ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു തന്നെ; വ്യാജ പരാതി നൽകിയ യുവതിയെ 42 മാസം തടവ്...
വിവാഹിതനായ മുൻകാമുകനെതിരെ വ്യാജ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ 42 മാസം തടവിന് ശിക്ഷിച്ച് കോടതി. 24 കാരിയായ യുവതിയെയാണ് ലഖ്‌നൗവിലെ കോടതി ശിക്ഷിച്ചത്. നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയ യുവാവിനെ തെളിവുകളില്ലെന്ന് വ്യക്തമാക്കി...
മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമം; പണവും വാഹനങ്ങളും തട്ടിയെടുത്തു: യുവതിയടക്കം നാലു...
മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്ബില്‍ വീട്ടില്‍ അനന്തു (26)വിനെ സഞ്ചരിച്ചിരുന്ന...
അമ്മയും, രണ്ടാനച്ഛനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ വച്ച്; പെൺകുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും മാതാവിന്റെ സുഹൃത്തിനെയും മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 180 വർഷത്തെ കഠിന തടവിനാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. ഇതോടൊപ്പം 11.75 ലക്ഷം...
ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...
ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...
അമേരിക്ക തേടുന്ന അന്താരാഷ്ട്ര ഭീകരൻ വർക്കലയിലെ ഹോം സ്റ്റേയിൽ നിന്ന് പിടിയിൽ; അലക്സേജ് ബെസിയോക്കോ പിടിയിലായത് രാജ്യം...
അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവി(46)നെ വർക്കല പോലീസ് പിടികൂടിയത് രാജ്യംവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയൻ പൗരനായ അലക്സേജിനെ വർക്കലയിലെ ഹോംസ്റ്റേയില്‍നിന്ന്...
എട്ടാം ക്ലാസുകാരിയുടെ മെഡിക്കൽ പരിശോധനാ ഫലം കണ്ടു ഞെട്ടി ലാപാദികൃതർ; പെൺകുട്ടി ഗർഭിണി; ...
പത്തനംതിട്ടയില്‍ 14 വയസുകാരി ഗർഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച...
ബംബർ ടിക്കറ്റ് കളർ പ്രിന്റ് എടുത്ത് വിറ്റു; വഞ്ചിതരായത് ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ: സിപിഎം നേതാവ്...
കേരള സർക്കാരിന്റെ ബംബർ ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റ് സിപിഎം നേതാവ്. പുനലൂർ റ്റി.ബി ജംഗ്ഷനിലെ കുഴിയില്‍ വീട്ടില്‍ താമസിക്കുന്ന ബൈജുഖാൻ (38) ആണ് ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റത്.സംഭവത്തില്‍ ഇയാളെ പോലീസ്...
2018ന്റെ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റായ സ്ത്രീയോട് നടൻ മോശമായി പെരുമാറി; സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെയും ശക്തമായ അന്വേഷണം...
തന്റെ സിനിമയായ 2018-ന്റെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സ്ത്രീയോട് ഒരു നടന്‍ മോശമായി പെരുമാറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്...
ലൈംഗിക പീഡന പരാതിയിൽ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ലൈംഗിക പീഡന പരാതിയിലാണ് സംവിധായകനെ അറസ്റ്റ്. യുവ നടിയുടെ പരാതിയാണ് അറസ്റ്റിന് ആധാരം.നേരത്തെ ബംഗാളി നടിയുടെ പരാതിയും, പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍...
ചാനല്‍ ഉടമകള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍; മുട്ടില്‍ മരംമുറിക്കേസില്‍ പിടികൂടിയതിന്റെ പ്രതികാരം തീര്‍ക്കുന്നു: പൊലീസ് ഹൈക്കോടതിയില്‍...
മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ചതിന്റെ പ്രതികാരം റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജവാര്‍ത്തകളിലൂടെ തീര്‍ക്കുന്നുവെന്ന് താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി.
മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ ചാനല്‍ ഉടമകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരാണ് തരിക്കെതിരായ വ്യാജ പീഡന പരാതിക്ക്...
‘സിസ്റ്റം തകര്‍ത്ത അവസാനത്തെ ഇര, ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാൻ അര്‍ഹയല്ല’: വേണുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ ഹൃദ്രോഗ മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിസ്റ്റം തകർത്ത അവസാനത്തെ ഇരയെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാൻ...
അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...
അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ കൊന്നു കുഴിച്ചുമൂടി; പുരുഷ സുഹൃത്ത് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടി. ആഴ്ച്ചകള്‍ക്ക് മുമ്ബ് കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ജയലക്ഷ്മി (48) യെയാണ് ഇവരുടെ സുഹൃത്ത് അമ്ബലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രൻ കൊലപ്പെടുത്തിയത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി...
കോട്ടയം ജില്ലയിൽ നിന്ന് കാപ്പാ നിയമപ്രകാരം യുവതിയെ ഒമ്പത് മാസത്തേക്ക് പുറത്താക്കി; നടപടി ചെമ്പ് സ്വദേശിയായ 36കാരി അഞ്ജന...
കാപ്പാ നിയമപ്രകാരം യുവതിയെ കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്ന് ഭാഗത്ത് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ പണിക്കരെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്ന്...
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കാൻ സർക്കാർ? ഒന്നാം പ്രതി എ പീതാംബരന് ഒരു മാസത്തെ...
പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോള്‍ അനുവദിച്ചു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. രണ്ടാം പ്രതി സജി സി. ജോർജ്, ഏഴാം പ്രതി എ....
പാര്‍ക്കിലെ ബെഞ്ചില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ യുകെയില്‍ മലയാളിക്ക് 12 വർഷം തടവുശിക്ഷ ; വിശദാംശങ്ങൾ വായിക്കാം
യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. സോമർസെറ്റിലെ ടോണ്ടനില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29)യ്ക്ക് ആണ് ശിക്ഷ ലഭിച്ചത്.കേസില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. ടോണ്ടൻ...
എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ എംബിഎ വിദ്യാർത്ഥിനിയായ യുവതിയടക്കം നാല് പേര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
കൊച്ചി എളംകുളത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് വൻ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍...
സ്വകാര്യ ഭാഗങ്ങളിൽ ഡംബെൽ കെട്ടിത്തൂക്കിയിട്ട് പീഡിപ്പിച്ചു; ശരീരമാസകലം കോമ്പസ് കൊണ്ട് വരഞ്ഞു മുറിവേൽപ്പിച്ചു; കോട്ടയം...
കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായാണ് പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ റാഗിംഗിനിരയായതായാണ് വിദ്യാര്‍ത്ഥികളുടെ പരാതി....
“ഒരേസമയം എന്നോടും അയാളുടെ സ്ത്രീ സുഹൃത്തിനോട് ഒപ്പം കിടക്ക പങ്കിടും; വൃത്തികെട്ട വീഡിയോകൾ കണ്ടിട്ട് അതെല്ലാം കിടക്കയിൽ...
കേരളപുരം സ്വദേശിനി വിപഞ്ചിക ഷാർജയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണത്തിന്റെ പേരില്‍ താൻ ക്രൂരമായ പീഡനങ്ങള്‍ക്കിരയായിരുന്നു എന്ന് വിപഞ്ചിക തന്റെ ഡയറില്‍ കുറിച്ചിരുന്നു. ഭർത്താവ് ലൈംഗിക...
തൊടുപുഴ മങ്ങാട്ട് കവലയിൽ ഒളിമ്പ്യൻ മേഴ്സി കുട്ടന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഗുണ്ടാവിളയാട്ടം; അതിക്രമം...
തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്ബില്‍ ഗുണ്ടാ വിളയാട്ടം. ഒളിമ്ബ്യന്‍ മേഴ്‌സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്ബിലാണ് സംഘടിതരായി എത്തിയവര്‍ ഗുണ്ടാ വിളയാട്ടം നടത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു യുവാവ് ബൈക്കുമായി പെട്രോള്‍ പമ്ബിലെത്തി...


























