അധ്യക്ഷന്റെ മതമല്ല, പാര്‍ട്ടിയുടെ മതേതരത്വമാണ് പ്രധാനം: കോൺഗ്രസ് നേതൃമാറ്റത്തിലെ തമ്മിലടിക്കെതിരെ കത്തോലിക്കാ മുഖപത്രം ദീപികയുടെ രൂക്ഷ വിമർശനം;...
അടുത്ത തവണ അധികാരം കിട്ടിയേക്കുമെന്ന തോന്നല്‍ വന്നതോടെ കോണ്‍ഗ്രസുകാരുടെ സ്ഥിരം ശൈലിയിലുള്ള തമ്മിലടിക്കും , മതം പറഞ്ഞുള്ള വീതം വെപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപ്പത്രം. അടുത്ത കെപിസിസി പ്രസിഡന്റ് കത്തോലിക്കനാകണമെന്ന മാധ്യമ വാര്‍ത്തകളെ...
ജയസൂര്യയും, മണിയൻപിള്ള രാജുവും, മുകേഷും ഇടവേള ബാബുവും ഉൾപ്പെടെ നാല് നടന്മാരിൽ നിന്നും ദുരനുഭവം ഉണ്ടായി; ...
മലയാളത്തിലെ നാല് നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എം.എല്‍.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരില്‍ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി സമൂഹമാധ്യമങ്ങളിലൂടെ...
പന്തളം കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത; പ്രിൻസിപ്പളിന്റെ നിലപാടുകൾ ഇടത് വിദ്യാർത്ഥി സംഘടനയ്ക്ക് അനുകൂലം എന്നും ആരോപണം: ദേശീയ...
പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാവകാശം നിഷേധിക്കുന്നതും വിദ്യാര്‍ത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എസ്‌എഫ്‌ഐക്കാരെന്നാണ് ആരോപണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി മത്സരിക്കുന്നത് തടയാനും ശ്രമമുണ്ടായി.
യൂണിറ്റ്...
ഡിഗ്രി കോഴ്സ് തോറ്റ എസ്എഫ്ഐ പ്രവർത്തകനെ ജയിപ്പിക്കാൻ തീരുമാനമെടുത്ത് സർവ്വകലാശാല സിൻഡിക്കേറ്റ്; ക്രമ വിരുദ്ധ നീക്കം തടഞ്ഞ് ഗവർണറുടെ...
ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്‌എ) പരീക്ഷയിൽ തോറ്റ എസ്‌എഫ്ഐ പ്രവര്ത്തകനെ എംഎഫ്‌എയ്ക്ക് പ്രവേശനം നല്കി ബിഎഫ്‌എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത . സർവ്വകലാശാല തീരുമാനം തടഞ്ഞു ഗവർണർ രാജേന്ദ്ര വിശ്വനാഥ്...
കുട്ടികളുണ്ടാകാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാര്യ: വിശദാംശങ്ങൾ വായിക്കാം
ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അന്‍സര്‍ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം...
കോഴിക്കോട് 21കാരിയെ ആൺ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: യുവതിയെ ജിം ട്രെയിനര്‍ ബ്ലാക്ക് മെയില്‍...
എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആണ്‍സുഹൃത്തിൻ്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21) ആണ് മരിച്ചത്. മംഗലാപുരത്ത് ബി.ഫാം വിദ്യാർഥിനിയായ ആയിഷ റഷ മൂന്നു ദിവസം മുൻപാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീൻ്റെ...
പൊലീസുകാര്‍ക്കെതിരായ ലൈംഗിക ആരോപണം: പരാതി വ്യാജം; സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി ഡിവൈഎസ്പി വി.വി ബെന്നി; ആരോപണത്തിന്...
പൊന്നാനിയില്‍ വീട്ടമ്മ പൊലീസുകാർക്കെതിരായി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി താനൂർ ഡിവൈഎസ്പി വി.വി ബെന്നി. സ്വകാര്യ ചാനലില്‍ വന്ന വാർത്ത വ്യാജമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും...
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 72 വര്‍ഷം തടവ്; വിശദാംശങ്ങൾ വായിക്കാം
അഞ്ച് വയസുള്ള പെണ്‍കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിപ്പോയി പീഡിപ്പിച്ച മധ്യവയസ്കന് 72 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ.ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാനെയാണ് (55), പെരുമ്പാവൂർ...
തൃശ്ശൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി; പ്രതിയായ 16 വയസ്സുകാരൻ പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
തൃശൂർ നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിയാണ്.
മദ്യലഹരിയില്‍ ലിവിൻ ആക്രമിച്ചെന്ന്...
ഭാര്യയുടെ പേരിലുണ്ടായിരുന്ന കാർ അവരറിയാതെ വിറ്റ ശേഷം ഗൾഫിലേക്ക് മുങ്ങി ഭർത്താവ്; വാഹനം വാങ്ങിയാലുള്ള വീട്ടിൽ കയറി...
ഭാര്യയുടെ കാർ അവരറിയാതെ ഭർത്താവ് വില്‍പന നടത്തി. പിന്നാലെ കാറു വാങ്ങിച്ച വ്യക്തിയുടെ വീട് കയറി ആക്രമിച്ച് ഭാര്യയും സംഘവും. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കാറിന്റെ നിലവിലെ ഉടമയുടെ വീട്ടിലേക്ക് ഒരു സംഘത്തോടൊപ്പം...
ബലാൽസംഗ കേസ്: വേടനെതിരെ കടുത്ത നടപടികളുമായി പോലീസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
ബലാത്സംഗക്കേസില്‍ റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ ഒളിവിലാണെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനായുള്ള പൊലീസിന്റെ നടപടി. പുലിപ്പല്ല് കേസില്‍ വേടന്റെ പാസ്‌പോർട്ട് കോടതിയില്‍ സറണ്ടർ...
24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങള്‍; വിമുക്തഭടനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി പൊലീസ് ; വിശദാംശങ്ങൾ വായിക്കാം
24 മണിക്കൂറിനിടെ മൂന്നുപേരെ വെടിവച്ച് കൊന്ന വിമുക്തഭടനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി പൊലീസ്. ഉത്തർപ്രദേശിലെ ചണ്ടൗലി ജില്ലയിലാണ് സംഭവം.പ്രയാഗ്‌രാജില്‍ നിന്നും ചണ്ടൗലിയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പഞ്ചാബിലെ അമൃത്‌സർ സ്വദേശിയായ മുൻ സൈനികനായ ഗുർപ്രീത് സിംഗ്...
പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണി; മലപ്പുറത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസില്‍ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്.
യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു...
തപാല്‍വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍
തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.മാലിപ്പുറം കർത്തേടം വലിയപറമ്ബില്‍ മേരി ഡീന...
പാക്കിസ്ഥാൻ ക്രിക്കറ്റർ ഹൈദരലി ഇംഗ്ലണ്ടിൽ അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ബലാത്സംഗ കേസിൽ: വിശദാംശങ്ങൾ വായിക്കാം
ബലാല്‍സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പോലിസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം.പാക് വംശജയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് താരത്തിനെതിരെ നടപടി.
പാകിസ്ഥന്‍ എ ടീം- പാകിസ്ഥാന്‍...
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം: ബംഗ്ലാദേശ് കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്‌റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം
മുംബൈ:ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. ബംഗ്ലാദേശ് കോൺസുലേറ്റിന് പുറത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ചു. അറസ്റ്റിലായ ഇസ്‌കോൺ സന്യാസിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ബംഗ്ലാദേശിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക്...
സിദ്ദിഖിന്‍റെ അറസ്റ്റ് ഉടൻ? വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി
ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടനും "അമ്മ' മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും.
സിദ്ദിഖ്...
വെറും മസാജിന് 3000; 25000 മുടക്കിയാൽ എല്ലാ പരിപാടിയും കഴിഞ്ഞ് കുളിപ്പിച്ചു തരും; ഫോട്ടോ ആൽബത്തിൽ...
എറണാകുളത്ത് കൂണുപോലെ മുളച്ചു പൊങ്ങുന്ന മസാജ് പാർലറുകളുടെ മറവിൽ നടക്കുന്നത് ലൈംഗിക വ്യാപാരം ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇടയ്ക്കിടെ പോലീസ് റെയ്ഡും പരിശോധനയും എല്ലാം നടക്കുന്നുണ്ടെങ്കിലും മാംസ...
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ ജയിലിനുള്ളിലെ ആത്മഹത്യാശ്രമം; ജീവൻ തിരികെ കിട്ടിയാലും അഫാൻ ജീവിതകാലം മുഴുവൻ തളർന്നു കിടക്കും? ഡോക്ടർമാർ...
സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു....
കണ്ണൂരിൽ മൂന്നു വയസ്സുള്ള കുഞ്ഞിനൊപ്പം അമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം; മരണത്തിന് ഉത്തരവാദികൾ ഭർത്താവും, ഭർതൃ...
പഴയങ്ങാടി വെങ്ങര സ്വദേശിനിയായ യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നുള്ള അതിക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്....


























