഹേമാവതി കനാലില്‍ ചാടിയായിരുന്നു ജീവനൊടുക്കിയത്. 43-കാരനായ ശ്രീനിവാസ്, 36-കാരിയായ ശ്വേത,...

കോൺഗ്രസുമായി ചങ്ങാത്തം: കർണാടകയിൽ രണ്ട് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; നിയമസഭയിലെ അംഗബലം 63...

കോണ്‍ഗ്രസുമായുള്ള അടുപ്പത്തിന്റെ പേരില്‍ കർണാടകയില്‍ രണ്ട് എംഎല്‍എമാരെ പാർട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. എസ്.ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് പാർട്ടി ദേശീയ അച്ചടക്ക...

പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും; തട്ടിപ്പ് വീരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് കോട്ടയം ഫയർ സ്റ്റേഷന്...

800 ലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. കോതമംഗലം സ്വദേശിയായ സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന വിവരവും...

ഇന്ന് നടക്കുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉറപ്പായും ചോദിക്കുന്ന 20 ചോദ്യങ്ങൾ: ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ ...

ഇന്നത്തെ എസ്‌എസ് എല്‍സി ക്രിസ്മസ് പരീക്ഷയുടെ കെമിസ്ട്രി ചോദ്യപേപ്പറുമായി യൂട്യൂബ് ചാനലില്‍ എംഎസ് സൊലൂഷ്യന്‍ ലൈവ്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്ന് സ്ഥാപന ഉടമ ഷുഹൈബ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി ഇന്ന് ലൈവില്‍ എത്തിയത്...

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ജനുവരി 21ന്; ആദ്യം ചുമതലിക്കുക മുതിർന്ന അംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പുകൾ വായിക്കാം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത്...

ഇനി ഇല്ല അണ്‍ലിമിറ്റ‍ഡ് കോള്‍ സൗകര്യം; 197 രൂപ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനിന്‍റെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച്‌ ബിഎസ്‌എന്‍എല്‍: വിശദാംശങ്ങൾ

പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎല്‍) 197 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന്‍റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. നേരത്തെ 70 ദിവസം ഉണ്ടായിരുന്ന പ്ലാൻ വാലിഡിറ്റി 54 ദിവസമായി കുറച്ചപ്പോള്‍...

കെ പി മോഹനൻ എംഎൽഎയ്ക്ക് നേരെ കയ്യേറ്റം; 25 പേർക്കെതിരെ സ്വമേധയാ കേസെടുത്തു പോലീസ്

കൂത്തുപറമ്ബ് എംഎല്‍എ കെ.പി മോഹനനെതിരായ കയ്യേറ്റത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്. തനിക്ക് പരിചയമുള്ളവരാണ് ആക്രമിച്ചതെന്നും പ്രദേശത്തെ മലിനജല വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ഞായറാഴ്ച ചർച്ച നടത്തുമെന്നും കെ.പി. മോഹനൻ...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലാവസ്ഥ പ്രവചനത്തിന്റെ...

സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയത്. അതോടൊപ്പം നാളെ...

നിപ ബാധിച്ച സ്ത്രീയുടെ നില ഗുരുതരം; റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; സമ്ബര്‍ക്കപ്പട്ടികയില്‍ 49 പേര്‍:...

വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്ബര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 45 പേര്‍...

ഖജനാവ് നിറയ്ക്കാൻ ലോ ആൽക്കഹോളിക് ബിവറേജുകൾ; കേരള വിപണിയിലേക്ക് എത്താൻ പോകുന്നത് അന്താരാഷ്ട്ര കമ്പനികളുടെ ഈ ഉൽപ്പന്നങ്ങൾ: വിശദമായി...

വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ആഗോളതലത്തില്‍ വലിയ ജനപ്രീതിയുള്ള 'റെഡി-ടു-ഡ്രിങ്ക്' (RTD) ബിവറേജുകള്‍ക്കും ഫ്ലേവേർഡ് ലോ-ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ക്കും ബെവ്കോ വഴി ഔദ്യോഗികമായി കേരള വിപണിയിലെത്താൻ വഴിയൊരുങ്ങും.നിലവില്‍ ഗോവ,...

“ചാറു കൂട്ടി നക്കണ്ട”: പൊറോട്ടയ്ക്കൊപ്പം ഇനി മുതൽ ഫ്രീ ഗ്രേവി ഇല്ല, രൂപ 20 വേറെ നൽകണം; ഹോട്ടൽ...

സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് വില വർദ്ധനവ് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്....

തിരുവനന്തപുരം ടെക്നോപാർക്കിൽ മയക്കുമരുന്ന് കച്ചവടം; യുവ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ടെക്‌നോപാർക്കിനുള്ളില്‍ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയില്‍.പാർക്കിലെ പ്രമുഖ കമ്ബനിയിലെ ഡാറ്റ എഞ്ചിനീയർ മിഥുൻ മുരളിയാണ് പിടിയിലായത്. 32 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.ടെക്‌നോപാർക്കിലെ ഐടി പ്രൊഫഷണലുകള്‍ക്ക്...

എട്ടുലക്ഷം വിലയുള്ള കാറിന് 2.08 കോടിയുടെ നമ്പർ; രാജ്യത്തെ ഏറ്റവും വിലയുള്ള നമ്പർ ഇത്: വിശദാംശങ്ങൾ...

വാഹനത്തേക്കള്‍ വിലപിടിപ്പുള്ള നമ്പറുകള്‍ വാങ്ങുന്നത് ദുബായ് പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്. ഇന്ത്യയിലും ഇത്തരത്തിലുള്ള ആഡംബര വില്പനകള്‍ നടന്നുവരുന്നുണ്ട്. ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓണ്‍ഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്സ്...

കളമശ്ശേരിയിൽ വാഹനാപകടം: തവിടുപൊടിയായി ഫെരാരി; അപകടത്തിൽപ്പെട്ടത് 5 കോടിയുടെ ആഡംബര കാർ.

കളമശേരിയില്‍ ആഡംബര സ്‌പോർട്സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഒരു മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കുകളില്ലെന്നും വാഹനത്തിന്...

സച്ചിനേക്കാൾ മികച്ച പ്രതിഭ; മദ്യാസക്തി നശിപ്പിച്ച കരിയർ; ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയത് 14...

ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മാരം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറും അദ്ദേഹത്തിന് സമകാലീനനായ വിനോദ് കാംബ്ലിയും ഒരിടവേളയ്‌ക്ക് ശേഷം കണ്ടുമുട്ടുന്നത്. എന്നാല്‍ കാംബ്ലിയുടെ ആരോഗ്യം ആരെയും അലട്ടുന്നതായിരുന്നു. പരസഹായമില്ലാതെ...

കായികമേള അലങ്കോലമാക്കാൻ ആസൂത്രിത ശ്രമം; സ്കൂളുകളെ കുറ്റപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി: വിശദാംശങ്ങൾ വായിക്കാം

കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്ബിക്സ് മോഡല്‍ കായിക മേളയില്‍ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്....

മലപ്പുറത്ത് യുവാവിനെ പിന്തുടർന്ന് 7 തവണ വെട്ടിയ 18 കാരൻ സ്റ്റേഷനിൽ എത്തി കീഴടങ്ങി; പകയ്ക്കുള്ള...

മലപ്പുറം വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്.സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് 7...

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ അപകടം; വെള്ളത്തിൽ വീണ വിനോദയാത്രികനെ നാട്ടുകാർ രക്ഷിച്ചത് അതിസാഹസികമായി: ...

ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിനോദസഞ്ചാരി. പാറക്കൂട്ടത്തില്‍ തങ്ങിനിന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുര സ്വദേശിയായ വിനോദസഞ്ചാരിയാണ് അപകടത്തില്‍ പെട്ടത്. മധുരയില്‍നിന്ന് നാലുപേരടങ്ങുന്ന സംഘമാണ് തൂവല്‍വെള്ളച്ചാട്ടം...