ബോക്സോഫീസ് കീഴടക്കി പൊന്നിയിൻ സെൽവൻ: റിലീസ് ചെയ്ത മൂന്നാം ദിവസം 200 കോടി ക്ലബ്ബിൽ ഇടം നേടി.

ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി, 202.87 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍....

മലയാള സിനിമയുടെ ‘കമൽഹാസൻ’: പൃഥ്വിരാജ് സുകുമാരൻ നാല്പതിന്റെ നിറവിൽ; പ്രിയ താരത്തിന് ഇന്ന് ജന്മദിനം.

മലയാളികളുടെ പ്രിയനായകന്‍ പൃഥ്വിരാജ് സുകുമാരന് ഇന്ന് നാല്പതാം പിറന്നാള്‍. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തിയ നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കമിട്ടതെങ്കിലും നന്ദനമാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. തുടര്‍ന്ന്...

കാമുകന് 37 വയസ്സ്; മകന് 20 വയസ്സും: 49കാരിയായ മലയ്ക അറോറ ഇന്നും ബോളിവുഡിലെ ഗ്ലാമർ താരം.

ബോളിവുഡിലെ ഗ്ലാമര്‍ ഐക്കനാണ് മലൈക അറോറ. ഇപ്പോള്‍ താരത്തിന്റെ മകന്‍ അര്‍ഹാന്‍ ഖാന്‍ 20ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മകന് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള മലൈകയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്റെ കുഞ്ഞ് ഇന്ന്...

‘മണി പസിക്കിത് മണി’; ഹോട്ടലിലെത്തിയ ജയറാമിനെ അനുകരിച്ച് വെയിറ്റർ, നിറഞ്ഞ് ചിരിച്ച്‌ പാര്‍വതി- വീഡിയോ കാണാം.

മലയാളികളുടെ പ്രിയ നടനാണ് ജയറാം. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ജയറാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഒപ്പം കുടുംബ നായകന്‍ എന്ന പേരും ജയറാമിന് സ്വന്തമായി. മലയാളത്തിന് പുറമെ തെലുങ്ക്,...

മലയാള സിനിമയിലെ താര രാജാക്കന്മാരും കയ്യാളുകളും റിവേഴ്സ് ഹവാലയിലൂടെ ദുബായിൽ വമ്പൻ നിക്ഷേപങ്ങൾ നടത്തി? നടക്കുന്നത് വെറും ഇൻകം...

തുടര്‍ച്ചയായ റയ്ഡുകളിലൂടെ കേന്ദ്ര ഏജന്‍സികള്‍ തേടുന്നത് മലയാള സിനിമയിലെ വമ്ബന്മാരുടെ ദുബായിലെ ബിസിനസ് സാമ്രാജ്യങ്ങളുടെ വിവരങ്ങളാണ്. വമ്ബന്മാര്‍ പലരും റിവേഴ്സ് ഹവാല രീതിയില്‍ കോടികള്‍ ദുബായിലെത്തിച്ച്‌ അവിടെ ബിസിനസില്‍ മുടക്കുന്നതായാണ് കേന്ദ്ര ഏജന്‍സികള്‍ക്കുള്ള...

മാളികപ്പുറം സിനിമയ്ക്കെതിരെ വിമർശനാത്മക റിവ്യൂ: യൂട്യൂബറെ ഫോൺ വിളിച്ച് പല ഭാഷകളിൽ തെറി പറഞ്ഞ് ഉണ്ണി മുകുന്ദൻ; താരത്തിന്റെ...

മാളികപ്പുറം സിനിമയ്ക്കെതിരെ വിമര്‍ശനാത്മകമായി റിവ്യു ഇട്ടതിന് യുട്യൂബറെ ഫോണിലൂടെ തെറി വിളിച്ച്‌ നടന്‍ ഉണ്ണി മുകുന്ദന്‍. സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണി മുകുന്ദന്‍ ഫോണിലൂടെ തെറി...

‘ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് വരു’: പോസ് ചെയ്യാന്‍ ആവശ്യപ്പെട്ട പാപ്പരാസികളോട് പ്രകോപിതനായി സെയ്ഫ് അലി ഖാൻ; വീഡിയോ വൈറല്‍

ഹൈദരാബാദ്: ഏതെങ്കിലും ഇടങ്ങളില്‍ വച്ച്‌ താരങ്ങളെ കാണുമ്ബോള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന നിരവധി പാപ്പരാസികളെ നമ്മള്‍ ദിനംപ്രതി കാണാറുണ്ട്. പലപ്പോഴും താരങ്ങളുടെ സ്വകാര്യ ജീവിതം സമൂഹത്തിന് മുമ്ബില്‍ തുറന്നു കാണിക്കുന്നതും പാപ്പരാസികളാണ്. ചിലപ്പോള്‍, തങ്ങളുടെ...

ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ബൈക്കുമായി നൈറ്റ് റൈഡിന് ഇറങ്ങി മഞ്ജു വാര്യർ; കൂട്ടിന് സൗബിൻ സാഹിറും: ചിത്രങ്ങൾ കാണാം.

ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയിരുന്നു. ആഗ്രഹിച്ചു സ്വന്തമാക്കിയ ബൈക്കുമായി റൈഡിനിറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒപ്പം നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറുമുണ്ട്. ...

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിപ്പടം; 150 കോടികടന്ന് 2018.

ആഗോള ബോക്സ്‌ഓഫിസ് കളക്ഷനില്‍ നിന്ന് മാത്രമായി 150 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമായി 2018 മാറി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ 137.35 കോടി രൂപയാണ് നേടിയത്. 128...

തീരുമാനിച്ചുറപ്പിച്ചു? രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുത്ത് തമിഴ് സൂപ്പർസ്റ്റാർ വിജയ്; സിനിമയിൽ നിന്ന് ഇടവേള എടുക്കുമെന്ന് അഭ്യൂഹം: റിപ്പോർട്ടുകൾ വായിക്കാം.

രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണം നടത്താൻ ഒരുങ്ങുന്ന വിജയ് അടുത്തവര്‍ഷത്തോടെ സിനിമാഭിനയത്തിന് ഇടവേള നല്‍കിയേക്കും. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച്‌ സൂചന നല്‍കുന്നത്. രാഷ്ട്രീയ പ്രവേശം ഉറപ്പിച്ച വിജയ് തന്റെ 68-ാം...

’37ാം പിറന്നാള്‍ ആഘോഷിക്കുന്ന ചെക്കന്റെ വാപ്പച്ചി’: ഫോട്ടോയുമായി മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകര്‍.

മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. അൻപത് വര്‍ഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാൻ ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്ബരപ്പിക്കുന്ന മമ്മൂട്ടിയുടേതായി പുറത്തുവരുന്ന...

ഷോപ്പിംഗ് മാൾ ഉദ്ഘാടനത്തിന് ഹണി റോസ് വാങ്ങിയ പ്രതിഫലത്തുകയറിഞ്ഞാൽ നിങ്ങൾ ഞെട്ടും; ബാലയ്യയുടെ നായകയായി തെലുങ്കിൽ അരങ്ങേറിയതോടെ കുത്തനെ...

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. 2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ്...

മകളുടെ പഠനാവശ്യങ്ങൾക്കായി വിൽക്കാൻ ഉദ്ദേശിച്ച, 25 കോടിയോളം മതിപ്പുവില വരുന്ന 48 ഏക്കർ ഭൂമി തട്ടിയെടുത്തു; പരാതിപ്പെടുമെന്ന്...

നടി ഗൗതമിക്കും മകള്‍ ശുഭലക്ഷ്മിക്കും വധ ഭീഷണി നേരിട്ടതായി പരാതി. 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മകളുടെ പഠനത്തിനും മറ്റു ആവശ്യങ്ങള്‍ക്കായും 46...

സ്വദേശ് നായികയും ഭർത്താവും സഞ്ചരിച്ച സ്പോർട്സ് കാർ ഇറ്റലിയിൽ അപകടത്തിൽപ്പെട്ടു; രണ്ടു മരണം: ഞെട്ടിക്കുന്ന...

സ്വദേശ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗായത്രിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും ഇറ്റലിയിലെ സാഡീനിയയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു. സാഡീനിയയിലെ സൂപ്പര്‍ കാര്‍ ടൂറിനിടയിലാണ് സംഭവം. ഗായത്രിയുടെ...

“വിനായകൻ കലാകാരൻ, പോലീസ് സ്റ്റേഷനിൽ നടത്തിയത് കലാപ്രകടനം”: സാംസ്കാരിക മന്ത്രി സജി ചെറിയാൻ; താരത്തിന്റെ പുതിയ തെറിവിളി തെറിവിളി...

പൊലീസ് സ്റ്റേഷനില്‍ നടൻ വിനായകൻ ബഹളമുണ്ടാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിനായകൻ കാലാകാരനാണ്. പൊലീസ് സ്റ്റേഷനില്‍ കണ്ടത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി. എറണാകുളം...

‘തൃഷയെ ബലാത്സം​ഗം ചെയ്യുന്ന രം​ഗമുണ്ടെന്ന് കരുതി’; വിവാദ പരാമർശവുമായി മൻസൂർ അലി ഖാൻ, രൂക്ഷ പ്രതികരണവുമായി നടി

മന്‍സൂര്‍ അലി ഖാന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശിച്ച് തൃഷ. ലൈംഗിക അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണതെന്നും, ഒരിക്കലും ഇയാള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും...

‘തൂവാനത്തുമ്പികള്‍’ ചിത്രവുമായി ബന്ധപ്പെട്ട രഞ്ജിത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മോഹന്‍ലാൽ

കൊച്ചി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പദ്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം അടുത്തിടെ വാര്‍ത്തകളില്‍‌ നിറഞ്ഞിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍...

മോഹൻലാലിന്റെ ചെറുപ്പക്കാരിയായ നായിക ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു രാത്രിക്ക് 35000 വിലയിട്ട് ജീവിക്കുന്നു: ശാന്തിവിള ദിനേശ്.

നടിമാര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച്‌ സംസാരിച്ച്‌ സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാലിനൊപ്പം അഭിനയിച്ച ഒരു നടിക്ക് ഇന്ന് ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്നെന്ന് ശാന്തിവിള പറയുന്നു. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ചുവടെ. 'മോഹൻലാലിന്റെ...

ജിം ബ്രായും, ടൈറ്റ് ട്രാക്സുമണിഞ്ഞ് ഹെൽത്ത് ക്ലബ് ഉദ്ഘാടനത്തിന് എത്തി ഹണി റോസ്; വൈറൽ വീഡിയോക്ക്...

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. പുത്തൻ ഗെറ്റപ്പിലെത്തി ആരാധകരുടെ മനം കവരാറുള്ള ഹണിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു ജിം ഉദ്ഘാടനത്തിനെത്തിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജിം ഔട്ട്ഫിറ്റാണ് ഈ ചടങ്ങിന്...

സന്നദ്ധസംഘടനയുടെ പേരില്‍ തട്ടിപ്പ്: സീരിയല്‍നടിയും ബിജെപി നേതാവുമായ ജയലക്ഷ്മി അറസ്‌റ്റില്‍

സന്നദ്ധസംഘടനയുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പുനടത്തിയ കേസില്‍ സീരിയല്‍നടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍. തന്റെപേരില്‍ സന്നദ്ധ സംഘടനയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലുടെ അഭ്യർഥന നടത്തി ജയലക്ഷ്മി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച്‌ ഗാനരചയിതാവും മക്കള്‍ നീതി...