പണം വാങ്ങി സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച ഭാര്യയെ ബലാത്സംഗത്തിനിരയാക്കും; സൗദി അറേബ്യയിൽ ഇരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ കണ്ടാസ്വദിക്കും:...
ഭര്‍ത്താവ് കൂട്ടുകാരെ വിട്ട് തന്നെ ബലാത്സംഗം ചെയ്യിക്കുന്നെന്നും അതിന്റെ ബലാത്സംഗ വീഡിയോകള്‍ ജോലി ചെയ്യുന്ന സൗദിഅറേബ്യയില്‍ ഇരുന്നു കാണുകയും കുറ്റവാളികളില്‍ നിന്നും പണം ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച് ബുലന്ദഷഹറുകാരിയായ യുവതി. മൂന്ന് വര്‍ഷമായി...
ഭാര്യയുടെ അനിയത്തിയും ഭർത്താവും ഒളിച്ചോടിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ് എന്ന് റിപ്പോർട്ടുകൾ; കൈയിലെ പണം തീർന്നപ്പോൾ ...
ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടുന്ന അനിയത്തിയുടെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തങ്ങള്‍ ഒളിച്ചോടുകയാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇരുവരും ലൈവിട്ടിരുന്നു. ഇതാണ് വൈറലായത്.'എല്ലാവരും ഞങ്ങളോട് ക്ഷമിക്കുക. നിശ്ചയിച്ചുവച്ച കല്യാണത്തിന് എനിക്ക്...
വിവാഹ ദിവസം എസ്‌എസ്‌ബി ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍; വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാല്‍ കൊല്ലൻചിറ റോഡ് സ്വദേശി നാരായണീയത്തില്‍ ഷബിൻ ആണ് മരിച്ചത്.28 വയസായിരുന്നു. ജമ്മു കശ്മീരില്‍ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്...
കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും, എംഎൽഎമാരും; നാടകീയ രംഗങ്ങൾ: വീഡിയോ കാണാം.
മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎല്‍എമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. സംവരണവുമായി ബന്ധപ്പെട്ട്...
മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മമ്ബാട് ആണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്ബാട് സ്വദേശിനി ഫാത്തിമ ഫിദ (18)...
ഈ നാല് കാര്യങ്ങൾ ഗൂഗിളിൽ തിഞ്ഞാൽ നിങ്ങൾ അഴിയെണ്ണും: വിശദമായി വായിക്കാം
ഗൂഗിളില്‍ വിവരങ്ങള്‍ക്കായി തിരയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ന് ജോലിക്ക് വേണ്ടിയായാലും ജിജ്ഞാസയുടെ പേരിലായാലും, ഏത് ചോദ്യത്തിനും 'ഗൂഗ്ലിംഗ്' പരിഹാരമായി മാറിയിരിക്കുന്നു.ഈ സെര്‍ച്ച് എഞ്ചിനില്‍ ഏതാണ്ടെല്ലാ ചോദ്യത്തിനും ഉത്തരങ്ങള്‍...
പുനലൂരിൽ ആഡംബര കാറിലെത്തി 3000 രൂപയ്ക്ക് ഡീസൽ അടിച്ച ശേഷം പണം നൽകാതെ കടന്നു കളയാൻ ശ്രമം; ...
പുനലൂരില്‍ ആഡംബര കാറിലെത്തി ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്ന് കളഞ്ഞ തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. പുനലൂർ ചെമ്മന്തൂരിലെ പമ്ബിലെത്തി 3000 രൂപയ്ക്ക് ഡീസല്‍ അടിച്ച ശേഷമാണ്...
അരുണാചൽ സന്ദർശന വേളയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വനിത ഐഎഎസ് ഉദ്യോഗസ്ഥ ആര് എന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ; ...
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചത്. അരുണാചലിലെ പാപം പരേ ജില്ലയിലേക്ക് എത്തിയപ്പോൾ സ്വീകരിച്ചത് ഒരു വനിത ഐഎഎസ് ഉദ്യോഗസ്ഥയാണ്. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ഊർജ്ജസ്വലയായ ഈ ഉദ്യോഗസ്ഥ ആര്...
നൈറ്റ് ലൈഫ് ആസ്വദിക്കാൻ വൈൻ പാതിരാ മാർക്കറ്റ്; 50ലധികം സ്റ്റാളുകളും രാത്രി 11 മുതൽ 12 വരെ...
അർദ്ധരാത്രി വരെ ഷോപ്പിംഗ് നടത്താം, ഇഷ്‌ടഭക്ഷണം രുചിക്കാം, പാട്ടുപാടാം, കൂട്ടുകൂടാം. ആണ്‍-പെണ്‍ ഭേദമില്ലാതെ ആഘോഷിക്കാം. കൊച്ചി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതനഗരമെന്ന സന്ദേശവുമായി വനിതാ സംരഭകരുടെ കൂട്ടയ്‌മയായ വുമണ്‍ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) 5,...
വാർത്താ വായനയ്ക്കിടെ ബോംബ് സ്ഫോടനം; ജീവനും കൊണ്ട് ഓടി അവതാരക: സിറിയയിൽ നിന്നുള്ള വൈറൽ വീഡിയോ...
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങള്‍ക്കും പ്രസിഡൻഷ്യല്‍ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. ഇപ്പോഴിതാ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
സിറിയയിലെ ഔദ്യോഗിക...
കോഴിക്കോട് കോർപ്പറേഷനിൽ അസാധാരണ പ്രതിസന്ധി; കേരള ഭരണം പോയതിന് പിന്നാലെ സംസ്ഥാനത്ത് അധികാരത്തിലുള്ള ഏക കോർപ്പറേഷനിലും എൽഡിഎഫിന് തിരിച്ചടി;...
സിപിഎം ഭരണത്തിലുള്ള ഏക കോര്‍പറേഷനായ കോഴിക്കോട് കോര്‍പറേഷന്‍ പിരിച്ചുവിടേണ്ടി വരുമോ? മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് പാസാക്കാതെ ഗുരുതര വീഴ്ച വരുത്തിയതോടെ വിഷയം ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. മുന്‍സിപ്പാലിറ്റി ആക്‌ട് പ്രകാരംമാര്‍ച്ച് 31-നകം...
സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അണിഞ്ഞൊരുങ്ങുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് യുവതി; സമൂഹ മാധ്യമങ്ങളിൽ...
ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളിലേക്ക് ലോകമെമ്ബാടുനിന്നും പങ്കുവയ്ക്കപ്പെടുന്നത് ലക്ഷക്കണക്കിന് കണ്ടന്‍റുകളാണ്. ഇവയില്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലുമെത്തുന്നു. സമൂഹ മാധ്യമ ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ്...
സാരിയുടുത്ത് വീട്ടിലെത്തിയത് സ്ത്രീയല്ല, പുരുഷൻ; മലപ്പുറത്ത് എസ്‌ഐആര്‍ പരിശോധനയുടെ പേരിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു: വിശദാംശങ്ങൾ വായിക്കാം
മലപ്പുറം വെട്ടിച്ചിറയില്‍ എസ് ഐ ആറിന്‍റെ പേരില്‍ വീട്ടിലെത്തി കവര്‍ച്ച. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം. പ്രതി എത്തിയത് സാരിയുടുത്ത് സ്ത്രീ വേഷത്തിലെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച നട്ടുച്ചയ്ക്ക് വീട്ടില്‍ കയറിയുള്ള...
ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി എന്ന് ആരോപണം; നടിയുടെ പരാതിയിൽ കേസെടുത്തു സൈബർ പോലീസ്: വിശദാംശങ്ങൾ...
ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതിയുമായി നടി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമമെന്ന് കന്നഡ സീരിയല്‍ നടിയാണ് പരാതിപ്പെട്ടത്.ബംഗ്ലൂരൂ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് നടി പരാതിപ്പെട്ടത്.ബംഗ്ലൂരുലിലെ ഒരു ഇന്‍ഡോര്‍...
ഈ സ്വഭാവമുള്ള ഭാര്യമാർ ഭർത്താവിനെ ദരിദ്രനാക്കും: വിശദമായി വായിക്കാം
ദാമ്ബത്യത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാകണമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ധാരണകള്‍ ഉണ്ടായിരിക്കണം.ഓരോ കാര്യവും ചെയ്യുന്നതിന് മുന്‍പ് ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ച ചെയ്യണം. അതുപോലെ പങ്കാളിയുടെ സാമ്ബത്തികാവസ്ഥ അറിഞ്ഞ് പെരുമാറാനും സാധിക്കണം. എന്നാല്‍, പങ്കാളികളില്‍...
കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരം ഇല്ലായ്മ തെളിഞ്ഞു; സരിൻ കാട്ടിയത് രാഷ്ട്രീയ മാന്യത; ഇടതു സ്ഥാനാർത്ഥിയെ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ബിജെപി കൗണ്‍സിലർ നടേശന്റെ മകളുടെ വിവാഹ വേദിയില്‍ വച്ച് പി സരിന്റെ ഹസ്തദാനം നിരസിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും ഷാഫി പറമ്ബിലിന്‍റെയും നടപടിയെ പത്മജ...
കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ,ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിൽ അനുവദിക്കാന്‍ ആലോചന; വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ.ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തില്‍ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ...
കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ഓണക്കാലത്ത് പട്ടിണിയാവും; 2024ൽ സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങാൻ സാധ്യത; 21253 കോടിയുടെ...
കേരളത്തിന്റെ നടപ്പു സാമ്ബത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടില്‍ നിന്നും കടമെടുക്കാൻ ശേഷിക്കുന്നത് 6,753 കോടി രൂപ മാത്രമാണ്. ഡിസംബറിനകം 21,253...
വയനാടിനെ വിറപ്പിച്ച നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി; കഴുത്തില്‍ ആഴത്തില്‍ മുറിവുകള്‍: വിശദാംശങ്ങൾ വായിക്കാം
വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ...
ഡിജെ റോയിയുടെ പിൻഗാമിയെ നിശ്ചയിച്ചു കുടുംബം; കോൺഫിഡൻസ് ഗ്രൂപ്പിനെ ഇനി നയിക്കുക ഈ രണ്ടു പേർ: വിശദാംശങ്ങൾ വായിക്കാം
ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക തീരുമാനമെടുത്ത് കുടുംബം. റോയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ കുടുംബത്തിന്‍റെ നിലപാട് വ്യക്തമാക്കി സഹോദരൻ സി ജെ...


























