നെന്മാറയെ ഞെട്ടിച്ച് ഇരട്ട കൊലപാതകം: കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; ...
പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം.ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്.
അയല്‍വാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്‌ഠൻ്റെ...
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കൊലപാതകത്തിന് ശേഷം ഓട്ടോയിൽ സ്റ്റേഷനിൽ എത്തി കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം.
കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള...
പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്:...
പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ...
തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാട്; നിര്‍ണായക രേഖകള്‍ കണ്ടെടുത്തു: ഉണ്ണികൃഷ്ണൻ പോറ്റിക്ക് കുരുക്ക് മുറുകുന്നു
ശബരിമല ദ്വാരപാലകശില്‍പവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഇടപാടുകളുണ്ടെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാടുകളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉണ്ണി കൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം...
കണ്ണൂരില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും, വനിതാ സുഹൃത്തും പിടിയില്‍; സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്ബ, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍...
“സ്വന്തം മകൾ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുന്ന അച്ഛൻ; എൻറെ മകനെ വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്തി”: മകളുടെ...
മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ഇരവിപുരം സ്വദേശിയായ അരുണ്‍ കുമാറിനെയാണ് വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് കുത്തിക്കൊലപ്പെടുത്തിയത്.മകളെ ശല്യം ചെയ്‌തെന്നാരോപിച്ച് അരുണും പ്രസാദും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെയാണ് കൊല നടന്നത്....
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് കൊലപ്പെടുത്തി; യുവതിയും കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയില്‍. ആശിഷ് ആണ് മരിച്ചത്.സംഭവത്തില്‍ അഞ്ജു എന്ന യുവതിയെയും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ്...
സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് കാറില്‍ ലൈംഗികപീഡനം; ഗ്രേഡ് എസ്.ഐ പോക്‌സോ കേസില്‍ അറസ്റ്റില്‍: പോലീസ് സേനയ്ക്ക് നാണക്കേടായ സംഭവം...
പോക്സോ കേസില്‍ എസ്.ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്.
രണ്ടു വർഷം മുമ്ബ് ചാപ്പാറ...
കുടുംബാംഗങ്ങളുടെ ജീവൻ കവർന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാൻ ഭീകരവാദി നേതാവ് മസൂദ് അസർ; വനിതാ ചാവേർ...
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ അടിച്ചുനിലംപരിശാക്കിയ ശേഷം ജെയ്ഷ് എ മുഹമ്മദ് തലപൊക്കാനാകാതെ ഉഴറുകയായിരുന്നു. പാക്കിസ്ഥാനിലെ ബഹാവല്‍പൂരില്‍ മര്‍കസ് സുബാനള്ളയിലെ ആസ്ഥാനം ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായെന്ന് മാത്രമല്ല, ജയ്ഷ് എ മുഹമ്മദ് തലവന്‍ മസൂദ്...
ബില്ലില്‍ തിരിമറി; പറവൂരിൽ ആശുപത്രി ജീവനക്കാരി അറസ്റ്റില്‍
പറവൂർ താലൂക്ക് ആശുപത്രിയില്‍ ബില്ലില്‍ കൃത്രിമം നടത്തി പണം തട്ടിയെടുത്ത താത്കാലിക ജീവനക്കാരി കെടാമംഗലം പുന്നപ്പറമ്ബില്‍ വീട്ടില്‍ ഷെറീനയെ (34) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബർവരെയുള്ള ലാബ്ടെസ്റ്റ് ഇനത്തിലെ...
കുടുംബ വഴക്ക്: ആലപ്പുഴയിൽ അമ്മായിയച്ഛനും അളിയനും ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തില്‍ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രയിലാണ് സംഭവം.എറണാകുളം സ്വദേശിയാണ്...
വാടക മുടങ്ങി; കൊച്ചിയിൽ കഫേ നടത്തിപ്പുകാരന് നേരെ വെടി വെച്ച് കെട്ടിട ഉടമ: വിശദാംശങ്ങൾ വായിക്കാം
വാടകയെ ചൊല്ലിയുള്ള തർക്കത്തിനിടെ കഫേ നടത്തിപ്പുകാരന് നേരെ രണ്ട് റൗണ്ട് നിറയൊഴിച്ച് കെട്ടിട ഉടമ. ക്ലോസ് റേഞ്ചിലായിരുന്നെങ്കിലും ഉന്നം പിഴച്ചു. കഫേ നടത്തിപ്പുകാരനായ കാസർകോട് സ്വദേശിയും സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിയും അത്ഭുതകരമായി രക്ഷപ്പെട്ടു....
65 ലക്ഷം രൂപയുടെ അനധികൃത സ്വത്തു സമ്പാദനം; സസ്പെൻഷനിലായിരുന്ന ബിവറേജസ് കോർപ്പറേഷൻ വനിതാ മാനേജരെ സർവീസിൽ തിരികെ എടുത്തു:...
അനധികൃത സ്വത്ത് സമ്ബാദനത്തിന് സസ്പെൻഷനിലായിരുന്ന ബെവ്കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു. ബെവ്കോ റീജിയണല്‍ മാനേജര്‍ ആയിരുന്ന കെ റാഷയെയാണ് തിരിച്ചെടുത്തത്. വിജിലൻസ് അനുമതി നല്‍കിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം. 65 ലക്ഷം രൂപയുടെ...
മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തത് എന്ത്? പോലീസ് ഒളിവിൽ ആണെന്ന് പറയുന്ന പ്രതി എന്നും...
യൂട്യൂബർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കൊച്ചി പോലീസിന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു...
തുടർച്ചയായി ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടു; കണ്ണൂരിലെ ബുള്ളറ്റ് ലേഡിയെ ബംഗലൂരിലെത്തി കരുതൽ തടങ്കലിലാക്കി എക്സൈസ്: പയ്യന്നൂർ...
'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്‌ട്(ഇന്ത്യ) കേസുകളില്‍...
ഹോട്ടലിൽ ഷൈനിനൊപ്പം രണ്ട് സ്ത്രീകളും? പോലീസ് എത്തി എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിൽ: ഏറ്റവും പുതിയ റിപ്പോർട്ടുകൾ...
ഡാൻസാഫിന്റെ ലഹരി പരിശോധനയ്‌ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലില്‍ നിന്നിറങ്ങിയോടുന്നതിന് മുമ്ബ് മുറിയില്‍ രണ്ട് പേർ കൂടിയുണ്ടായിരുന്നെന്ന് വിവരം. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയില്‍ ഉണ്ടായിരുന്നതെന്ന് ഹോട്ടല്‍ അധികൃതർ പറഞ്ഞു.
ഹോട്ടലില്‍ എത്തിയ ശേഷം...
കോട്ടയം സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതി; റാപ്പർ വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു: വിശദാംശങ്ങൾ...
റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ ബലാത്സംഗക്കേസ്. എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി....
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎമ്മിനെ പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; എകെജി സെൻറർ പോലും കേന്ദ്ര...
ഇഡി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം തവണ മറ്റൊരു രാഷ്ടീയ പാര്‍ട്ടിയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (The Prevention...
ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന: കുറവിലങ്ങാട് എക്സ്പാൽ ക്ലിനിക്കിൽ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്;...
ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ കുറവിലങ്ങാട് എക്സ് പാല്‍ സ്കിൻ ക്ലിനികില്‍ ജി എസ് ടി പരിശോധന. വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ 50...
പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പലിൻ്റെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്തു; പിന്നാലെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് പണം അഭ്യർത്ഥിച്ചു...
പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോണിൻ്റെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം കോൺടാക്ട് ലിസ്റ്റിലുള്ളവരോട് അത്യാവശത്തിന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള...


























