ധൈര്യമുണ്ടെങ്കിൽ കത്തിക്കാനുള്ള പമ്പ് ജീവനക്കാരന്റെ വെല്ലുവിളി ഏറ്റെടുത്ത് പെട്രോൾ പമ്ബിന് തീയിട്ട് യുവാവ്; പിന്നീട് സംഭവിച്ചത്:...

മദ്യലഹരിയില്‍ പെട്രോള്‍ പമ്ബിന് തീവെയ്ക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. തീകൊളുത്താൻ ശ്രമിച്ച ബിഹാർ സ്വദേശി ചിരാൻ, പമ്ബ് ജീവനക്കാരനായ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.ഹൈദരാബാദിലെ നെച്ചാരത്തായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം....

പാറശ്ശാലയിൽ വ്ലോഗർ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ്...

പാറശാലയിലെ വ്ലോഗർ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഭാര്യയുടേത് കൊലപാതകം. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെല്‍വരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്....

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; കണ്ണൂരിൽ 100 ഗ്രാം ലാസലഹരിയുമായി യുവതിയും യുവാവും പിടിയിൽ: ...

ബെംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേർന്ന് കൂട്ടുപുഴയില്‍ പിടിച്ചെടുത്തു. ബംഗാള്‍ സ്വദേശിയായ യുവതി...

റീൽസിനെ ചൊല്ലി തർക്കം: സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ ഒരു കുട്ടിക്ക് കുത്തേറ്റു; മൂന്നു കുട്ടികൾ കസ്റ്റഡിയിൽ;...

സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു. സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂറ്റനാട് മല റോഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. തൃത്താല ഗവ. കോളജിന് സമീപത്തുവെച്ചാണ് സ്കൂള്‍ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. മേഴത്തൂര്‍,...

ഇസ്രായേൽ ഇറാനെ അടിച്ചത് 100 വിമാനങ്ങൾ ഒരുമിച്ചിറക്കി; രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; തിരിച്ചടിക്കാൻ ഇറങ്ങിയാൽ...

ഇറാനില്‍, തലസ്ഥാനമായ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ ഉണ്ടായ ഇസ്രയേലി വ്യോമാക്രമണത്തില്‍, രണ്ട് ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബിബിസിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. മേജര്‍ ഹംസേ ജഹാന്‍ദിദേ, മുഖ്യ വാറണ്ട്...

സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയിരുന്ന യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ യുവാവിന്റെ ഭീഷണി; 26കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കൂടത്തായിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൂടത്തായി ആറ്റിൻക്കര അമല്‍ ബെന്നി (26) ആണ് അറസ്റ്റിലായത്. അമ്ബലക്കുന്ന് ചന്ദ്രന്റെ മകള്‍ സഞ്ജന കൃഷ്ണ (23) മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അമലിനെ പൊലീസ്...

പന്തളം കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത; പ്രിൻസിപ്പളിന്റെ നിലപാടുകൾ ഇടത് വിദ്യാർത്ഥി സംഘടനയ്ക്ക് അനുകൂലം എന്നും ആരോപണം: ദേശീയ...

പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാവകാശം നിഷേധിക്കുന്നതും വിദ്യാര്‍ത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എസ്‌എഫ്‌ഐക്കാരെന്നാണ് ആരോപണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി മത്സരിക്കുന്നത് തടയാനും ശ്രമമുണ്ടായി. യൂണിറ്റ്...

ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി; യുവതി ലൗ ജിഹാദിന് ഇരയായതെന്ന്...

ലൗ ജിഹാദിനിരയായി എന്ന് വീട്ടുകാർ ആരോപിക്കുന്ന യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശി സോണി(19) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകൻ സലീം, സുഹൃത്ത് പങ്കജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സലീം...

കീഴടങ്ങാനുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശം പി പി ദിവ്യ തള്ളി എന്ന് സൂചന; കുടുംബവീട്ടിൽ നിന്ന്...

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന. കീഴടങ്ങാനുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ ദിവ്യ...

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ 52 പവനുമായി മുങ്ങി; സ്വർണ്ണം പണയം വെച്ച് ആഡംബര ജീവിതം...

നെയ്യാറ്റിൻകരയില്‍ വിവാഹ‌ ശേഷം മൂന്നാംദിനം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചല്‍ കലമ്ബാട്ടുവിള ദേവീകൃപയില്‍ അനന്തു(34)വാണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല താജ്...

അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ; സംഭവം കർണാടകയിൽ: വിശദാംശങ്ങൾ വായിക്കാം.

ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ അജേക്കറില്‍ ഭർത്താവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലകൃഷ്ണ പൂജാരി എന്ന 44 കാരൻ കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് നടപടി....

ഭർത്താവിനെ കാത്ത് നിന്ന യുവതിയെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; ആരോപണ വിധേയനായ പുന്നമട ലോക്കല്‍ സെക്രട്ടറി...

ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയില്‍ പരാതിക്കാരനെതിരെ നടപടിയുമായി സിപിഎം. ആരോപണ വിധേയനായ പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്‌എം ഇക്ബാലിനെ നീക്കി. കുറ്റക്കാരൻ അല്ലെന്ന്...

വെറും മസാജിന് 3000; 25000 മുടക്കിയാൽ എല്ലാ പരിപാടിയും കഴിഞ്ഞ് കുളിപ്പിച്ചു തരും; ഫോട്ടോ ആൽബത്തിൽ...

എറണാകുളത്ത് കൂണുപോലെ മുളച്ചു പൊങ്ങുന്ന മസാജ് പാർലറുകളുടെ മറവിൽ നടക്കുന്നത് ലൈംഗിക വ്യാപാരം ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇടയ്ക്കിടെ പോലീസ് റെയ്ഡും പരിശോധനയും എല്ലാം നടക്കുന്നുണ്ടെങ്കിലും മാംസ...

പാലാ കടനാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം:...

പാലാ കടനാട്ടിൽ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുകണ്ടം ഭാഗത്ത് കണക്കൊമ്ബില്‍ റോയി ( 55 ) ജാൻസി (50 ) എന്നിവരാണ് മരിച്ചത്. റോയിയെ ആത്മഹത്യചെയ്ത നിലയിലും ജാൻസിയുടെ മൃതദേഹം...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ശ്രമം; നടപടി പരിശോധനയുടെ പേരിൽ: വിവാദ...

പരിശോധനയുടെ പേരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ചുണ്ടില്‍ ഉമ്മവയ്‌ക്കാൻ ശ്രമിച്ച വനിത പൊലീസ് ഓഫീസർ വിവാദത്തില്‍. ബംഗാളിലെ സില്ലിഗുരിയിലാണ് സംഭവം. താനിയ റോയ് എന്ന സബ് ഇൻസ്പെക്ടർ ആണ് പ്രതിസ്ഥാനത്തുള്ളത്. സ്ത്രീസുരക്ഷയുടെ ചുമതയുള്ള പൊലീസ്...

ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍; സംഭവം കോഴിക്കോട്.

ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ്...

“വെറുതെയല്ല ഇവറ്റകളെ ബോംബ് വച്ച് പൊട്ടിക്കുന്നത്”: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിയും ഭീഷണിയുമായി സിപിഎം പ്രവർത്തകന്റെ ഫേസ്ബുക്ക്...

ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റ്. സംഭവത്തില്‍ യുഡിഎഫ് വയനാട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. സി.പി.എം...

പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നിലപാട്; പി പി ദിവ്യക്കെതിരെ കടുത്ത നടപടിയെടുത്ത് മുഖംമിനിക്കാൻ സിപിഎം; വനിതാ...

അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിക്ക് ഒരുങ്ങി സി.പി.എം. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ.നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളത്തില്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നല്‍കിയ വിശദീകരണം പാർട്ടിയെ...

ചിറയിൻകീഴിലെ വൃദ്ധയുടെ മരണം കൊലപാതകം; മകളും കൊച്ചുമകളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വൃദ്ധയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ച അഴൂര്‍ റെയില്‍വെ ഗേറ്റിന് സമീപം ശിഖ ഭവനില്‍ നിര്‍മ്മല (75) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട്...

മയക്കുമരുന്ന് കച്ചവടം: പഞ്ചാബിൽ ബിജെപി വനിതാ നേതാവ് പിടിയിൽ; അറസ്റ്റിലായത് മുൻ എംഎൽഎ കൂടിയായ സത്കർ കൗർ; വിശദാംശങ്ങൾ...

മയക്കുമരുന്ന് വില്‍പ്പനക്കിടെ ബിജെപി നേതാവ് അറസ്റ്റില്‍. മുൻ കോണ്‍ഗ്രസ് എംഎല്‍എയും നിലവില്‍ ബിജെപി നേതാവുമായ സത്കർ കൗർ ആണ് പഞ്ചാബ് പൊലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത്. 2017ല്‍ ഫിറോസ്പൂർ റൂറലില്‍നിന്നുള്ള കോണ്‍ഗ്രസ്...