സ്ഥാനമൊഴിഞ്ഞ മാർപാപ്പ ബെനഡിക്റ്റ് പതിനാറാമൻ അതീവ ഗുരുതരാവസ്ഥയിൽ: വിശ്വാസികളോട് പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.

2013ല്‍ മാര്‍പ്പാപ്പ സ്ഥാനം ഒഴിഞ്ഞ ബെനഡിക്റ്റ് പതിനാറാമന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയില്ല. സമീപ കാലത്തും ബെനഡിക്റ്റ് പതിനാറാമന്റെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നിരുന്നു.ഏതാനും...

നിപ്പ:ആരോഗ്യപ്രവര്‍ത്തകരുടെ വീട് കയറിയുള്ള സര്‍വേ ഇന്ന് പൂര്‍ത്തിയാകും.

കോഴിക്കോട്: നിപ ബാധിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള പതിനഞ്ച് പേരുടെ പരിശോധന ഫലം കൂടി ഇന്ന് ലഭിക്കും.പന്ത്രണ്ടുകാരന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെ ഇതുവരെ 46 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവായി.നിലവില്‍ 68 പേരാണ് ആശുപത്രിയിലുള്ളത്. ഇതില്‍...

ലൈംഗിക ബന്ധം എങ്ങനെ ആനന്ദകരമാക്കാം: ഡോക്ടർ ബിപിൻ ജോസ് പങ്കുവെക്കുന്ന വീഡിയോ കാണാം.

പലപ്പോഴും ആളുകൾക്ക് മറ്റുള്ള ആളുകളോട് തുറന്ന് സംസാരിക്കാൻ മാനസികമായി താല്പര്യമില്ലാത്ത ഒരു കാര്യമാണ് ലൈംഗികത എന്നത്. ഇതിനുള്ള താല്പര്യക്കുറവ് അല്ല യഥാർത്ഥ കാരണം മറിച്ച് നാണക്കേട് മൂലമാണ് ഇത്തരത്തിൽ തുറന്നു സംസാരിക്കാൻ...

വിവാഹാഘോഷ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു; ദാരുണ സംഭവം തെലുങ്കാനയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഹൈദരാബാദ്: തെലങ്കാനയിൽ വിവാഹ ആഘോഷത്തിനിടെ നൃത്തം ചെയ്യവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ നിർമൽ ജില്ലയിലെ പാർദി ഗ്രാമത്തിലാണ് സംഭവം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മഹാരാഷ്ട്ര സ്വദേശിയായ മുത്യം...

വാക്സിന്‍ യജ്ഞം ഇന്നു മുതല്‍; ലക്ഷ്യം പ്രതിദിനം അഞ്ചു ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍.

സംസ്ഥാനത്ത് വാക്സിന്‍ യജ്ഞം ഇന്ന് ആരംഭിക്കും. എന്നാല്‍ ഇന്ന് നല്‍കാനുള്ള വാക്സിന്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള തീരുമാനം പ്രതിസന്ധിയിലാകും. ഇന്ന് മുതല്‍ ഈ മാസം 31...

സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ വാക്സിനേഷൻ പൂർത്തിയാക്കി.

സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. അതേസമയം ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,20,256 പേര്‍ ആദ്യ...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ഒരു ദിവസത്തിനിടെ 8822 രോഗികൾ.

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ 8,822 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.15 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ 2,228 പേര്‍ക്കാണ് കൂടുതലായി രോഗബാധ. 5718 പേര്‍ രോഗമുക്തരായി ചൊവ്വാഴ്ച ഡല്‍ഹിയില്‍ മാത്രം...

യുവതിയുടെ മരണം കോവിഡ് വാക്സിനേഷൻ പാർശ്വഫലങ്ങൾ മൂലമാകാം എന്ന പാലായിലെ സ്വകാര്യ ആശുപത്രിയുടെ റിപ്പോർട്ട് ഗൗരവതരം; ...

കോട്ടയം: പാലായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തുവന്നത്. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. മഹിമയുടെ മരണത്തിന് കാരണം കോവിഡ് വാക്സിനേഷന്‍...

ടോയ്ലറ്റ് സീറ്റുകൾ ഉപയോഗിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുക; ഇല്ലെങ്കിൽ നിങ്ങൾ രോഗിയായേക്കാം.

വൃത്തിയില്ലാത്ത ടോയ്‌ലറ്റുകളില്‍ നിന്ന് അതിവേഗം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ടോയ്‌ലറ്റ് വൃത്തിയാക്കുമ്ബോള്‍ ഏറ്റവും ശ്രദ്ധയോടെ വൃത്തിയാക്കേണ്ട സ്ഥലമാണ് ടോയ്‌ലറ്റ് സീറ്റ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ടോയ്‌ലറ്റ് സീറ്റ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ടോയ്‌ലറ്റ് സീറ്റ്...

നിപ്പ മരണം : കുട്ടിയുടെ റൂട്ട് മാപ്പ് വലുത്: ഉറവിടം കണ്ടെത്തായില്ല:ആങ്കയൊഴിയുന്നില്ല.

കോഴിക്കോട്: ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗ ഉറവിടത്തെ കുറിച്ച്‌ അവ്യക്തത തുടരുകയാണ്.മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ര്‍ന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച്‌ പറയാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത്...

ക്യാപ്റ്റൻ ധോണി വളർത്തുന്ന കോഴികൾ; കടക്‌നാഥ് കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം.

കോഴി ഇറച്ചി ഇഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഭൂരിപക്ഷം പേരും കഴിക്കുന്നത് കടകളില്‍ നിന്നും വാങ്ങുന്ന ബ്രോയിലര്‍ കോഴിയാണ്. ആരോഗ്യത്തിന് നല്ലത് നാടൻ കോഴികളാണ്. ഇറച്ചിയില്‍ മാത്രമല്ല, പോഷകസമൃദ്ധിയില്‍ നാടൻ കോഴി മുട്ടയെ വെല്ലാൻ...

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ പത്നി കമീലാ പാർക്കർ ബംഗളൂരുവിൽ: രാജ്ഞി എത്തിയത് മലയാളിയുടെ സ്ഥാപനത്തിൽ...

ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പത്നി കാമില പാര്‍ക്കര്‍ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങള്‍ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെല്‍ത്ത്...

ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീകൾ ആസ്വാദന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത് എന്തുകൊണ്ട്? സെക്സ് എഡ്യൂക്കേറ്റർ സംഗീത് സെബാസ്റ്റ്യൻ പങ്കുവച്ച വീഡിയോ കാണാം.

ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീകൾ പലപ്പോഴും ആസ്വാദന ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഇത് പുരുഷന് കൂടുതൽ ഉത്തേജനം പകർന്നു നൽകാറുമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് സ്ത്രീകൾ ഇത്തരത്തിൽ ആസ്വാദന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ? ഇതിന് പിന്നിലെ...

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനത്തിന് അരികെ.

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം...

സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 10.84

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 632 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17,086 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകൾ പരിശോധിച്ചു. 10.84 ആണ്...

ലോകത്ത് എട്ടിൽ ഒരാൾ മാനസിക രോഗി: ലോകരാജ്യങ്ങൾ അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്ന് നിർദേശവുമായി ലോകാരോഗ്യസംഘടന.

ജനീവ: ജനങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച ആശങ്ക ഇരട്ടിയാക്കി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകത്ത് എട്ടില്‍ ഒരാള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുകളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍...

സംസ്ഥാനത്ത് 13,563 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണം.

തിരുവനന്തപുരം: സംസ്ഥാനത്ത് റ്റി പി ആർ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍. മുന്‍ ആഴ്ച്ചകളേക്കാള്‍ കര്‍ശനമാണ് വ്യവസ്ഥകള്‍. 18 ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങള്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും...

മൂക്കിൽ ഒട്ടിക്കാവുന്ന എയർ പ്യൂരിഫയർ വികസിപ്പിച്ച് ഐ ഐ ടി; ഇനി മാസ്ക് വേണ്ട പകരം...

ഡല്‍ഹി: ഏറ്റവും ചെറിയ ധരിക്കാവുന്ന എയര്‍ പ്യൂരിഫയര്‍ ഡല്‍ഹി ഐഐടിയില്‍ വികസിപ്പിച്ചു. ഉപഭോക്താക്കളുടെ മൂക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് നാസോ 95 ന് രൂപം നല്‍കിയിരിക്കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധ, പൂമ്ബൊടി, വായു മലിനീകരണം...

കേരളം കോവിഡ് 19 വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് : 95 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347) രണ്ടാം...