പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും (43) സുഹൃത്ത് നിതിനുമാണ് (26) മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഇന്നലെ വൈകീട്ട്...
കോളേജിലെ വോളിബോള്‍ കോച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, 19 കാരി ജീവനൊടുക്കി; ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം
ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മൗലികയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കോളേജിലെ വോളിബോള്‍ പരിശീലകന്റെ പീഡനം...
കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും അധികൃത കടത്ത്; 10 ലിറ്റർ മുന്തിയ ഇനം വിദേശമദ്യവുമായി...
കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കരിപ്പൂർ കുമ്മിണിപറമ്ബ് സ്വദേശി അബ്ദുറഹിമാനാണ് പിടിയിലായത്. ഒരു ലിറ്റർ വീതമുള്ള പത്ത് കുപ്പി മദ്യമാണ് ഇയാള്‍ പുറത്തേക്ക് കടത്താൻ...
അനന്തു അജിയുടെ മരണം: ആത്മഹത്യാ കുറിപ്പിലെ ‘എൻ.എമ്മി’നെ തിരിച്ചറിഞ്ഞ് പൊലീസ്; ആർ എസ് എസ് നേതാവിനെ പ്രതിചേർക്കുമെന്ന്...
അനന്തു അജി ജീവനൊടുക്കിയ കേസില്‍ ആർഎസ്‌എസ് നേതാവിനെ പ്രതി ചേർക്കും. ആത്മഹത്യാ കുറിപ്പില്‍ 'എൻ.എം' എന്ന് പരാമർശിക്കുന്ന ആളെ പൊലീസ് തിരിച്ചറിഞ്ഞു. നാല് വയസു മുതല്‍ ആർഎസ്‌എസ് ശാഖയില്‍ നിന്ന് ലൈംഗിക പീഡനം...
സിപിഎം ശക്തി കേന്ദ്രത്തിൽ ബിജെപി ഓഫീസ്; കെട്ടിടം വിട്ടു നൽകിയ ഉടമയുടെ വീടിന് നേരെ ബോംബേറ്: വിശദാംശങ്ങൾ...
പെരളശ്ശേരിയില്‍ ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നല്‍കിയ ഉടമയുടെ വീടിന് നേരെ ബോംബേറ്. കെട്ടിട ഉടമയായ ആനന്ദനിലയത്തില്‍ ശ്യാമളയുടെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ഇന്നലെ...
തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ ആക്രമിച്ച് മാല കവർന്ന കേസ്; ഒന്നാം പ്രതിയായ യുവാവിന്റെ വനിതാ സുഹൃത്തും അറസ്റ്റിൽ;...
മാളയില്‍ റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കൂട്ടു പ്രതിയായ യുവതി അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്‌നി (19) യെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ...
എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി അഭിഭാഷകയും മകനും പിടിയിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ...
എംഡിഎംഎ കേസില്‍ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിനൊടുവില്‍. അമ്ബലപ്പുഴ കരൂർ കൗസല്യ നിവാസില്‍ സൗരവ് ജിത്ത് (18), സത്യമോള്‍ (46) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നില്‍ 3 ഗ്രാം...
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അതിക്രൂരമായി ആക്രമിച്ച കേസ്; മുഖ്യപ്രതി ആയ ഷൊര്‍ണൂര്‍ ബ്ലോക് സെക്രട്ടറി കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം
ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി. ഡിവൈഎഫ്‌ഐ ഷൊർണൂർ ബ്ലോക് സെക്രട്ടറി രാകേഷ് ഷൊർണൂർ ഡിവൈഎസ്‌പിയുടെ ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമായ ആക്രമണത്തിന്...
സിനിമാ പ്രമോഷനിടെ നവ്യ നായരോട് മോശം പെരുമാറ്റം; ഇടപെട്ട് സൗബിൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിലെത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമം. 'പാതിരാത്രി' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് സംഭവം നടന്നത്. നവ്യയോട് മോശമായി പെരുമാറുന്നത് നടൻ സൗബിൻ ഷാഹിർ തടയുന്നുമുണ്ട്....
മുഖ്യമന്ത്രിയുടെ മകന് യുകെയില്‍ പഠിക്കാൻ പണം നൽകിയത് ലാവ്‌ലിൻ കമ്ബനി ; ഇഡി സമന്‍സിന്റെ വിവരങ്ങള്‍ പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്.എൻ.സി. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ടെന്ന് വിവരം. 2020-ല്‍ ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ്. എന്‍ഫോഴ്സ്മെന്റ് കേസ്...
ഫ്ലിപ്കാർട്ടിന്റെ ലോഡുമായി പോയ ട്രക്കിൽ നിന്ന് മോഷണം; 200ലധികം ഐഫോണുകൾ ഉൾപ്പെടെ നഷ്ടമായത് ഒരു കോടിയിലധികം മൂല്യമുള്ള...
ഫ്ലിപ്കാർട്ടിന്റെ സാധനങ്ങള്‍ കൊണ്ടുപോയ ട്രക്കില്‍ നിന്ന് 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവർക്കും സഹായിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ഫ്ലിപ്കാർട്ട് കണ്‍സൈൻമെന്റുകള്‍ വിതരണം...
പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിൽ ഡിപി ആക്കി; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയോട് പിണങ്ങി പെരുമ്ബാവൂര്‍ പൊലീസ്...
ഷാഫിയെ ആക്രമിച്ചത് ഇടത് കൺവീനറുടെ സന്തതി സഹചാരിയായ പോലീസുകാരൻ; ഡിജിപിക്ക് പരാതിയുമായി കോൺഗ്രസ്: വിശദാംശങ്ങൾ വായിക്കാം
ഷാഫി പറമ്ബില്‍ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. പേരാമ്ബ്ര ഡിവൈഎസ്‌പി സുനില്‍, വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്,...
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ യുവ ഡോക്ടർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളിൽ കഞ്ചാവ് തൂക്കാനുള്ള...
എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഫിസിഷ്യന്‍ പിടിയില്‍. എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യന്‍ അലന്‍ കോശിയാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.കൊട്ടാരക്കര സ്വദേശിയാണ് ഇയാള്‍. 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം...
ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ്: കോമയിലായിരുന്ന വിദ്യാർത്ഥി മരിച്ചു; അമ്മയുടെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ കേസ്
പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെതുടർന്ന് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ നൽകിയ കുത്തിവെപ്പിനെ തുടർന്ന് കോമായിലായ 18കാരൻ മരിച്ചു. ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ ആർ പ്രണവ് (18) ആണ് കൊച്ചിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ...
കള്ളപ്പണം വെളുപ്പിക്കല്‍: മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്; ഹാജരാകേണ്ട ദിവസം ശിവശങ്കറിന്റെ അറസ്റ്റ്; വിശദാംശങ്ങൾ വായിക്കാം
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്. 2023-ല്‍ അയച്ച...
ചങ്ങനാശ്ശേരിയിലെ മുതിർന്ന പൗരൻ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരിഭ്രമിച്ച് 15 ലക്ഷം പിൻവലിക്കാൻ എത്തിയപ്പോൾ...
വെര്‍ച്വല്‍ അറസ്റ്റിലൂടെ മുതിര്‍ന്ന പൗരന്റെ 15 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതരും പൊലീസും ചേര്‍ന്നു പൊളിച്ചടുക്കി. തട്ടിപ്പുകാരുടെ വലയില്‍ വീണ മുതിര്‍ന്ന പൗരന്‍ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി. സ്ഥിരനിക്ഷേപം സേവിങ്‌സ്...
എറണാകുളത്ത് യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്; മുഖത്ത് മാത്രം 20 തുന്നിക്കെട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്....
കക്ഷിയെ കാണാൻ സ്റ്റേഷനിൽ എത്തിയപ്പോൾ അഭിഭാഷകനോട് പോലീസ് ധാർഷ്ട്യവും അപമര്യാദയും; ഹൈക്കോടതി വടിയെടുത്തതോടെ നടപടിയുമായി കമ്മീഷണർ:...
കേസില്‍ പ്രതിയായ കക്ഷിയെ കാണാൻ പോലീസ് സ്റ്റേഷനില്‍ ചെന്ന അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അസിസ്റ്റന്‍റ് കമ്മീഷണർ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് കോടതി ഇടപെട്ടു. ഗത്യന്തരമില്ലാതെ വടിയെടുത്ത് പോലീസ് കമ്മീഷണർ. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനോട്...
കുടുംബാംഗങ്ങളുടെ ജീവൻ കവർന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാൻ ഭീകരവാദി നേതാവ് മസൂദ് അസർ; വനിതാ ചാവേർ...
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ അടിച്ചുനിലംപരിശാക്കിയ ശേഷം ജെയ്ഷ് എ മുഹമ്മദ് തലപൊക്കാനാകാതെ ഉഴറുകയായിരുന്നു. പാക്കിസ്ഥാനിലെ ബഹാവല്‍പൂരില്‍ മര്‍കസ് സുബാനള്ളയിലെ ആസ്ഥാനം ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായെന്ന് മാത്രമല്ല, ജയ്ഷ് എ മുഹമ്മദ് തലവന്‍ മസൂദ്...


























