ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകള്‍ തകർക്കുമെന്ന് ഇറാൻ; വൻ ആയുധ ശേഖരത്തിന്റെ വീഡിയോ പുറത്ത് ; വീഡിയോ...
അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മറുപടി നല്‍കുന്നതിനായി സജ്ജമാക്കിയ വിനാശകാരികളായ സൂയിസൈഡ് നേവല്‍ ഡ്രോണുകളുടെ വലിയൊരു ശേഖരം പുറത്തിറക്കി ഇറാൻ.തങ്ങളുടെ ഭൂഗർഭ 'മിസൈല്‍ നഗരങ്ങളില്‍' നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ...
കോടതി ഉത്തരവ് ലംഘിച്ചു, ബൈജു രവീന്ദ്രന് തിരിച്ചടി; ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി; വിശദാംശങ്ങൾ...
ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനും കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തിയതിനുമാണ് ശിക്ഷ.കീഴടങ്ങാന്‍...
ട്രംപും ഗൂഗിളും ഒത്തുതീര്‍പ്പിലേക്ക്; യു എസ് പ്രസിഡൻ്റിന് 200 കോടി നഷ്ടപരിഹാരം നല്‍കാൻ സമ്മതിച്ച് യൂട്യൂബ്: വിശദാംശങ്ങൾ...
അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർപ്പായി. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന്...
സഹപ്രവർത്തകയെ ബലാത്സംഗത്തിന് ഇരയാക്കി; യുവതികളെ കടന്നുപിടിച്ചു: മലയാളിയായ ബ്രിട്ടീഷ് പൗരന് തടവുവിധിച്ച് കോടതി – വിശദാംശങ്ങൾ വായിക്കാം
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചതിനും ബ്രിട്ടീഷ് പൗരനായ മലയാളിക്ക് യുകെയില്‍ തടവ് ശിക്ഷ വിധിച്ചു. നൈജില്‍ പോള്‍ (47) എന്ന ഇന്ത്യൻ വംശജനെയാണ് കോടതി ഏഴു വർഷവും ഒൻപത്...
ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില് നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും സൗദിയില്‍ സമ്പൂര്‍ണ്ണ നിരോധനം; വിശദാംശങ്ങൾ വായിക്കാം
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുന്കരുതല് നടപടികളുടെ ഭാഗമായി ഇന്ത്യയുള്പ്പെടെ 40 രാജ്യങ്ങളില് നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സഊദി അറേബ്യ സമ്പൂര്ണ്ണ വിലക്കേര്പ്പെടുത്തി. സഊദി ഫുഡ് ആന്ഡ് ഡ്രഗ് അതോറിറ്റിയാണ്...
ഹോര്‍മുസ് തുറന്നതോടെ കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍, കപ്പല്‍പാത വീണ്ടും സജീവം; വിശദാംശങ്ങൾ വായിക്കാം
ഹോര്‍മുസ് കപ്പല്‍പാത ഇറാന്‍ തുറന്നതോടെ മണിക്കൂറുകള്‍ക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍. ഇറാന്‍ നാവികസേനയുടെ നിര്‍ദേശം അനുസരിച്ചാണ് കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നത്.തുറമുഖങ്ങള്‍ക്ക് നേരെ ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ്...
69 ലക്ഷം ശമ്പളം; 38ആം വയസ്സിൽ വരനെ കിട്ടുന്നില്ല: ചൈനീസ് പെണ്ണുകാണൽ ചന്തയിൽ പൊട്ടിക്കരഞ്ഞ് യുവതി –...
വിവാഹവും അതിനുള്ള പ്രായവും സമൂഹത്തിന്റെ സംസ്കാരവുമായി ഏറെ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. പണ്ടുകാലത്ത് ശൈശവവിവാഹങ്ങള്‍ സാധാരണമായിരുന്നെങ്കില്‍, പിന്നീട് നിയമപരമായി വിവാഹപ്രായം ഉയർത്തുകയുണ്ടായി.മികച്ച വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയ്ക്ക് മുൻഗണന നല്‍കാൻ തുടങ്ങിയതോടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും...
എച്ച്-1ബി വിസ: അമേരിക്കൻ യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു; ഇന്ത്യക്കാരെ ലക്ഷ്യമാക്കി അമേരിക്കൻ പരസ്യം; വീഡിയോ ദൃശ്യങ്ങൾ കാണാം
അമേരിക്കൻ തൊഴില്‍ വകുപ്പ് പുറത്തിറക്കിയ പുതിയ പരസ്യം വിവാദത്തില്‍. എച്ച്-1ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്ത് അമേരിക്കൻ തൊഴിലുകള്‍ വിദേശികള്‍ കയ്യടക്കുകയാണെന്ന ആരോപണവുമായാണ് പരസ്യം എത്തിയിരിക്കുന്നത്. 'പ്രോജക്റ്റ് ഫയർവാള്‍' എന്ന പദ്ധതിയുടെ ഭാഗമായി...
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റ് ദാരുണാന്ത്യം ; വിശദാംശങ്ങൾ വായിക്കാം
കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാമ്ബസിന് സമീപം ഇന്ത്യൻ വംശജനായ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു.ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക്.
ടൊറന്റോയില്‍ ഈ വർഷം മാത്രം റിപ്പോർട്ട്...
പുതിയ ഭരണാധികാരിയെ നിശ്ചയിച്ച് ഇറാൻ; ഇനിമുതൽ രാജ്യത്തെ പരമോന്നത നേതാവ് അയത്തൊള്ള ഖമനയ്‌യുടെ മകൻ മൊജ്‌തബ...
അന്തരിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്യുടെ മകൻ മൊജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു.രാജ്യത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത അധികാര കേന്ദ്രമായ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' രഹസ്യമായി ചേർന്ന...
ഇറാൻ യുദ്ധം: യുഎസിന് ഏൽപ്പിച്ചത് കനത്ത ആഘാതം; സൈനിക താവളങ്ങളുടെ പുനരുദ്ധാരണത്തിന് ശതകോടികൾ ചെലവാകും;...
പേർഷ്യൻ ഗള്‍ഫിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ പുറത്തുവന്നതിനേക്കാള്‍ അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകള്‍.മേഖലയിലെ യുഎസ് താവളങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ബില്യണ്‍ കണക്കിന്...
അമേരിക്കയിൽ ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനല്‍കി; ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം
അമേരിക്കയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റില്‍.സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെല്‍വ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ...
ചാര്‍ളി കിര്‍ക്കിന്റെ ഘാതകൻ പിടിയിൽ; oപ്രതിയെ കൈമാറിയത് അടുത്ത ബന്ധമുള്ള ആളെന്ന വെളിപ്പെടുത്തലുമായി പ്രസിഡൻ്റ് ട്രംപ്: വിശദാംശങ്ങൾ വായിക്കാം
യാഥാസ്ഥിതിക പ്രവർത്തകനായ ചാർളി കിർക്കിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ട്രംപ് മാധ്യമങ്ങളുമായി ഇക്കാര്യം പങ്കുവെച്ചത്. പ്രതിയുമായി വളരെ അടുത്ത ബന്ധമുള്ളയൊരാളാണ് അയാളെ പിടികൂടാൻ...
ഇവിടെ പോലീസ് പട്രോളിംഗ് നടത്തുന്നത് പോത്തിന്റെ പുറത്ത്: കാരണം അറിയുക- വീഡിയോ
ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം നമ്മുടെ അറിവില്‍ പോത്തിനെ വാഹനമാക്കിയിരിക്കുന്നത് മരണദൂതനായ കാലനാണ്. എന്നാല്‍ ബ്രസീലിന്റെ വടക്കേ അറ്റത്തുള്ള മറാജോയില്‍ പോലീസ് ഉദ്യോഗസ്ഥർ പട്രോള്‍ കാറുകള്‍ക്കോ കുതിരകള്‍ക്കോ പകരം ഏഷ്യൻ വാട്ടർ ബഫലോകളുടെ (പോത്ത്) പുറത്താണ്...
കൈക്കൂലിയായി ഡയമണ്ട് ആഭരണവും ആഡംബര ബാഗുകളും സ്വീകരിച്ചു; അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിതയ്ക്ക് 20 മാസം...
അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിത കിം കിയോണ്‍ ഹിയെ കോടതി 20 മാസം തടവിനു ശിക്ഷിച്ചു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിന്റെ ഭാര്യയായ കിം, യുണിഫിക്കേഷന്‍ ചര്‍ച്ച് അധികൃതരില്‍നിന്നു...
ഐഎസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎസ് സർവകലാശാലയിൽ യുവാവിൻ്റെ വെടിവയ്പ്പ്; ‘അള്ളാഹു അക്ബർ’ വിളിച്ച ഭീകരനെ വിദ്യാർത്ഥികൾ...
ഓള്‍ഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയില്‍ വെടിവയ്‌പ്പ് . ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം .അക്രമി മുഹമ്മദ് ബെയ്‌ലർ ജല്ലോയെ പിന്നീട് വിദ്യാർത്ഥികള്‍ മർദ്ദിച്ച് കൊലപ്പെടുത്തി. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക്...
ചികിത്സയ്ക്ക് എത്തിയ യുവതിയുമായി ലൈംഗിക ബന്ധം: യുകെയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ നടപടി; വിശദാംശങ്ങൾ വായിക്കാം
ചികിത്സക്കെത്തിയ യുവതിയുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് ചട്ടവിരുദ്ധമായി വേദനസംഹാരികള്‍ നല്‍കുകയും ചെയ്ത ഇന്ത്യന്‍ വംശജനായ പ്രശസ്ത ന്യൂറോ സര്‍ജനെതിരെ യു കെ യില്‍ നിയമ നടപടി.യു കെയിലെ വെയില്‍സിലുള്ള ന്യൂറോ സര്‍ജന്‍...
പ്രവാസികള്‍ കരുതിയിരിക്കണം; 50 വയസില്‍ താഴെയുള്ളവരില്‍ ഗുരുതര രോഗം; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധർ: വിശദാംശങ്ങൾ വായിക്കാം
യുഎഇയിലെ ആശുപത്രികളില്‍ ഹൃദയാഘാതം കാരണമെത്തുന്ന രോഗികളില്‍ പകുതിയോളം പേരും 50 വയസിന് താഴെയുള്ളവരെന്ന് റിപ്പോർട്ട്.പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്.
ലോക ഹൃദയദിനം ആചരിക്കുന്നതിനിടെയാണ് ഈ ഗുരുതര പ്രശ്‌നത്തെക്കുറിച്ച്...
പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ മൂത്ത കുട്ടിയുമായി കടന്ന് കളഞ്ഞ് അമ്മ , റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്:...
കുട്ടികളുടെ കാര്യത്തില്‍ അച്ഛന്മാരെക്കാള്‍ അമ്മമാരാണ് കൂടുതല്‍ സംരക്ഷണം നല്‍കുന്നതെന്നാണ് പൊതുവെയുള്ള ഒരു ധാരണ. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ആ ധാരണയെ തകിടം മറിക്കുന്നു. മോപ്പഡ് പോലൊരു...
ഇൻസ്റ്റാഗ്രാമിൽ പത്തു കോടി ഫോളോവേഴ്സ്; ലോക നേതാക്കളിൽ ഒന്നാമനായി നരേന്ദ്ര മോദി: കണക്കുകൾ ഇങ്ങനെ…
ഇൻസ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ...


























