വിചാരണയ്ക്കിടെ പ്രതികളുടെ ഫോട്ടോയെടുത്തു; പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്സണും സിപിഎം വനിതാ നേതാവുമായ കെ...
കോടതി മുറിയില്‍ പ്രതികളുടെ ഫോട്ടോ എടുത്ത സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നല്‍കും.അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ജ്യോതിയെ താക്കീത് ചെയ്ത കോടതി വൈകിട്ട് അഞ്ച് മണി...
ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട സംഭവം ആസൂത്രിതമെന്ന് ഐജി യതീഷ് ചന്ദ്ര; ഫാക്ടറിയും പത്ത് വാഹനങ്ങളും കത്തി നശിച്ചു;...
താമരശ്ശേരി ഫ്രഷ് കട്ടിന് മുന്നില്‍ നടന്നത് ആസൂത്രിത അക്രമം എന്ന് കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി നടത്തിയ ആസൂതരിത അക്രമമാണ് ഫ്രഷ് കട്ടിന്...
തന്റെ ഭാര്യയും തൻറെ അച്ഛനും തമ്മിലുള്ള അവിഹിതബന്ധത്തിന് സാക്ഷിയായി എന്ന് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്; കൊല്ലപ്പെട്ട യുവാവിന്റെ...
മകന്റെ മരണത്തില്‍ മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റസിയ സുല്‍ത്താനയ്ക്കും മുന്‍ ഡിജിപിയുമായ ഭര്‍ത്താവ് മുഹമ്മദ് മുസ്തഫയ്ക്കുമെതിരെ കേസ്. മുപ്പത്തിമൂന്നുകാരനായ അഖില്‍ അക്തറിന്റെ കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ്...
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ കണ്ണി; പിന്നിൽ വമ്പൻ സ്രാവുകൾ; ദേവസ്വം കമ്മീഷണറുടെയും പ്രസിഡന്റിന്റെയും നിലപാടുകൾ സംശയാസ്പദം;...
ശബരിമല സ്വർണക്കൊള്ളയില്‍ വമ്ബന്‍ സ്രാവുകളുണ്ടെന്ന് ഹൈക്കോടതി. വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്നീം ഹൈക്കോടതി ചൂണ്ടിക്കാട്ടി....
സൂചി കുത്താനിടയില്ലാത്ത ട്രെയിനിൽ പ്രണയജോടികളുടെ കാമലീലകൾ; ചോദ്യം ചെയ്തതോടെ യുവതി തട്ടിക്കയറി: എറണാകുളം കൊല്ലം യാത്രയിൽ...
എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ജനറല്‍ കമ്ബാർട്ട്മെൻ്റില്‍ വച്ച് ഓറല്‍ സെക്സ് നടന്നു എന്ന് ആരോപണം. അജിനാസ് എന്ന യുവാവാണ് മല്ലു കോമ്ബസ് എന്ന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം പങ്കുവച്ചത്. താനിത്...
നടിയെ ആക്രമിച്ച കേസ്: ഇന്ന് വീണ്ടും പരിഗണിക്കും, അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ നടക്കുന്നത് സംശയനിവാരണം; വിധി വൈകില്ല
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. കേസില്‍ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.
പള്‍സർ സുനി ഒന്നാം പ്രതിയായ...
പ്രസവ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്;...
പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ചികിത്സാ പിഴവാണ് മരണത്തിലേക്ക് വഴിവെച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഡോക്ടര്‍മാര്‍ക്ക് പണം നല്‍കിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.തേവലക്കര പാലയ്ക്കല്‍ വടക്ക്...
ഗുരുവായൂർ ക്ഷേത്രത്തിലും ക്രമക്കേട്; സ്വർണ്ണവും കുങ്കുമവും മഞ്ചാടിക്കുരുവും കാണാനില്ല എന്ന് ഓഡിറ്റ് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
ഗുരുവായൂർ ക്ഷേത്രത്തില്‍ സ്വർണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. എസ്ബിഐ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാല്‍ 79...
‘ഞാൻ വെറും ഇടനിലക്കാരൻ, സ്വര്‍ണമൊന്നും ലഭിച്ചില്ല, ബോര്‍ഡ് അംഗങ്ങള്‍ക്ക് പങ്കുണ്ട്’: ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യുന്നു;...
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ശബരിമലയില്‍ നിന്ന്...
ബിന്ദു അമ്മിണിയെയും കനക ദുർഗയെയും ശബരിമലയിൽ എത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നൽകി; ആരോപണം ആവർത്തിച്ച് കൊല്ലം...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച 'പൊറോട്ടയും ബീഫും' ആരോപണം ആവർത്തിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപണത്തിൻ്റെ പേരില്‍ സി.പി.എമ്മിൻ്റെ സൈബർ ആക്രമണം നേരിടുകയാണെങ്കിലും താൻ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരത്ത് സിപിഎം എസ്ഡിപിഐ സംഘർഷം; അഗ്നിക്കിരയാക്കിയത് രണ്ട് ആംബുലൻസുകൾ: കലാപ കളമായി തലസ്ഥാനം നഗരം
തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസ് കത്തിച്ച് എസ്ഡിപിഐ പ്രവർത്തകർ തിരിച്ചടിച്ചു.
ഇന്നലെ...
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന പോലീസ് അതിക്രമം: ആരോപണ വിധേയരായ ഡിവൈഎസ്പി മാർക്ക് സ്ഥലംമാറ്റം; വിശദാംശങ്ങൾ...
ഷാഫി പറമ്ബില്‍ എംപിയ്‌ക്ക് പരിക്കേല്‍ക്കാനിടയായ പേരാമ്ബ്ര സംഘർഷത്തില്‍ ആരോപണവിധേയരായ ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം. രണ്ട് ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്ബ്ര ഡിവൈ.എസ്.പി സുനില്‍കുമാർ എന്നിവർക്കെതിരെ സംഭവത്തില്‍ ആരോപണമുയർന്നിരുന്നു. ഇതില്‍ ഹരിപ്രസാദിനെ കോഴിക്കോട്...
ബംഗളൂരുവിൽ ബിബിഎ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; മലയാളിയായ സീനിയർ വിദ്യാർത്ഥിയായി തിരച്ചിൽ ശക്തമാക്കി പോലീസ്: വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ ബിബിഎ വിദ്യാർത്ഥിനിയായ സന പർവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസാണ് പ്രതി. ഇയാള്‍ ഒളിവിലാണ്.മലയാളി മാനേജ്മെന്റിന് കീഴില്‍ പ്രവർത്തിക്കുന്ന സ്വകാര്യ...
യുവതിയുടെ മൃതദേഹം കുളിമുറിയിൽ; ഹീറ്ററില്‍ നിന്ന് ഷോക്കേറ്റതെന്ന് വരുത്താൻ ശ്രമം; മകളുടെ മൊഴി നിര്‍ണായകമായി: ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഭാര്യ രേഷ്മ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ഭർത്താവ് പ്രശാന്ത് കമ്മർ (35) എല്ലാവരോടും പറഞ്ഞത്. ബെംഗളൂരുവില്‍ ഈ മാസം 15-നാണ്...
ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോയിലെ യുവതിയേയും കണ്ടെത്തി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആര്‍ക്കും പരാതിയില്ല; ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു: വിശദാംശങ്ങൾ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് 53 ദിവസം പിന്നിട്ടിട്ടും പരാതിക്കാരി ഇല്ലാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാഹുലിനെതിരെ ആരോപണം ഉയർത്തിയ...
കടം കയറി മുടിഞ്ഞു; ദുർബല നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റ്: വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ അറസ്റ്റിലായ...
കൂത്തുപറമ്ബില്‍, വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീടിന് പിന്നില്‍, അടുക്കള മുറ്റത്തിരുന്ന് മീന്‍ കഴുകി പലകയില്‍ ഇരുന്ന് മുറിക്കുകയായിരുന്ന...
ലണ്ടൻ ഷോറൂം ഉദ്ഘാടനത്തിന് പാക്കിസ്ഥാനി വനിതാ ഇൻഫ്ലുവൻസറെ സഹകരിപ്പിച്ചു; മലബാർ ഗോൾഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പ്രചരണം രൂക്ഷമാകുന്നു:...
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുമ്ബോള്‍ മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അലിഷ്ബ ഖാലിദുമായുള്ള സഹകരണത്തിന്റെ പേരിലാണ് സ്ഥാപനത്തിനെതിരേ വ്യാപകമായി...
ആളറിയാതിരിക്കാൻ ഹെൽമെറ്റ് ഇട്ട് വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവം; കണ്ണൂരിൽ സിപിഎം നഗരസഭ കൗൺസിലർ...
കണ്ണൂർ കൂത്തുപറമ്ബില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗണ്‍സിലർ. സംഭവത്തില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലർ പിപി രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടില്‍...
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിയാനാകാതെ യുവതി: വിശദാംശങ്ങൾ വായിക്കാം
തലസ്ഥാന നഗരത്തില്‍ യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. ഐടി ജീവനക്കാരിയായ യുവതിയെ വ്യാഴാഴ്ച രാത്രിയാണ് അവര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചത്. സംഭവത്തില്‍ വെള്ളിയാഴ്ച രാവിലെ കഴക്കൂട്ടം പൊലീസ്...
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തു നിന്നുളള ഭക്ഷണം വാങ്ങി നല്‍കിയതായി ആരോപണം; എആർ ക്യാമ്പിലെ ജീവനക്കാരൻ പുറത്ത് നിന്ന് വാങ്ങി...
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പത്തനംതിട്ട എആര്‍ ക്യാംപില്‍ വച്ച് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കിയെന്ന് ആരോപണം. ഉച്ചഭക്ഷണത്തിനൊപ്പം പോറ്റി തൈര് ആവശ്യപ്പെട്ടപ്പോള്‍ എആര്‍ ക്യാംപ് കന്റീനിലെ ഒരു...


























