കൈക്കൂലി നല്‍കി ബാര്‍ക് റേറ്റിങ്ങ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണം: 24ന്യൂസ് ചാനലിന്...
കൈക്കൂലി നല്‍കി ബാർക് റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24ന്യൂസ് ചാനല്‍ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറു പേർക്കെതിരെ...
തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്; കാരണം ഇത്
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വാർഡില്‍ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസില്‍ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തില്‍ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി...
57 വയസ്സിലും ആരെയും മോഹിപ്പിക്കുന്ന അംഗലാവണ്യം; മൂന്നുപേരെ ഒരേസമയം ബോയ്ഫ്രണ്ട് ആക്കിയതിന് പിന്നിൽ ലൈംഗികാസക്തി;...
ക്രിസ്മസ് കാലത്തെ തിരക്കുകളില്‍പ്പെട്ട് ഉഴലുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഗ്വെനത്ത് ലീ എന്ന 57-കാരിയുടെ കഥ. ലണ്ടനിലെ ഏറ്റവും ധനികരും എന്നാല്‍ വിവാഹിതരുമായ പുരുഷന്മാരുമായുള്ള ബന്ധങ്ങളിലൂടെ ആഢംബരത്തിന്റെ കൊടുമുടിയിലാണ്...
“പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്ബായി മാറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…”: തെരഞ്ഞെടുപ്പ് തൂക്കിയ പാരഡിഗാനം വൈറൽ; വീഡിയോ...
പാരഡി ഗാനങ്ങളുടെ മേളയാണ് തെരഞ്ഞെടുപ്പുകള്‍. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികള്‍ക്കായി നിരവധി പാട്ടുകള്‍ ഇറങ്ങും. ഹിറ്റ് പാട്ടുകളാണെങ്കില്‍ ആ സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാത്തവരുടെ നാവില്‍പ്പോലും അത് അറിയാതെ വരികയും...
ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല
നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം...
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റ് ദാരുണാന്ത്യം ; വിശദാംശങ്ങൾ വായിക്കാം
കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാമ്ബസിന് സമീപം ഇന്ത്യൻ വംശജനായ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു.ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക്.
ടൊറന്റോയില്‍ ഈ വർഷം മാത്രം റിപ്പോർട്ട്...
മൂന്നാം ബലാൽസംഗ കേസ്: രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ; എംഎൽഎ പിടിയിലായത് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന്
മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ...
കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭർത്താവിനെതിരെ കേസ്; സയനൈഡിന്റെ ഉറവിടം...
മലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍, മകള്‍ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുക്കുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തുക. അമ്മ സജിതയുടെയും മകള്‍...
കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു: റിപ്പോർട്ടുകൾ ഇങ്ങനെ
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ വ്യാപക റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം കണ്ടെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി. എതിരാളികളെ ഇല്ലാതാക്കാന്‍...
36 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ഇടതു നിരീക്ഷകൻ ഹസ്കർ; കേരളത്തിൽ യഥാർത്ഥ ഇടതുപക്ഷം വി ഡി...
ഇടത് നിരീക്ഷകനും ചാനല്‍ ചർച്ചകളിലെ സിപിഐഎമ്മിന്റെ മുഖവുമായിരുന്ന അഡ്വ. ബി എൻ ഹസ്കർ സിപിഐഎം ബന്ധം അവസാനിപ്പിച്ചു. ആർഎസ്പിയില്‍ ചേരാനാണ് തീരുമാനം. ഇന്ന് വൈകിട്ട് നടക്കുന്ന ബേബി ജോണ്‍ ചരമവാർഷിക സമ്മേളനത്തില്‍ ഹസ്കർ...
തെരഞ്ഞെടുപ്പ് സമയത്ത് പലിശയ്ക്ക് വാങ്ങിയ രണ്ടുകോടി കരഞ്ഞ് കാലു പിടിച്ചിട്ടും തിരികെ തന്നില്ല; പോയത് നിക്ഷേപകരുടെ പണം: പത്തനംതിട്ട...
ആന്‍റോ ആന്‍റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നല്‍കിയിട്ടില്ലെന്ന് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ്. ആന്‍റോയ്ക്ക് നല്‍കിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചു, തന്ത്രി കണ്ഠര് രാജീവരർക്ക്...
വ്യാജ പീഡന ആരോപണം; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി: വിശദാംശങ്ങൾ...
ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ബസില്‍ വെച്ച് മോശമായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത...
16 കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് അറസ്റ്റിൽ: വിശദാംശങ്ങൾ...
പോക്സോ കേസില്‍ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് പോലീസ് പിടിയില്‍.നിലമ്ബൂർ പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. പതിനാറുകാരിയാണ്...
അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...
’21-ാം വയസിലും എപ്സ്റ്റീന് ഞാൻ കിളവിയായിരുന്നു;ശരീരം എങ്ങനെ വേണമെന്ന് അയാള്‍ തീരുമാനിക്കാൻ തുടങ്ങി’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്
കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ നടത്തിയ ലൈംഗിക അതിക്രമങ്ങളെയും മാനസിക പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി അതിജീവിതയായ റീന ഓ.ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എപ്സ്റ്റീന്റെ ക്രൂരതകള്‍ എങ്ങനെയൊക്കെയാണെന്ന് റീന...
അതിജീവിതയെ ഫോണിൽ വിളിച്ചു; രാഹുൽ മാങ്കോട്ടത്തിന്റെ ജാമ്യം വ്രതാക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍.രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍...
ഘടകകക്ഷികൾക്കും കോൺഗ്രസിനും ഇടയിലെ പാലം; ഗ്രൂപ്പ് കളിക്ക് കടിഞ്ഞാണിട്ട നേതാവ്; സോഷ്യൽ എൻജിനീയറിങ് സാധ്യതകൾ...
സംസ്ഥാന കോൺഗ്രസിലെയും യുഡിഎഫിന്റെയും എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ കഴിയുന്ന ആൾ ആരാ എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ, അത് കെസി വേണുഗോപാൽ എന്ന പേരാണ്. മറ്റൊരു...
ജെ. സി ഡാനിയേൽ ദേശിയ പുരസ്‌കാരം ഏറ്റുവാങ്ങി മജീഷ്യൻ ടിജോ വർഗീസ്; സമ്മാനിച്ചത് സമ്മാനിച്ച് നടൻ പ്രേംകുമാർ: വിശദാംശങ്ങൾ...
തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ പേരിലുള്ള ദേശീയ പുരസ്കാരം മജീഷ്യൻ ടിജോ വർഗീസിന്. ജെ.സി ഡാനിയലിന്റെ 126 ആമത് ജന്മദിനവും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ്...
വിവാഹ വാഗ്ദാനം നല്‍കി പീഡനം; തൃശൂരില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം
പീഡനക്കേസില്‍ ജിം ട്രെയിനർ അറസ്റ്റില്‍. തൃശൂർ ചേർപ്പ് സ്വദേശി അജ്മല്‍ ആണ് നെടുംപുഴ പോലീസിന്റെ പിടിയിലായത്.കൂർക്കാഞ്ചേരിയിലെ F2 ഫിറ്റ്നസ് സെൻ്ററില്‍ വച്ച് രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്...
അങ്കമാലിയിൽ വിദ്യാർത്ഥിനി വാഹനം ഇടിച്ചു മരണപ്പെട്ട കേസ്; പ്രതി ഡോക്ടർ സിറിയക് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അങ്കമാലിയില്‍ വിദ്യാർഥിനി ജസ്‌ലിയ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതി പിടിയില്‍. ഡോ. സിറിയക് പി ജോർജ് വാഗമണ്ണില്‍ നിന്നാണ് പിടിയിലായത്.പിടിയിലായ സിറിയക്കിനെ അങ്കമാലി പൊലീസിന് കൈമാറും. പ്രതിയെ ഒളിവില്‍ കഴിയാൻ സഹായിച്ചതിന് സിറിയക്കിൻ്റെ...


























