മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വൻകവച്ച; ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിർത്തി കവർന്നെടുത്തത് 30 കിലോ സ്വർണവും...

മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ വന്‍ കവര്‍ച്ച. ഇന്നലെ ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറത്തിന്റെ ഓഫീസിലാണ് ആയുധധാരികളായ സംഘം കവര്‍ച്ച നടത്തിയത്.പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ രാവിലെ പത്തിനാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 30 കിലോ...

വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കാമുകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്;...

കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍...

പരാതി നൽകാൻ എത്തിയ യുവതിയെ പോലീസ് സ്റ്റേഷനുള്ളിൽ ലൈംഗിക പീഡനത്തിനിരയാക്കി ഡിവൈഎസ്പി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

പരാതി നല്‍കാൻ ഓഫീസിലെത്തിയ യുവതിയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ മധു ഗിരി സബ് ഡിവിഷനിലാണ് സംഭവം നടന്നത്. മധുഗിരി ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് സംഭവത്തിലെ വില്ലൻ. ഇയാളുടെ ക്രൂരമായ...

ഭാര്യയും ഓട്ടോ ഡ്രൈവറും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി തർക്കം; കുമളി ബസ് സ്റ്റാൻഡിൽ പ്രശ്നം പറഞ്ഞ്...

കുമളി ബസ് സ്റ്റാൻഡില്‍ രണ്ടുപേർ തമ്മിലുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിലേക്ക്. കണ്ടു നിന്ന ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇടുക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഭാര്യയുമായുള്ള...

വിവാഹശേഷം സ്വന്തം വീട്ടിൽ വിരുന്ന് എത്തിയപ്പോൾ അയൽക്കാരനായ കാമുകന് ഒപ്പം നവവധുവിന്റെ ഒളിച്ചോട്ടം; 22 കാരിയെ സഹോദരനും...

അയല്‍ക്കാരനായ യുവാവുമായി പ്രണയത്തിലായ മകളെ വീട്ടുകാർ നിർബന്ധിച്ച്‌ മറ്റൊരു യുവാവിന് വിവാഹം ചെയ്തു നല്‍കി.ആഴ്ചകള്‍ക്കു ശേഷം വീട്ടില്‍ വിരുന്നിനെത്തിയ യുവതി കാമുകനുമായി ഒളിച്ചോടി. തുടർന്ന് 22 കാരിയായ യുവതിയെ ഭർത്താവും സഹോദരനും ചേർന്ന്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; കോഴിക്കോട് ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പെണ്‍കുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചില്‍നിന്നു കാറില്‍ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ അറസ്റ്റില്‍.കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക്...

മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: 75കാരിക്ക് ജീവപര്യന്തം; വിശദാംശങ്ങൾ വായിക്കാം

ബൈ:മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയ എഴുപത്തഞ്ചുകാരിയെ ശിക്ഷിക്കാൻ പേരകുട്ടിയായ 15 കാരിയുടെ മൊഴി നിർണ്ണായകമായി.ജഡ്‌ജി ഡി.എസ് ദേശ്മുഖ് അധ്യക്ഷനായ കോടതി, ജമ്‌നാബെൻ മാംഗെയെ ക്രൂരമായ കൊലപാതകക്കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും കുറ്റകൃത്യത്തിന് 50,000...

റെയിൽവേ പോലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കൊലപാതകം; അന്വേഷണം പുരോഗമിക്കുന്നു

നവി മുംബൈ:ബുധനാഴ്ച പുലർച്ചെ നവി മുംബൈയിൽ ഗവൺമെൻ്റ് റെയിൽവേ പോലീസിലെ (ജിആർപി) ഹെഡ് കോൺസ്റ്റബിളിനെ രണ്ട് അജ്ഞാതർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിന് ശേഷം ഓടുന്ന ട്രെയിനിന് മുന്നിൽ...

പുതുവത്സര പാർട്ടിക്കിടെ ഇരട്ടക്കൊലപാതകം: പ്രതികൾ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ; വിശദാംശങ്ങൾ വായിക്കാം

നവിമുംബൈ:കാമോത്തെ സെക്ടർ ആറിലെ ഡ്രീം സൊസൈറ്റിയിലെ താമസക്കാരായ ഗീത ജഗ്ഗി (70), മകൻ ജിതേന്ദ്ര ജഗ്ഗി (45) എന്നിവരെയാണ് സുഹൃത്തുക്കളായ ശുഭം മഹേന്ദ്ര നാരായണി (19), സഞ്ജയോത് മങ്കേഷ് ഡോഡ്‌കെ (19) എന്നിവർ...

കണ്ണൂരിൽ എംഡി എം എയുമായി യുവതിയടക്കം നാലുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാല്‍ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ.ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. മൂന്നു...

കസ്റ്റഡിയിലെടുക്കാൻ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടി വീഴ്ത്തി മദ്യപിച്ച് ലെക്ക്കെട്ട യുവതി; മെരുക്കിയത് കൈയിലും കാലിലും...

ബംഗളൂരുവില്‍ എല്ലാം പീക്കാണ്. ട്രാഫിക്, വാടക അങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാം അതിന്‍റെ ഏറ്റവും ഉയരത്തിലാണ്. ഈയൊരു അവസ്ഥയെ ചിത്രീകരിക്കാനാണ് പീക്ക് ബെംഗളൂരു എന്ന പദം പോലും രൂപപ്പെട്ടത്. എന്നാല്‍ 2025 -ലെ...

കാറിൽ ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ വാഹനം സഹിതം തട്ടിക്കൊണ്ടു പോയി; മാതാപിതാക്കൾ കുട്ടിയെ രക്ഷപ്പെടുത്തിയത് മറ്റൊരു വാഹനത്തിൽ...

കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം....

മഹാരാഷ്ട്രയിൽ ദമ്പതികളുടെ കൊലപാതകം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ 25 കാരനായ വിദ്യാർത്ഥി മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റിൽ. ഡിസംബർ 26 ന് നഗരത്തിലെ കപിൽ നഗർ ഏരിയയിലെ വസതിയിൽ വെച്ചാണ് പ്രതി ഉത്കർഷ് ധഖോലെ മാതാപിതാക്കളെ...

2024 പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചു; മുംബൈയിൽ 333 പേർക്ക് പിഴ.

മുംബൈ: പുതുവത്സര രാവിൽ നഗരത്തിൽ ഇ-ചലാൻ വഴി ട്രാഫിക്ക് വകുപ്പ് 17,800 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. 2024 ഡിസംബർ 31ന് മദ്യപിച്ച് വാഹനമോടിച്ചതിന് 333 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ഡിസംബർ...

മോഷണം പോയ 500 ഫോണുകൾ കണ്ടെത്തി ഉടമകളെ തിരികെ ഏൽപ്പിച്ച് മുംബൈ പോലീസ്: വിശദാംശങ്ങൾ വായിക്കാം

മുംബൈ:നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മുംബൈയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ 500 മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ യഥാർത്ഥ ഉടമകൾക്ക് മുംബൈ പോലീസ് തിരികെ നൽകി തുടങ്ങി.പുതുവർഷത്തിൻ്റെ ആദ്യ ദിവസം, സോൺ 4-ൽ...

പുതുവര്‍ഷത്തില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ ശേഷം വീഡിയോ പങ്കുവെച്ച് യുവാവ്; വ്യഭിചാരത്തിലേക്ക് എത്തുന്നതില്‍ നിന്ന് രക്ഷിക്കാൻ...

ഉത്തർ പ്രദേശിലെ ലഖ്നൗവില്‍ പുതുവർഷ ദിനത്തില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് അഞ്ച് പേരെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളത്തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ...

കാമുകിയായ യുവതിയെ സ്വകാര്യ ദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ: ...

യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച്‌ ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്ബില്‍ ദിവ്യ (26)...

14 കാരനും 16 കാരനും ചേർന്ന് തൃശ്ശൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയത് ഇരുളിന്റെ മറവിലേക്ക് പെൺകുട്ടികളുമായി പോകുന്നത്...

നഗരമദ്ധ്യത്തില്‍ പുതുവർഷത്തലേന്ന് കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പ്രതികളായ സ്‌കൂള്‍ വിദ്യാർത്ഥികള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെണ്‍കുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് കണ്ടതോടെ തൃശൂർ പൂത്തോള്‍ സ്വദേശി...

മുസ്ലിം യുവാവിനെ ബജ്‌റംഗ്ദൾ പ്രവർത്തകർ തല്ലിക്കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മുസ്‌ലിം യുവാവിനെ ബജ്‌റംഗ് ദളുകാര്‍ തല്ലിക്കൊന്നു.അസലത്പുരയിലെ ഷഹീദീന്‍ ഖുറൈശി(39)യാണ് മജ്‌ഹോല പ്രദേശത്ത് ഹിന്ദുത്വ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ഖുറൈശിയെ ബജ്‌റംഗ്ദള്‍ സംഘം ആക്രമിച്ചത്. ഖുറൈശിയുടെ സഹോദരന്‍...

തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്: നടത്തിപ്പുകാരായ ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ; 195 ഗ്രാം...

കൊച്ചി തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് പ്രതികള്‍ പിടിയിലായി.അസാം സ്വദേശികളായ കമാല്‍ ലലൂങ്ങും (25) ഭാര്യ പല്ലഭി ടൗവും (27) തോപ്പുംപടി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നടത്തിയ അനാശ്യാസ...