ഗുരുതര സാമ്പത്തിക പ്രതിസന്ധി; ശമ്പളം കൊടുക്കാൻ പണമില്ലാത്തതിനാൽ കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ: വിശദാംശങ്ങൾ വായിക്കാം
കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിരിച്ചുവിട്ടു.
അധ്യാപകർ മുതല്‍ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്നാം തീയതി മുതല്‍ താത്കാലിക ജീവനക്കാർ ആരും...
രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനം മഹാരാഷ്ട്ര; രണ്ടാം സ്ഥാനം തമിഴ്നാട് നിലനിർത്തിയപ്പോൾ കർണാടകയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് ഉത്തർ...
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ പുറത്ത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമെന്ന പദവി മഹാരാഷ്ട്ര നിലനിര്‍ത്തി. അതേസമയം, വന്‍ കുതിപ്പുമായി ഉത്തര്‍പ്രദേശ്...
മോശം കാലാവസ്ഥ മൂലം എമർജൻസി ലാൻഡിങ്: ധനമന്ത്രി നിര്‍മ്മല സീതാരാമൻ സഞ്ചരിച്ച വിമാനം ബാഗ്‌ഡോഗ്രയില്‍ ഇറക്കി; ഭൂട്ടാൻ യാത്ര...
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദ്ദവും നേരിട്ടതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാല്‍ സിലിഗുരിയിലെ...
രാഷ്ട്രീയ മോഹങ്ങൾ മറച്ചുവെക്കാതെ പിണറായിയുടെ കൊച്ചുമകൻ; റിപ്പോർട്ടർ ടിവിയോട് നടത്തിയ പ്രതികരണം വൈറലാകുന്നു: വീഡിയോ വാർത്തയോടൊപ്പം
രാഷ്ട്രീയത്തില്‍ പ്രവർത്തിക്കാൻ താല്‍പര്യമുണ്ടെന്ന് പിണറായി വിജയന്റെ ചെറുമകൻ ഇഷാന്റെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. റിപ്പോർട്ടർ ടിവിയോടാണ് പിണറായി വിജയന്റെ ചെറുമകൻ ഇഷാൻ മനസ്സുതുറന്നത്. ഇത് രണ്ടാമത്തെ പാർട്ടി കോണ്‍ഗ്രസിലാണ് പങ്കെടുക്കുന്നത്. കഴിഞ്ഞതവണ...
പെൺവാണിഭ കേസ് നടത്താൻ കഞ്ചാവ് കച്ചവടം; യുവതിക്ക് രണ്ടുവർഷം തടവ് വിധിച്ചു കോടതി;; ശിക്ഷിക്കപ്പെട്ടത് പൂവരണി പെൺവാണിഭ കേസിൽ...
ചങ്ങനാശേരിയില്‍ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ കോടതി ശിക്ഷിച്ചത് പെണ്‍വാണിഭക്കേസ് നടത്താൻ കഞ്ചാവ് വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞ ക്രിമിനലായ യുവതിയെ. ചങ്ങനാശേരി വലിയകുളത്ത് വാടകയ്ക്ക് താമസിക്കുന്നകോട്ടയം കൂരോപ്പട കോത്തല ചൊറിക്കാവുങ്കല്‍ വീട്ടില്‍ രാജേഷിന്റെ...
ഭാരത് ബന്ദിന് പിന്തുണ; കേരളത്തിൽ ഇരുപത്തിയൊന്നാം തീയതി (ബുധനാഴ്ച) വയനാട് ഒഴികെ ഉള്ള ജില്ലകളിൽ ഹർത്താൽ: വിശദാംശങ്ങൾ വായിക്കാം
എസ്‌സി, എസ്‌ടി പട്ടികജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനും നിർദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്‌ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്‌ത് ആദിവാസി - ദളിത് സംഘടനകള്‍. സുപ്രീം കോടതി...
രണ്ട് വര്‍ഷം നീണ്ട പീഡനം വെളിച്ചത്ത്;ഭാര്യയുടെ ആക്രമണം രഹസ്യമായി ലാപ്ടോപ്പില്‍ ചിത്രീകരിച്ച് യുവാവ്, വീഡിയോ കാണാം
ഭർത്താവിനെ ഭാര്യ ശാരീരികമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചതോടെ വിവാഹ ജീവിതത്തെപ്പറ്റിയുള്ള വലിയ ചർച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കമായിരിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷമായി പീഡനം സഹിക്കുകയായിരുന്ന യുവാവ് ഒടുവില്‍ തന്റെ ലാപ്ടോപ്പില്‍ ദൃശ്യങ്ങള്‍ രഹസ്യമായി...
ഭാര്യയെ സമൂഹമാധ്യമത്തിൽ വേലക്കാരി എന്ന് ആക്ഷേപിച്ചു: പൊട്ടിത്തെറിച്ച് നടൻ ബാല; പരാതി കൊടുക്കണ്ട താൻ നോക്കിക്കോളാം എന്ന് കോകിലയുടെ...
ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല...
പാലാ ജനറൽ ആശുപത്രി എച്ച്എംസി വിവാദം: നിലപാട് കടുപ്പിച്ച് മാണി ഗ്രൂപ്പ്; വിട്ടുവീഴ്ചയില്ലാതെ യുഡിഎഫ്; വിശദമായി വായിക്കാം
പാലാ നഗരസഭയുടെ കീഴിലുള്ള ആശുപത്രികളിൽ എച്ച് എം സി നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ മുറുകുന്നു. പ്രതിപക്ഷത്ത് ആണെങ്കിൽ പോലും തങ്ങളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാതെ എച്ച് എം സി രൂപീകരണം...
സ്വത്തുതര്‍ക്കം: വഴക്കിനിടെ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു; സംഗീത അധ്യാപകനായ സഹോദരൻ അറസ്റ്റില്‍
സഹോദരങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ് റിട്ട. അധ്യാപകൻ മരിച്ചു. സംഭവത്തില്‍ സംഗീതാധ്യാപകനായ സഹോദരൻ അറസ്റ്റിലായി. എആർ നഗർ അരീത്തോടിനു സമീപം പാലാന്തറ സ്വദേശിയും കൊടിഞ്ഞി ജിയുപി സ്കൂള്‍ മുൻ അധ്യാപകനുമായ പൂക്കോടൻ അയ്യപ്പൻ...
ഇരയെ അവഹേളിച്ച കേസ്; ഡിസംബർ 15 വരെ അറസ്റ്റ് ഉണ്ടാവില്ല; സന്ദീപ് വാര്യർക്ക് താൽക്കാലിക ആശ്വാസം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് താല്‍കാലിക ആശ്വാസം. കേസില്‍ പോലീസ് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വരുന്നത് വരെ അറസ്റ്റ്...
നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ അഭ്യർത്ഥനപ്രകാരം പ്രശ്നപരിഹാരം കാണാൻ മുന്നിട്ടിറങ്ങിയ ശൈഖ് ഹബീബ് ഉമര്‍ നിസ്സാരക്കാരനല്ല;...
നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടല്‍ നടത്തിയ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതരില്‍ ഒരാള്‍. യമനിലെ തരീമില്‍ 'ദാറുല്‍ മുസ്തഫാ' ഇസ്ലാമിക സര്‍വ്വകലാശാലയുടെ സ്ഥാപക നേതാവാണ്...
അംബാനിയുടെ പുതുവത്സര സമ്മാനം; ജിയോ 2025 – ന്യൂ ഇയർ പ്ലാൻ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം
മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴില്‍ വരുന്ന റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി ഇക്കൊല്ലവും പതിവ് പോലെ ന്യൂ ഇയർ സ്പെഷല്‍ പ്ലാൻ പുറത്തിറക്കിയിരിക്കുന്നു.പതിവ് പോലെ പുതിയ വർഷത്തിന്റെ അതേ തുകയിലാണ്...
ദിയ പറ്റിച്ചോ? ആരോപണവുമായി യുട്യൂബര്‍, പ്രതികരിച്ച് താരപുത്രി: വീഡിയോ
നടൻ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ജനപ്രീതിയുള്ളത് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയ്ക്കാണ്. പഠനം പൂർത്തിയാക്കിയ ദിയ ലോക്ക്ഡൗണ്‍ കാലത്താണ് യുട്യൂബ് ചാനലുമായി സജീവമായത്.
പത്ത് ലക്ഷത്തിന് മുകളില്‍ സബ്സ്ക്രൈബേഴ്സ് ദിയയ്ക്കുണ്ട്. യുട്യൂബ് വീഡിയോയില്‍...
പള്ളിയിൽ കയറി വൈദികന്റെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടിയത് മാനസിക വിഭ്രാന്തിയുള്ള ആൾ; വീഡിയോ പ്രചരിക്കുന്നത് കഞ്ചാവ്...
ചങ്ങനാശേരി തുരുത്തി കത്തോലിക്കാ പള്ളിയില്‍ വികാരിയുടെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടി മധ്യവയസ്‌കൻ. ഇന്നലെ രാവിലെയാണു സംഭവം. കാപ്പ അണിഞ്ഞുകൊണ്ട് കുർബാന പുസ്തകവും കൈയില്‍ പിടിച്ചു കൊണ്ട് ഓടുന്ന വീഡിയേ ഇതിനോടകം...
ദിവസേന നാല് കുപ്പി എനർജി ഡ്രിങ്ക് കുടിച്ച 19കാരന് വൃക്ക തകരാറിലായി ദാരുണാന്ത്യം; പ്രതിഷേധവുമായി ബന്ധുക്കൾ:...
എനർജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമുള്ള യുവാവ് വൃക്കരോഗം വന്ന് മരിച്ചു, കർണാടകയിലെ യാദ്‌ഗിറിലാണ് സംഭവം.ഹുനസഗി താലൂക്കിലെ നാരായണ്‍പുര ഗ്രാമ വാസിയായ ഹനമന്ദ് ദേശായിയാണ് മരിച്ചത്. 19 വയസായിരുന്നു. ഒരു പ്രമുഖ കമ്പനിയുടെ...
ജനങ്ങൾക്ക് വാരിക്കോരി സൗജന്യം നൽകിയത് വിനയായി: വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ഹിമാചൽ പ്രദേശ്; മന്ത്രിമാരുടെയും ക്യാബിനറ്റ് റാങ്കിലുള്ളവരുടെയും...
ഹിമാചല്‍ പ്രദേശില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെൻ്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങള്‍ക്കും രണ്ട് മാസത്തേക്ക് ശമ്ബളമോ ആനുകൂല്യങ്ങളോ നല്‍കില്ലെന്നാണ്...
ഇന്ധന വിലയിൽ ഉടൻ ആശ്വാസമോ? പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയുമെന്ന സൂചന നൽകി കേന്ദ്ര...
അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്...
സമീപഭാവിയിൽ തന്നെ ഈ ജോലി ചെയ്യാൻ കേരളത്തിൽ ആളെ കിട്ടാതാവും; വരാനിരിക്കുന്നത് വലിയ വെല്ലുവിളി: ദുരന്തനിവാരണ വിദഗ്ധൻ...
കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും വിദേശത്ത് പഠനവും അവിടെ തന്നെ ജോലിയും പൗരത്വവും നേടി സെറ്റിലാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അടുത്തകാലത്തായി കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ മതിയാകും. വിവിധ...
കൈ നീട്ടി സൗഹൃദം പ്രകടിപ്പിക്കാൻ ശ്രമിച്ച് പി സരിൻ; ഹസ്തദാനം നൽകാൻ വിസമ്മതിച്ച് രാഹുലും, ഷാഫിയും; നാടകീയ സംഭവങ്ങൾ...
കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്ബിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്.വിവാഹ വേദിയില്‍ കണ്ടതോടെ സരിന്‍...


























