സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...

ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...

ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരൻ എന്ന റെക്കോർഡും ഇനി മുകേഷ് അംബാനിക്ക്: വിശദാംശങ്ങൾ വായിക്കാം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ,...

32 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; സംസ്ഥാനത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ...

സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആ‍‍ർടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ പരിശോധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്. ഏതാണ്ട് അൻപത് സ്ഥാപനങ്ങളിലും വീടുകളിലും ഇന്ന് പരിശോധന നടത്തിയതായും കോടികളുടെ...

വരുന്നു മുംബൈ നഗരത്തിന് നാലാം റീച്ച്; വിമാനത്താവളം ഉൾപ്പെടെ നഗര വികസനത്തിന് കണക്കാക്കുന്നത് 76620 കോടി രൂപ:...

സാമ്ബത്തിക ശക്തിയായി വളരുന്ന ഇന്ത്യയില്‍ പുതിയതായി 50 നഗരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നാണ് നീതി ആയോഗിന്റെ കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ...

പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ ആസ്തിയും 15 ലക്ഷം കടവും; ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37 കോടിയുടെ...

വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിമാചല്‍ പ്രദേശിലെ...

കുതിച്ചുയർന്ന് സ്വർണ്ണവില; സർവകാല റെക്കോർഡുകൾ ഭേദിച്ചു: ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത് 800 രൂപ.

കഴിഞ്ഞ കുറച്ച്‌ ദിവസം വിശ്രമിച്ച സ്വർണവിലയില്‍ ഇന്നലെ ഒരു മാറ്റം ഉണ്ടായെങ്കിലും ഇന്നുണ്ടായ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ന് പവന് 600 രൂപ വർധിച്ച്‌ 55,680 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച്‌...

കണക്കുകൂട്ടിയത് 500 കോടി; കയ്യിൽ കിട്ടിയത് 41 കോടി: സർക്കാർ നടത്തിയ സാലറി ചലഞ്ചിന് ലീവ് സറണ്ടറിലൂടെ മറുപടി...

സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സർക്കാരിന് ജീവനക്കാരുടെ വക കനത്ത പ്രഹരം. ഇന്നലെ വരെ സിഎംഡിആർഎഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍...

ഷെയർ ട്രേഡിംഗിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എറണാകുളം സ്വദേശിയായ യുവ ഡോക്ടർക്ക് നഷ്ടപ്പെട്ടത് നാലു...

ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവ ഡോക്ടറുടെ നാലു കോടി രൂപ തട്ടിയെടുത്തതായി പരാതി. വൈക്കത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎമ്മിനെ പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; എകെജി സെൻറർ പോലും കേന്ദ്ര...

ഇഡി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം തവണ മറ്റൊരു രാഷ്ടീയ പാര്‍ട്ടിയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (The Prevention...

സ്വര്‍ണത്തിനു പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം

സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ...

റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവിലയിൽ കുതിപ്പ്; ഇന്നും ഉയർന്നു: വില വിവരപ്പട്ടിക വാർത്തയോടൊപ്പം.

റെക്കോർഡുകള്‍ ഭേദിച്ച്‌ സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച്‌ 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച്‌ 55,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ...

ഐഡൻറിറ്റി വെളിപ്പെടുത്തി 25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യശാലി; നിപ്പോൺ പെയിന്റിസിലെ ജീവനക്കാരൻ ആയ ശരത്ത്...

തിരുവോണം ബമ്ബറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന് പ്രതീക്ഷകള്‍ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്ബറടിച്ചതെന്ന് വ്യക്തമായത്....

ഗവർണറെ കൂട്ടി നിർമലാ സീതാരാമനെ കണ്ടു കാലു പിടിച്ചത് വെറുതെയായില്ല; കേരളത്തിന് 5990 കോടി രൂപ അധിക...

കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല...

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കേരളം: ട്രഷറി ഉടൻ പൂട്ടും? സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാനും സാധ്യത?

കേരളം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി ഇന്നലെ...

അഞ്ഞൂറിന്റെയും പത്തിന്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ ആർബിഐ പഴയ നോട്ടുകൾക് എന്തു സംഭവിക്കും? വിശദമായി വായിക്കാം

രാജ്യത്ത് 500 രൂപയുടേയും പത്ത് രൂപയുടേയും പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം.പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി 2024 ഡിസംബറില്‍ ചുമതലയേറ്റെടുത്ത സഞ്ജയ് മല്‍ഹോത്ര ഒപ്പുവെച്ച ഗാന്ധി...

ജിയോ സിനിമ – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലയനം: രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആകാൻ ജിയോ...

സ്റ്റാർ ഇന്ത്യയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായുള്ള ലയനത്തിന് ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എല്‍). ലയനം പൂര്‍ത്തിയായാല്‍ ജിയോസിനിമ എന്ന ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രം മതിയെന്ന നിലപാടിലാണ് ആർ.ഐ.എല്‍ എന്ന് ദ ഇക്കണോമിക്...

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം: ഗൃഹ സന്ദർശനം നടത്തി പണം കണ്ടെത്താൻ കോൺഗ്രസ്; പിരിച്ചെടുക്കുന്ന പണം കീഴ്...

തദ്ദേശ തെരഞ്ഞെടുപ്പ് ധനസമാഹരണം ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ കോണ്‍ഗ്രസ് തീരുമാനം. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് വത്തിക്കാൻ; പെൻഷനുകൾ അടക്കം മുടങ്ങി; സംഭാവനകൾ കുറയുന്നത് പോപ്പ് ഫ്രാൻസിസിനോടുള്ള എതിർപ്പു...

ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുന്നത് കേരളത്തില്‍ മാത്രമല്ല, ആഗോള കത്തോലിക്ക സഭയുടെ തലവനായ പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാനിലും സമാന അവസ്ഥായാണ്.വത്തിക്കാന്‍ ഭരണകൂടം കടുത്ത സാമ്ബത്തിക ദാരിദ്ര്യത്തിലെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ച വൈദികര്‍ക്കും മറ്റ് പല ജീവനക്കാര്‍ക്കും നല്‍കിയിരുന്ന...

കുവൈറ്റിൽ നിന്ന് വായ്പയെടുത്തു മുങ്ങിയ മലയാളി നേഴ്സുമാർ ജാമ്യമില്ല; വഞ്ചന കേസിൽ മുൻകൂർ ജാമ്യം തള്ളിയത് കേരള...

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മൂവാറ്റുപുഴ സ്വദേശി രാഘുല്‍ രതീഷൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കുവൈറ്റിലെ...

തിരുവിതാംകൂർ സഹകരണസംഘം നിക്ഷേപ തട്ടിപ്പ് കേസ്; സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് എം എസ് കുമാർ അറസ്റ്റിൽ:...

തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം എസ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ എം എസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന...