ശബരിമലയിലെ സ്വര്‍ണക്കൊള്ള: പോറ്റിക്ക് ഉന്നത സിപിഎം ബന്ധം; പണം വാരിക്കൊരി നല്‍കി: വിശദാംശങ്ങൾ വായിക്കാം

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കുരുങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രാഷ്‌ട്രീയത്തിലും പോലീസിലും ഉന്നത ബന്ധം. കടുത്ത സിപിഎമ്മുകാരനായ ഇയാള്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ എത്ര പണം വേണമെങ്കിലും നല്കും എന്നും ആക്ഷേപം ഉയരുന്നുണ്ട്. സര്‍ക്കാര്‍...

കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന് സാമ്പത്തിക അച്ചടക്കമില്ലെന്ന് പറയേണ്ടി വരും; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ദേവസ്വം വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.അയ്യപ്പ സംഗമത്തിലെ വരവ്-ചെലവ് കണക്കുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവർത്തിച്ച്‌ പറഞ്ഞതാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. കണക്കുകള്‍...

തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി; ദാരുണ സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങൾ എന്ന്...

തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്.ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന.ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും...

എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുമായി ലോഡ്ജിൽ റൂം എടുക്കാൻ എത്തിയത് കട്ടപ്പന സിഐ എന്ന് അവകാശപ്പെട്ട്; കരാട്ടെ...

വിവിധ സ്കൂളുകളില്‍ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസില്‍ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് അറസ്റ്റിലായത്. സുവിശേഷ പ്രവർത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്കൂളുകളില്‍ കരാട്ടേ...

അടി പേടിച്ച്‌ 17 -ാം നിലയില്‍ നിന്നും ചാടിയ നായ ചത്തു; പിന്നാലെ വാച്ച്‌മാനെ തല്ലി സൊസൈറ്റിക്കാർ: വൈറല്‍...

മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ ആരുടോപ്പമാണ് പൊതുസമൂഹമെന്ന ചോദ്യം ഏറെക്കാലമായുള്ള ഒന്നാണ്. മൃഗങ്ങളെ രണ്ട് തരത്തിലാണ് നമ്മള്‍ കാണുന്നത്. ആദ്യത്തെത് മനുഷ്യനുമായി ഇണങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്ന മൃഗങ്ങള്‍. രണ്ടാമത്തേത് വന്യമൃഗങ്ങള്‍. ഇതില്‍ വന്യമൃഗങ്ങളെ പോലെ...

ടെലിഗ്രാമിൽ പുതിയ തട്ടിപ്പ്; സുഹൃത്തുക്കളുടെ പോലും അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്: സാമ്പത്തിക തട്ടിപ്പിനിരയായ...

വീണ്ടും സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയല്‍ നടിയും നര്‍ത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബര്‍ തട്ടിപ്പിനിരയാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച്‌ അഞ്ജിത വ്യക്തമാക്കിയത്. ആരാധകര്‍ക്കും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക്...

ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാട്ടം തുടരുന്നു; യൂണിവേഴ്സിറ്റി കോളേജിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു എന്ന് ആരോപണം: വിശദാംശങ്ങൾ...

തിരുവനന്തപുരത്ത് വീണ്ടും വിദ്യാര്‍ത്ഥിക്ക് നേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമെന്ന് പരാതി.യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം...

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; പിന്നിൽ ഉന്നത ഉദ്യോഗസ്ഥൻ എന്ന്...

നാട്ടുകാർ കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കാണാതായി.മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഗുരുതരവും അതേസമയം സേനയ്‌ക്ക് ആകെ നാണക്കേടുണ്ടാക്കുന്നതുമായ സംഭവം നടന്നത്. മോഷണത്തിന് പിന്നില്‍ കരിപ്പൂർ...

ഇടുക്കിയിൽ നാലു വയസ്സുകാരിയായ വിദ്യാർഥിനി സ്കൂൾ ബസ് കയറി ഇറങ്ങി സ്കൂൾ കോമ്പൗണ്ടിൽ മരിച്ച സംഭവം: ഉത്തരവാദിത്വമേറ്റെടുത്ത്...

ഇടുക്കി ചെറുതോണിയില്‍ സ്കൂള്‍ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികള്‍ വഴി തെറ്റിച്ചോടിയതാണ് അപകടകാരണമെന്നും സ്കൂള്‍...

പുലിയാക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു; വിശദാംശങ്ങൾ വായിക്കാം

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ പേവിഷബാധയെ തുടർന്ന് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ(54)ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്‌ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്....

“തീർത്തു കളയും”: മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ചു ആർഷോയുടെ ഭീഷണി; പ്രകോപിപ്പിച്ചത് പി കെ...

പി കെ ശശി അനുകൂലിയായ നേതാവിനെ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കി പി എം ആർഷോ. എസ്‌എഫ്‌ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഷാനിഫിന് എതിരെയാണ് ഭീഷണി.എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും എന്ന്...

2017ലെ നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ എന്ന്...

2017ലെ നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ യുവ ഡോക്ടര്‍ മരിച്ച നിലയില്‍.സെന്‍ട്രല്‍ ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംഡി വിദ്യാര്‍ത്ഥിയും റേഡിയോളജി-പിജിയില്‍ ജൂനിയര്‍ റസിഡന്റുമായ നവ്ദീപ് സിങ്ങിനെയാണ്...

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല; കേന്ദ്രത്തോട് ഇളവുകള്‍ ആവശ്യപ്പെടാന്‍ കേരളം, വിശദാംശങ്ങൾ വായിക്കാം

പിഎം ശ്രീയില്‍ തുടരാൻ കേരളം. കരാർ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.പി എം ശ്രീയില്‍ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി...

ജപ്പാൻകാരുടെ ആരോഗ്യ രഹസ്യം നമുക്കും പരീക്ഷിച്ചാലോ? മലയാളി ആയുസ്സും ആരോഗ്യവും കൂട്ടാൻ എന്ത് ചെയ്യണം എന്ന് മുരളി...

അരിയാഹാരം കൂടുതല്‍ കഴിക്കുന്നത് ആയുർദൈർഘ്യത്തെ ബാധിക്കുമെന്ന് വീണ്ടും ഓർമ്മിപ്പിച്ച്‌ മുരളി തുമ്മാരുകുടി. മലയാളിയെ പോലെ തന്നെ അരി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ജപ്പാൻ ജനതയോട് താരതമ്യം ചെയ്തുകൊണ്ടാണ് തുമ്മാരുകുടിയുടെ നിരീക്ഷണം. ലോകത്ത് ഏറ്റവും കൂടുതല്‍...

വ്യാജ മോഷണ ആരോപണത്തിൽ മനംനൊന്ത് കാസർഗോഡ് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവം; പുരുഷ സുഹൃത്തിൻറെ അമ്മ...

മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാല്‍ത്തടുക്ക സ്വദേശിനിയായ ജസീല (24) ജീവനൊടുക്കിയ സംഭവത്തില്‍ ആഴ്ചകള്‍ക്കു ശേഷം ആദ്യ അറസ്റ്റ് നടത്തി പൊലീസ്.ജസീലയുടെ ആണ്‍സുഹൃത്തിന്റെ മാതാവായ മുളിയാർ പൊവ്വലിലെ...

പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത: കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പ്രതിക്ക് വേണ്ടി ഇടപെട്ടു? എംപിക്ക്...

പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വിവധ മതം വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കുന്ന വാർത്തകൾ പടച്ചുവിടുകയും, ജൂബിലി കമ്മിറ്റിയിൽ അംഗങ്ങളായ ചിലരെ ലക്ഷ്യമിട്ട് അപവാദപ്രചരണം നടത്തുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസിൽ പരാതി...

ഒറിജിനലിനെ വെല്ലും ഗുണ കേവ് ഉണ്ടാക്കിയെടുത്തത് ഇങ്ങനെ; മഞ്ഞുമ്മൽ ബോയ്സ് മേക്കിങ് വീഡിയോ പുറത്ത്: ഇവിടെ കാണാം.

2024 ല്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിര്‍വരമ്ബുകള്‍ തകര്‍ത്ത് തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി.ഒരു കൂട്ടം സുഹൃത്തുക്കള്‍...

കോളേജിലെ വോളിബോള്‍ കോച്ച്‌ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, 19 കാരി ജീവനൊടുക്കി; ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം

ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മൗലികയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കോളേജിലെ വോളിബോള്‍ പരിശീലകന്റെ പീഡനം...

ഹാർട്ട് അറ്റാക്കും സ്ട്രോക്കും തടയാൻ പുതിയ വാക്സിൻ പരീക്ഷണവുമായി ചൈന; ആരോഗ്യരംഗത്ത് വരാനിരിക്കുന്നത് വൻ വിപ്ലവം: ...

ലോകമെമ്ബാടുമുള്ള ഏറ്റവും വലിയ കൊലയാളികളില്‍ ഒന്നാണ് ഹൃദ്രോഗം, ഓരോ മിനിറ്റിലും ദശലക്ഷക്കണക്കിന് ആളുകള്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി പോരാടുന്നു.ഇതുമൂലമുണ്ടാകുന്ന പക്ഷാഘാതത്തേയും ഹൃദയാഘാതത്തേയും ചെറുക്കാൻ പുതിയ വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി ചൈനീസ് ശാസ്ത്രജ്ഞർ. ഹൃദയാഘാതത്തിനു കാരണമാകുന്ന...

ലഹരി വിരുദ്ധ കൂട്ടായ്മയിലെ മുൻനിര പോരാളി കഞ്ചാവ് കേസിൽ പിടിയിൽ; അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 14 ഗ്രാം...

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍. കണ്ണൂർ വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. മാട്ടൂല്‍, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ...