സ്ഫടികം ജോർജിന് ഒപ്പമുള്ള സെൽഫി: യുവതിക്ക് നേരെ ഫേസ്ബുക്കിൽ സൈബർ അധിക്ഷേപം; താരവുമായിയുള്ള ചാറ്റ് സ്ക്രീൻഷോട്ട്...
സ്ഫടികം ജോര്‍ജിനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതില്‍ മറുപടിയുമായി റഫീല റസാഖ് എന്ന യുവതി. ചിലര്‍ നടന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചപ്പോള്‍ മറ്റു ചിലര്‍ നടന്റെ ചിത്രം വ്യാജമായി...
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാന്ദ്ര തോമസ്; നോമിനേഷൻ സമർപ്പിക്കാൻ എത്തിയത് പർദ്ദ ധരിച്ച്: വീഡിയോ
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പര്‍ദ ധരിച്ചെത്തി സാന്ദ്ര തോമസിന്റെ പ്രതിഷേധം. നിർമ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടാണ് വന്നതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. പർദ പ്രതിഷേധത്തിന്റെ ഭാഗം ആണെന്നും...
അമ്മയുടെ പ്രസിഡന്റ് ആകാൻ കനത്തപോര്; നേർക്ക് നേർ മത്സരിക്കുന്നത് ജഗദീഷും, ശ്വേതാ മേനോനും രവീന്ദ്രനും; ജനറൽ സെക്രട്ടറി...
അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കനക്കും. ജഗദീഷും ശ്വേത മേനോനും നേർക്കുനേർ മത്സരിക്കും. ഇരുവരും നാമനിർദേശപത്രിക നല്‍കി. നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ...
എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു; നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു: സൈബർ ആക്രമണത്തിന്...
സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വിനായകന്‍. വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിനായകന് ശക്തമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്. മുന്‍ മുഖ്യമന്ത്രി വിഎസ്...
വിഎസിന്റെ ഒറ്റ പ്രതികരണം; മമ്മൂട്ടിക്ക് 2004ൽ വേണ്ട എന്ന് വയ്ക്കേണ്ടിവന്നത് രണ്ടു കോടിയുടെ ഓഫർ: സംഭവകഥ...
കേരളത്തിന് വിഎസ് എന്തായിരുന്നുവെന്ന് തിരുവനന്തപുരം ദര്‍ബാര്‍ ഹാള്‍ മുതല്‍ ആലപ്പുഴ വരെ മഴയോ വെയിലോ രാവോ പകലോ എന്ന് നോക്കാതെ കടല്‍ പോലെ ഒഴുകിയെത്തിയ ജനക്കൂട്ടം കാണിച്ച് തരുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിന്ന...
ജീവിതം തകർത്തത് സീരിയൽ നടിയായ ബിഗ് ബോസ് താരം; സുചിത്ര നായർക്കെതിരെ തുറന്നടിച്ച് അന്തരിച്ച സീരിയൽ സംവിധായകൻ...
അന്തരിച്ച സീരിയല്‍ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു ചന്ദ്രൻ അടുത്തിടെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഭർത്താവിന്റെ വിയോഗശേഷം നേരിടുന്ന സാമ്ബത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു രോണു പോസ്റ്റില്‍ കുറിച്ചിരുന്നത്. 49 ലക്ഷം രൂപയുടെ...
GT4 ഇറ്റലി റേസിനിടെ കാർ തകർന്ന് അപകടം; തമിഴ് സൂപ്പർതാരം അജിത്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി: ...
ഇറ്റലിയില്‍ നടന്ന കാർ റേസിനിടെ നടനും റേസിംഗ് താരവുമായ അജിത് കുമാറിൻ്റെ കാർ അപകടത്തില്‍പ്പെട്ടു. GT4 യൂറോപ്യൻ സീരീസിൻ്റെ രണ്ടാം റൗണ്ടില്‍ പങ്കെടുക്കവേ മിസാനോ ട്രാക്കില്‍ വെച്ചാണ് സംഭവം. അപകടത്തില്‍പ്പെട്ടെങ്കിലും അജിത് പരിക്കുകളൊന്നുമില്ലാതെ...
അമ്മയിൽ ‘പെണ്‍പട’: സരയുവിനെ ഇനി അധികാരത്തിലേറ്റില്ല, ജോമോള്‍ക്ക് ജാഡ; ചാറ്റ് പുറത്തുവിട്ട് ശാന്തിവിള ദിനേശ്
അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചില നടിമാരുടെ നേതൃത്വത്തില്‍ പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. 'പെണ്‍പട' എന്ന പേരില്‍ ആരംഭിച്ച ഗ്രൂപ്പില്‍ അമ്മയുടെ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഗ്രൂപ്പ് അംഗങ്ങളെ...
സ്ത്രൈണ ഭാവത്തിൽ ജോർജ് സാറിനൊപ്പം ബെൻസ്; തുടരുമെന്ന് പിന്നാലെ മോഹൻലാൽ പ്രകാശ് വർമ കോംബോയുടെ ജ്വല്ലറി പരസ്യവും വമ്പൻ...
മലയാളം സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. ഒരുപിടി ബോക്സ് ഓഫീസ് റെക്കോർഡുകളും തുടരും സ്വന്തംപേരിലായിക്കിയിട്ടുണ്ട്.
സിനിമയുടെ വൻ വിജയത്തിനൊപ്പം...
“ആരുടെയും ഭര്‍ത്താക്കന്മാരെ പിടിച്ച് വെച്ചിട്ടില്ല, നനഞ്ഞ സ്ഥിതിക്ക് ഇനി കുളിച്ച് കയറാം”: തുറന്നടിച്ച് രേണു സുധി
സെലിബ്രിറ്റി ആകാൻ താൻ ഒരിക്കലും കൊതിച്ചിട്ടില്ലെന്ന് വൈറല്‍ താരം രേണു സുധി. ഒഴുക്കിന് അനുസരിച്ച് നീന്തുക മാത്രമാണ്. താനും പ്രതീഷും തൊടുന്നതെല്ലാം പൊന്നാണ്. ആല്‍ബങ്ങളെല്ലാം ഹിറ്റാണ്. തന്നെ കുറ്റം പറയുന്നവർ കൂടുതലും സ്ത്രീകളാണെന്നും...
നെടുങ്കൻ ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷനുമായി തിയേറ്ററുകളിൽ കത്തിക്കയറി സൂപ്പർസ്റ്റാർ; ഇത് ആരാധകർ കാണാൻ ആഗ്രഹിച്ച സുരേഷ് ഗോപി;...
വിവാദങ്ങള്‍ക്കൊടുവില്‍ തീയേറ്ററിലെത്തിയ സുരേഷ് ഗോപി ചിത്രം. സമൂഹം ചർച്ച ചെയ്യേണ്ടുന്ന വിഷയം. ഇതിനെല്ലാമപ്പുറം, തീപ്പൊരി ഡയലോഗുകളുമായി സ്ക്രീൻ നിറയുന്ന സുരേഷ് ഗോപി. തീയേറ്ററില്‍ ആരാധകർ കാണാനാഗ്രഹിച്ച 'സൂപ്പർസ്റ്റാർ എസ്.ജി'യുടെ തിരിച്ചുവരവാണ് 'ജെഎസ്കെ: ജാനകി...
വിവാദങ്ങൾ കേട്ടടങ്ങി; സുരേഷ് ഗോപിയുടെ ജെ എസ് കെ ജൂലൈ 17ന് തിയേറ്ററുകളിലേക്ക്; ...
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് "ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള." പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. ജൂലൈ17 ആഗോള...
പാ രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അപകടം; തെന്നിന്ത്യൻ സ്റ്റണ്ട് മാസ്റ്റർ രാജുവിന് ദാരുണാന്ത്യം: അപകടത്തിന്റെ ഞെട്ടിക്കുന്ന...
രഞ്ജിത്തിന്റെ സംവിധാനത്തില്‍ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റില്‍ കാർ അപകടത്തില്‍പ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം സംഭവിച്ചത്.നടൻ വിശാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ ടുഡേ...
മൂന്നു ഗ്രൂപ്പുകൾ സജീവം; ഒറ്റയാനായി കളത്തിൽ ഇറങ്ങാൻ ഇടവേള ബാബു; താര സംഘടന അമ്മ തെരഞ്ഞെടുപ്പ് ചൂടിലേക്ക്:...
മലയാള ചലച്ചിത്ര താരസംഘടന അമ്മയില്‍ അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ മത്സരം ചൂട് പിടിക്കും എന്ന സൂചനകള്‍ പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ ഭാരവാഹികള്‍ക്ക് പുറമേ വിവിധ താരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങള്‍...
“എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായത്? മക്കള്‍ കൊടുത്താലല്ലേ ഉള്ളൂ”: മല്ലിക സുകുമാരനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി സത്യഭാമ...
തന്നെ അധിക്ഷേപിച്ച നടി മല്ലിക സുകുമാരനെതിരെ സത്യഭാമ വീണ്ടും രംഗത്ത്. നര്‍ത്തകനും കലാഭവന്‍മണിയുടെ സഹോദരനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന വിവാദത്തിലാണ് മല്ലിക കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ...
എംഡിഎംഎയുമായി പിടിയിലായ റിൻസി മുംതാസ് സിനിമാക്കാർക്കിടയിലെ ഡ്രഗ് ലേഡി; സെറ്റുകളിൽ കൊക്കെയ്ൻ അടക്കം ...
കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ്, സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്ന് പൊലീസ്. സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍, താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു റിൻസിയുടെ ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും...
ഒരേ ദിവസം കോടികൾ വിലമതിക്കുന്ന രണ്ട് അത്യാഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ; ഇതിലൊ ഒന്ന് കേരളത്തില്‍ ആദ്യം:...
ഒരേ ദിവസം രണ്ട് ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി മലയാളത്തിന്റെ യുവനടൻ ഉണ്ണി മുകുന്ദൻ. ലാൻഡ് റോവർ ഡിഫൻഡർ, മിനി കൂപ്പർ കണ്‍ട്രിമാൻ ഇലക്‌ട്രിക് എന്നീ രണ്ട് വാഹനങ്ങളാണ് ഉണ്ണി മുകുന്ദന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്ന...
കമ്യൂണിസ്റ്റ് നേതാക്കളെ തിരുത്താൻ ശക്തിയില്ല; കെ സി വേണുഗോപാലുമായി സംസാരിച്ചു: രാഷ്ട്രീയ നീക്കത്തെക്കുറിച്ച് നടൻ ജയൻ ചേര്‍ത്തലയുടെ വെളിപ്പെടുത്തൽ...
കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ തിരുത്താനുളള ശക്തി തനിക്കില്ലെന്ന് നടനും പൊതുപ്രവർത്തകനുമായ ജയൻ ചേർത്തല. പാർട്ടി പ്രവർത്തനങ്ങളില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സമയം വരുമ്ബോള്‍...
ഇന്ത്യയിലെ ആണ്‍ ദൈവങ്ങളുടെയും പെണ്‍ ദൈവങ്ങളുടെയും പട്ടിക വേണം; സെൻസര്‍ ബോര്‍ഡിനിട്ട് എട്ടിന്റെ പണിയുമായി മലയാളി അഭിഭാഷകൻ: പണി...
ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രവും ഇവിടുത്തെ സെൻസർ ബോർഡും തമ്മിലുള്ള യുദ്ധം ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ ആ വിഷയം തീർന്നപ്പോഴിതാ സെൻസർ ബോർഡിനിട്ട് എട്ടിന്റെ പണിയുമായി വിവരാവകാശ അപേക്ഷയുടെ രൂപത്തില്‍...
ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം
ബെറ്റിങ് ആപ്പുകള്‍ക്കായി പരസ്യംചെയ്ത താരങ്ങള്‍ക്കെതിരേയും സോഷ്യല്‍മീഡിയാ ഇൻഫ്ളുവൻസർമാർക്കെതിരേയും കേസെടുത്ത് എൻഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗർവാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആർ(എൻഫോഴ്സ് കേസ് ഇൻഫർമേഷൻ...


























