മദ്രസാ അധ്യാപകനെ ചാട്ടവാറിന് അടിച്ച് ട്രാക് സ്യൂട്ട് അണിഞ്ഞ യുവതി; ഉത്തർപ്രദേശിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
ഒരു സ്ത്രീ മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം പുറത്ത്. ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് യുവതി മദ്രസ അധ്യാപകനെ പൊതിരെ തല്ലിയത്. ഉത്തർപ്രദേശിലെ അമേത്തിയിലാണ് സംഭവം. മദ്രസ അധ്യാപകനായ ഹസീബ്...
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന് ഉറപ്പില്ല; ഇരയുടെ അഭിഭാഷകർ ടിബി മിനി പറയുന്നത് ഇങ്ങനെ; വിശദാംശങ്ങൾ...
ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷ പങ്കുവച്ച് നടിയുടെ അഭിഭാഷക അഡ്വ. ടിബി മിനി. എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ഒന്നാം പ്രതി...
രാഹുൽ മാങ്കുട്ടത്തിന് ആശ്വാസം: രണ്ടാം ബലാത്സംഗം കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി; വിശദാംശങ്ങൾ വായിക്കാം
ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച...
“കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണ്, അത് ഭയപ്പെടുത്തുന്നു”: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഒളിയമ്പും ആയി...
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനു ശേഷം ആദ്യ പ്രതികരണവുമായി നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജുവാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് മഞ്ജുവാര്യര്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്.ഗൂഢാലോചന ആരോപണം മഞ്ജു തന്റെ കുറിപ്പിലും ആവര്‍ത്തിച്ചു. നീതി നടപ്പായില്ലെന്നും...
സൗജന്യ യാത്രയ്ക്കിടെ ഇന്ത്യൻ ട്രാവൽ വ്ലോഗർ ആയ യുവാവിന് നേരെ ലൈംഗിക പീഡനശ്രമം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; ഇവിടെ...
ലോകമെങ്ങും സാങ്കേതിക സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പോട്ടതോടെ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ വർദ്ധിച്ചത് പോലെ തന്നെ ഇന്ത്യയില്‍ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും...
ആര്യയ്‌ക്ക് അഹങ്കാരം; പ്രവര്‍ത്തന ശൈലിയില്‍ ജനങ്ങള്‍ക്ക് രോഷം; തിരുവനന്തപുരത്തെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജില്ലാ കമ്മിറ്റി
തലസ്ഥാന നഗരിയിലെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി. മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ അഹങ്കാരവും കെടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് വി. കെ പ്രശാന്ത് അടക്കമുള്ളവർ വിമർശിച്ചു. ജില്ലയില്‍ ശക്തമായ വിഭാഗീയതയുണ്ടായെന്നും സ്ഥാനാർത്ഥി...
മയക്കുമരുന്ന് കടത്തിയതിനു കുവൈറ്റിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരും മലയാളികൾ? സൂചനകൾ ഇങ്ങനെ
കുവൈത്തില് മാരകമായ മയക്കുമരുന്ന് കടത്തിയതിന് വധശിക്ഷ ലഭിച്ച രണ്ട് ഇന്ത്യക്കാരും പ്രവാസി മലയാളികളെന്ന് സൂചന.കെയ്ഫാന്, ഷുവൈഖ് പ്രദേശങ്ങളില് 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റല് മെത്തും കൈവശം വച്ചതിന് പിടിയിലായതിനെ തുടര്ന്ന്...
മകളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ; അപമാന ഭാരം താങ്ങാൻ കഴിയുന്നില്ല എന്ന് ഫാമിലി ഗ്രൂപ്പിൽ സന്ദേശം അയച്ചതിന് പിന്നാലെ...
സയനൈഡ് കഴിച്ച് ജീവനൊടുക്കുകയാണെന്ന് ഫാമിലി ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് പിന്നാലെ പോലീസ് എത്തിയപ്പോൾ കാണാനായത് അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ. പൊലീസ് എത്തിയപ്പോള്‍ സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. തിരുവനന്തപുരം കമലേശ്വരത്താണ് 53കാരിയായ അമ്മയേയും 30...
കൈക്കൂലിയായി ഡയമണ്ട് ആഭരണവും ആഡംബര ബാഗുകളും സ്വീകരിച്ചു; അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിതയ്ക്ക് 20 മാസം...
അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിത കിം കിയോണ്‍ ഹിയെ കോടതി 20 മാസം തടവിനു ശിക്ഷിച്ചു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിന്റെ ഭാര്യയായ കിം, യുണിഫിക്കേഷന്‍ ചര്‍ച്ച് അധികൃതരില്‍നിന്നു...
ജയിലിൽ അടച്ചിട്ടും പകയടങ്ങാതെ പിണറായി: രാഹുലിനെ സഭയിൽ നിന്നും പുറത്താക്കാൻ ഭരണപക്ഷത്തിന്റെ ചടുലനീക്കം; എത്തിക്സ് കമ്മറ്റിയുടെ സിറ്റിംഗ് ഫെബ്രുവരി...
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി പരിഗണിക്കാന്‍ നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ( തിങ്കളാഴ്ച) യോഗം ചേരും. സിപിഎം എംഎല്‍എ ഡി.കെ. മുരളി നല്‍കിയ പരാതിയാണ് മുരളി പെരുനെല്ലി...
ഷഹനാസിനെതിരെ പത്തു കോടിയുടെ മാനനഷ്ട കേസ്; വക്കീർ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടം: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഫെബ്രുവരി മൂന്നിനാണ്...
നിഷയുടെ വരവിന് തടയിടാൻ റോഷി; ജോസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് കണക്കുകൂട്ടി തന്നെ: വിശദാംശങ്ങൾ വായിക്കാം
പാലാ നിയോജക മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി ആഗസ്റ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് കൃത്യമായ കണക്കുകൂട്ടലോടെ തന്നെ എന്ന് സൂചന. ഇത്തരം...
മുഖ്യമന്ത്രി യുവ വനിതാ നേതാവിനോട് മാറിനിൽക്കാൻ ആക്രോശിച്ച സംഭവം: തിരുവനന്തപുരത്തെ നാടാർ കോട്ടകളിൽ വൻ പ്രതിഷേധം; ...
മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' ശൈലി വീണ്ടും ചര്‍ച്ചകളില്‍. അമ്പൂരിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആതിര ഗ്രേസിനോട് മുഖ്യമന്ത്രി കാട്ടിയ ധാര്‍ഷ്ട്യം വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ അടിത്തറ ഇളക്കുമെന്നാണ് വിലയിരുത്തല്‍.
തദ്ദേശ...
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് രണ്ടുപേർ മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേർ മരിച്ചു. നിലമേല്‍ പ്ലാച്ചിയോട് സ്വദേശികളായ റഷീദ ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്.റഷീദ ബീവിയുടെ മകള്‍ സജി മോള്‍...
മലപ്പുറം വട്ടംകുളത്ത് ‘മെഗാ’ കാട്ടുപന്നി വേട്ട; രണ്ടുദിവസത്തിനിടയിൽ വെടിവെച്ച് കൊന്നത് 182 കാട്ടുപന്നികളെ: വിശദാംശങ്ങൾ വായിക്കാം
ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താന്‍ എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'മെഗാ പന്നിവേട്ട'യില്‍ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു.പ്രഫഷണല്‍ ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്...
എസ്ഐആർ വോട്ടർ പട്ടിക: ബിജെപി വിജയപ്രതീക്ഷ അർപ്പിക്കുന്ന നിയോജക മണ്ഡലങ്ങളിൽ വ്യാപക വോട്ട് കുറവ്; മലപ്പുറം...
എസ്‌ഐആര്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ 95 മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. വോട്ട് കൂടിയതാകട്ടെ 45 മണ്ഡലങ്ങളിലും. എന്നാല്‍, മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നത് കുറഞ്ഞ ഭൂരിപക്ഷം വിധിനിര്‍ണയിച്ച മണ്ഡലങ്ങളില്‍ ഇത്തവണയുണ്ടായ വോട്ടുവ്യത്യാസമാണ്. ഇതോടൊപ്പം, തിരുവനന്തപുരത്തെ മണ്ഡലങ്ങളിലുണ്ടായ...
പെൺവാണിഭവും മതപരിവർത്തനവും; രണ്ട് യുവതികൾ അടക്കമുള്ള പ്രതികൾ പിടിയിൽ; പെൺകുട്ടികളെ വലവീശിപ്പിടിച്ചത് ജോലി വാഗ്ദാനം ചെയ്ത്:...
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ കേസില്‍ രണ്ട് സഹോദരിമാരായ യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. അമ്രീൻ,...
“ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ”: ഖമനെയിയുടെ ചിത്രം കത്തിച്ച തീയിൽ നിന്നും സിഗരറ്റ് കൊളുത്തി...
ഖമനെയി കൊല്ലപ്പെട്ടപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച് പ്രതിഷേധിച്ച യുവതി. മോർട്ടീഷ്യ ആഡംസ് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്ന, ഇറാനിയൻ അഭയാർത്ഥി എന്ന് സ്വയം വിളിക്കുന്ന...
കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഡിജിറ്റല്‍ പ്രാണികൾ; ഭാവിയിലെ യുദ്ധങ്ങള്‍ വെടിയുണ്ടകള്‍ കൊണ്ടല്ല ;ഇസ്രയേൽ പ്രതിരോധ സാങ്കേതികവിദ്യയെ...
ഭാവിയിലെ യുദ്ധങ്ങള്‍ വെടിയുണ്ടകള്‍ കൊണ്ടല്ല, മറിച്ച് കണ്ണുകൊണ്ട് കാണാൻ പോലും കഴിയാത്ത 'ഡിജിറ്റല്‍ പ്രാണികള്‍' കൊണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തി ഐപിഎസ് ഓഫീസർ യശസ്വി യാദവ്.ഇസ്രായേല്‍ - ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇസ്രായേല്‍ സന്ദർശനത്തിനിടെ താൻ...
ആറ്റുകാൽ പൊങ്കാല ശുചീകരണ വിഭാഗത്തിൽ പ്രതിരോധത്തിലായി മന്ത്രി ശിവൻകുട്ടി; ആഞ്ഞടിച്ച് ബിജെപി: വിശദാംശങ്ങൾ വായിക്കാം
ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞതിന് പിന്നാലെ തലസ്ഥാന നഗരിയില്‍ മാലിന്യനീക്കം പൂർണ്ണമായിട്ടില്ലെന്ന പരാതിയില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.ശുചീകരണ പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നല്‍കാൻ തിരുവനന്തപുരം ആർഡിഒയെ മന്ത്രി വി....


























