തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം പരാജയം ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയത്തിനുള്ള മറുപടി; രൂക്ഷ വിമർശക ഉയർത്തി സസ്പെൻഷനിൽ ആയ കെഎസ്ആർടിസി...

തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎമ്മിന് ഉണ്ടായ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദു. ഇദ്ദേഹം ഓടിച്ചിരുന്ന ബസ് ആര്യ രാജേന്ദ്രനും ഭർത്താവും ചേർന്ന് തടയുകയും...

സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

വിവിധ സര്‍ക്കാര്‍ജോലികള്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ഒരു കോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ മുങ്ങി നടന്ന മുഖ്യപ്രതിയായ യുവതി ഒടുവില്‍ ചെങ്ങന്നൂർ പോലീസിന്‍റെ പിടിയിലായി. ചെങ്ങന്നൂ‍ർ താലൂക്കിലെ പുലിയൂർ സുജിത...

ഇംഗ്ലീഷ് വേണ്ട, തമിഴ് മതി; കടകളുടെ പേരുമാറ്റണമെന്ന നിർദേശം നൽകി എം.കെ. സ്റ്റാലിൻ: വിശദാംശങ്ങൾ വായിക്കാം

തമിഴ് നാട്ടില്‍ കടകള്‍ക്ക് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പേരുകള്‍ മാറ്റി തമിഴ് പേരുകള്‍ ആക്കണമെന്ന നിര്‍ദേശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വ്യാപാരി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ വ്യാപാരികളോട് നിര്‍ദേശം മുന്നോട്ട് വച്ചത്. വ്യാപാര...

മേക്കപ്പ് ഓവർ ആയതോടെ പാസ്പോർട്ടിലെ ഫോട്ടോയുമായി മുഖസാദൃശ്യം നഷ്ടപ്പെട്ടു; പരിശോധനകൾക്കായി യുവതിയെ കൊണ്ട് മേക്കപ്പ് തുടപ്പിച്ച്...

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ, ചിലപ്പോള്‍ അതുകൂടിയാല്‍ ആളെ തന്നെ തിരിച്ചറിയാതായിപ്പോകും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍. സംഭവം അങ്ങ് ഷാങ്ഹായ് വിമാനത്താവളത്തിലാണ് നടന്നത്. പാസ്പോർട്ടുമായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവതി. ഇതിനിടെ...

പിണറായിയെ പുറത്താക്കാൻ സൗകര്യമൊരുക്കി കോൺഗ്രസ്: കടക്ക് പുറത്ത് വെബ്സൈറ്റ് തയ്യാർ; ലിങ്ക് വാർത്തയോടൊപ്പം

സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരംഭിച്ച 'കടക്ക് പുറത്ത്' ക്യാമ്പയിൻ്റെ ഭാഗമായി കുറ്റുപത്രവും വെബ്സൈറ്റും പുറത്തിറക്കി. കോണ്‍ഗ്രസ് ആണ് വെബ്സൈറ്റിന് പിന്നില്‍. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ സിംഹാസനത്തില്‍ നിന്ന് പുറത്താക്കാൻ കഴിയുന്ന...

‘നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച, ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചു’: ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടി രേഖ പുറത്ത്; ...

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതര പരാമർശങ്ങള്‍...

ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ പി വി അൻവറിന് സ്വീകരണം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഡിഎംകെ നേതാവ് പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മുസ്ലീം ലീഗ് ഓഫീസില്‍ സ്വീകരണം. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് അന്‍വറിന് സ്വീകരണം ഒരുക്കിയത്. അന്‍വറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ...

കണ്ണൂരിൽ ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം

കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാല്‍ടെക്‌സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്ബോഴാണ്...

ബാഗ് പാക്ക് ചെയ്യുന്ന രീതി ഒരാളുടെ വ്യക്തിത്വം വെളിവാക്കുന്നതെങ്ങനെ? വിശദമായി വായിച്ചറിയാം

യാത്രയ്ക്കുള്ള ബാഗ് പാക്കിംഗ് ഓരോ വ്യക്തിയുടെയും സ്വഭാവത്തെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ്.ചിലർ നിശ്ചിതമായ ആസൂത്രണത്തോടെ മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ബാഗ് പാക്ക് ചെയ്യുന്നത് അവർ ഉള്ളില്‍ സൂക്ഷ്മതയും സമയനിയന്ത്രണവും പുലർത്തുന്നവരാണെന്നതിന് തെളിവാണ്. മറുവശത്ത്,...

തെരുവുകളിൽ സ്നേഹം വിലയ്ക്ക് വിൽക്കുന്ന ചൈനീസ് പെൺകൊടികൾ; ആലിംഗനത്തിന് 11 രൂപയും, ചുംബനത്തിന് 150 രൂപയും; സെക്സ് ഇല്ല:...

താല്‍ക്കാലികമായൊരു വൈകാരിക ബന്ധം കൊതിക്കുന്നവര്‍ക്ക് റൊമാന്റിക് അനുഭവങ്ങളുടെ ഒരു മെനുവുമായി ചൈനീസ് തെരുവുകളില്‍ യുവതികള്‍. തെരുവോരത്തെ താല്‍ക്കാലിക സ്റ്റാളുകളില്‍ സ്‌നേഹം പരസ്യമായി വില്‍ക്കാനുള്ള ഇവരുടെ മെനുവില്‍ 115 രൂപയ്ക്ക് ഒരു ചുംബനവും 461...

യുകെ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽ; കുതിച്ചുയർന്നു വീട്ടുവാടകകൾ; കുടിയേറ്റ സ്വപ്നങ്ങളുമായി നടക്കുന്ന മലയാളികൾക്കടക്കം വൻ തിരിച്ചടി:...

കുടിയേറ്റം കൂടിയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച്‌ ഉയരുയാണ്. എന്തെങ്കിലും ഒരു ജോലി സ്വപ്നം കണ്ട് യുകെയില്‍ എത്തുന്നവർക്കും നാടു വിടുന്നവർക്കുമൊക്കെ തിരിച്ചടിയാകുന്ന രീതിയിലാണ് കാര്യങ്ങള്‍. ശമ്ബളത്തിൻ്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുന്നു....

അൻപതാം വാർഷിക ആഘോഷം: ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ; സ്ത്രീകൾക്ക് 10% അധിക ഡിസ്കൗണ്ട്; ഇന്ന് മുതൽ 50...

നവംബര്‍1 മുതല്‍ ഉപഭോക്താക്കള്‍ക്ക് വമ്ബിച്ച ഓഫര്‍ നല്‍കാനൊരുങ്ങി സപ്ലൈകോ. സപ്ലൈകോയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്. സ്ത്രീ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവ് ഇന്ന് മുതല്‍ ലഭിക്കും. നവംബര്‍ 1 മുതല്‍...

കിടയ്ക്കക്കടിയിൽ നൂറുകണക്കിന് പാമ്പുകൾ; ഞെട്ടാതെ കൂൾകൂൾ ആയി കൈകാര്യം ചെയ്ത യുവതി: എ ഐ...

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ പേടിയുള്ളവരാണ് മിക്കവരും. വിഷമില്ലാത്ത ചേരയാണെങ്കില്‍ പോലും ആദ്യം കാണുമ്ബോള്‍ പലർക്കും പേടി തോന്നും. എന്നാല്‍ നായയേയോ പൂച്ചയേയോ വളർത്തുന്നതുപോലെ പാമ്ബിനെ വളർത്തുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ.നായയേയും പൂച്ചയേയുമൊക്കെ കിടക്കയില്‍...

ഡൽഹി ചാവേർ ആക്രമണം: ഉമർ നബിക്ക് 10 ദിവസം താമസം ഒരുക്കിയത് ഭർതൃമതിയായ യുവതി; ...

ഡല്‍ഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം കാർ സ്‌ഫോടനം നടത്തിയ ഉമർ നബി , ഷോയിബ് എന്ന വ്യക്തിയുടെ ശുപാർശ പ്രകാരം നുഹില്‍ ഒരു മുറി സ്വന്തമാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നുഹില്‍ ഒരു മുറി...

കളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്ന് പണം മോഷ്ടിച്ചു: വനിതാ നേതാവായ ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും...

കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം...

ഈ വസ്തുക്കൾ പേഴ്സിൽ സൂക്ഷിക്കുക; പണം വന്നു നിറയും: വാസ്തു വിചാരം ഇങ്ങനെ

ഒരു വ്യക്തിയുടെ ജീവിതത്തില്‍ വാസ്തുവിന് വലിയ പ്രാധാന്യമാണുള്ളത്. അതായത് വാസ്തുപ്രകാരമാണ് നമ്മള്‍ കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ അതിന്റെ ഫലം എല്ലായിപ്പോഴും ശുഭകരമായിരിക്കും.എന്നാല്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ വാസ്തു തെറ്റിച്ചു കൊണ്ടാണെങ്കില്‍ എത്ര കഠിനപ്രയത്നം ചെയ്താലും...

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയാംസ് അയ്യർ ഐസിയുവിൽ; വാരിയെല്ല് പൊട്ടിയതിനു പിന്നാലെ ആന്തരിക രക്തസ്രാവം: വിശദാംശങ്ങൾ വായിക്കാം

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍...

സീറോ ഡേ ആക്രമണം തുടങ്ങി; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിളും ആപ്പിളും: വിശദാംശങ്ങൾ വായിക്കാം

നിങ്ങള്‍ ഐഫോണ്‍, ഐപാഡ്, മാക്, അല്ലെങ്കില്‍ ഗൂഗിള്‍ ക്രോം ബ്രൗസർ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍, അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഗൂഗിളും ആപ്പിളും രംഗത്തെത്തിയിരിക്കുന്നു. ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു അജ്ഞാത ഹാക്കിംഗ് കാമ്ബെയ്‌ൻ കണ്ടെത്തിയതിനെ...

അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി നൽകിയ പീഡന പരാതി പോലീസില്‍ നിന്നും മറച്ചുവച്ചു; തിരുവനന്തപുരത്തെ പ്രമുഖ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്: വിശദാംശങ്ങൾ...

വിദ്യാർത്ഥിനിയുടെ പരാതി പോലീസില്‍ നിന്നും മറച്ചുവച്ച സ്‌കൂള്‍ അധികൃതർക്കെതിരെ കേസ് എടുത്ത് പോലീസ്.തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്‌കൂളിനെതിരെയാണ് നടപടി. സ്‌കൂളിലെ അദ്ധ്യാപകൻ പ്രതിയായ സംഭവവാണ് സ്‌കൂള്‍ അധികൃതർ മറച്ചുവച്ചത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍...

ബാങ്കിൽ വെച്ച സ്വർണ്ണവും എടുത്ത് തിരികെ വരുന്ന വഴി വടാപ്പാവ് കഴിക്കാൻ മോഹം; പിന്തുടർന്ന് എത്തിയ മോഷ്ടാക്കൾ കവർന്നെടുത്തത്...

പുണെയില്‍ പട്ടാപ്പകല്‍ അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ബാങ്കില്‍ നിന്ന് മടങ്ങുമ്ബോള്‍ ദമ്ബതികള്‍ കടയില്‍ വടപാവ് കഴിക്കാൻ നിർത്തിയപ്പോഴായിരുന്നു സംഭവം. മോഷണം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. ദമ്ബതികള്‍...