ഇനിമുതൽ ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ആവില്ല; തടയിട്ട് യുഐഡിഎഐ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തില്‍ ഒരു കാരണവശാലും ഒഴിച്ചുകൂടാനാവാത്ത രേഖയാണ് ആധാര്‍. ഇന്ത്യയിലെ പൗരനാണെന്നതിന്റെ തെളിവ് മുതല്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവശ്യമായി വരുന്ന ആധാര്‍ കാര്‍ഡിനെ ജീവിതത്തില്‍ പലപ്പോഴും നാം കൂടെ...

പിണറായിയെ കെട്ടിപ്പിടിക്കാൻ ആകില്ല; ഇന്ത്യ സഖ്യയോഗത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യ സഖ്യത്തിന്റെ ജൂണ്‍ എട്ടിന് നടന്ന നിർണായക യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് കോണ്‍ഗ്രസ്. നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി...

ജമ്മു കശ്മീരില്‍ കനത്ത വെടിവെടിവെപ്പ്; നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു തീവ്രവാദികളെ കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

കശ്മീരില്‍ നടന്ന കനത്ത വെടിവയ്‌പ്പിനെ തുടർന്ന് സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി പരാജയപ്പെടുത്തി. ചിനാർ കോപ്‌സ്-ഇന്ത്യൻ ആർമി എക്‌സ് ഹാൻഡില്‍ ഒരു പോസ്റ്റില്‍ ഓപ്പറേഷൻ സ്ഥിരീകരിച്ചു. പോസ്റ്റില്‍...

രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റാ ട്രസ്റ്റുകളുടെ തലപ്പത്തേക്ക് നോയൽ ടാറ്റയെ തിരഞ്ഞെടുത്തു; തീരുമാനം കൈക്കൊണ്ടത് ഇന്നുചേർന്ന ട്രസ്റ്റ് യോഗം:...

അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ. ഇന്നു മുംബൈയില്‍ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റായുടെ അർധസഹോദരനാണ്. ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍...

ഗുജറാത്തിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ; ...

ഗുജറാത്ത് മന്ത്രിസഭയിലെ പുനഃസംഘടനയിലാണ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്. ഈ പട്ടികയിലേക്കാണ് അപ്രതീക്ഷിതമായി പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ എത്തിയത്....

മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം; കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ അര്‍ത്ഥമില്ലെന്ന് ലാലുപ്രസാദ് യാദവ്: വിശദാംശങ്ങൾ

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് പിന്തുണയുമായി ആർ ജെ ഡി തലവനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. മമത ഇന്ത്യ സഖ്യത്തിന്‌ നേതൃത്വം നല്‍കണമെന്നും കോണ്‍ഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും...

പദവിയിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക വസതി ഒഴിയുന്നില്ല; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ...

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്നൊഴിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണവിഭാഗം. ന്യൂഡല്‍ഹി കൃഷ്ണ മേനോൻ മാർഗിലുള്ള അഞ്ചാം നമ്ബർ ഔദ്യോഗിക വസതി ഒഴിയാത്തതിനാലാണിത്. 2024...

‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടു വരാൻ വ്യത്യസ്ത സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ്; പാർട്ടിയുടെ നേതൃത്വത്തിൽ...

മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തിരെഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്നും മാറ്റണമെന്ന് (ഇവിഎം) മഹാ വികാസ് അഘാഡി (എംവിഎ) പ്രഖ്യാപിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച 'ഇവിഎം ഛോഡോ...

അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷനുമായ അജിത് പവാറി (66) ൻ്റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രിയപ്പെട്ടവരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നടന്ന വിമാനാപകടത്തിലാണ് അജിത്...

ആർഎസ്എസ് മേധാവിയുടെ സുരക്ഷ ഇനി ഇസഡ് പ്ലസിനും മുകളിൽ; മോഹൻ ഭാഗത്തിന് ഒരുക്കുക പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തുല്യമായ...

ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു. നിലവില്‍ ഉണ്ടായിരുന്ന സെഡ് പ്ലസ് സുരക്ഷയില്‍ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സണ്‍ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്...

രാജ്യത്ത് ഇനി നേഴ്സിങ് കോളേജുകൾക്ക് പ്രവർത്തിക്കുവാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (ഐ എൻ സി) അംഗീകാരം ആവശ്യമില്ല;...

രാജ്യത്തെ ഒരു നഴ്‌സിംഗ് കോളേജിനും അംഗീകാരം നല്‍കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന് അധികാരമില്ലെന്നുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ തുടര്‍ച്ചയായി കോളേജുകളുടെ പട്ടിക ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ നഴ്‌സിംഗ്...

എൻസിപി കോൺഗ്രസിൽ ലയിക്കും? കൃത്യമായ സൂചന നൽകി ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ: ...

എൻ.സി.പി കോണ്‍ഗ്രസില്‍ ലയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി വർക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലേ. കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രവുമായി കൂടുതല്‍ അടുപ്പമുണ്ടെന്നാണ് സുപ്രിയ സുലെ പറഞ്ഞത്.ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുക്കവെയാണ് സുലെ പരാമർശം നടത്തിയത്. ഏതെങ്കിലും...

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; പാർലമെൻ്റിൽ ചർച്ച ഈ മാസം: വിശദാംശങ്ങൾ...

രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും...

മഹാരാഷ്ട്രയിലെ പുതിയ സർക്കാറിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയും, മറ്റ് രണ്ട് പാർട്ടികളിൽ നിന്ന് ഉപ മുഖ്യമന്ത്രിമാരും ഉണ്ടാകും:...

മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കുമെന്ന്...

രാജ്യത്തെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ എണ്ണം ആധാർ കാർഡുകൾ; കേരളത്തിൽ അധികമായി ഉള്ളത് 49 ലക്ഷത്തിലധികം ആധാർ...

കേരളത്തില്‍ യഥാര്‍ഥ ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ രജിസ്‌ട്രേഷനുകള്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3,60,63,000 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, 2025 സെപ്റ്റംബര്‍ 30 വരെ വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4,09,68,282...