10 ഗ്രാം എം ഡി എം എയും, ആറു മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ; സംഭവം തലശ്ശേരിയിൽ:...
10 ഗ്രാം എംഡിഎംഎയും ആറ് മൊബൈല്‍ ഫോണുകളുമായി യുവതി അറസ്റ്റിൽ. തലശ്ശേരി കുയ്യാലിയില്‍ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം എ...
ബിവറേജസിൽ കയറി കുപ്പിയെടുത്ത് പണം നൽകാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച വനിതാ ജീവനക്കാർക്കടക്കം മർദ്ദനം: കുന്നത്തുനാട് സ്റ്റേഷനിലെ...
ബീവറേജ്സ് ഔട്ട്ലെറ്റില്‍ നിന്നും മദ്യം എടുത്ത് കടന്നു കളയാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റില്‍. കുന്നത്തുനാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഓഫീസർ ഗോപി ആണ് അറസ്റ്റിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. മാനേജറായ യുവതിയെ...
ഫുട്ബോൾ ടൂർണമെന്റിനിടെ വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി; മുസ്ലിംലീഗ് എറണാകുളം ജില്ല അധ്യക്ഷന്റെ മകൻ പോലീസ്...
മൂവാറ്റുപുഴയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ തർക്കമുണ്ടായതോടെ കുട്ടികള്‍ക്ക് നേരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി.മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റിമായ പി അമീര്‍ അലിയുടെ മകന്‍ ഹാരിസാണ് വടിവാള്‍ കാണിച്ചത്. മൂവാറ്റുപുഴ...
ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; മുഖത്തു തുപ്പി: ചലച്ചിത്രതാരം പാർവതി നായർക്കെതിരെ കേസ് – ...
നടി പാര്‍വതി നായര്‍ക്കെതിരെ പരാതിയുമായി യുവാവ്. ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടി പാര്‍വതി നായര്‍ക്കെതിരെയും നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേര്‍ക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തത്.സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്.
2022...
“സ്വന്തം മകൾ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുന്ന അച്ഛൻ; എൻറെ മകനെ വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്തി”: മകളുടെ...
മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ഇരവിപുരം സ്വദേശിയായ അരുണ്‍ കുമാറിനെയാണ് വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് കുത്തിക്കൊലപ്പെടുത്തിയത്.മകളെ ശല്യം ചെയ്‌തെന്നാരോപിച്ച് അരുണും പ്രസാദും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെയാണ് കൊല നടന്നത്....
ബലാത്സംഗക്കേസില്‍ സിദ്ദീഖിന് പിടിവീഴും? യുവനടിയുടെ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം.
ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍...
കൊല്ലത്ത് പാർട്ടി ഓഫീസിന്റെ വാടക കരാർ പുതുക്കാൻ എത്തി; കെട്ടിട ഉടമസ്ഥന്റെ സഹോദരനെ കമ്പി വടിച്ച് അടിച്ചോടിച്ച് സിപിഎം...
വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ സിപിഎം പ്രവർത്തകൻ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ചു. കൊല്ലം ചടയമംഗലം വെട്ടുവഴി സ്വദേശി ജയചന്ദ്രനാണ് മർദ്ദനമേറ്റത്.
കരാർ പുതുക്കുന്ന...
ഭർത്താവിന്റെ ലൈംഗിക അവയവം ഭാര്യ ഛേദിക്കാൻ ശ്രമിച്ചു എന്ന ആരോപണം: പരസ്ത്രീ ബന്ധം പിടികൂടിയപ്പോൾ ഭർത്താവ് സ്വയം പരിക്കേൽപ്പിച്ചത്...
ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയയായ ഭാര്യ രംഗത്ത്. ഭർത്താവ് കള്ളപ്പരാതി കൊടുത്തതാണെന്നും പരസ്‌ത്രീ ബന്ധം അറിഞ്ഞത് മുതല്‍ ഭർത്താവ് പീഡിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണർക്ക്...
കോളേജിൽ സ്ത്രീകളുടെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി; എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ: വിശദാംശങ്ങൾ...
കോളേജിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ആരോപണത്തില്‍ 21 കാരനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍.ബെംഗളൂരു കുംബര്‍ഗോഡുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കൂടാതെ...
26 കാരിയുടെ മൃതശരീരം 30 കഷണങ്ങളാക്കി ഫ്രിഡ്ജിനുള്ളിൽ; കർണാടകയിൽ നിന്ന് പുറത്ത് വരുന്ന ഞെട്ടിക്കുന്ന വാർത്ത
യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം.അപ്പാർട്ട്മെന്റില്‍നിന്നും ദുർഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ...
കൊച്ചിയിൽ സ്ത്രീകൾ നിയന്ത്രിച്ചിരുന്ന സെക്സ് റാക്കറ്റ് പിടിയിലായതിന് പിന്നിൽ റാക്കറ്റിനുള്ളിലെ തർക്കങ്ങൾ; കൂടുതൽ...
കൊച്ചിയിലെ പെണ്‍വാണിഭ സംഘം പിടിയിലായത് സെക്സ് റാക്കറ്റിലെ തർക്കത്തെ തുടർന്നെന്ന് സൂചന.ലൈംഗികപീഡനത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടു പേയി എന്നും കാട്ടി സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയായ ബെംഗളൂരു...
സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് തൂക്കിയിട്ട് അമ്മയുടെ റീൽ ഷൂട്ടിംഗ്; സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം: വിവാദ വീഡിയോ കാണാം.
റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച് റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍...
മകളുടെ പുരുഷ സുഹൃത്തായ 19കാരനെ പെൺകുട്ടിയുടെ പിതാവ് കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.
മകളുടെ സുഹൃത്തിനെ മധ്യവയസ്കൻ കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍ കുമാർ (19) ആണ് മരിച്ചത്. പ്രതി ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസില്‍ കീഴടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ കൊല്ലം...
ബംഗ്ലാദേശി പെൺകുട്ടി പീഡനത്തിനിരയായ സംഭവം: മുഖം മറയ്ക്കാതെ തെല്ലും കൂസൽ ഇല്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ കേരളത്തിൽ സെക്സ് റാക്കറ്റിനെ...
എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് വിവരം. സംഭവത്തില്‍ മൂന്നുപേരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്‌സ്...
ജാമ്യം ലഭിച്ച ജയിൽ മോചിതനായ പൾസർ സുനിക്കും മുദ്രാവാക്യം വിളിയും പുഷ്പവൃഷ്ടിയും; ആഭാസ പ്രകടനം നടത്തിയത് ഓൾ കേരള...
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി ജയിൽ മോചിതനായി. പൾസറിനെ വിചാരണ കോടതിയാണ് ജാമ്യത്തില്‍ വിട്ടത്. കർശന ഉപാധികളോടെയാണ് പള്‍സർ സുനിയെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പള്‍സർ...
തിരുവനന്തപുരത്ത് സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്ത് സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി; പിരിവ്...
തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചെന്ന് പരാതി.തട്ടുകടയുടെ 'ഊണ് റെഡി' എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അരുണ്‍ എന്നയാളുടെകടയിലായിരുന്നു സംഭവം.അരുണിന്റെ...
പെൺകുട്ടിയെ വലയിലാക്കിയത് ശ്യാം; ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ജഗത; എല്ലാത്തിനും മുകളിൽ സെറീന: കൊച്ചി സെക്സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ...
എറണാകുളം എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയും ബംഗലൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെണ്‍വാണിഭ സംഘം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചു. ബംഗ്ലാദേശില്‍...
വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മാല മോഷണം; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ട സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിലായി. തമിഴ്നാട് അതിർത്തിയിലെ ഊരമ്ബ് പുന്നക്കട വെങ്കണ്ണി റോഡരികത്ത് വീട്ടില്‍ സുകന്യയെ (31) ആണ് വെള്ളറട പോലീസ് പിടികൂടിയത്.
വീടുകളില്‍ ഒറ്റയ്ക്ക്...
അജ്മലും ഡോ. ശ്രീക്കുട്ടിയും ഹോട്ടലിൽ താമസിച്ച് ലഹരി ഉപയോഗിച്ചു; മദ്യക്കുപ്പികളും ലഹരി ഉപയോഗിക്കുന്നതിനുള്ള ട്യൂബും കണ്ടെത്തി പോലീസ്: വിശദമായി...
മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ നിന്നാണ് തെളിവുകള്‍...
ലെബനൻ പേജർ സ്ഫോടനം: മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് അന്വേഷണം നീളുന്നു; വിശദാംശങ്ങൾ വായിക്കാം.
ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസണ്‍ ജോണിൻ്റെ ഉടമസ്ഥതയിലുള്ള കമ്ബനിയിലേക്ക് തിരിയുന്നു. പേജറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളില്‍ ഇയാളുടെ കമ്ബനിക്ക് പങ്കുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്....

























