മുകളിലേക്ക് പോയത് കഴിവ് കൊണ്ടും, ഇത്രയും ഉയരത്തില്‍ നിന്ന് വീണത് കഴുവേറിത്തരം കൊണ്ടും; പല പെൺകുട്ടികളും...
പല സാമൂഹ്യ വിഷയങ്ങളിലും പ്രതികരിക്കുന്ന ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാർ എന്തുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങളില്‍ മൗനം പാലിക്കുന്നത് എന്നുളള ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നു. ഇതോടെ...
രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൂവൽ; യുവാവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍. കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നിശാഗന്ധിയില്‍ വേദിക്ക് പുറത്താണ് സംഭവം. എന്തിനാണ് പ്രതിഷേധമെന്നതില്‍ വ്യക്തമല്ല. റോമിയോ എം. രാജ് എന്ന...
വനിതാ ഡോക്ടറുടെ കുളിസീൻ പകർത്തി; ആശുപത്രി സ്വീപ്പർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
വനിത ഡോക്ടർ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകർത്തിയ സംഭവത്തില്‍ ആശുപത്രിയിലെ സ്വീപ്പർ അറസ്റ്റില്‍. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോർപറേഷൻ (ബി.എം.സി) ആശുപത്രിയിലാണ് സംഭവം. 40കാരനായ ജയേഷ് സോളങ്കിയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ രണ്ടുവർഷമായി...
രണ്ടുപെണ്‍കുട്ടികളെ പിച്ചി ചീന്തിയ ദൈവദാസൻ; പോക്‌സോ കേസില്‍ പ്രതിയായ പാസ്റ്റര്‍ മൂന്നാറില്‍ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പോക്സോ കേസില്‍ പ്രതിയായ പാസ്റ്റർ പിടിയിലായി. കോയമ്ബത്തൂർ കിങ്സ് ജനറേഷൻ ചർച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെയാണ് മൂന്നാറില്‍നിന്ന് കോയമ്ബത്തൂർ പോലീസ് പിടികൂടിയത്.ഒളിവിലായിരുന്ന പ്രതിയെ കോയമ്ബത്തൂർ പോലീസ് മൂന്നാറില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി...
ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ നായിക പി വി സിന്ധു വിവാഹിതയാകുന്നു; വരൻ ആരെന്നറിയാമോ? വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ ബാഡ്മിന്റണ്‍ താരവും ഒളിമ്ബ്യനുമായ പിവി സിന്ധു വിവാഹിതയാകുന്നതായി റിപ്പോർട്ട്. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും മാംഗല്യമെന്നാണ് സൂചന.
20ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കുന്നു.
രണ്ടു ഒളിമ്ബിക്സ് മെഡല്‍ ജേതാവായ സിന്ധു ഹൈദരാബാദുകാരനായ...
മുൻ കെപിസിസി അധ്യക്ഷന്മാരെയും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; മുഖ്യമന്ത്രി...
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള തുടർ ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ, കെ മുരളീധരൻ, വി എം...
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...
അൻവറിന് ആജീവനാന്ത പിന്തുണ എന്ന് യു പ്രതിഭ; പാർട്ടി കൈവിട്ട അൻവറിനെ ചേർത്തുനിർത്തി സിപിഎം വനിത എംഎൽഎ പറയുന്നത്...
സിപിഎം കൈവിട്ട പിവി അൻവർ എം.എല്‍.എയെ ചേർത്തുപിടിച്ച് കായകുളം എം.എല്‍.എ യു. പ്രതിഭ. പിവി അൻവറിന് നല്‍കിയത് ആജീവനാന്ത പിന്തുണയാണെന്നും അങ്ങനെ മാറ്റേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. എഡിജിപിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം...
സഖാക്കളെ സുഖിപ്പിക്കാൻ മാപ്പപേക്ഷയുമായി സരിൻ; പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതെന്ത്? വിശദമായി...
സിപിഐഎമ്മിനെതിരെ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ.പി സരിന്‍.
കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന് നടത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പി സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു....
വാർഷികാഘോഷ ദിനത്തിൽ മദ്യക്കുപ്പിയുമായി സ്കൂൾ അധികൃതർ പിടികൂടിയ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ...
തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്‌എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോമലാണ് മരിച്ചത്.
സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്നലെ വിദ്യാർത്ഥിയുടെ പക്കൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവം...
രാഹുൽ മങ്കൂട്ടത്തെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സുരക്ഷ വീഴ്ച; ഡി വൈ എസ് പിക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍...
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരൻ എന്ന റെക്കോർഡും ഇനി മുകേഷ് അംബാനിക്ക്: വിശദാംശങ്ങൾ വായിക്കാം
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ,...
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പം നായാട്ടിന് പോയ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പെരിങ്ങോം വെള്ളോറയില്‍ നെല്ലംകുഴിയില്‍ സിജോയാണ് മരിച്ചത്. സിജോക്കൊപ്പം ഉണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയില്‍ എടക്കോം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.
സിജോയും...
എറണാകുളത്ത് യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്; മുഖത്ത് മാത്രം 20 തുന്നിക്കെട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്....
‘ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കും കർശന നിർദേശം നൽകി...
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം. ഡ്രഗ്‌സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വക മാറ്റിയത് 256 കോടി; പിണറായി സർക്കാരിൻറെ കാലത്തെ നെറികേടുകൾ വെളിപ്പെടുത്തുന്ന സിഎജി...
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധനവിനിയോഗത്തില്‍ വന്ന വീഴ്ച്ചയും എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്.2024 - 25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. ഓഫ് ബജറ്റ് കടമെടുപ്പ്...
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരിവേട്ട; മൂന്ന് യുവതികൾ അടക്കം 8 പേർ പിടിയിൽ; പിടിയിലായവരിൽ ഡോക്ടറും, അഭിഭാഷകനും:...
നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ എട്ട് പേർ പിടിയിലായി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് എട്ട് പേരും പിടിയിലാകുന്നത്. പിടിയിലായവരില്‍ 3 യുവതികളും ഉള്‍പ്പെടുന്നുണ്ട്. ഇവൻ്റ്മാനേജ്മെൻ്റ് ഉടമയും...
ലാസ് വെഗാസിനെ ഞെട്ടിച്ച് ഡൊണാൾഡ് ട്രംപിന്റെ പൂർണകായ നഗ്നപ്രതിമ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: ഇവിടെ കാണാം.
യുഎസ്സിലെ ലാസ്‌വേഗാസിലെ നടുറോഡില്‍ പൂർണ നഗ്നനായ ട്രംപിൻറെ കൂറ്റൻ പ്രതിമ. 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ട്രംപിൻറെ...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം: രാജ്യത്ത് ഏറ്റവും അധികം പണം ചെലവഴിച്ച സ്ഥാനാർത്ഥി ശശി തരൂർ; രാഹുൽ...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥികളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക പ്രചാരണത്തിനായി ചിലവിട്ടത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിന് തരൂര്‍...
എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകം; സഹപാഠിയായ യുവാവ് അറസ്റ്റിൽ
മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ്...


























