ഡോ തദ്‌വി ആത്മഹത്യാ കേസ്: വകുപ്പ് മേധാവിയെയും പ്രതി ചേർക്കണം; പ്രോസിക്യൂഷൻ ആവശ്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ജാതി അധിഷ്‌ഠിത പീഡനത്തിനിരയായി ജീവിതം അവസാനിപ്പിച്ച ഡോ.പായൽ തദ്‌വിയുടെ 2019-ലെ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ, അവരുടെ വകുപ്പ് മേധാവി ഡോ.ചിംഗ് ലിങ്ങിനെതിരെ പ്രോസിക്യൂഷൻ രംഗത്ത്. നായർ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടറായിരുന്ന പായൽ മൂന്ന്...
സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: കുടുംബവും ആശുപത്രിയും പോലീസും നിശബ്ദത പാലിക്കുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയരുന്നു
മുംബൈ: സെയ്ഫ് അലി ഖാൻ ആക്രമണക്കേസിൽ വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടും ഉത്തരം നൽകാൻ സെയ്ഫ് അലി ഖാൻന്റെ കുടുംബമോ ലീലാവതി ആശുപത്രിയോ പോലീസോ തയ്യാറായില്ല. ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഇവയാണ്: ജനുവരി...
മുംബൈയിൽ തീരദേശ റോഡിൽ ഉൾപ്പെടെ അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ഒരുങ്ങി ബിഎംസി
മുംബൈ: നഗരത്തിൻ്റെ തീരദേശ റോഡിൽ ഉൾപ്പെടെമുംബൈയിലുടനീളം അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ബിഎംസി പദ്ധതിയിടുന്നു. ഈ സ്റ്റേഷനുകളിൽ രണ്ടെണ്ണം അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മുംബൈ തീരദേശ റോഡിൽ...
മലാഡിൽ വിദ്യാർഥികൾ ഇരു സംഘങ്ങളായി ഏറ്റുമുട്ടി; ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്
മുംബൈ: മലാഡ് വെസ്റ്റിലെ ദുർഗാദേവി സറാഫ് കോളേജിന് സമീപം ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും പിന്നീട് അടിപിടിയിലും കലാശിച്ചത്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തർക്കത്തിനിടെ ആദിത്യ നിഷാദ്...
മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവൽ കമ്മറ്റി യോഗം ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് ദാദറിൽ
മുംബൈ:ഫെബ്രുവരി 14 മുതൽ 16വരെ വർളി നെഹറുസയൻസ് സെൻറററിൽ വച്ച് നടക്കുന്ന മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന്റെ വിജയത്തിനു വേണ്ടി വിളിച്ച് ചേർക്കുന്ന യോഗത്തിൽ വിവിത പ്രദേശങ്ങളിൽ നിന്ന് ...
മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...
തണുത്ത് വിറച്ച് മുംബൈ നഗരം; കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ...
മുംബൈ: നഗരം വീണ്ടും തണുപ്പിലേക്ക് പോകുമെന്ന് കാലാവസ്ഥ പ്രവചനം.സാന്താക്രൂസിൽ ജനുവരി 6 തിങ്കളാഴ്ച പരമാവധി 30.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, എന്നാൽ ജനുവരി 4 ന് 36 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, കുറഞ്ഞ...
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര നിയമസഭയിൽ വനിതാ എം എൽ എമാരായി 22 പേർ മാത്രം; നിയമസഭാ സാമാജകരുടെ...
മുംബൈ:15-ാം മഹാരാഷ്ട്ര നിയമസഭയിൽ 8 ശതമാനം വനിതാ എം എൽ എ മാർ മാത്രമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്‌സഭയിലെയും നിയമ സഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള വനിതാ സംവരണ ബിൽ...
വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും ഒരുക്കുന്ന സംഗീതനിശ മുബൈയിൽ
മുബൈയിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ - 24 സ്റ്റുഡിയോ മീഡിയ ഹൗസ് എൽഎൽപി, ഏപ്രിൽ 6 ന് മുംബൈയിലെ സയണിലുള്ള ഷൺമുഖാനന്ദ ഹാളിൽ വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും അവതരിപ്പിക്കുന്ന മനോഹരമായ...
മുംബൈയിൽ 91കാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു സ്വർണ്ണ മാല തട്ടിയെടുക്കാൻ ശ്രമം
മുംബൈ: വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച അജ്ഞാത സ്ത്രീക്കെതിരെ മാൽവാനി പൊലീസ് കേസെടുത്തു. പോലീസ് പറയുന്നതനുസരിച്ച്, ഇരയായ ആയിഷ ഷെയ്ഖ് (91) മാൽവാനിയിലെ എംഎച്ച്ബി...
മലാഡ് മലയാളിസമാജം ചെറുകഥാ മത്സരം വിജയികളെ പ്രഖ്യാപിച്ചു
മുംബൈ: മലാഡ് ഈസ്റ്റ് മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും ചർച്ചയും കുരാറിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളിൽ നടന്നു. സമാജം പ്രസിഡൻ്റ് പി.എ.ജോൺസൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി...
ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ഇന്ന് ചതയദിനാഘോഷം: വിശദാംശങ്ങൾ വായിക്കാം
മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ഇന്ന് ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30...
എം പി സി സിഅധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ മാർച്ച് 29 ന് കല്യാണിൽ
താനെ:മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽമാർച്ച് 29 ശനിയാഴ്ച കല്യാൺ-ഡോമ്പിവിലിയിൽ.
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ പങ്കെടുക്കുന്ന കല്യാൺ-ഡോമ്പിവിലിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും, ജില്ലാ നേതാക്കളുടെയും നേതൃയോഗം...
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത് മണ്ഡല പൂജ മഹോത്സവം:ഇന്ന് പള്ളി വേട്ട
താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല മഹോത്സവം അതി ഗംഭീരമായി നടക്കുന്നു.10 ആം ദിനമായ ഇന്ന് വിശേഷാൽ പൂജകളും...
മഹാരാഷ്ട്ര മലയാളികളുടെ യാത്ര ദുരിതം: റെയിൽവെക്ക് നിവേദനം നൽകി ഫെയ്മ; വിശദാംശങ്ങൾ വായിക്കാം.
മഹാരാഷ്ട്ര മലയാളികളുടെ യാത്രാ വിഷയങ്ങൾക്ക് പരിഹാരം ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ റെയിൽവേ വകുപ്പ് കേന്ദ്രമന്ത്രി, അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകി.വെസ്റ്റേൺ മേഖലയിലും സെൻട്രൽ മേഖലയിലും മലയാളി അനുഭവിക്കുന്ന...
മീരാറോഡ് മന്ദിരസമിതി വനിതാദിനം ആഘോഷിച്ചു.
മീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മിരാ റോഡ്, ദഹിസർ, ഭയിന്തർ യൂണിറ്റ് വനിതാ വിഭാഗം ലോക വനിതാ ദിനം ആഘോഷിച്ചു. ജനറൽസെക്രട്ടറി ഒ.കെ പ്രസാദ്, വനിതാ വിഭാഗം കോ ഓർഡിനേറ്റർ മായ സഹജൻ, വനിതാ...
കാനഡയിൽ ഹിന്ദു സമൂഹത്തിനെതിരെ ആക്രമണം: മുംബൈയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം
മുംബൈ:കാനഡയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുംബൈ പ്രഭാദേവിയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഖാലിസ്ഥാൻ ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു സമുദായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും...
മുംബൈ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു: ബിഎംസി
മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ബുധനാഴ്ച വൈകുന്നേരമുണ്ടായ മുംബൈ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നതായി ബിഎംസി അറിയിച്ചു. ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം നേവിയുടെ ബോട്ടുമായി കൂട്ടിയിടിച്ച് 'നീൽകമൽ'...
മാട്ടുംഗ ആസ്തിക സമാജ് ക്ഷേത്രത്തിൽ ഫെബ്രുവരി 2 ന് മഹാ കുംഭാഭിഷേകം നടത്തുന്നു
മുംബൈ: മാട്ടുംഗയിലെ ആസ്തിക സമാജ് ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ കുംഭാഭിഷേകം ഫെബ്രുവരി രണ്ടിന് രാവിലെ നടക്കും.നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമമന്ദിർ എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ (കാർത്തിക്), നവഗ്രഹ ദേവതകൾക്ക് ...
മുംബൈ വിമാന താവളത്തിൽ ജൂൺ 1 മുതൽ പ്രീപെയ്ഡ് ഓട്ടോ റിക്ഷ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ്...
മുംബൈ: 2025 ജൂൺ 1 മുതൽ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്‌എംഐഎ) എത്തുന്ന യാത്രക്കാർക്ക് ടി-1, ടി-2 ടെർമിനലുകളിൽ പ്രീപെയ്ഡ് ഓട്ടോ റിക്ഷ സർവീസുകൾ ലഭ്യമാകും.
യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും യാത്രാ...


























