മദ്യലഹരിയിൽ നടുറോഡിൽ നിന്ന് പോലീസിനെ ചീത്ത വിളിച്ച് യുവതി; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മദ്യപിച്ചെത്തിയ യുവതിയും പൊലീസും തമ്മില്‍ വാക്കേറ്റം. തന്റെ സ്കൂട്ടറിനു പിന്നിലിരിക്കുന്നത് ഭർത്താവാണെന്ന് ചൂണ്ടികാണിച്ചായിരുന്നു വാക്കേറ്റം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അർദ്ധരാത്രി നിശാക്ലബ്ബില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ആക്രമണവും ചീത്തവിളിയും...

കെപിസിസി പ്രസിഡന്റ് ക്രൈസ്തവ വിഭാഗത്തില്‍നിന്നു വേണം; സണ്ണി ജോസഫിനായി സഭ രംഗത്ത്‌: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി സഭാ നേതൃത്വം. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ സഭ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ സണ്ണി ജോസഫിനെ...

വിമതര്‍ പാര്‍ട്ടി പിടിച്ചാല്‍ നഷ്ടം കോടിക്കണക്കിന് രൂപയും ആസ്തികളും; മമത ബാനര്‍ജിയുടെ ആശങ്ക: വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാർട്ടി ഫണ്ടും മറ്റ് ആസ്തികളും ആർക്ക് ലഭിക്കുമെന്നതില്‍ ചർച്ച.നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ...

വനിത എസ്ഐയുടെ യൂണിഫോമണിഞ്ഞ് ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്തു; കടം പറഞ്ഞു മുങ്ങിയതോടെ പരാതി: അന്വേഷണത്തിൽ...

യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ്...

“ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ കളികളേക്കാള്‍ എത്രയോ ഭേദമാണ് സീരിയല്‍, വേണ്ടെങ്കില്‍ കാണണ്ട”: പ്രേംകുമാറിന്റെ പ്രതികരണത്തിനെതിരെ സീമ ജി നായര്‍;...

ടെലിവിഷൻ സീരിയലിന് എതിരായ ചലച്ചിത്ര അ‌ക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പ്രതികരണം വൻ വിവാദമായിരിക്കുകയാണ്. സിനിമയില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് സീമ ജി നായരുടെ പ്രതികരണമാണ്. ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ...

പിഎസ് പ്രശാന്തിന് പകരക്കാരനായി ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഹരിപ്പാട് മുൻ എംഎൽഎ ടികെ ദേവകുമാറിനെ? ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം ഇപ്പോള്‍ സജീവമായി പരിഗണിക്കുന്ന പേരാണ് ഹരിപ്പാട് മുന്‍ എംഎല്‍എ കൂടിയായ ടികെ ദേവകുമാറിന്റേത്. മറ്റുപല പേരുകളും ചര്‍ച്ചയായി എങ്കിലും ദേവകുമാറിലേക്ക് തീരുമാനം എത്തിയതിന് കാരണം...

ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം

ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിച്ചു എന്നാണ് സഹോദരിയുടെ പരാതി. സഹോദരിയെയും അമ്മയെയും...

പ്രശസ്ത സിനിമ-സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 200-ല്‍ പരം സിനിമകളിലും, 25-ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്....

കേസ് ഒതുക്കാൻ ഇഡി രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണം; പരാതിക്കാരൻ 20 കോടിയിലധികം തട്ടിച്ച കേസുകളിലെ...

കേസൊതുക്കാൻ ഇഡി ഉദ്യോഗസ്ഥൻ രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്ന് പരാതിനല്‍കിയ അനീഷ് ബാബു അഞ്ച് വർഷംമുന്നേ കോടികള്‍ തട്ടിയതിന് കേരള പോലീസിന്റെ പിടിയിലായ വ്യക്തി. ടാൻസാനിയയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ്...

സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പതിനായിരം കോടി കടം; ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധി ഓണത്തിനു മുന്നേ...

ശമ്ബളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയും 37 വര്‍ഷ തിരിച്ചടവില്‍ 2,000 കോടി രൂപയുമാണ് പൊതുവിപണിയില്‍...

‘നില്ല്, വയസായ ഞാൻ എങ്ങോട്ട് പോണമെന്ന് പറ നീ…’: ബിജെപിയുടെ വഴി തടഞ്ഞുള്ള സമരത്തിനിടെ പ്രതികരിച്ച്‌ സരസ്വതിയമ്മ; സമരം...

ബിജെപി കൗണ്‍സിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച്‌ വഴിയാത്രക്കാരിയായ വായോധിക.വഴിയടച്ച്‌ സമരം ചെയ്യുന്നത് എന്തിനെന്ന് സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു. കാപ്പ കേസില്‍ പ്രതിയായ കൗണ്‍സിലർ സുഗതനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌...

മരിച്ചവരെ ഉയർപ്പിക്കുന്ന കോൺഗ്രസ് പുനഃസംഘടന: കോട്ടയം ഡിസിസി ഡിസംബർ 10ന് പുറത്തിറക്കിയ പുതിയ ബ്ലോക്ക് ഭാരവാഹികളുടെ പട്ടികയിൽ നവംബർ...

കോട്ടയം ജില്ലയിൽ നടക്കുന്ന കോൺഗ്രസ് പുനഃസംഘടനയുടെ അർത്ഥ ശൂന്യത വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട ആളുകളെ ബ്ലോക്ക് വൈസ്...

കാമുകി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച ആരാധകനെ കൊലപ്പെടുത്തിയ കേസ്: കന്നട താരം ദർശന ഇടക്കാല ജാമ്യം...

ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹെെക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ശസ്‌ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ് ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി...

മാത്യു കുഴൽനാടൻ പങ്കാളിയായ ചിന്നക്കനാൽ റിസോർട്ടിലെ നികുതി വെട്ടിപ്പ് ഭൂമി കയ്യേറ്റ ആരോപണങ്ങൾ: മൂവാറ്റുപുഴ എംഎൽഎയുടെ...

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന്‍ റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പാര്‍ട്ണേഴ്സ് ആയ റാന്നി മേനാംതോട്ടം കാവുങ്കല്‍ വീട്ടില്‍ ടോണി സാബു, ടോം സാബു, എന്നിവരുടെ വീട്ടില്‍ വിജിലന്‍സ്...

ഒറ്റയടിക്ക് കുറഞ്ഞത് 25,000 രൂപ; ഐഫോണ്‍ 17 പ്രോ മാക്സ് വാങ്ങാൻ ഇതിലും നല്ല സമയം വേറെയില്ല: വിശദാംശങ്ങൾ...

ആപ്പിളിന്റെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോണായ ഐഫോണ്‍ 17 പ്രോ മാക്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം.പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടില്‍ നടക്കുന്ന പ്രത്യേക സെയിലിലൂടെ ഈ ഫ്ലാഗ്ഷിപ്പ് മോഡല്‍ റെക്കോർഡ് വിലക്കുറവില്‍...

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഭക്ഷണം കഴിക്കാൻ ഇനി ഈ 24 ഹോട്ടലുകളിൽ മാത്രമേ നിർത്തിക്കൊടുക്കൂ; ഹോട്ടലുകൾ തിരഞ്ഞെടുത്തത് വൃത്തിയും,...

കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ ശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിപട്ടിക കെ.എസ്.ആര്‍.ടി.സി...

കോഴിക്കോട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തങ്ങളുടെ 1 ഏക്കര്‍ 58 സെൻ്റ് സ്ഥലവും വീടും തട്ടിയെടുത്തു; അരോപണവുമായി അമ്മയും...

സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം തങ്ങളുടെ 1 ഏക്കർ 58 സെൻ്റ് സ്ഥലവും വീടും തട്ടിയെടുത്തെന്ന ആരോപണവുമായി അമ്മയും മകളും രംഗത്ത്. മാവൂർ പ്രസ് ക്ലബില്‍ വിളിച്ച ചേർത്ത വാർത്ത സമ്മേളനത്തിലാണ് 23 വർഷം...

മഹാരാജാസ് കോളേജിന് 2020ൽ ഓട്ടോണോമസ് പദവി നഷ്ടമായി; അതിനുശേഷം നടന്ന പരീക്ഷകൾ അസാധുവാകും? വിവരാവകാശ രേഖയിലെ...

മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്ന് യുജിസി. അംഗീകാരം 2020 മാർച്ച്‌ വരെ മാത്രമാണെന്നും ഓട്ടോണമസ് പദവി നീട്ടി നല്‍കുന്നതിനായി കോളേജ് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും യു ജി സി വ്യക്തമാക്കുന്നു.വിവരാവകാശ രേഖയിലാണ്...

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു: തിരുവനന്തപുരത്തു നിന്നും പുറത്തുവരുന്ന ദാരുണ വാർത്ത ഇങ്ങനെ

വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ് നിവാസില്‍ രാഹുല്‍ (24) ആണ് മരിച്ചത്. ആകെയുണ്ടായിരുന്ന സഹോദരൻ മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ്...

അണ്ണാമലൈ ബിജെപി വിട്ടതോടെ തമിഴ്നാട് കാവിപ്പടയില്‍ കൂട്ടരാജി; ‘വി ദ ലീഡേഴ്സി’ലേക്ക് അണികളുടെ ഒഴുക്ക്: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയോട് വിടപറഞ്ഞതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ വൻ പെട്ടിത്തെറി.അണ്ണാമലൈയ്ക്ക് പിന്നാലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ കൂട്ടത്തോടെ പാർട്ടി വിടുകയാണ്. സംസ്ഥാന ഉപാധ്യക്ഷൻ കരു...