കിടപ്പ് രോഗിയായ വൃദ്ധയുടെ സ്വർണ്ണം കവർന്നു; മലപ്പുറത്ത് യുവതി അറസ്റ്റിൽ; കൂട്ടുപ്രതിയായ മകൾ ഒളിവിൽ:...

മലപ്പുറം മഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണം കവർന്ന സംഭവത്തില്‍ പ്രതിയായ യുവതി പിടിയിൽ. ഇതുമായി ബന്ധപ്പെട്ട് പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്. കവർച്ച സമയത് ജസീലയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ ഒളിവിലാണ്....

രാഹുൽ മാങ്കൂട്ടവുമായി പരാതിക്കാരി ബന്ധം സ്ഥാപിച്ചത് വിവാഹിതയാണെന്ന വിവരം മറച്ചുവെച്ച്; ഒരേപോലെ ഭർത്താവിനെയും രാഹുലിനെയും വഞ്ചിച്ചു: ഗുരുതര ആരോപണവുമായി...

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് രാഷ്ട്രീയ - സാമൂഹ്യ നിരീക്ഷകൻ രാഹുല്‍ ഈശ്വർ. വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചാണ് പരാതിക്കാരി രാഹുല്‍ മാങ്കൂട്ടത്തിലുമായി...

മുന്നോട്ടുവയ്ക്കുന്ന മൂന്ന് ഓഫറിൽ ആരും വീണു പോകും; ആലപ്പുഴയിലെ 36കാരിയുടെ തട്ടിപ്പിനിരയായത് നിരവധിപേർ: വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍.കായംകുളം കൃഷ്ണപുരം സ്വദേശിനി നിവേദ്യം വീട്ടില്‍ ഷൈനി സുശീലനാണ് (36) പൊലീസിന്റെ പിടിയിലായത്. കായംകുളത്ത് മിനി കനകം ഫിനാന്‍സ് എന്ന...

ബാഗിൽ കെട്ട് കണക്കിന് പണവുമായി എത്തി സിഡിഎം വഴി വിവിധ അക്കൗണ്ടിലേക്ക് നിക്ഷേപം; മലപ്പുറത്ത് രേഖകളില്ലാത്ത 15 ലക്ഷം...

രേഖകളില്ലാതെ കൊണ്ടുവന്ന 15 ലക്ഷം രൂപയുമായി തിരൂർക്കാട് സ്വദേശിനി അറസ്റ്റില്‍. മാടായി മുംതാസ് ലൈല(50) യെയാണ് ബാഗില്‍ നിറച്ച പണവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പട്ടാമ്ബി റോഡിലെ...

മാന്യമായി വസ്‌ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കും’: യുവതിക്കെതിരെ മോശം കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ട് കമ്ബനി; വിശദാംശങ്ങൾ വായിക്കാം

ഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച്‌ യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഡിജിറ്റല്‍ കമ്ബനിയായ എറ്റിയോസ് സർവിസസ്. കമ്ബനിയില്‍ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ...

കല്യാണിയുടെ കൊലപാതകം: സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങളിലെന്ന് വെളിപ്പെടുത്തലുമായി കുട്ടിയുടെ പിതാവ് രംഗത്ത്; വിശദാംശങ്ങൾ വായിക്കാം

എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മ സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന് സന്ധ്യയുടെ കുടുംബം.അതേസമയം ഭാര്യക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്ന് ഭര്‍ത്താവ് സുഭാഷും പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള...

പതിനാല് വയസ്സുകാരിയെ പള്ളിമേടയില്‍ വച്ച്‌ പീഡിപ്പിച്ച കേസ്; വൈദികന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീം കോടതി; നടപടി 20 വർഷത്തെ...

പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷ മരവിപ്പിച്ച്‌ സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവില്‍ പകുതിയോളം ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ്...

പെരുമ്പാവൂർ ഇരിങ്ങോള്‍കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും അപൂര്‍വ രത്‌നങ്ങളും അപ്രത്യക്ഷം; കണക്കുകള്‍ ലഭ്യമല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്;...

ശബരിമലയില്‍ സ്വര്‍ണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക. പെരുമ്ബാവൂര്‍ ഇരിങ്ങോള്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണം...

അനസ്തേഷ്യ മരുന്നു കുത്തിവെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്താൻ ശ്രമം; ഫാർമസിസ്റ്റ് ആയ ഭർത്താവും കാമുകിമാരായ...

ഒഡിഷയില്‍ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിമാരും പോലീസ് കസ്റ്റഡിയില്‍. ഏതാനും ദിവസം മുമ്ബാണ് ഗുരുതരാവസ്ഥയിലായ യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിത്. എന്നാല്‍ യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. 26കാരിയായ സുഭശ്രീ...

കൊൽക്കത്തയിലെ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കേരളത്തിൽ ഇന്ന് യുവ ഡോക്ടർമാരുടെ പണിമുടക്ക്; വിശദാംശങ്ങൾ...

കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.കെഎംപിജിഎയാണ്...

ഭാര്യ വീട്ടില്‍ കയറ്റുന്നില്ല ; സാധനങ്ങള്‍ വീണ്ടെടുക്കാൻ സഹായിക്കണം: പൊലീസില്‍ പരാതി നല്‍കി പ്രമുഖ സിനിമ താരം ജയം...

ദിവസങ്ങള്‍ക്ക് മുമ്ബാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന പ്രഖ്യാപന വേളയില്‍ ജയം രവി...

സംസ്ഥാന സർക്കാരിനും ഹാരിസൺ മലയാളം കമ്പനിക്കും തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് വ്യാജ പ്രമാണം ചെയ്ത് വിറ്റു എന്ന...

കേരള സർക്കാരിൻറെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിന് വ്യാജ രേഖകൾ ചമച്ച് ഉടമസ്ഥാവകാശം കൈമാറി എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽമേൽ നടപടിയെടുത്ത് കോടതി. ...

കരിയർ ഗൈഡൻസ് സ്ഥാപനത്തിൻറെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഉടമകളായ ഭാര്യയും ഭർത്താവും കോട്ടയത്ത് പിടിയിൽ: വിശദാംശങ്ങൾ...

കരിയർ ഗൈഡൻസ് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന Evoca Edutech എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

വീട്ടിൽ ഗീസർ സ്ഥാപിക്കാൻ എത്തിയപ്പോൾ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; ചിത്രങ്ങൾ ഭർത്താവിന് അയക്കുമെന്ന്...

സ്വകാര്യ ഫോട്ടോകള്‍ കാണിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്ത് യുവതിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി മർദിച്ചു.കർണാടകയിലെ ബന്നാർഘട്ട പോലീസ് സ്റ്റേഷൻ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, പോലീസ് അന്വേഷണം ആരംഭിച്ചു.പ്രതിയായ...

മോഷണം പോയ 500 ഫോണുകൾ കണ്ടെത്തി ഉടമകളെ തിരികെ ഏൽപ്പിച്ച് മുംബൈ പോലീസ്: വിശദാംശങ്ങൾ വായിക്കാം

മുംബൈ:നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മുംബൈയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ 500 മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ യഥാർത്ഥ ഉടമകൾക്ക് മുംബൈ പോലീസ് തിരികെ നൽകി തുടങ്ങി.പുതുവർഷത്തിൻ്റെ ആദ്യ ദിവസം, സോൺ 4-ൽ...

ഷാഫിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി; അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

വടകര എംപി ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്. ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി( ഒന്ന്) ഉത്തരവിട്ടു. ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റ് വാറന്റ്...

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കട ഉടമയായ വ്യാപാരിക്ക് കുത്തേറ്റു: വിശദാംശങ്ങൾ...

ഗൂഗിള്‍ പേ വഴി പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയ്ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലില സ്വദേശി എബി ജോർജ് പൊലീസ് പിടിയിലായി....

സൈബർ തട്ടിപ്പ്: ഓരോ ദിവസവും കേരളത്തിൽ നിന്ന് കുറ്റവാളികൾ കവർന്നെടുക്കുന്നത് 85 ലക്ഷം; ഞെട്ടിക്കുന്ന കണക്കുകൾ...

സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു....

ചാരക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്ര പാക്കിസ്ഥാനിൽ കറങ്ങിയത് എ കെ ഫോർട്ടി സെവൻ തോക്കേന്തിയ...

പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോർത്തി നല്‍കിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്ര ലാഹോറിലെ അനാർക്കലി ബസാറില്‍ എകെ-47 റൈഫിളുകളുമായുള്ള ആറ് പേരുടെ സുരക്ഷയില്‍ സഞ്ചരിക്കുന്നത് ചോദ്യമുയർത്തുന്നു. പാകിസ്താനില്‍ യാത്ര ചെയ്യുകയായിരുന്ന...

നിര്‍മ്മാണ കേന്ദ്രങ്ങളിലെ മോഷണം; പ്രതികള്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

പെരുമ്ബാവൂരിലെയും പരിസര പ്രദേശങ്ങളിലെയും കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന രണ്ട് പേർ പിടിയില്‍.അസം സ്വദേശികളായ സൈഫുള്‍ ഇസ്‌ലാം, മിനാറുല്‍ ഇസ്ലാം എന്നിവരെയാണ് പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ക്രീറ്റു...