“ഇതാണ് സാറേ എന്നെ കടിച്ച പാമ്പ്”: അണലിയുടെ വായ പൊത്തിപ്പിടിച്ച് ആശുപത്രിയിലെത്തി വൃദ്ധൻ; ഞെട്ടിക്കുന്ന വീഡിയോ...
കടിച്ച പാമ്ബിന്റെ വായപൊത്തിപിടിച്ച് ആശുപത്രിയിലെത്തി വൃദ്ധൻ. ബീഹാർ സ്വദേശിയായ പ്രകാശ് മണ്ഡലാണ് ഈ കൃത്യം ചെയ്തത്.
തന്നെ കടിച്ച അണലി പാമ്ബിന്റെ വായ പൊത്തിപിടിച്ച് ഇയാള്‍ ആശുപത്രിയിലേക്ക് ഓടി വരികയായിരുന്നു. കഴുത്തില്‍ ചുറ്റിയ പാമ്ബിന്റെ...
വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അര്‍ഹതയില്ല; നിർണായക വിധിയുമിയി അലഹബാദ് ഹൈക്കോടതി
സ്വയം ചെലവുകള്‍ വഹിക്കാൻ മതിയായ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. അങ്കിത് സാഹ എന്ന ഉത്തർപ്രദേശ് സ്വദേശിയുടെ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.വിവാഹ ബന്ധം വേർപെടുത്തിയ ഇവർ തമ്മില്‍...
പാതി വില തട്ടിപ്പ്: കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ്...
പാതിവില തട്ടിപ്പ് കേസില്‍ 12 ഇടങ്ങളില്‍ റെയ്ഡ്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്.പാതിവില തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന്‍റെ പങ്കെന്തെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.ഇക്കാര്യത്തില്‍...
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം; പ്രധിരോത്തലായി സിപിഎം: വിശദാംശങ്ങൾ വായിക്കാം
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്ബ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.
2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി...
രണ്ടാം ദിനത്തില്‍ 50 കോടി ക്ലബ്ബിൽ; ബോക്സ് ഓഫീസില്‍ തരംഗമായി ‘പേട്രിയറ്റ്’; കുതിപ്പുതുടര്‍ന്ന് മമ്മൂക്കയും ലാലേട്ടനും: കളക്ഷൻ...
മലയാളത്തിന്റെ ഇതിഹാസതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' ബോക്സ് ഓഫീസില്‍ കുതിപ്പുതുടരുന്നു. മേയ് ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രം വെറും രണ്ടു ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 50 കോടി രൂപയിലധികം ഗ്രോസ് കളക്ഷന്‍...
തലസ്ഥാനം സ്തംഭിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ പ്രക്ഷോഭം; നേരിടാൻ കനത്ത പൊലീസ് സന്നാഹമൊരുക്കി സർക്കാർ: വിശദാംശങ്ങൾ ഇങ്ങനെ
തലസ്ഥാനം സ്തംഭിപ്പിച്ച് ആശാവർക്കർമാരുടെ പ്രക്ഷോഭം. വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവർക്കർമാരാണ് സെക്രട്ടേറിയറ്റ് വളയുന്നത്.പരിശീലന പരിപാടിയുള്‍പ്പെടെ ബഹിഷ്കരിച്ചാണ് ഇന്ന് കൂടുതല്‍ പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പതിവിലും അധികം സുരക്ഷയാണ് സെക്രട്ടേറിയറ്റിന്റെ ഓരോ കവാടത്തിലും...
ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നടൻ പൂജപ്പുര രാധാകൃഷ്ണന്‍
സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍....
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ യുവ ഡോക്ടർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളിൽ കഞ്ചാവ് തൂക്കാനുള്ള...
എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഫിസിഷ്യന്‍ പിടിയില്‍. എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യന്‍ അലന്‍ കോശിയാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.കൊട്ടാരക്കര സ്വദേശിയാണ് ഇയാള്‍. 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം...
ചന്ദ്രബോസ് വധം: വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ല; ഭാര്യ സുപ്രീം കോടതിയില്‍
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുക വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. പ്രതി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന്...
വാളയാർ പീഡനക്കേസും പെൺകുട്ടികളുടെ ആത്മഹത്യയും: സിബിഐ കണ്ടെത്തൽ തെറ്റെന്ന് ഹൈക്കോടതി; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും...
പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ചൂടൻ ചിത്രങ്ങൾ പുറത്ത്; കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ‘എയറിൽ’: വിശദാംശങ്ങൾ...
ഒരു സ്വകാര്യ നൗകയില്‍ പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ഫോട്ടോ പുറത്തുവന്നതിനെത്തുടർന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ഗായികയുടെ സ്വകാര്യ...
“ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!!”: രണ്ടാം ക്ലാസുകാരി പരാതി പറയുന്ന വീഡിയോ വൈറൽ;...
സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം...
ഉണ്ണി മുകുന്ദൻ ക്രൂരമർദ്ദനത്തിനിരയാക്കി എന്ന പരാതിയുമായി താരത്തിന്റെ മാനേജരായ യുവാവ്; ആശുപത്രിയിലെത്തി പരാതിക്കാരന്റെ മൊഴിയെടുത്തു പോലീസ്:...
നടന്‍ ഉണ്ണി മുകുന്ദന്‍ (Unni Mukundan) മര്‍ദിച്ചു എന്ന് പരാതിയുമായി മാനേജര്‍. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴിയെടുത്തു. ഇന്‍ഫോ പാര്‍ക്ക് പൊലീസിലാണ് നടനെതിരെ മാനേജര്‍ പരാതി നല്‍കിയത്. ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ വെച്ച്...
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് മന്ത്രി കെ രാജൻ; നവീൻ...
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല, താൻ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു....
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ക്രൂര ബലാത്സംഗം; ശരീരത്തിൽ ആകമാനം മുറിവേൽപ്പിച്ചു, മുഖത്ത് തുപ്പി: രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി നല്കിയ...
രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയ്ക്കെതിരെ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണം. രാഹുല്‍ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്നാണ് അതിജീവിതയുടെ മൊഴി. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന്...
പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂർ തുടരും; സ്പീക്കർക്ക് കത്ത് നൽകി സോണിയാഗാന്ധി;...
ശശി തരൂരിനെ ചേര്‍ത്തു നിര്‍ത്താന്‍ ഉറച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ അടക്കം തരൂര്‍ വരും നാളുകളില്‍ സജീവമാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് അനുവദിച്ച പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്ന...
നാവായിക്കുളത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റിൽ; പ്രതി 29കാരൻ: വിശദാംശങ്ങൾ വായിക്കാം
കല്ലമ്ബലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.നാവായിക്കുളം സ്വദേശി അഭിജിത്ത് (29) ആണ് പോലിസ് കസ്റ്റഡിയിലുള്ളത്. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ച ശേഷമാണ് നടപടി.
അതേസമയം പെണ്‍കുട്ടിയെ യുവാവ്...
വിലയോ തുച്ഛം ഗുണമോ മെച്ചം: കിലോമീറ്ററിന് വെറും 50 പൈസ യാത്രചെലവിൽ ഇന്ത്യയിലെ ആദ്യ സോളാർ...
വ്യത്യസ്തമായ ഒരു മോഡല്‍ കണ്ടതിന്റെ ഞെട്ടലിലാണ് ശനിയാഴ്ച നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ല്‍ വന്ന വാഹന പ്രേമികള്‍.ബജാജിന്റെ കീഴിലുള്ള വായ്‌വേ മൊബിലിറ്റി ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഇലക്‌ട്രിക് വാഹനമായ...
olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...
ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...
റബ്കോ വൻ തകർച്ചയിൽ; നഷ്ടം 905 കോടി: എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
സിപിഎം നിയന്ത്രണത്തില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനം റബ്‌കോ കോടികളുടെ നഷ്ടത്തില്‍. കടബാധ്യതകളെല്ലാം ചേര്‍ത്ത് റബ്‌കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍.
വായ്പ തിരിച്ചടവുകള്‍ മുടങ്ങിയതും നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ...


























