ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ എയര്‍ ഇന്ത്യ: യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; വിശദാംശങ്ങൾ വായിക്കാം

വിമാനയാത്രക്കാർക്ക് തിരിച്ചടിയായി ഇന്ധന സർചാർജ് വർദ്ധിപ്പിച്ച്‌ എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തില്‍ ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്നാണ് തീരുമാനം.ആഭ്യന്തര റൂട്ടുകളില്‍ ദൂരത്തിനനുസരിച്ചുള്ള പുതിയ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ബാരലിന് 99.40 ഡോളറായിരുന്ന...

പ്രതിസന്ധിയുണ്ടാക്കിയപ്പോള്‍ കൂടെനിന്നത് ആരാണ്?സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍ തിരിച്ചും നിലപാട് മാറ്റേണ്ടിവരും, കത്തോലിക്ക സഭയിലെ ഒരു വിഭാഗത്തിനും സഭയുടെ...

കത്തോലിക്ക സഭയിലെ ഒരു വിഭാഗത്തിനും സഭയുടെ ദിനപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്‌ പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ഷോണ്‍ ജോ‌ർജ്.കത്തോലിക്ക സഭയിലെ ഒരു വിഭാഗവും ദിനപത്രവും ബിജെപിയ്‌ക്ക് എതിരെ വിടുപണി ചെയ്യുകയാണെന്നാണ്...

പാചകവാതക ബുക്കിംഗ് മാനദണ്ഡങ്ങളിൽ മാറ്റങ്ങളും നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാരും എണ്ണ കമ്പനികളും; ഇടവേളകൾ ഇങ്ങനെ: വിശദമായി വായിക്കാം

ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇറാൻ-ഇസ്രായേല്‍ യുദ്ധത്തെ തുടർന്നുള്ള ഊർജ്ജ പ്രതിസന്ധിയും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തില്‍ കേന്ദ്ര സർക്കാരും എണ്ണക്കമ്ബനികളും പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.സിലിണ്ടറുകള്‍ അനാവശ്യമായി ബുക്ക് ചെയ്ത് കൂട്ടിവയ്ക്കുന്നത് ഒഴിവാക്കാനും വിതരണ...

ടി സി എസ് ലൗ ജിഹാദും, ലൈംഗിക പീഡന ആരോപണവും; നിദാ ഖാൻ ലേഡി ക്യാപ്റ്റൻ?...

നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിലെ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചതായും നിർബന്ധിത മതപരിവർത്തനം നടത്തിയതായും ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രധാന പ്രതി മറ്റ് പ്രതികളോട് ഹിന്ദു സ്ത്രീകളെ വിവാഹം...

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം,വനിതാ സംവരണ ബില്‍ ഭേദഗതി ലോക്സഭയില്‍ പരാജയപ്പെട്ടു; വിശദാംശങ്ങൾ വായിക്കാം

വനിതാ സംവരണ ബില്‍ ഭേദഗതി മണ്ഡല പുനർനിർണയത്തില്‍ തട്ടി ലോക്സഭയില്‍ പരാജയപ്പെട്ടു. ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബില്‍ ഭേദഗതി പരാജയപ്പെട്ടത്.ഭരണപക്ഷത്തിന് 290 വോട്ടുകള്‍ മാത്രമാണ്...

ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: വിശദമായ...

ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂര്‍ പാറയിരുക്കുന്നതില്‍ പടിഞ്ഞാറ്റേതില്‍ സുബിന്‍ പി. വര്‍ഗീസിന്റെ ഭാര്യ ഡോ. ഷേബ റേയ്ച്ചല്‍ (ലക്ഷ്മി ആര്‍. പണിക്കര്‍...

ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം; എസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു; വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടത്താണ് വൻ തീപിടിത്തമുണ്ടായത്.കാറ്റത്ത് വളരെ വേഗം തീപടർന്നു. അതോടൊപ്പം കനത്ത പുകയും ഉയർന്നു. കനത്ത പുക പടർന്നതു മൂലം കുറെ...

മുണ്ടത്തിക്കോട് ദുരന്തം ,മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിജീഷ് ബാലന്റെ വിയോഗത്തില്‍ നടി അനന്യയുടെ ഹൃദയഭേദക പ്രതികരണം; വിശദാംശങ്ങൾ വായിക്കാം

തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തില്‍ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനും മരിച്ചിരുന്നു. ജൂ‍ഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലെ മേക്കപ്പ് മാൻ കൂടിയായിരുന്നു ഇദ്ദേഹം.ബിജീഷിന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് നടി അനന്യയും....

“പവര്‍ കട്ടല്ല, K-കട്ട്, ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി”: വൈദ്യുതി പ്രതിസന്ധിയിൽ പിണറായി വിജയനെതിരെ രൂക്ഷ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായി വിമർശിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. സർക്കാരിനെയും വൈദ്യുതി വകുപ്പിനെയും പരിഹസിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. "പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട്...

59,000 രൂപ ഡിസ്കൗണ്ട്; 15 പ്രോയ്ക്ക് ഇനി വെറും 34,900 രൂപയോ? വിശദാംശങ്ങൾ വായിക്കാം

ഐഫോണ്‍ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിശ്വസനീയമായ ഓഫറുകളുമായി പ്രമുഖ റീട്ടെയില്‍ വില്‍പനക്കാരായ വിജയ് സെയില്‍സ് രംഗത്ത്.ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് വിപണിയില്‍ ലഭിക്കാവുന്നതില്‍ വെച്ച്‌ ഏറ്റവും മികച്ച ഡിസ്കൗണ്ടുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്....

“കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ”: പീഡനക്കേസിൽ ഷിയാസ് കരീമിനെ പരിഹസിച്ച് ലക്ഷ്മി പ്രിയ; വിശദാംശങ്ങൾ വായിക്കാം

ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍...

ഒന്നാം തീയതി ഇരുട്ടടി; പാചക വാതക സിലിണ്ടർ വിലയിൽ വൻ വർദ്ധന; കൂടിയത് 993 രൂപ:...

ഇരുട്ടടിയായി വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ കുത്തനെയുള്ള വില വര്‍ധന. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല. 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു. വലിയ...

ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് മന്ത്രിമാര്‍ക്കും തോല്‍വി; തിരഞ്ഞെടുപ്പില്‍ അപൂര്‍വ രാഷ്ട്രീയ സംഭവവികാസം; വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ മൂന്ന് സർക്കാരുകളിലായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് പേരും ഇക്കുറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് ഇക്കുറി ആറന്മുളയില്‍ മൂന്നാം അങ്കത്തില്‍ പരാജയപ്പെട്ടപ്പോള്‍, മണ്ഡലം മാറി മത്സരിച്ച...

കെ.സി. വേണുഗോപാലിന്റെ രാജി സൂചന, ആലപ്പുഴ മണ്ഡലം പിടിക്കാന്‍ ശോഭ സുരേന്ദ്രൻ; വിശദാംശങ്ങൾ വായിക്കാം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ മുറുകുന്നതിനിടെ നിർണ്ണായക നീക്കങ്ങളുമായി കെ.സി.വേണുഗോപാല്‍. സംസ്ഥാന ഭരണത്തിന്റെ അമരത്തേക്ക് എത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ആലപ്പുഴ എം.പി സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതോടെ ഒഴിവ്...

വിദ്യാഭ്യാസം വിട്ടുകൊടുക്കണമെങ്കിൽ റവന്യൂ ആവശ്യപ്പെടാൻ ലീഗ്; പാർട്ടി മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശം ധാരണ: പട്ടിക ഇങ്ങനെ

മുഖ്യമന്ത്രിപ്പോരില്‍ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും.മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമാണ് ലീഗില്‍ ഉയരുന്നത്. ലീഗ് നേതാക്കള്‍ പരസ്യമായി ഒരു കാര്യവും...

പ്രവർത്തകരെ വേദനിപ്പിച്ചു: നേതാക്കളെ നിര്‍ത്തിപ്പൊരിച്ച്‌ രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ല; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതില്‍ നേതാക്കളെ നിർത്തിപ്പൊരിച്ച്‌ മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി...

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു, സംഭവം പൊള്ളാച്ചിയില്‍; വിശദാംശങ്ങൾ വായിക്കാം

പൊള്ളാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.സേലം ജില്ലയില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. പൊള്ളാച്ചിയില്‍ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്നു ഇവർ. നെഗമത്ത് വച്ച്‌ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ധനപാല്‍ (37),...

വില കൂട്ടിയപ്പോള്‍ ജനം കൈവിടുന്നു; ഹോട്ടലുകളിലെ വിറ്റുവരവില്‍ വൻ ഇടിവ്: വിശദാംശങ്ങൾ വായിക്കാം

പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വില വർദ്ധനയും മൂലം ഗത്യന്തരമില്ലാതെ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ഹോട്ടലുകളെ ബാധിച്ച പ്രതിസന്ധിയ്ക്ക് അയവില്ല.വില വർദ്ധനവിന് പിന്നാലെ വിറ്റുവരവില്‍ നല്ല കുറവാണ് ഭൂരിപക്ഷം ഹോട്ടലുകളും നേരിടുന്നത്. വില കൂടുന്നതിന്...

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് പോയ തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല;ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ , കേരളത്തിലെ...

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബംഗാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു.ഇവരാരും തിരികെ വരാത്തതാണ് കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി...

രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്റെ ചിത്രം പുറത്ത്; മുംബൈ-അഹമ്മദാബാദ് പാതയിലെ അതിവേഗ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്; വിശദാംശങ്ങൾ വായിക്കാം

മുംബൈ-അഹമ്മദാബാദ് പാതയില്‍ വരാനിരിക്കുന്ന രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്തുവിട്ടു.ന്യൂഡല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തിന്റെ നാലാം നമ്പര്‍ ഗേറ്റില്‍ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം സ്ഥാപിച്ചു. കുങ്കുമം, കറുപ്പ്, വെള്ളി നിറങ്ങളിലാണ് ട്രെയിന്‍ രൂപകല്‍പന...