“എന്റെ പരാതിക്ക് പരിഹാരം കണ്ട ശേഷം മതി വാർത്താസമ്മേളനം”: മന്ത്രിമാരെ തടസ്സപ്പെടുത്തി യുവതി; വീഡിയോ ദൃശ്യങ്ങൾ കാണാം
വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി.തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, വി എന്‍ വാസവന്‍, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനമാണ് യുവതി തടസപ്പെടുത്തിയത്.
സമ്മേളനം...
ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കുന്നതെന്ന് ആരോപണം; ഇന്ദിര കാന്റീന്‍ പ്രവര്‍ത്തനം വിവാദത്തില്‍ ; വിശദാംശങ്ങൾ വായിക്കാം
ഇടപ്പള്ളിയില്‍ യുഡിഎഫ് ഭരണസമിതി ആരംഭിച്ച ഇന്ദിര കാന്റീൻ മുന്നോട്ട് പോകുന്നത് 'സമൃദ്ധി' പദ്ധതിയുടെ സഹായത്തോടെയെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത്.എറണാകുളം നോർത്തിലെ സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടലില്‍ നിന്ന് ഇന്ദിര കാന്റീനിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍...
ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ബാബറി മസ്ജിദ് നിർമ്മിക്കാൻ അനുവദിക്കില്ല, അമിത് ഷാ...
പശ്ചിമ ബംഗാളില്‍ ബാബറി മസ്ജിദിന്റെ മാതൃകയില്‍ പള്ളി പണിയാൻ ഹുമയൂണ്‍ കബീറിന് തൃണമൂല്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .സംസ്ഥാനത്ത് ഒരു ബിജെപി പാർട്ടി പ്രവർത്തകൻ പോലും...
കേന്ദ്ര സർക്കാരിന്റെ നയതന്ത്ര പൂട്ടിൽ വീണ് ദാവൂദിന്റെ വിശ്വസ്തൻ; ഡി കമ്പനിയുടെ സിന്തറ്റിക് ഡ്രഗ് ...
തുർക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ വച്ച് അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ തലവനുമായ സലിം ഡോലയെ ഇന്ത്യയില്‍ എത്തിച്ചു.വിവിധ എജൻസികള്‍ ഒത്തൊരുമിച്ച് നടത്തിയ അന്താരാഷ്‌ട്ര ഓപ്പറേഷനിലൂടെയാണ് കൊടും കുറ്റവാളിയെ ഇന്ത്യയില്‍...
ബംഗാൾ എക്സിറ്റ് പോൾ ഫലം പുറത്തുവിടാൻ കഴിയില്ലെന്ന് ആക്സിസ് മൈ ഇന്ത്യ; കാരണം നിങ്ങളെ ആശ്ചര്യപ്പെടുത്തും: വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ എക്‌സിറ്റ് പോളിന്റെ ഫലം പുറത്തുവിടില്ലെന്ന് പ്രമുഖ സര്‍വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യ. മറ്റ് പല ഏജന്‍സികളും ബംഗാള്‍ ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോളുകളുടെ ഫലം...
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം; കുസാറ്റിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂള്‍ ഓഫ് എൻജിനീയറിങ്ങില്‍ ബി ടെക് സിവില്‍ എൻജിനീയറിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സൗത്ത് പുതുവൈപ്പ്...
ചരിത്രവിജയത്തിന് പിന്നാലെ അധികാര നീക്കങ്ങള്‍ വേഗത്തില്‍; ഭൂരിപക്ഷക്കുറവ് മറികടക്കാന്‍ കോണ്‍ഗ്രസുമായി ധാരണയിലേക്ക് ടിവികെ ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് തമിഴക വെട്രി കഴകം (ടിവികെ).കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്....
സുനിത കൊലക്കേസ്; ബെംഗളൂരുവില്‍ നിന്ന് ഒളിവില്‍ പോയ പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയില്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയില്‍ പിടിയില്‍.ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടർ ഹോം നടത്തിവന്നിരുന്ന ഇയാള്‍ മലയാളിയാണ്. ഷെല്‍ട്ടർ ഹോമില്‍ മറ്റ്...
ഏറ്റവുമധികം വോട്ട് നേടിയത് മഞ്ചേശ്വരത്തും, കാസർഗോഡും; വിജയിച്ചത് നേമത്തും, കഴക്കൂട്ടത്തും, ചാത്തന്നൂരും: ബിജെപി വോട്ട് കണക്കുകളുടെ വിശകലനം...
ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടിയ മഞ്ചേശ്വരത്ത് പരാജയപ്പെട്ടപ്പോള്‍ താരതമ്യേന കുറഞ്ഞ വോട്ടുകള്‍ നേടിയ കഴക്കൂട്ടത്തും ചാത്തന്നൂരിലും നേമത്തും ജയിച്ചു കയറി.മഞ്ചേശ്വരത്തെയും കാസർകോട്ടെയും മതേതര ജാഗ്രത മറ്റ് മണ്ഡലങ്ങള്‍ ഉണ്ടാവാതിരുന്നതാണ് ബിജെപിയുടെ വിജയത്തിന്...
എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻഗാമി സ്റ്റാലിന് വീട്ടിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; കെട്ടിപ്പിടിച്ച് വീട്ടിലേക്ക്...
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, സത്യപ്രതിജ്ഞയ്ക്കു പിന്നാലെ, മുൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും മകൻ ഉദയനിധിയെയും ചെന്നൈയിലെ വസതിയിലെത്തി കണ്ടു.തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം സ്‌റ്റാലിനുമായുള്ള വിജയയുടെ ആദ്യ കൂടിക്കാഴ്‌ചയായിരുന്നു ഇത്. ചെന്നൈയിലെ സ്‌റ്റാലിന്റെ വസതിയില്‍...
സ്വര്‍ണവില വീണ്ടും കുതിക്കും; ഇറക്കുമതി ചുങ്കം 6%ല്‍ നിന്ന് 15% ആയി ഉയര്‍ത്തി കേന്ദ്രം, വിലയില്‍ വന്‍ വര്‍ധനവിന്...
സ്വര്‍ണവില വന്‍തോതില്‍ വര്‍ധിക്കാന്‍ പോകുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു.ഇതുവരെ 6 ശതമാനം ആയിരുന്ന ചുങ്കം ഇപ്പോള്‍ 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2024ല്‍ കുറച്ച ചുങ്കം വീണ്ടും 15...
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത,ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍...
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. കാസര്‍കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കോട്ടയം,...
വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല,തൊട്ടാല്‍ കൈവെട്ടും, ലീഗ് നേതാക്കളെ തടയും’; സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്‌എൻഡിപി;...
വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും, അതിന് തുനിഞ്ഞാല്‍ ലീഗ് നേതാക്കളുടെ കൈവെട്ടുമെന്നും SNDP മീനച്ചില്‍ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേല്‍.വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചാല്‍ ലീഗ് നേതാക്കളെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍...
തൃണമൂല്‍ കോണ്‍ഗ്രസ് എംപി സായോണി ഘോഷിനെതിരെ വധഭീഷണി; തലയറുക്കുന്നവര്‍ക്ക് ഒരു കോടി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്;...
തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ എംപി സായോണി ഘോഷിന്‍റെ തലയറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സിക്കന്ദ്രബാദ് നഗർ പാലിക ചെയർമാനും ബിജെപി നേതാവുമായ ഡോ.പ്രദീപ് ദീക്ഷിത്.ശിവലിംഗവുമായി ബന്ധപ്പെട്ട സായോണിയുടെ പഴയൊരു സോഷ്യല്‍മീഡിയ...
‘ജി സുധാകരൻ കുട്ടിച്ചാത്തൻ’: മുതിർന്ന നേതാവിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനവുമായി യു പ്രതിഭാ
ആലപ്പുഴ സിപിഐഎം ജില്ലാ കമ്മറ്റി യോഗത്തില്‍ ജി സുധാകരനെ കുട്ടിചാത്തനെന്ന് വിളിച്ച് യു പ്രതിഭ. കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് പലരെയും ഫോണില്‍ വിളിച്ചു പറഞ്ഞു.അമ്പലപ്പുഴയിലും LDFനെതിരെ ഇതേ പണി ചെയ്തു. 'ഇയാള്‍ എന്താ...
ലുലുവില്‍ വാര്‍ഷിക ഓഫറെന്ന പേരിലെ ലിങ്ക് വ്യാജം ; വന്‍ തട്ടിപ്പെന്ന് മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം
ലുലുവില്‍ വാര്‍ഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനം നല്‍കുന്നു പേരിലും വ്യാജ പ്രചരണം.ഓണ്‍ലൈന്‍ ലിങ്കുകള്‍ കേന്ദ്രീകരിച്ച് തുടരുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
ലുലു...
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റിയിട്ടില്ലെന്ന് പരാതിക്കാരി; വിശദാംശങ്ങൾ വായിക്കാം
മുൻ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ താൻ മൊഴിമാറ്റിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണെന്ന് പരാതിക്കാരി വ്യക്തമാക്കി. കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി യാതൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും അവർ പറഞ്ഞു. കോടതി കേസ് പരിഗണിക്കവെ...
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയാൽ പരോളിൽ ഇറങ്ങുമ്പോൾ കാണാൻ വരാറുണ്ട്; അഭിഭാഷക എന്ന നിലയിൽ അയാളോട് സ്നേഹമുണ്ട്: ...
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആഗോള തലത്തില്‍ വമ്പൻ കളക്ഷൻ നേട്ടം സ്വന്തമാക്കി മുന്നേറുകയാണ്.മെയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍...
ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് വന്‍ ദുരന്തം; ആറു തൊഴിലാളികള്‍ മരിച്ചു, വീഡിയോ കാണാം
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ തൊഴിലാളികള്‍ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പാലത്തിന്‍റെ തൂണുകളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഹിന്ദുസ്ഥാൻ...
പോക്സോ കേസ് പ്രതിയുടെ കുടുംബാംഗങ്ങളിൽ നിന്ന് 10 ലക്ഷം രൂപ തട്ടാൻ ശ്രമം; അടൂരിൽ ഓൺലൈൻ...
കഷ്ടപ്പെടുന്നവന്റെയും കണ്ണീരൊഴുക്കുന്നവന്റെയും പക്ഷം നില്‍ക്കേണ്ട മാധ്യമപ്രവര്‍ത്തനത്തെ വെറും പണം തട്ടാനുള്ള ആയുധമാക്കുന്ന കള്ളനാണയങ്ങള്‍ വീണ്ടും സാംസ്‌കാരിക കേരളത്തിന് നാണക്കേടാവുന്നു.പോക്സോ കേസില്‍പ്പെട്ട് സമൂഹമധ്യത്തില്‍ തലയുയര്‍ത്താനാകാതെ നില്‍ക്കുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് പത്തുലക്ഷം...


























