ഉത്തരവ് ലംഘിച്ചതിന് സഹാറാ ഗ്രൂപ്പിന് മേൽ വ്യത്യസ്ത പിഴ ചുമത്തി സുപ്രീം കോടതി; വയനാട് ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി...
വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹാറ ഗ്രൂപ്പ് രണ്ട് കോടി നല്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവരുള്പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സഹാറക്ക് കീഴില് വരുന്ന 10 കമ്ബനികള്...
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് അധികം അറിയപ്പെടാത്ത അഞ്ചു കാര്യങ്ങൾ: ഇവിടെ വായിക്കാം.
2024 ഓഗസ്റ്റ് 15 ന് ഇന്ത്യ 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഇനി...
മകൾ കാമുകനൊപ്പം ഒളിച്ചോടി; പ്രതികാരമായി കാമുകന്റെ സഹോദരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി പിതാവും ബന്ധുക്കളും; ബലാത്സംഗത്തിന് ഇരയായത് രണ്ടു...
മകള് പ്രണയിച്ച് ഒളിച്ചോടിയതിന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവിന്റെ കുടുംബാംഗങ്ങളുടേയും പ്രതികാരം. ഉത്തര്പ്രദേശിലെ ഗൊരഖ്പൂരില് നടന്ന സംഭവത്തില് പെണ്കുട്ടിയുടെ പിതാവ് രവീന്ദര് സിംഗ്, സഹോദരന് വരീന്ദര് സിംഗ്, മകന് അമന് സിംഗ്,...
ജയിലിൽ തടവുകാര്ക്ക് ജീവിത പങ്കാളികളുമായി കഴിയാൻ അവസരം ഒരുക്കണം ; ഇല്ലെങ്കില് മനോനില തകരും: ഹാരിസ് ബീരാന്...
ജീവിത പങ്കാളികളുമായി കഴിയാൻ ജയിലില് കിടക്കുന്ന തടവുകാര്ക്ക് അവസരം കൊടുക്കുന്നത് പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് എം പി അഡ്വ.ഹാരിസ് ബീരാന്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊരു വിശേഷാധികാരമല്ലെന്നും വ്യക്തിയുടെ അന്തസിന്റെയും പുനരധിവാസത്തിന്റെയും...
പാർലമെൻറിൽ മികച്ച പ്രകടനം കാഴ്ചകൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണം: എംപിമിർക്ക് മാർക്ക് ഇടാൻ കോൺഗ്രസ് – റിപ്പോർട്ടുകൾ ഇങ്ങനെ.
തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ എംപിമാരോട് നിർദേശിച്ച് രാഹുല് ഗാന്ധി. പാർലമെൻ്റിലെ പ്രകടനത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില് എംപിമാരെ വിലയിരുത്താനുള്ള നീക്കത്തിലാണ് കോണ്ഗ്രസ്. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്...
സെബി മേധാവിക്ക് അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം; ഗുരുതര ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിസർച്ച് വീണ്ടും രംഗത്ത്:...
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്ബനികളില് നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി...
ദുരന്തത്തിന്റെ വ്യാപ്തിയും വയനാടിന്റെ വേദനയും നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; ദുരിതം വിവരിച്ച് ഉന്നത ഉദ്യോഗസ്ഥര്: പ്രധാനമന്ത്രിയുടെ സന്ദർശനം പുരോഗമിക്കുന്നു.
വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരല്മലയിലെ ഉരുള്പൊട്ടല് ദുരന്തമേഖല സന്ദര്ശിച്ചു. കല്പ്പറ്റയില് നിന്ന് റോഡ് മാര്ഗം ചൂരല്മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയില് ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ്...
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്: വിശദാംശങ്ങൾ വായിക്കാം.
പാരീസ് ഒളിമ്ബിക്സില് ആറാം മെഡല് സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല് ഗുസ്തിയില് അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല് പോരാട്ടത്തില് പോർട്ടൊറിക്കൊ താരം ഡാരിയൻ...
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്സിൽ വെങ്കലം; ടോക്കിയോക്ക് പിന്നാലെ പാരീസിലും നേട്ടം ആവർത്തിച്ച് രാജ്യം; ടീം...
ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല് പോരാട്ടത്തില് സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്ക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്ബിക്സിലും ഇന്ത്യൻ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ...
വീണ്ടും എൽഐസി ഓഹരികൾ വിറ്റഴിക്കാൻ തയ്യാറെടുത്ത് കേന്ദ്രം: നിക്ഷേപകർക്ക് വൻ നേട്ടം ഉണ്ടാകുമോ? വിശദാംശങ്ങൾ വായിക്കാം.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്ബനിയും പൊതുമേഖലാ സ്ഥാപനവുമായ എല്ഐസിയുടെ(LIC) ഓഹരികള് വിറ്റഴിക്കാൻ വീണ്ടും കേന്ദ്രം ഒരുങ്ങുന്നു. നടപ്പു സാമ്ബത്തിക വർഷം (2024-25) തന്നെ 5 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കമെന്ന് ഒരു...
ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ബ്രോഡ്കാസ്റ്റ് ബില്ലുമായി കേന്ദ്രസർക്കാർ: രജിസ്ട്രേഷൻ നിർബന്ധമാക്കും; വീഡിയോകൾ പ്രക്ഷേപണം ചെയ്യാൻ കേന്ദ്ര സമിതിയുടെ അംഗീകാരം...
ഓണ്ലൈൻ മാധ്യമങ്ങളെയും സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെയും വിലങ്ങണിയിക്കാൻ ബില്ലുമായി കേന്ദ്രസർക്കാർ. 1995-ലെ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സർക്കാരിനെതിരായ വിമർശങ്ങളെയും തടയാനാണ്...
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഖജനാവിലേക്ക് റിലയൻസ് നൽകിയ വരുമാനം 1.86 ലക്ഷം കോടി രൂപ; ആറു...
ഇന്ത്യൻ ഖജനാവിലേക്ക് 1.86 ട്രില്യണ് രൂപ വരുമാനം നല്കി റിലയന്സ്. കഴിഞ്ഞ ഏഴ് വര്ഷത്തിനിടെ റിലയന്സ് ഇന്ഡസ്ട്രീസ് സര്ക്കാരിന് വരുമാനമായി നല്കിയത് 10 ട്രില്യണ് രൂപയാണ്. തുടര്ച്ചയായി ആറാം വര്ഷവും ദേശീയ ഖജനാവിലേക്കുള്ള...
രൂപയുടെ വിലയിടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും മോശം മൂല്യ നിലയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ കറൻസി: വിശദാംശങ്ങൾ വായിക്കാം.
ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്.., എല്ലാം കൂടി ഒരുമിച്ച് വന്നപ്പോള് തകര്ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ...
പരിശീലന കാലത്ത് അമ്പതിനായിരം രൂപ സ്റ്റൈപ്പന്റ്; തിരഞ്ഞെടുക്കപ്പെട്ടാൽ ഒന്നര ലക്ഷം വരെ ശമ്പളം: കരസേനയുടെ പുതിയ റിക്രൂട്ട്മെന്റിന് ഓഗസ്റ്റ്...
എഞ്ചിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ അവസരം. 2025 ഏപ്രിൽ ആരംഭിക്കുന്ന 64ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെൻ 35ാമത് എസ്.എസ്.സി (ടെക്) വിമാന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതർക്ക് അവസരം. മരണപ്പെട്ട സായുധ...
സ്വപ്നില് കുശാലെയ്ക്ക് ഷൂട്ടിങിൽ വെങ്കലം; പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിന് ഇത് മൂന്നാം മെഡൽ.
ഇന്ത്യയുടെ സ്വപ്നില് കുശാലെയ്ക്ക് വെങ്കല മെഡല്. പുരുഷൻമാരുടെ 50 മീറ്റർ റൈഫിള് ത്രീ പൊസിഷൻസില് ആണ് നേട്ടം. യോഗ്യതാ റൗണ്ടില് ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില് 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്.
പാരീസ് ഒളിമ്ബിക്സില്...





















