മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര എംഎൽഎ അണികൾ സ്വീകരിച്ചത് ദേഹത്ത് തീയിട്ട്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലെ ചന്ദ്ഗഡ് താലൂക്കിലെ മഹാഗാവില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംഎല്‍എ ശിവാജി പാട്ടീലിൻ്റെ സ്വീകരണത്തിനിടെ വൻ അപകടം. വിജയത്തിന് ശേഷം മണ്ഡലം സന്ദർശിക്കാനെത്തിയ എംഎല്‍എയെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുകയായിരുന്നു, ഇതിനിടെ...

ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ കൊൽക്കത്ത സന്ദർശനം അലങ്കോലമായി; ബംഗാൾ സർക്കാരിലെ കായിക മന്ത്രി രാജിവച്ചു: വിശദാംശങ്ങൾ വായിക്കാം

മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു. ചൊവ്വാഴ്ചയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നല്‍കിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസിയുടെ ഗോട്ട് ടൂർ പരിപാടി...

സർക്കാർ അനുകൂല പ്രചരണത്തിനായി 50ലധികം ഓൺലൈൻ ചാനലുകളുടെ ശൃംഖല; സോഷ്യൽ മീഡിയ അഭിപ്രായ രൂപീകരണത്തിന് നിഷ്പക്ഷമെന്നു തോന്നിക്കുന്ന...

സമൂഹമദ്ധ്യമങ്ങളില്‍ ഊർജ്ജിതമായ പ്രചാരണം നടത്താൻ പ്രത്യേക പദ്ധതിയൊരുക്കി സിപിഎം. ഔദ്യോഗിക സോഷ്യല്‍ മീഡിയസെല്‍ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി. 50 ഓളം ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ ശൃംഖല തീര്‍ത്ത്...

സിപിഎമ്മിനെ കോർപ്പറേറ്റ് ശൈലിയിൽ പുനർ നിർവചിച്ച നേതാവ്; ഒരു പതിറ്റാണ്ട് മുമ്പ് കണ്ണൂരിൽ പിണറായി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമൻ:...

കണ്ണൂരില്‍ നിന്നുയർന്ന സിപിഎം നേതാക്കളില്‍ പ്രമുഖനായ ഇപി ജയരാജൻ്റെ വീഴ്ച തുടർച്ചയായി പിഴവുകള്‍ക്ക് പിന്നാലെ. സംസ്ഥാനത്ത് സിപിഎമ്മില്‍ ഏറ്റവും പ്രബലമായ കണ്ണൂർ ജില്ലാ ഘടകം പലകുറി ഇപി ജയരാജനെ തള്ളി. ജില്ലയില്‍ പാർട്ടി...

അലയടിക്കുന്നത് ഭരണവിരുദ്ധ വികാരം; മന്ത്രിമാർ ഉൾപ്പെടെ തോൽക്കും: സിപിഎമ്മിനെ ഞെട്ടിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം.

കേരളത്തില്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി പി. വിജയന്‍ സര്‍ക്കാരിന് കൈമാറിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇടതുപക്ഷത്തിന് ആശങ്ക നല്‍കുന്ന കണക്കുകളുള്ളത്. സംസ്ഥാനത്ത് നിലവില്‍ എല്‍.ഡി.എഫിന്...

വിഷു തൂക്കി നസ്‍ലെനും കൂട്ടരും, തീയായി ആലപ്പുഴ ജിംഖാന; കളക്ഷൻ കണക്കുകൾ വായിക്കാം

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് വിഷു റിലീസായി തിയേറ്ററില്‍ എത്തിയ ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്.കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിന് ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ്...

കർണാടകയിൽ എൻട്രൻസ് പരീക്ഷ എഴുതേണ്ട കുട്ടികൾക്കും മാതാപിതാക്കൾക്കും കുറഞ്ഞ ചെലവിൽ സ്വന്തം ബസിൽ യാത്രയൊരുക്കി; ബസ്...

കര്‍ണാടകയില്‍ നഴ്‌സിംഗ് പൊതുപ്രവേശന പരീക്ഷ എഴുതാന്‍ പോകാന്‍ യാത്രാ മാര്‍ഗമില്ലാതെ വലഞ്ഞ വിദ്യാര്‍ഥികളെ സ്വന്തം ബസില്‍ എത്തിച്ച്‌ നീണ്ടൂര്‍ സ്വദേശി.കര്‍ണാടക നഴ്‌സിംഗ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാന്‍ ബംഗളൂരുവിലും മംഗലാപുരത്തും പോകേണ്ട വിദ്യാര്‍ഥികള്‍ക്ക്...

ഉപഭോഗത്തിന്റെ 70% വൈദ്യുതിയും പുറത്തുനിന്നു വാങ്ങുന്നത്; യൂണിറ്റിന് 4 രൂപ 65 പൈസക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ...

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് അഞ്ചാം തവണ. നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63പൈസ വര്‍ദ്ധിപ്പിച്ചു.2017ല്‍ കൂട്ടിയത് 30 പൈസ- 4.77 % 2018 ല്‍...

പൊതുവേദിയിൽ സിപിഎം നേതാക്കൾക്കെതിരെ ഒളിയംമ്പുമായി പി കെ ശശി; വേദി പങ്കിട്ടത് യുഡിഎഫ് നേതാക്കൾക്കൊപ്പം: അച്ചടക്ക...

മണ്ണാർക്കാട്ടെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരേ ഒളിയമ്ബുമായി കെടിഡിസി ചെയർമാൻ പി.കെ ശശി. അഴിമതി തുറന്നു കാണിക്കണം, എന്നാല്‍ അഴിമതി ആരോപിക്കുന്നവർ പരിശുദ്ധരായിരിക്കണമെന്നും പി.കെ. ശശി പറഞ്ഞു. നഗരസഭയിലെ പുതിയ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടന...

ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ വീണ്ടും വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി ; വിശദാംശങ്ങൾ വായിക്കാം

ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തില്‍ വീണ്ടും വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാർത്ഥി കായംകുളം കണ്ടല്ലൂർ വേലൻചിറ അഭിരാമത്തില്‍ അഭിഗീത്.കെ.പി. ബിജുവാണ് (16) ജീവനൊടുക്കിയത്. കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി കെ.പി.ബിജുവിന്റയും...

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിന് എത്തിയ കുടുംബം ആകാശത്തുകൂടിയത് മൂന്നു മണിക്കൂറോളം; പെട്ടുപോയത് സംഘത്തിൽ രണ്ടര വയസ്സുകാരി അടക്കം...

ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്കൈ ഡൈനിങ്ങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് (Idukki Sky Dining) പോലീസ്. നടത്തിപ്പുകാരായ പ്രവീണ്‍, സോജൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന കുറ്റം ചുമത്തിയാണ്...

യുഡിഎഫ് ഭരണത്തിലെത്തിയാല്‍ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ കരുനീക്കം; ആഭ്യന്തരം നേടി കോംപ്രമൈസ് ആകാൻ ചെന്നിത്തല; അപമാനിക്കപ്പെട്ടാൽ മന്ത്രിസഭയിൽ അംഗമാകാതെ...

യുഡിഎഫ് ഭരണത്തിലെത്തിയാല്‍ കെ.സി.വേണുഗോപാല്ലിനെ മുഖ്യമന്ത്രിയാക്കാൻ കരുനീക്കം ശക്തമാകുന്നു. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഹൈക്കമാൻഡിന്റെ പിന്തുണ വേണുഗോപാലിനുണ്ട്.കോണ്‍ഗ്രസിനായി നിയമസഭയിലേക്ക് മത്സരിച്ചിരിക്കുന്നവരില്‍ 60 ശതമാനം സ്ഥാനാർഥികളും കെസി പക്ഷക്കാരാണ് എന്നാണ് കെ സി...

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനികൾ അവരവരുടെ വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

പ്ലസ് വണ്‍ വിദ്യാർഥിനികളെ വീടുകള്‍ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചമ്ബക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടില്‍ ഡേവിഡിന്‍റെ മകള്‍ ആൻ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റില്‍ചിറ സാബുവിന്‍റെ...

നടൻ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്; പ്രതിഫലത്തെ സംബന്ധിച്ച് വിശദീകരണം തേടി: എമ്പുരാൻ എഫക്ട് തുടരുന്നു…

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച്‌ വിശദീകരണം തേടി.കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന...

കോടതി ഉദ്ഘാടനത്തിന് കൊല്ലത്തെത്തിയ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കണ്ടത് വഴിനീളെ ഉയർന്നുനിൽക്കുന്ന അനധികൃത ഫ്ലക്സ് ബോർഡുകൾ;...

കൊല്ലം നഗരത്തില്‍ ചിന്നക്കടയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകള്‍ ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലിനെ തുടർന്ന് നീക്കം ചെയ്തു. ഇന്നലെ കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബോർഡുകള്‍ ഉടൻ മാറ്റണമെന്ന് കർശന നിർദ്ദേശം...

‘കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ’: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ...

കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ എന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്‌നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള...

നാര്‍കോട്ടിക്/ ലവ് ജിഹാദ് പ്രസ്താവനയുടെ പേരിൽ പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചു; വഖഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടി:...

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച്‌ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. പ്രതിപക്ഷ നേതാവ് പ്രീണന കുമാരനാണെന്നും.കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശന്‍ യു ഡി...

പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ...

കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ...

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: പ്രതി ബെയ്ലിൻ സ്ഥാനം ദാസ് പാർട്ടി ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തി; സിപിഎമ്മിന്റെ...

സീനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസ് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന ആരോപണം ഉന്നയിച്ച്‌ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പ്രതിപക്ഷം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂന്തുറ വാര്‍ഡില്‍ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വക്കേറ്റ്...

“കോവിഡ് വാക്സിൻ ഭാര്യയുടെ വൃക്കയും, ഹൃദയവും തകർത്തു; മരണത്തിന് ഇടയാക്കി; വിശദമായ അന്വേഷണം നടത്തണം”: ...

കോവിഡ് വാക്‌സിന്‍ എടുത്ത നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസ് പ്രധാനമന്ത്രി...