എന്റെ പെരുമാറ്റത്തിന് കാരണം ആ രോഗം; സ്വന്തം മാനസിക രോഗ നിലയെ കുറിച്ച് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ:...

അടിയ്ക്കടി വാർത്തകളില്‍ ഇടംപിടിയ്ക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ പെരുമാറ്റത്തിന്റെ പേരില്‍ താരം വിവാദങ്ങളില്‍പെടുന്നതും പതിവാണ്. സ്വന്തം പെരുമാറ്റത്തിന്റെ പേരില്‍ മുൻപ് തന്നെ രൂക്ഷമായ വിമർശനങ്ങള്‍ നേരിടേണ്ടിവന്ന താരം കൂടിയാണ് ഷൈൻ...

“വയനാട്ടിൽ നല്ലൊരു ആശുപത്രി പോലുമില്ല; അതൊന്നും ഇവിടെ ആരും പരിഗണിക്കുന്നില്ല”: വയനാട് സ്വദേശിയും പ്രമുഖ...

വയനാട്ടില്‍ സംഭവിച്ച ദുരന്തം ഞെട്ടിക്കുന്നതാണെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. വയനാടിനെ ആരും പരിഗണിക്കുന്നില്ലെന്നും നല്ലൊരു ആശുപത്രി പോലും തന്റെ നാട്ടിലില്ലെന്നും വയനാടുകാരൻ കൂടിയായ ബേസില്‍ പറഞ്ഞു. എല്ലാവർക്കും ടൂർ വരാൻ മാത്രമുള്ള...

പ്രശസ്ത തമിഴ് ചലച്ചിത്ര ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു; മരണം നാല്പത്തിയാറാം (46) വയസ്സിൽ

തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു. ചൈന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദര്‍ശനും ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ഗോഡ്‌സ്ജില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ റോബോ...

അഖിൽ മാരാരുടെ നമ്പർ ജോജു ജോർജ് ബ്ലോക്ക് ചെയ്തത് എന്തിന്? യഥാർത്ഥ സത്യം പുറത്ത്; വിശദാംശങ്ങൾ വായിക്കാം.

നടന്‍ ജോജു ജോർജുമായി വളരെ അടുത്ത സുഹൃദ് ബന്ധം വെച്ച്‌ പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ. അദ്ദേഹം സംവിധാനം ചെയ്ത ഒരു 'താത്വിക അവലോകനം'...

ഉണ്ണി മുകുന്ദൻ പടത്തിന് മുടക്ക് മുതൽ 9 കോടി കിട്ടിയത് 1 കോടി; ജോജു ജോർജ് ധ്യാൻ...

100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും 'വീരവാദം' ആണെന്നും പല പടങ്ങളുടേയും യഥാർത്ഥ കളക്ഷൻ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നുമാണ് അടുത്തിടെ നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത്.ഇനി മുതല്‍ ഓരോ സിനിമകളും...

അവിഹിതത്തിലെ നായികയ്ക്ക് സീത എന്ന പേര് പറ്റില്ല; വീണ്ടും സെൻസർ ബോർഡിൻറെ കത്രിക പൂട്ട്:...

കഥാപാത്രത്തിന്‍റെ പേരില്‍ വീണ്ടും കത്രിക വച്ച്‌ സെൻസർ ബോർഡ്. 'അവിഹിതം' എന്ന ചിത്രത്തിലെ നായികയെ 'സീത'യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ...

തെന്നിന്ത്യൻ താരസുന്ദരി മീന ബിജെപിയിലേക്ക്; തമിഴ്നാട് ഘടകത്തിൽ സുപ്രധാന ചുമതല ലഭിക്കുമെന്നും റിപ്പോർട്ട്; അഭ്യൂഹങ്ങൾ ഉപരാഷ്ട്രപതിയെ...

തെന്നിന്ത്യൻ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയില്‍ ചേരുമെന്നും പാർട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പാർട്ടി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ മറുപടി. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ...

റാവുത്തർ ഇനി ഭൂമിയിൽ ഇല്ല; വിയറ്റ്നാം കോളനിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം...

മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദില്‍ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ...

ബോക്‌സ് ഓഫിസില്‍ വീണ്ടും കുതിച്ച് അനശ്വര രാജന്‍ ചിത്രം; വിശദാംശങ്ങൾ വായിക്കാം

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ.ഇന്ദ്രജിത്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച്‌ മലയാളത്തില്‍ തിളങ്ങിയ അനശ്വരയുടേതായി ഒടുവില്‍ വന്നത്...

പണിപ്പുരയിൽ ‘ഹെവി ആക്ഷൻ ത്രില്ലർ’; ജോജോ ജോർജിന്റെ പ്രഥമ സംവിധാന സംരംഭം ‘പണി’യുടെ ട്രെയിലർ പുറത്ത്:...

ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന. ചിത്രത്തിൻ്റെ തിയേറ്റർ റിലീസ് ഒക്ടോബർ 24-നാണ് ....

മഹേന്ദ്ര സിംഗ് ധോണിക്കും രോഹിത് ശർമയ്ക്കും ഒപ്പം ടോവിനോ തോമസ്; താരം പങ്കുവെച്ച് ചിത്രങ്ങൾ...

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ധോണി, നിലവിലെ ക്യാപ്റ്റൻ രോഹിത്...

62ആം വയസ്സിൽ മോസ്റ്റ് ബ്യൂട്ടിഫുൾ വുമൺ ആയി പീപ്പിൾ മാഗസിന്റെ കവർ പേജിൽ ഇടം നേടി ഡെമി മൂർ:...

സാധാരണ ഗതിയില്‍ സൗന്ദര്യം എന്നത് യുവത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് എന്നാണ് വെയ്പ്പ്. എന്നാല്‍ ഈ ധാരണകളെ തിരുത്തുകയാണ് യുഎസ്സിലെ സെലിബ്രിറ്റി ന്യൂസ് ആഴ്ചപ്പതിപ്പായ പീപ്പിള്‍ മാഗസിൻ. 62 വയസ്സുള്ള ഹോളിവുഡ് താരം...

‘ബ്രോ ഡാഡി’ സെറ്റിലെ ലൈംഗിക പീഡനം: അസിസ്റ്റന്റ് ഡയറക്ടര്‍ മൻസൂര്‍ റഷീദ് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം.

'ബ്രോ ഡാഡി' എന്ന സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹെെദരാബാദിലെ കുക്കട്‌പള്ളി കോടതിയില്‍ മൻസൂർ കീഴടങ്ങുകയായിരുന്നു. ഇയാളെ 14ദിവസത്തേക്ക് റിമാൻഡ്...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി; യുവതിയുടെ പരാതിയിൽ നിവിൻ പോളിക്കെതിരെ...

യുവനടൻ നിവിൻ പോളിക്കെതിരെ പീഡന കേസ് രജിസ്റ്റർ ചെയ്തു. നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. നിവിനടക്കം ആറുപേർ പ്രതികളാണ്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം ഊന്നുകാല്‍ പൊലീസാണ് കേസ് രജിസ്റ്റർ...

പുലിമുരുകൻ സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് കെഎഫ്സിയിൽ നിന്ന് എടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ല; വെളിപ്പെടുത്തലുമായി...

ആദ്യമായി 100 കോടിയില്‍ കയറിയെന്ന് അവകാശപ്പെടുന്ന മോഹൻലാല്‍ ചിത്രം പുലി മുരുകനായി നിർമ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച്‌ തീർത്തിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ ജെ...

മൂന്നാം വരവിലും ജോർജുകുട്ടി വീടു മാറില്ല; വരവേൽക്കാനൊരുങ്ങി തൊടുപുഴ മടത്തിപറമ്പിൽ ജോസഫ് കുരുവിളയുടെ വീട്; ...

ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ വീട് എല്ലാവർക്കും സുപരിചിതമാണ്. തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്ബില്‍ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ഇപ്പോള്‍ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അവസാനവട്ട ഒരുക്കങ്ങള്‍...

മയക്കുമരുന്ന് ഇടപാടുകളും ഉപയോഗവും; സിനിമാതാരം ഷൈൻ ടോം ചാക്കോ അറസ്റ്റിൽ | BIG BREAKING

മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് ആക്‌ട് 27, 29/1, ബിഎൻസ്...

സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി നേതൃത്വത്തിന്റെ അനുമതി; വീണ്ടും താടി വളർത്തി കേന്ദ്രമന്ത്രി: വിശദാംശങ്ങൾ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ഇക്കാര്യത്തില്‍ ബി.ജെ.പി.ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങിയിട്ടുമുണ്ട്. ഏറ്റെടുത്തിട്ടുള്ള പല...

ബിജെപി പ്രവർത്തകരുടെ പരാതിയിൽ അഖില്‍ മാരാർക്കെതിരെ എടുത്ത രാജ്യദ്രോഹ കേസ്; ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ...

രാജ്യദ്രോഹ കേസില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം. ഈ വിഷയത്തില്‍ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.....

പ്രേക്ഷക ഹൃദയങ്ങൾ തൊട്ടോ ഹൃദയപൂർവ്വം? മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിൻറെ ആദ്യ റിവ്യൂ ഇങ്ങനെ; വിശദമായി...

പേരു പോലെ തന്നെ ഇടയ്ക്ക് പ്രേക്ഷകരുടെ ഹൃദയം തൊട്ടും ചിരിപ്പിച്ചും ബോറടിപ്പിക്കാതെയും മുന്നോട്ടു പോവുന്ന ഒരു ഫീല്‍ ഗുഡ് ചിത്രം, സത്യൻ അന്തിക്കാട്- മോഹൻലാല്‍ കൂട്ടുക്കെട്ടിന്റെ ഹൃദയപൂർവ്വത്തെ ഒറ്റ വാക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം.സത്യൻ...