ലോകത്ത് ആകെയുള്ളത് 11 എണ്ണം മാത്രം; 100 കോടിയുടെ അത്യാഡംബര വാഹനം സ്വന്തമാക്കി നിതാ അംബാനി: വണ്ടി...
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഏത് എന്ന കാര്യത്തില്‍ നമുക്ക് ഒരു ആകാംക്ഷ ഉണ്ടാകാറുണ്ടല്ലോ. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ്...
വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ കാഴ്ചയ്ക്ക് സാക്ഷ്യം...
തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചൂടേറുമ്പോഴും, ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് മഞ്ചേരി.മഞ്ചേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.എം മുസ്തഫയ്ക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം നല്‍കി മഞ്ചേരിയുടെ സിറ്റിങ്...
പോക്കറ്റ് കാലിയാക്കും കൊച്ചി; രാജ്യത്തെ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനം; വിശദാംശങ്ങളും സമ്പൂർണ്ണ പട്ടികയും വാർത്തയോടൊപ്പം
ജീവിതച്ചെലവേറിയ രാജ്യത്തെ നഗരങ്ങളില്‍ കൊച്ചിയ്‌ക്ക് 15-ാം സ്ഥാനം. മുംബയ്ക്കാണ് ഒന്നാം സ്ഥാനം. മാർച്ചില്‍ 27,265 .5 രൂപയായിരുന്നു കൊച്ചിയില്‍ മദ്ധ്യവർഗത്തിലെ ഒരാളുടെ ജീവിതച്ചെലവ്. തിരുവനന്തപുരത്തെ ചെലവ് കൊച്ചിയുടേതില്‍ നിന്ന് 3.3 ശതമാനം കുറവാണ്-26,445...
പ്രമുഖ സർവ്വകലാശാലയിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ ചുംബിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; സംഭവം അധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടയിൽ;...
ക്ലാസ് മുറിക്കുള്ളില്‍ വിദ്യാർത്ഥികള്‍ ചുംബിച്ചുവെന്ന് ആരോപിച്ച് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാജ സയജിറാവു സർവകലാശാല. ക്ലാസ് നടക്കുന്നതിനിടെ റെക്കോർഡ് ചെയ്‌ത വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങള്‍...
കണ്ണൂരില്‍ കെ.പി മോഹനൻ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കെ.പി മോഹനൻ എംഎല്‍എക്ക് നേരെ കയ്യേറ്റം. കണ്ണൂർ പെരിങ്ങത്തൂരില്‍ വച്ചാണ് സംഭവം . മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാട്ടുകാരാണ് കയ്യേറ്റം ചെയ്തത്. സ്വകാര്യ ഡയാലിസിസ് സെൻ്ററില്‍ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ നാട്ടുകാര്‍ കുറച്ചു...
അമല പോളിന്റെ വിവാഹ വാർഷിക ആഘോഷം വേമ്പനാട് കായലിൽ; വീഡിയോ പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസിനെതിരെ രൂക്ഷ...
നടി അമലാ പോളിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച മന്ത്രി പി. എ മുഹമ്മദ് റിയാസ് വെട്ടില്‍. വേമ്ബനാട് കായലിന് നടുവിലുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രി ഷെയർ ചെയ്തത്.
വിവാഹത്തിന്റെ മാത്രമല്ല, വിവാഹ വാർഷികാഘോഷങ്ങളുടെയും...
ഒന്നാമൻ വിജയ്യോ, രജനികാന്തോ? 24 വർഷത്തെ തീയറ്റർ കളക്ഷൻ കണക്കുകൾ പറയുന്നത് ഇങ്ങനെ; വിശദമായി വായിക്കാം
ലോകമെമ്ബാടും ആരാധകരുള്ളതാണ് തമിഴ് സിനിമകള്‍. അതിനാല്‍ തമിഴ് സിനിമകള്‍ നേടുന്ന കളക്ഷനും വലുതായിരിക്കും. തമിഴിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ ആരായിരിക്കും മുന്നില്‍?.കളക്ഷന്റെ അടിസ്ഥാനത്തില്‍ മുൻനിരയിലുള്ള തമിഴ് സിനിമകള്‍ ഏതൊക്കെയാണ് എന്ന് അതാത് കാലത്തെ...
വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കുട എടുക്കാൻ വൈകി; ഗൺമാനോട് കട്ട കലിപ്പിൽ സുരേഷ് ഗോപി; ...
മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഒരിടം നേടിയ ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി.തൃശ്ശൂരില്‍ നിന്നും എംപിയായി മത്സരിച്ച താരം വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ചില പെരുമാറ്റങ്ങളുടെ പേരില്‍ സോഷ്യല്‍...
കേരളത്തിന്റെ മൊത്തം കട ബാധ്യത 4.71ലക്ഷം കോടി രൂപ; ലോക്സഭയില്‍ കണക്ക് വെളിപ്പെടുത്തി കേന്ദ്ര മന്ത്രി
2024-25 സാമ്ബത്തിക വർഷം അവസാനം വരെയുള്ള കേരളത്തിന്റെ മൊത്തം കട ബാധ്യത 4,71,091 കോടി രൂപ. 2026 മാർച്ച് 31നു ഇത് 4,81,997 കോടി രൂപയായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ധനമന്ത്രി പങ്കജ്...
ബാറുകളുടെ എണ്ണത്തിൽ സെഞ്ചുറി അടിച്ച് കോട്ടയം; നാലിൽ നിന്ന് 101 ഉയർന്നത് 9 വർഷത്തെ പിണറായിയുടെ...
ബാറുകളുടെ എണ്ണത്തില്‍ അതിവേഗം സെഞ്ചുറിയടിച്ച് കോട്ടയം ജില്ല. സംസ്‌ഥാനത്തൊട്ടാകെയുള്ള ബാറുകളുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ക്ലബ്ബിനു കൂടി ബാര്‍ ലൈസന്‍സ് കിട്ടിയതോടെ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന...
‘സിസ്റ്റം തകര്‍ത്ത അവസാനത്തെ ഇര, ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാൻ അര്‍ഹയല്ല’: വേണുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ ഹൃദ്രോഗ മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിസ്റ്റം തകർത്ത അവസാനത്തെ ഇരയെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാൻ...
18ആം പടിക്കടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്; നാളെ ശബരിമല വഖഫിന്റേതാകുമ്പോൾ അയ്യപ്പൻ ഇറങ്ങി പോകേണ്ടിവരും:...
വാവര് സ്വാമിക്ക് എതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
വയനാട് കമ്ബളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ...
“അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും”: യുഡിഎഫ് സർക്കാരിന്റെ പെരുന്നാൾ സമ്മാനം എന്ന പേരിൽ...
മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.'ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നല്‍കും'...
കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നവംബർ 23ന്: വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്.
ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്...
ഭാര്യയുടെ ക്രൂരതയുടെ കണക്കിലെടുത്ത് ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി; സംഭവം മുംബൈയിൽ; വിശദാംശങ്ങൾ വായിക്കാം
മുംബൈ: ഭാര്യയുടെ ഭർത്താവിനോടുള്ള ക്രൂരതയോടെയുള്ള പെരുമാറ്റം കണക്കിലെടുത്ത് ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ച താനെ സ്വദേശിയായ യുവാവിന് താനെ അഡ്‌ഹോക്ക് ജില്ലാ ജഡ്ജിയും അഡീഷണൽ സെഷൻസ് ജഡ്ജിയും വിവാഹമോചനം അനുവദിച്ചു. ഭാര്യയോടൊപ്പം താമസിക്കാൻ ഭർത്താവ്...
കെ സുധാകരൻ തുടരും; കെപിസിസി അധ്യക്ഷനെ മാറ്റാൻ ഇല്ലെന്ന് ഹൈക്കമാൻഡ് തീരുമാനം; വി ഡി സതീശൻ...
കെ പി സി സി അധ്യക്ഷനായി കെ സുധാകരന്‍ തുടരും. ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് ഹൈക്കമാൻഡ് വിളിച്ച് ചേർത്ത കേരള നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്.കേരളത്തിലെ പാർട്ടി തലപ്പത്ത്...
കസ്റ്റഡിയിലെടുത്ത സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ യുവതിക്ക് ഹോട്ടലിൽ തങ്ങാൻ സൗകര്യമൊരുക്കി; മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്ഐക്ക് സസ്പെൻഷൻ:...
സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയില്‍ ചട്ടം ലംഘിച്ചതില്‍ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ ഷെഫിനെയാണ് സസ്പെന്റ് ചെയ്തത്. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ്...
മിക്കവാറും ക്രൈസ്തവ വീടുകളിൽ കാസയെ അനുകൂലിക്കുന്നവരുടെ സാന്നിധ്യമുണ്ട്; ഹിറ്റ്ലർ മോഡലിൽ സംഘടന നേടുന്നത് ഭയപ്പെടുത്തുന്ന വളർച്ച: മുന്നറിയിപ്പുമായി ഫാദർ...
തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസയെയും വഖ്ഫ് ബില്ലിനെ പിന്തുണച്ച കെസിബിസിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ വൈദികന്‍ ഫാ. അജി പുതിയപറമ്ബില്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജി പുതിയപറമ്ബില്‍ കാസയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.
അദ്ദേഹത്തിന്റെ...
17 സെക്കന്റിന്റെ സ്വകാര്യ വീഡിയോ ലീക്കായിട്ടുണ്ട്; ആസ്വദിക്കൂവെന്ന് ആരാധകരോട് നടി ഓവിയ: വിശദാംശങ്ങൾ വായിക്കാം.
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് ഓവിയ ഹെലന്‍ (Oviya Helen). തമിഴ് ബിഗ് ബോസിലൂടെയാണ് ഓവിയ എല്ലാവര്‍ക്കും സുപരിചിതയാകുന്നത്. മലയാളി ആണെങ്കിലും ഓവിയയെ ഹൃദയത്തിലേറ്റിയത് തെന്നിന്ത്യന്‍ ജനതയാണ്. തമിഴ് ബിഗ് ബോസിന്റെ...
തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും; യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിനും രമ്യ...
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളോട് മുഖം തിരിച്ച് വെള്ളാപ്പള്ളി നടേശന്‍.
രാഹുല്‍ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പ് വരുമ്ബോള്‍ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വെള്ളാപ്പള്ളി...


























