സാമ്പത്തിക പ്രതിസന്ധി മൂലം കാർ വിറ്റു; ഇപ്പോൾ ഷൂട്ടിങ്ങിനു പോകുന്നത് ഓട്ടോയിലും ബസ്സിലും: വെളിപ്പെടുത്തലുമായി യുവനടൻ ഭഗത്...

വിവാഹം ഒരിക്കലും ഡിവോഴ്സിലെത്തുമെന്ന് കരുതിയിരുന്നില്ലെന്നും ആത്മഹത്യയെ കുറിച്ച്‌ പോലും ചിന്തിച്ചിരുന്നുവെന്നും നടൻ ഭഗത് മാനുവല്‍. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നുവെന്നും ആ സമയത്തെല്ലാം സുഹൃത്തുക്കളായിരുന്നു ധൈര്യമെന്നും അദ്ദേഹം പറയുന്നു.സാമ്പത്തിക പ്രയാസത്തെ തുടർന്ന്...

ഇന്റലിജൻസ് റിപ്പോർട്ടെന്ന് അവകാശവാദം; 13 മന്ത്രിമാർ തോൽക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറൽ ; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം കേരള പൊലീസിലെ രഹസ്യ സേന നടത്തിയ അന്വേഷണത്തില്‍ 13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു.എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷെ രണ്ടാം പിണറായി മന്ത്രിസഭയില്‍ വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായനഷ്ടമായവരാണ് ഇവര്‍...

നിയമസഭാ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ;കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിയതി ഉടൻ പ്രഖ്യാപിക്കും ; വിശദാംശങ്ങൾ വായിക്കാം

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉടനെയുണ്ടാകും.നാളെയാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തിയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളം കൂടാതെ...

മാറ്റം നടപ്പിലാക്കി കോൺഗ്രസ്; ആദ്യഘട്ട പട്ടികയിൽ 8 സ്ത്രീകൾ: വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതല്‍ ആലത്തൂർ മുൻ...

ഷിഗല്ല ഭീഷണി; കോഴിക്കോട്ട് മൂന്നര വയസ്സുകാരി മരിച്ചു ;മൂന്ന് കുട്ടികള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ ; വിശദാംശങ്ങൾ വായിക്കാം

ജില്ലയില്‍ ഷിഗല്ല ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിച്ചെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും നിലവില്‍...

സീറ്റ് കിട്ടിയില്ല; മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു; വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്‍.എസ്.നുസൂര്‍ പാർട്ടി വിട്ടു. കോണ്‍ഗ്രസിൻ്റെ വിഴുപ്പുഭാണ്ഡം ചുമന്നു നടക്കാൻ കഴിയില്ലെന്നും, ഇനി പാർട്ടിയില്‍ തുടരാനാകില്ലെന്നും നുസൂര്‍ പറഞ്ഞു....

പെട്രോള്‍ പമ്പ് ജീവനക്കാരിയെ അപമാനിച്ച കാര്‍ ഉടമയ്ക്ക് ഇന്ധന സ്റ്റേഷനുകളില്‍ ആജീവനാന്ത വിലക്ക് ; വീഡിയോ കാണാം

മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നല്‍കിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകള്‍ ലോകമെമ്പാടും വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന...

‘ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞ് ‘അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം...

തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം. ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ്...

അതിജീവിതമാരുടെ പരാതിക്ക് പിന്നാലെ പ്രതികരണം; തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; വിശദാംശങ്ങൾ വായിക്കാം

അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാൻ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍ സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിരുന്നു. ഇതേതുടർന്നാണ് തെളിവുകള്‍ പുറത്തുവിടാൻ തയ്യാറാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാഹുലിന്റെ...

സ്ത്രീകളാണ് സംസ്ഥാനത്തിന്റെ ഭാവി,’കേരളത്തിന് വനിതാ മുഖ്യമന്ത്രി; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാന രാഷ്ട്രീയത്തില്‍, പുതിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.കോട്ടയത്തെ യു.ഡി.എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയ രാഹുല്‍, കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വെറുമൊരു...

സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തില്‍ കുതിക്കും? സര്‍വ്വേ ഫലം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സര്‍വ്വേ. യുഡിഎഫിന് നേരിയ മേല്‍ക്കൈയും സര്‍വ്വേ പ്രവചിക്കുന്നു.67 മുതല്‍ 73 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയേക്കുമെന്നാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്. അതേസമയം തൊട്ടടുത്ത് തന്നെ...

ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരം,ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും, രാഹുല്‍ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം

ഇടതുപക്ഷത്തെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും.ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തില്‍ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുല്‍‍ ഗാന്ധി...

അതിജീവതയുടെ പേര് വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി;മണ്ണൂർ സ്വർദേശി അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വർദേശി ജിനു കുഞ്ഞുമോൻ (ജിനു കെ കോശി - 39) ആണ്...

ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില് ഉപയോഗിച്ച ബാലറ്റ് പെട്ടി കൗതുകമാകുന്നു; വിശദാംശങ്ങൾ വായിക്കാം

ജനപ്രതിനിധികളെ കണ്ടെത്തുന്നതിനായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് വ്യാപകമായതോടെ ബാലറ്റ് പെട്ടികള് വിസ്മൃതിയിലായിരിക്കുകയാണ്.പുതിയ തലമുറയ്ക്ക് പരിചയമില്ലാത്ത ഈ തെരഞ്ഞെടുപ്പ് പെട്ടികള് തിരികെ കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളില്നിന്ന്ഉയരുന്ന സാഹചര്യത്തില് ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില് ഉപയോഗിച്ച...

രാജ്യത്ത് യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ് ആയി റൈസ് ബിയർ: നിർമ്മാണ രീതി എങ്ങനെ? ആരോഗ്യത്തിന് നല്ലതോ,...

'ജനറേഷന്‍ സി'കളുടെ ഇടയില്‍ ഓരോ ദിവസവും പുതിയ പുതിയ ട്രെന്‍ഡുകളാണ്. ഫാഷനായാലും ഭക്ഷണപാനീയങ്ങളായാലും പുതിയവ പരീക്ഷിക്കാന്‍ ജെന്‍സിക്ക് ഒരു മടിയുമില്ല.പാനീയങ്ങളില്‍ ഇപ്പോള്‍ 'റൈസ് ബിയര്‍' ആണ് ഇവര്‍ക്കിടയില്‍ ട്രെന്‍ഡ്. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍...

1.40 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്ത തൃക്കാക്കരയില്‍ എൻഡിഎയ്ക്ക് 10- 13 % വരെ വോട്ട് ലഭിക്കുമെന്ന് അഖില്‍...

തൃക്കാക്കരയില്‍ എൻഡിഎയ്ക്ക് 10- 13 % വരെ വോട്ട് ലഭിക്കുമെന്ന് അഖില്‍ മാരാർ. 1.40 ലക്ഷം വോട്ടുകള്‍ ആണ് ആകെ മണ്ഡലത്തില്‍ പോള്‍ ചെയ്തതെന്നും തൃക്കാക്കര മാറാൻ തീരുമാനിച്ചെങ്കില്‍ അതിനുള്ള യോഗം പ്രകൃതി...

കുംഭമേള പെൺകുട്ടി ഒളിവിൽ കഴിയുന്നത് കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ? കസ്റ്റഡിയിലെടുക്കാൻ എത്തിയ മധ്യപ്രദേശ് പോലീസിനോട് സഹകരിക്കാതെ...

മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭർത്താവ് ഫർമാനും. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് അവർക്ക് സഹായമൊരുക്കുന്നവർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്.എന്നാല്‍ പൊലീസിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടി. നിയമനടപടിയുമായി മുന്നോട്ട് പോകാനും...

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം,23 മരണം,മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ 23 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്.രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്‌ഫോടനത്തിന് കാരണമായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്...

“ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്”; ക്ഷേത്രത്തില്‍ ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ നന്ദഗോവിന്ദം ഭജന്സിനെ വിമര്‍ശിച്ച് ശശികല; വിശദാംശങ്ങൾ...

നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിച്ചതിനെ വിമർശിച്ച്‌ ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികല.'ഈ പരദേവനഹോ' എന്ന ഗാനമാണ് നന്ദഗോവിന്ദം കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആലപിച്ചത്....

നന്ദഗോവിന്ദം ഭജൻസ് വിവാദം,’ക്ഷേത്രാങ്കണത്തില്‍ നോമ്ബ് തുറയും മസ്ജിദ് മുറ്റത്ത് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കും’; സന്ദീപ് വാര്യര്‍;...

നന്ദഗോവിന്ദം ഭജൻസ് ക്ഷേത്ര പരിപാടിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തില്‍ യേശുദേവൻ്റെ സ്തുതിയും ഒക്കെ ചെയ്തെന്നിരിക്കും. ക്ഷേത്രാങ്കണത്തില്‍ നോമ്ബ് തുറയും...