തൊടുപുഴ നഗരസഭയിൽ സിപിഎമ്മിന് വോട്ട് ചെയ്തതിന് പിന്നാലെ കോൺഗ്രസിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗിൻറെ പ്രകടനം; കോൺഗ്രസിനെതിരെ മുഴങ്ങിയത് മുന്നറിയിപ്പ്...

തൊടുപുഴയിൽ യുഡിഎഫ് പൊട്ടിത്തെറിയുടെ വക്കിൽ. നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്ത് ചൊല്ലി പാർട്ടികളും തമ്മിലുണ്ടായ തർക്കം സമവായത്തിൽ എത്താത്തതിനെ തുടർന്ന് തിരിച്ചുപിടിക്കാമായിരുന്ന നഗരഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ അംഗീകരിക്കാതിരുന്ന ലീഗിന്റെ...

ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടില്ല,വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി, വിശദാംശങ്ങൾ വായിക്കാം

തന്നെ വ്യക്തിപരമായി തിരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നവർക്കും എസ്‌എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കും മുന്നില്‍ ഭയന്നോടില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്‌എൻഡിപിക്കെതിരായ വാളോങ്ങലില്‍ ഇനി മൗനം പാലിക്കാനാവില്ലെന്നും, തന്നെക്കാള്‍ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വിശ്വാസ്യത നഷ്ടപ്പെട്ടത് എങ്ങനെ? കേരളക്കരയ്ക്ക് അപമാനമായ കോടികളുടെ ഫണ്ട് വെട്ടിപ്പിനെ കുറിച്ച് പ്രമുഖ വാർത്ത...

മലയാളി എന്ന വികാരമുള്ളവർ മാത്രമല്ല മനുഷ്യത്വമുള്ള എല്ലാവരും തങ്ങളാൽ ആവുംവിധം വയനാട് എന്ന ഭൂപ്രദേശത്തിനും അവിടെ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കും വേണ്ടി കൈകോർക്കും എന്ന് ഉറപ്പാണ്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ...

ഭർത്താവിന്റെ രോഗം മാറാനായി ചെയ്ത നഗ്ന പൂജയ്ക്കിടെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി എറണാകുളം സ്വദേശിയായ വീട്ടമ്മ രംഗത്ത്:...

നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്‍റെ രോഗം ഭേദമാക്കുന്നതിന് സമീപിച്ച തന്നെ തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച്‌ നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ എറണാകുളം സ്വദേശിയായ വീട്ടമ്മ പാലാരിവട്ടം പോലീസിന്...

രാജസ്ഥാനില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹമായി കാണാതായ 22കാരിയെ ഒടുവില്‍ കണ്ടെത്തി;വിറ്റത് മൂന്ന് ലക്ഷം രൂപയ്‌ക്ക്, രക്ഷപ്പെടുത്തി പൊലീസ്;...

വർഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി പൊലീസ്. സിംദേഗ സ്വദേശിയായ 22കാരിയെയാണ് ജാർഖണ്ഡ് പൊലീസ് കണ്ടെത്തിയത്.യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഞെട്ടിക്കുന്ന വിവരങ്ങളാണ് 22കാരി പൊലീസിനോട് വെളിപ്പെടുത്തിയത്. 2023ലാണ്...

വ്യാജ ഓഡിഷൻ; നടിയുടെ നഗ്ന ദൃശ്യങ്ങള്‍ വെബ്സൈറ്റുകളിൽ: വിശദാംശങ്ങൾ വായിക്കാം

വ്യാജ ഓഡിഷന്റെ കെണിയില്‍ അകപെട്ട് തമിഴ് സീരിയല്‍ നടി. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിന് എന്ന വ്യാജേനയായിരുന്നു നടിയ്ക്ക് ഫോണ്‍കോള്‍ എത്തിയത്. ഓഡീഷന്റെ ഭാഗമായി ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട്...

സാമ്പത്തിക പ്രതിസന്ധി ഉന്നതർക്ക് വിഷയമല്ല; പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയർമാന് വാഹനം വാങ്ങാൻ 30...

സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കെ സംസ്ഥാന പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനന് പുതിയ കാര്‍ വാങ്ങാന്‍ 30 ലക്ഷം രൂപ അനുവദിച്ചു. ടൊയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ഫുള്‍ ഓപ്ഷന്‍...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് തിരിച്ചടി; പോലീസ് സംരക്ഷണ ഉത്തരവ് പിന്‍വലിച്ച്‌ ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കുള്ള പൊലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സംരക്ഷണ ഉത്തരവ് പിൻവലിച്ചത്.ഇത് പെണ്‍കുട്ടിയുടെ പതിവ് രീതിയായി മാറിയെന്നും സര്‍ക്കാര്‍...

നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 28ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ;...

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ദുരൂഹ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 28ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത്...

വിമർശനമുന്നയിച്ചാൽ കേസിൽ കുടുക്കും; പാർട്ടിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നു: റിപ്പോർട്ടർ ടിവി ബഹിഷ്കരിക്കുവാൻ തീരുമാനവുമായി കോൺഗ്രസ്

കോണ്‍ഗ്രസിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി വ്യാജവാര്‍ത്തകള്‍ നല്‍കി അപമാനിക്കുകയാണെന്നും, അതിനാല്‍ ചാനല്‍ ബഹിഷ്‌കരിക്കാന്‍ അണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെപിപിസിസി പ്രസിഡന്റിന്റെ തീരുമാനം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം ലിജുവാണ്...

കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മീഡിയ കൺവീനർമാർ ഉറപ്പായും മറുകണ്ടം ചാടും? അനിൽ ആന്റണിക്ക് പിന്നാലെ സരിനും:...

സിപിഎം മാതൃകയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ഇടപെടല്‍ ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ രൂപീകരിച്ചത്. പാര്‍ട്ടി പെട്ടുപോകുന്ന വിഷയങ്ങളില്‍ കൃത്യമായ പ്രതിരോധവും എതിരാളികള്‍ക്കെതിരെ ആക്രമണവും ഉറപ്പാക്കുന്ന സിപിഎം സൈബര്‍ കടന്നലുകളുടെ പ്രവര്‍ത്തനം മാതൃകയാക്കിയായിരുന്നു...

ട്രെയിന്‍ യാത്രക്കാരുടെ കാത്തിരിപ്പിന് അവസാനമാകുന്നു;വന്ദേഭാരത് സ്ലീപ്പർ പതിപ്പ് മാർച്ച് ആദ്യവാരത്തിൽ ; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം സേവനമായ വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ പതിപ്പ് മാര്‍ച്ച്‌ ആദ്യവാരത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ദീര്‍ഘദൂര യാത്രകള്‍ക്ക് സഹായകരമായേക്കും. ഇത് സംബന്ധിച്ച്‌ റെയില്‍വേ...

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍. വടകര ബസ് സ്റ്റാന്റില്‍ വച്ചാണ് കണ്ണൂര്‍ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിനെ (തൊപ്പി)പിടികൂടിയത്. വടകര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്....

ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ,നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കോടികളുടെ പിഴയും ജയില്‍ ശിക്ഷയും ;...

ഇന്ത്യയിലെ ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ്' (PROG) ആക്‌ട് 2025-ന്റെ ചട്ടങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു.മെയ് 1...

ലഹരി കടത്ത്: പ്രമുഖ തമിഴ് ചലച്ചിത്ര നടൻ മൻസൂർ അലി ഖാന്റെ മകൻ അറസ്റ്റിൽ; വിശദാംശങ്ങൾ...

തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസില്‍ അറസ്റ്റിലായി. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളില്‍ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തില്‍ പങ്കുളള...

കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ: പ്രതി സാമിന് വിദേശ...

കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്യ്തതിനെ തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച്‌ കൊന്നു മൃതദേഹം കൊക്കയില്‍ തള്ളിയ സംഭവത്തിലന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സാമിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയശേഷം 1994-ലാണ് ജെസിയെ...

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വാര്യർ ഇഫക്റ്റും; സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തോടെ ബിജെപി ശക്തി കേന്ദ്രങ്ങളിലെ കേഡർ...

ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ ഇല്ലെന്നുപറഞ്ഞ 'വാര്യർ ഇഫക്‌ട്' പാലക്കാട് നഗരസഭയില്‍ സംഭവിച്ചിട്ടുണ്ടെന്ന് ബൂത്തുതല കണക്കുകള്‍. 104 ബൂത്തുകളുള്ള പാലക്കാട് നഗരസഭയിലെ സ്വാധീനപ്രദേശങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് വലിയതോതില്‍ വോട്ടു ചോർച്ചയുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു....

“ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം വെറും ഒരു ചെറിയ പഞ്ചായത്ത്, ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ല”: സർക്കാരിനെ വെട്ടിലാക്കി മുൻമന്ത്രിയും...

മൂന്നാം തുടര്‍ഭരണത്തിനു കോപ്പുകൂട്ടുന്ന ഇടതുമുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വീണ്ടും പ്രതിസന്ധിയിലാക്കി മുതിര്‍ന്ന സി.പി.ഐ. നേതാവ്‌ സി. ദിവാകരന്‍. ചൂരമീന്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി പ്രസ്‌താവന നടത്തിയ ദിവാകരന്‍ ഇക്കുറി അദ്ദേഹത്തിനൊപ്പം സര്‍ക്കാരിനെയും...

കോഴിക്കോട് ഹൈസ്കൂളിന് അവധി നൽകിയത് എസ്എഫ്ഐ ദേശീയ സമ്മേളനം പ്രമാണിച്ച്; പ്രധാന അധ്യാപകന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനം:...

എസ് എഫ് ഐയുടെ ദേശീയ സമ്മേളനത്തിന്റെ പേരില്‍ സർക്കാർ സ്‌കൂളിന് അവധി നല്‍കിയതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്ബസ് ഹൈസ്‌കൂളിനാണ് പ്രധാന അദ്ധ്യാപകൻ ഇന്ന് അവധി നല്‍കിയത്. എസ് എഫ് ഐക്കാരുടെ...

സ്വന്തമായി ഉള്ളത് ലക്ഷങ്ങളുടെ സ്ഥലവും, ഒരുകോടിയുടെ വീടും, ട്രാവൽ ഏജൻസിയും, വില്ലാ പ്രോജക്ടും: പി കെ ഫിറോസിനെതിരെ...

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്ന് ആരോപിച്ച്‌ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെടി ജലീല്‍. പരമ്ബരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത പികെ ഫിറോസ് സെന്റിന്...