ആസൂത്രണം കാമുകിയുമായി ചേര്‍ന്ന്; സിസിടിവിയില്‍ പെടാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തി; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം കൊല: കളമശ്ശേരിയിൽ റിയൽ...

ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്ബാവൂര്‍ ചുണ്ടക്കുഴി...

‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വായിക്കാം

ഹൈദരാബാദില്‍ ഹുസൈൻ സാഗർ തടാകത്തില്‍ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം...

പാലും, മുട്ടയും, അരിയും, മീനും, ഇറച്ചിയും എല്ലാം സ്വന്തം പുരയിടത്തിൽ നിന്ന്; ഒറ്റ പൈസ വീട്ടുചെലവില്ലാതെ ജീവിതം...

ഉപഭോക്തൃസംസ്ഥാനം എന്നാണ് കേരളത്തിനെതിരേ ദീര്‍ഘകാലമായി ഉയരുന്ന ആക്ഷേപം. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് പണം കൊടുത്തു വാങ്ങി ജീവിക്കുന്നവര്‍ എന്ന് ആക്ഷേപത്തില്‍ അതിനൊരപവാദമായി മാറുകയാണ് സംഗീതും കാവ്യയും. ആഹാരത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത ഇരുവരും...

നികുതി വെട്ടിച്ച് ആഡംമ്പര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകൾ അടക്കം കേരളത്തിൽ 30 കേന്ദ്രങ്ങളിൽ കസ്റ്റംസ്...

രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂര്‍. ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച്‌ ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍...

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം,മുഖ്യപ്രതി അക്ബർ അടക്കം പ്രതികളായ രണ്ട് യുവതികളും പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അക്ബർ അടക്കം പ്രതികളായ 2 യുവതികള്‍ കൂടി പൊലീസിൻ്റെ കസ്റ്റഡിയില്‍.ഇതോടെ കേസില്‍ അറസ്റ്റില്‍ ആകാനുള്ളവരുടെ എണ്ണം 4 ആയി. പാലക്കാട്‌ നിന്നാണ് മുഖ്യപ്രതി അക്ബറിനെ...

സ്കൂൾ പ്രിൻസിപ്പൽ ആയ വൈദികനെ കെണിയിലാക്കിയത് നഗ്ന വീഡിയോ കോളിലൂടെ വശീകരിച്ച്: കോട്ടയം ഹണി ട്രാപ്പിൽ കൂടുതൽ...

വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസിൽ ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവർ പിടിയിലായിരുന്നു. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്....

ചാത്തൻ സേവയുടെ മറവിൽ ലൈംഗിക പീഡനം; പൂജയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി: കൊച്ചിയിൽ ജ്യോതിഷ്യൻ അറസ്റ്റിൽ.

ചാത്തൻസേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റില്‍. തൃശൂർ സ്വദേശി പ്രഭാദിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമത്തില്‍ വന്ന പരസ്യം...

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: പ്രതിയായ പോലീസുകാരന്റെ മകൾ കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം

പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം....

ക്യു ആർ കോഡ് മാറ്റി സ്ഥാപനത്തിലെ പണം മോഷ്ടിച്ചു എന്ന ആരോപണം: വീഡിയോ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം; ദൃശ്യങ്ങളിൽ...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക ക്രമക്കേട് ആരോപണത്തില്‍ ജീവനക്കാര്‍ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍. അമ്ബലമുക്കിലെ ഓഫീസില്‍ വച്ച്‌ അഹാന കൃഷ്ണയുടെ നേതൃത്വത്തില്‍ ജീവനക്കാരോട് സംസാരിക്കുന്ന...

കള്ളപ്പണം വെളുപ്പിക്കല്‍: ഇഡിക്കെതിരെ പരാതി നല്‍കിയ കശുവണ്ടി വ്യവസായിക്ക് ജാമ്യം നിഷേധിച്ച്‌ ഹൈക്കോടതി

കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടിയെടുത്തതോടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച്‌ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ പരാതി നല്‍കിയ കശുവണ്ടി വ്യവസായിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം...

തിരക്കേറിയ സ്ഥലത്ത് വെച്ച് യുവതിയെ കടന്നു പിടിച്ച യുവാവ്; ഹൈദരാബാദ് പോലീസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ വൈറൽ: ദൃശ്യങ്ങൾ...

ഹൈദരാബാദ് പൊലീസ് തങ്ങളുടെ എക്‌സ് ഹാന്റില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തിരക്കേറിയ സ്ഥലത്ത് ഒരാള്‍ ഒരു യുവതിയെ കടന്നുപിടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍.വീഡിയോ വളരെ വേഗം വൈറലായി. വീഡിയോയിലുള്ള...

ബസിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍, പിടിയിലായത് ഷിരൂരില്‍നിന്ന്; വിശദാംശങ്ങൾ വായിക്കാം

ബസിനുള്ളില്‍ 26കാരിയെ ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍. സ്വർഗേറ്റ് ഡിപ്പോയിലാണ് സംഭവമുണ്ടായത്.മഹാരാഷ്ട്രയിലെ ഷിരൂരില്‍ നിന്ന് വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്. കേസിലെ പ്രതിയായ ദത്താത്രേ രാമദാസ് ഗാഡെ ഷിരൂരിലെ കൃഷിയിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഗാഡെയെ...

തൃശ്ശൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി; പ്രതിയായ 16 വയസ്സുകാരൻ പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

തൃശൂർ നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിയാണ്. മദ്യലഹരിയില്‍ ലിവിൻ ആക്രമിച്ചെന്ന്...

കുംഭ മേളക്കിടെ കയ്യിൽ കഞ്ചാവുമായി ഐഐടി ബാബ പിടിയിൽ; വൈറൽ സന്യാസിയെ പോലീസ് പൊക്കിയത് ഹോട്ടലിൽ...

കഞ്ചാവുമായി ഐഐടി ബാബ പിടിയില്‍. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യില്‍നിന്ന് ബിരുദം നേടിയ അഭയ് സിങ് ആണ് ഐഐടി ബാബ എന്ന പേരില്‍ പ്രശസ്തനായത്. മഹാ കുംഭമേളക്കിടെയാണ് ഐഐടി ബാബ...

ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘത്തിന്റെ ആക്രമണം; രണ്ടു വീടുകളിൽ മോഷണം നടത്തി; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്:...

വീണ്ടും കുറുവ സംഘത്തിന്റെ ആക്രമണം. മണ്ണഞ്ചേരി കോമളപുരത്താണ് ആക്രമണമുണ്ടായത്. മണ്ണഞ്ചേരി പഞ്ചായത്തിലെ 11,12 വാർഡുകളിലാണ് കുറുവ സംഘം എത്തിയത്. രണ്ട് വീടുകളില്‍ സംഘം കവർച്ച നടത്തി. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. വാതില്‍ പൊളിച്ച്‌ വീട്ടിനകത്ത്...

ധ്യാനപ്രസംഗകരായ ദമ്പതിമാർക്കിടയിൽ വില്ലൻ ആയത് സാമ്പത്തിക തർക്കങ്ങളും പ്രൊഫഷണൽ ഈഗോയും; ജിജി മാരിയോ പ്രശ്നങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.

ധ്യാന പ്രസംഗകരായ ദമ്ബതികള്‍ക്കിടയില്‍ പ്രശ്നമായത് സാമ്ബത്തിക തർക്കവും ഈഗോയും. കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകല്‍ച്ചയിലായിരുന്നു ഇരുവരും. മാരിയോയും ജിജിയും ഒരുമിച്ച്‌ ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം...

നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ; താരത്തെ കസ്റ്റഡിയിലെടുത്തത് ഹൈദരാബാദ് പോലീസ്: വിശദാംശങ്ങൾ വായിക്കുക

നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം...

മാർപാപ്പയുടെ മരണത്തിൽ ദുഃഖം ആചരിച്ച് സഭ; വിമത വൈദികനും സിൽബന്ധികളും കൂടി വാഗമൺ ടൂറിൽ; എറണാകുളം അങ്കമാലി അതിരൂപതയിൽ...

കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ വാക്കുകള്‍ തുടർച്ചായായി ധിക്കരിക്കുകയും ഒടുവില്‍ ആ മാർപാപ്പ മരിച്ചപ്പോള്‍ ഉല്ലാസ യാത്ര ചെയ്യുകയും ചെയ്തതാണ് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്ബനും...

ഘാട്കോപറിൽ ഫ്ലാറ്റിൽ കയറി വൃദ്ധയെ കെട്ടിയിട്ട് നാല് ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന സംഭവം; മോഷ്ടാവ് എത്തിയത്...

മുംബൈ:'മഹാ നഗർ ഗ്യാസ്' കമ്പനിയിലെ ജീവനക്കാരെന്ന വ്യാജേന 58 കാരിയായ സ്ത്രീയുടെ ഫ്ലാറ്റിൽ കയറി നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഘട്‌കോപ്പർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.സംഭവം നടക്കുമ്പോൾ...

അഫിലിയേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബംഗളൂരുവിലെ അപ്പോളോ അപ്പക്സ് നഴ്സിംഗ് കോളേജ്; പ്രവർത്തനം മറ്റൊരു...

കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ എണ്ണം പരിമിതമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് അന്യസംസ്ഥാനങ്ങളെ നഴ്സിംഗ് പഠനത്തിനായി ആശ്രയിക്കുന്നത്. ഇതിൽ തന്നെ കേരളത്തിൽ നിന്ന് ഏറ്റവും അധികം വിദ്യാർത്ഥികൾ പഠനത്തിനായി പോകുന്നത് കർണാടകയിലേക്കാണ് പ്രത്യേകിച്ച് കർണാടകയിലെ...