തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകം നടത്തിയത് സർക്കാർ ജീവനക്കാരനായ സഹോദരൻ: യുവതിയുടെ മുഖവും തുടയും അടിച്ചു...

തിരുവനന്തപുരം; യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയിലെ ക്ലാര്‍ക്കായ സുരേഷ് (41) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരി നിഷയെ (37) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂജപ്പുര വിദ്യാധിരാജ നഗറിലെ...

10 മിനിറ്റോളം നേതാവിനൊപ്പം ചായ കുടിച്ചിരുന്നു; പെട്ടെന്ന് ചാടിയെണീറ്റ് തുരുതുരാ വെടിവച്ചു; അഞ്ചാമത്തെ വെടിയുണ്ട തുളച്ചുകയറിയത് തലയിൽ: കര്‍ണി...

ജയ്പൂര്‍: രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗ മേദിയെ വെടിവച്ചു കൊന്നു. ജയ്പൂരിലാണ് സംഭവം. കര്‍ണി സേന അധ്യക്ഷനായ സുഖ്‌ദേവ് സിംഗിന് എതിരെ അക്രമികള്‍ രണ്ട് റൗണ്ട് വെടിവച്ചു....

രാഷ്ട്രീയ കൊലപാതകങ്ങൾ: പാലക്കാട് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്ക് നിയന്ത്രണം.

പാലക്കാട്: ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് പിന്‍സീറ്റ് യാത്രക്ക് അനുമതിയുള്ളത്. പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ...

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്, മാനസിക പ്രശ്നമുള്ളയാളെന്ന് സംശയം.

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് വിളിച്ചതെന്ന് പൊലിസ് പറയുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് വിളിച്ചതെന്നാണ് പൊലീസ്...

വിരോധം തീർക്കാൻ ട്രയിൻ ഗതാഗതം അട്ടിമറിക്കാൻ ശ്രമിച്ച രണ്ട് റയിൽവേ ജീവനക്കാരെ പിരിച്ചുവിട്ടു.

കോ​ഴി​ക്കോ​ട്: സി​ഗ്​​ന​ല്‍ കേ​ബി​ള്‍ മു​റി​ച്ച്‌ ട്രെ​യി​ന്‍ ഗ​താ​ഗ​തം അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി പ്ര​വീ​ണ്‍രാ​ജ്, വ​യ​നാ​ട്​ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി സ്വ​ദേ​ശി ജി​നേ​ഷ് എ​ന്നി​വ​രെ​യാ​ണ് വ​കു​പ്പു​ത​ല...

വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തി ആയിരുന്നില്ല: വ്‌ലോഗർ റിഫ മെഹ്‌നുവിന്റെ ഭർത്താവ് പോക്‌സോ കേസിൽ കസ്റ്റഡിയിൽ

കോഴിക്കോട്: മരിച്ച വ്‌ലോഗർ റിഫ മെഹ്‌നുവിന്റെ ഭർത്താവ് പോക്‌സോ കേസിൽ കസ്റ്റഡിയിൽ. വിവാഹസമയത്ത് റിഫ മെഹ്‌നുവിന് പ്രായപൂർത്തി ആയിരുന്നില്ലെന്ന് കണ്ടെത്തിയതോടെ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. കാക്കൂർ പോലീസ്...

കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദ്ദിച്ച പോലീസ് കാരനെതിരെ നടപടി സ്വീകരിച്ചില്ല: ഡോക്ടർ രാജിവച്ചു.

മാവേലിക്കര: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു ഡോക്ടർ രാജി വെച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. നീതി നിഷേധിക്കപ്പെട്ടു എന്ന് ഡോക്ടര്‍ തന്‍റെ രാജി...

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഇരുപത്തിരണ്ടുകാരി അറസ്റ്റില്‍: സംഭവം കോഴിക്കോട്.

കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. കക്കോടി മക്കട സ്വദേശിനി ജസ്ന(22) യാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയുടെ കുടുംബത്തിന്റെ പരാതിയില്‍ ആണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച്‌ ആണ് പീഡനം നടന്നിരിക്കുന്നത്. ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ...

യുവാവിനേയും വീട്ടമ്മയേയും ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: സംഭവം തൃശ്ശൂരിൽ.

തൃശൂര്‍: യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. ഒളരിക്കല്‍ റിജോ(26), കാര്യാട്ടുകര സംഗീത(26) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്തത് ഇന്നലെ ഉച്ചയ്ക്കാണ്. സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ...

മൂത്രമൊഴിച്ച കപ്പിൽ വെള്ളമെടുത്ത് പാനിപൂരി നിർമ്മാണം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വീഡിയോ ഇവിടെ കാണാം.

ഗുവാഹത്തി: പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പുകൊണ്ടു തന്നെ പാനിപുരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് പോലീസ്. അസമിലെ ഗുവാഹത്തിയിലാണു സംഭവം. https://twitter.com/Mk817Khan/status/1428697445601484804?s=19 മൂത്രമൊഴിച്ച ശേഷം...

കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയില്ലല്ല: ഹൈക്കോടതിയില്‍ വന്നതെന്തിന് ? ദത്ത് വിവാദത്തിൽ അനുപമയ്ക് കോടതിയുടെ രൂക്ഷ വിമർശനം.

കൊച്ചി: കുട്ടിയെ ദത്ത് കൊടുത്ത കേസില്‍ അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.കീഴ്‌കോടതി കേസ് പരിഗണിക്കുമ്ബോള്‍ ഹൈക്കോടതിയില്‍ വന്നതെന്തിന് കോടതി ചോദിച്ചു. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അധികാരം...

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.

കൊച്ചി: ചലച്ചിത്ര നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചത്. മുന്‍ മേയര്‍ ടോണി ചമ്മണി...

വാടകവീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷിയും വിളവെടുപ്പും വില്പനയും; കർണാടകയിൽ ഇടുക്കി സ്വദേശി ഉൾപ്പെടെ 5 എംബിബിഎസ് വിദ്യാർത്ഥികൾ അറസ്റ്റിൽ:...

താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത് വില്‍പന നടത്തിയ എംബിബിഎസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെയാണ് ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28)...

തിരുവനന്തപുരം കല്ലമ്പലത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു: ആക്രമണം നടത്തിയത് മയക്കുമരുന്ന് കേസ് പ്രതി.

തിരുവനന്തപുരം കല്ലമ്ബലത്ത് പൊലീസുകാര്‍ക്ക് നേരെ ആക്രമണം. മയക്കുമരുന്ന് കേസ് പ്രതിയുടെ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെയാണ് ആക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതിയായ അനസ് എന്നയാളാണ് ആക്രമണം...

ബി.​ജെ.​പി അം​ഗ​ങ്ങ​ളു​ടെ വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കും ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മാ​ത്രം വാ​ക്സി​ന്‍.

പാ​ല​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്ബ് ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്‌ പ​റ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​ടി. സു​രേ​ഷ്കു​മാ​ര്‍ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ല്‍.​എ​ക്കും...

സ്ത്രീധനം: സര്‍ക്കാര്‍ ജീവനക്കാരെ തളയ്‌ക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് വാങ്ങി സൂക്ഷിക്കണമെന്നും ആറ് മാസത്തിലൊരിക്കല്‍ അതത് ജില്ലകളിലെ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട്...

ഇടുക്കി കമ്പിളിക്കണ്ടത്ത് 12 വയസുകാരനെ മർദ്ദിച്ച പിതാവ് അറസ്റ്റിൽ: മർദ്ദനം, പിണങ്ങി കഴിയുന്ന ഭാര്യയെ കുടുംബ കാര്യങ്ങൾ അറിയിച്ചതിന്

കട്ടപ്പന: കമ്പിളികണ്ടത്ത് 12 വയസ്സുള്ള മകനെ അകാരണമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കുരുശുകുത്തി എറമ്പില്‍ റോബിന്‍ (42) നെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റോബിന്റെ ശാരീരിക പീഡനത്തേതുടര്‍ന്ന് കര്‍ണ്ണാടക സ്വദേശിനിയായ ഭാര്യ...

അനധികൃത സ്വത്ത് സമ്പാദനം പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ സമര്‍പ്പിച്ച രേഖകള്‍ വ്യാജം. കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും...

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാാദിച്ച കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി സമർപ്പിച്ച രേഖകൾ വ്യാജമാണന്ന് സംശയം. അതിനാൽ ഷാജിയെ വിജിലന്‍സ് സംഘം വീണ്ടും ചോദ്യം ചെയ്യും. പണത്തിന്റെ ഉറവിടം...

കോഴിക്കോട് പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയില്‍: കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന

കോഴിക്കോട്: ചേവായൂര്‍ പാറോപ്പടി ചേവരമ്പലം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ്...