ജയലക്ഷ്മി സിൽക്സ് തീപിടുത്തം: ഉണ്ടായത് 50 കോടിയുടെ നഷ്ടം എന്ന് വിലയിരുത്തൽ; സ്ഥാപനം പ്രവർത്തന സജ്ജമാക്കാൻ മൂന്നുമാസമെങ്കിലും എടുക്കും...
കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയ ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തില്‍ 50 കോടിയോളം രൂപയുടെ നഷ്ടം. റംസാൻ സ്റ്റോക്കെടുപ്പ് കൂടിയുണ്ടായതിനാല്‍ 2023ലുണ്ടായ തീപിടിത്തത്തിനേക്കാള്‍ മൂന്നിരട്ടിയോളം കൂടുതല്‍ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന് സാരമായ കേടുപാടുകള്‍...
“ആ പുരുഷൻ ജീവിതം മുഴുവൻ റേപ്പിസ്റ്റായി ജീവിക്കണോ?”: രാഹുല്‍ ഈശ്വറിന്റെ ചോദ്യത്തില്‍ പതറി ഫെമിനിസ്റ്റ്; പൊളിച്ചടുക്കി എന്ന് കമന്റുകള്‍;...
ലൈംഗികാരോപണത്തിന്റെ പേരില്‍ മനം നൊന്ത് ഇക്കഴിഞ്ഞ ദിവസം ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത ഏറെ നൊമ്പരത്തോടെയാണ് ജനങ്ങള്‍ കേട്ടറിഞ്ഞത്. സ്വകാര്യ ബസില്‍ തന്റെ നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍...
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റ് ദാരുണാന്ത്യം ; വിശദാംശങ്ങൾ വായിക്കാം
കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാമ്ബസിന് സമീപം ഇന്ത്യൻ വംശജനായ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു.ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക്.
ടൊറന്റോയില്‍ ഈ വർഷം മാത്രം റിപ്പോർട്ട്...
പെൺവാണിഭവും മതപരിവർത്തനവും; രണ്ട് യുവതികൾ അടക്കമുള്ള പ്രതികൾ പിടിയിൽ; പെൺകുട്ടികളെ വലവീശിപ്പിടിച്ചത് ജോലി വാഗ്ദാനം ചെയ്ത്:...
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ കേസില്‍ രണ്ട് സഹോദരിമാരായ യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. അമ്രീൻ,...
കേരളത്തിലെത്തിയത് അഡ്വ ആളൂരിനെ കാണാൻ; മരിച്ചതറിഞ്ഞില്ല: കരുതൽ തടങ്കലിലെടുത്ത ബണ്ടി ചോറിനെ വിട്ടയച്ചു
കരുതല്‍ തടങ്കലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പൊലീസ് വിട്ടയച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഇല്ലാത്തതിനാലും ബണ്ടിചോർ നല്‍കിയ മൊഴി അന്വേഷിച്ച് സ്ഥിരീകരിച്ചതിനാലുമാണ് കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചത്. വിവിധ സംസ്ഥാനങ്ങളില്‍...
എംജി കോമറ്റ് ഇവി: ഒരു ലക്ഷം രൂപയുടെ ബമ്ബര്‍ ഓഫർ; വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്‌ട്രിക് കാറുകള്‍ക്കുള്ള ഡിമാൻഡ് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ നിങ്ങള്‍ ഒരു പുതിയ ഇലക്‌ട്രിക് വാഹനം വാങ്ങാൻ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു സന്തോഷവാർത്തയുണ്ട്. 2025 ഡിസംബർ...
ഭാര്യയുടെ പേരിലുണ്ടായിരുന്ന കാർ അവരറിയാതെ വിറ്റ ശേഷം ഗൾഫിലേക്ക് മുങ്ങി ഭർത്താവ്; വാഹനം വാങ്ങിയാലുള്ള വീട്ടിൽ കയറി...
ഭാര്യയുടെ കാർ അവരറിയാതെ ഭർത്താവ് വില്‍പന നടത്തി. പിന്നാലെ കാറു വാങ്ങിച്ച വ്യക്തിയുടെ വീട് കയറി ആക്രമിച്ച് ഭാര്യയും സംഘവും. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കാറിന്റെ നിലവിലെ ഉടമയുടെ വീട്ടിലേക്ക് ഒരു സംഘത്തോടൊപ്പം...
തൃശൂരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം
ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ് സ്‌നേഹ.ഇന്ന് രാവിലെ ഒമ്ബതരയോടെ...
പാലക്കാട് പട്ടാമ്പിയിൽ സിന്തറ്റിക് ലഹരി മരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ; പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് ബംഗളൂരുവിൽ നിന്ന് വില്പന...
പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂരില്‍ ഗണേശഗിരി തെക്കേ റോഡില്‍ നിന്ന് 33.5 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. പട്ടാമ്ബി കൊപ്പം കരിങ്കനാട് പൊട്ടച്ചിറയില്‍...
പെരുമാറ്റ ചട്ടത്തിൽ കുടുങ്ങി വി എൻ വാസവൻ: ശബരിമലയിൽ യോഗം വിളിക്കുവാനോ മാധ്യമങ്ങളെ കാണുവാനോ പാടില്ല; മന്ത്രിക്ക് വിലക്കേർപ്പെടുത്തിയത്...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് മന്ത്രിയുടെ പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഇനി ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ മന്ത്രി വി. എൻ....
പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും; തട്ടിപ്പ് വീരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് കോട്ടയം ഫയർ സ്റ്റേഷന്...
800 ലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. കോതമംഗലം സ്വദേശിയായ സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന വിവരവും...
6 എയര്‍ബാഗ്, വെറും 4.70 ലക്ഷം വില; എന്നിട്ടും വിപണിയില്‍ തിളങ്ങാത്ത മാരുതി കാര്‍,കാരണം എന്ത്? ; വിശദാംശങ്ങൾ...
സാധാരണക്കാരൻ ഒരു കാർ വാങ്ങണമെന്ന് വിചാരിക്കുമ്പോള്‍ തന്നെ മാരുതി സുസുക്കി മതിയെന്ന് തീരുമാനിക്കാറുണ്ട്. അതിന്റെ കാരണം കൊണ്ടുനടക്കാൻ അധികം ചെലവ് ഒന്നും വേണ്ട എന്നുള്ളതാണ്.എന്തെങ്കിലും പണി വന്നാല്‍ പോക്കറ്റ് കീറാതെ വർക്ക്ക്ഷോപ്പില്‍ നിന്നും...
കാസർഗോഡ് ഡിസിസി ഓഫീസിൽ നേതാക്കളുടെ കൂട്ടയടി; തമ്മിൽ തല്ലിയത് ഡിസിസി ഉപാധ്യക്ഷനും കർഷക കോൺഗ്രസ് ജില്ലാ അധ്യക്ഷനും: വിശദാംശങ്ങൾ...
കാസർകോട് കോണ്‍ഗ്രസിലെ സീറ്റ് വിഭജന ചർച്ച നേതാക്കള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ കലാശിച്ചു. ഡിസിസി വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും തമ്മിലാണ് ഏറ്റുമുട്ടിയത്. സമൂഹ മാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലും നടന്ന തർക്കം...
മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വൻകവച്ച; ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിർത്തി കവർന്നെടുത്തത് 30 കിലോ സ്വർണവും...
മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ വന്‍ കവര്‍ച്ച. ഇന്നലെ ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറത്തിന്റെ ഓഫീസിലാണ് ആയുധധാരികളായ സംഘം കവര്‍ച്ച നടത്തിയത്.പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാവിലെ പത്തിനാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 30 കിലോ...
ഉത്തര്‍പ്രദേശിലെ മദ്‌നി പള്ളി പൊളിച്ചു; കാവലിന് അതിര്‍ത്തിരക്ഷാ സേന: വീഡിയോ ദൃശ്യങ്ങൾ കാണാം
ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയിലെ കട്ടയിലെ മദ്‌നി പള്ളി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചു. പള്ളി പൊളിക്കരുതെന്ന ഹൈക്കോടതിയുടെ സ്‌റ്റേയുടെ കാലാവധി തീര്‍ന്ന ഉടനെയാണ് അഞ്ച് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പള്ളി പൊളിച്ചത്.
സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് പള്ളി...
പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
ചിറ്റാറില്‍ പോലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.ആര്‍. രതീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാറിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു...
ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് മുൻകൂർ പണം പറ്റി വീടുകളിലേക്ക് എത്തും; കസ്റ്റമർക്ക് മയക്കുമരുന്ന് നൽകി...
ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ ലക്ഷ്യമാക്കി ലഹരിമരുന്ന് നല്‍കി കവർച്ച നടത്തിയ കേസില്‍ രണ്ട് യുവതികള്‍ കുറ്റം സമ്മതിച്ചു. ഗാരി മൗവറ്റ് (37), മാല്‍ക്കം കിങ് (80) എന്നിവരുടെ മരണത്തിനും മറ്റ്...
ഒരു കോളേജിലും ചേർന്നതായി ഇല്ല; എവിടെയാണെന്ന് ആർക്കും അറിയില്ല; ഉന്നത പഠനത്തിനായി കാനഡയിലെത്തിയ 20,000 ഇന്ത്യൻ വിദ്യാർഥികൾ ...
ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ചൈന മുതല്‍ ഓസ്‌ട്രേലിയവരെ ഇതില്‍ ഉള്‍പ്പെടുന്നു.പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ ആണ് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാറുള്ളത്.
കേരളത്തില്‍ നിന്നുള്ള നല്ലൊരു വിഭാഗം വിദ്യാർത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ത്യയില്‍...
എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി അഭിഭാഷകയും മകനും പിടിയിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ...
എംഡിഎംഎ കേസില്‍ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിനൊടുവില്‍. അമ്ബലപ്പുഴ കരൂർ കൗസല്യ നിവാസില്‍ സൗരവ് ജിത്ത് (18), സത്യമോള്‍ (46) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നില്‍ 3 ഗ്രാം...
വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ചെത്തിയ യുവതിയെയും യുവാവിനെയും വഴി തടഞ്ഞു; യുവതിയെ കയറി പിടിച്ചു: ലക്നവിൽ ആൾക്കൂട്ട ആക്രമണം ഇങ്ങനെ...
ലഖ്‌നൗവില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിക്കും യുവാവിനും നേരെ ആക്രമണം. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം. കനത്ത മഴയെതുടർന്ന് വെള്ളം കയറി റോഡിലൂടെ പോകവെയാണ് ബൈക്ക്...


























