ബംഗളൂരുവിൽ സ്വാതന്ത്ര്യ ദിന തലേന്ന് ആശങ്കയുയർത്തി സംശയാസ്പദമായ സ്ഫോടനം; അപകടത്തിൽ ഒരു മരണം: അതീവ ജാഗ്രതയിൽ നഗരം –...

ബെംഗളൂരുവിലെ ജെ.പി നഗറിലെ ഒരു വീട്ടില്‍ സംശയാസ്പദമായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ജെപി നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് സമീപമുള്ള വീട്ടില്‍ 12ന് രാവിലെ കുക്കർ...

തൃശ്ശൂരിൽ അടിപിടി കേസിലെ പ്രതികളെ തിരഞ്ഞെത്തിയ പോലീസിന് മുന്നിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന സംഭവം; യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ...

അടിപിടി കേസ് പ്രതികളെ തേടിയെത്തിയ പോലീസ് കണ്ടത് ഗുണ്ടാ സംഘം വീട്ടില്‍ തടവിലിട്ട് പീഡിപ്പിക്കുന്ന യുവതിയെ. മയക്കു മരുന്ന് ഉപയോഗിക്കുന്ന സംഘമാണ് തൃശൂരില്‍ പിടിയിലായത്. തൃശൂര്‍ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. തൃശൂര്‍ പുതുക്കാട്...

കയ്യിൽ കരുതിയിരുന്നത് ചെറുതും വലുതുമായ മൂന്നു കത്തികൾ; ഏറ്റവും മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്തു; കൈരളി ടിവി...

സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താനായി പേയാട് സ്വദേശി കുമാർ കരുതിയത് മൂന്ന് കത്തികള്‍. ഇതില്‍ ഏറ്റവും മൂർച്ചയേറിയത് ഉപയോഗിച്ചാണ് ആശയെ കുമാർ കഴുത്ത് കീറി കൊലപ്പെടുത്തിയത്.തുടർന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. പേയാട് കാവുവിള ലക്ഷം വീട്ടില്‍...

ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ച് കാട്ടുകൊമ്പനെ കൊലപ്പെടുത്തി; കോതമംഗലത്ത് 65കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കോതമംഗലം കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയില്‍ ചക്കയ്ക്കുള്ളില്‍ സ്ഫോടക വസ്തു ഒളിപ്പിച്ച്‌ കാട്ടു കൊമ്പനെ കൊന്ന സംഭവത്തില്‍ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കല്‍ വീട്ടില്‍...

കോട്ടയത്ത് മജിസ്‌ട്രേട്ടിന് നേരെ വധഭീഷണി; ആക്രമിക്കാന്‍ ശ്രമം: ദമ്ബതിമാര്‍ അറസ്റ്റില്‍

ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്‌ട്രേട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്ബതിമാരെ പോലിസ് അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം ഭാഗത്ത് ശ്രീനവമിയില്‍ നിധിന്‍ പ്രകാശ് (ചക്കര 27), ഭാര്യ സുരലത സുരേന്ദ്രന്‍ (23) എന്നിവരാണ് വെസ്റ്റ്...

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്ററുകൾ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധർ;...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി എംപി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം വിവാദമാകുന്നു. സാമൂഹ്യ വിരുദ്ധരാണ് അതോ യുഡിഎഫിനോട് കളി മൂത്ത...

ലൈംഗിക ഉത്തേജന മരുന്നായ വയാഗ്ര ചേർത്ത് മുറുക്കാൻ വില്പന: തൊടുപുഴയിൽ പിടിയിലായത് 40 വർഷം മുമ്പ് കേരളത്തിൽ...

ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്ര ഗുളികകള്‍ ചേര്‍ത്ത മുറുക്കാന്‍ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് താഹിറിനെ (60) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരിമണ്ണൂര്‍ ബീവറേജിന് സമീപം മുറുക്കാന്‍...

പാലാ മുനിസിപ്പൽ ചെയർമാനെതിരെ എഫ്ഐആർ; ചുമത്തിയത് അതിക്രമിച്ചു കയറൽ, അസഭ്യം പറയൽ, ...

കഴിഞ്ഞ വെള്ളിയാഴ്ച (22/11/2024) പാലായിലെ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിന്റെ ബോർഡ് നശിപ്പിക്കുകയും ചെയ്ത പാലാ മുനിസിപ്പൽ ചെയർമാനും കേരളാ കോൺഗ്രസ്...

അക്കൗണ്ടിൽനിന്ന് ഒന്നര ലക്ഷം നഷ്ടമായതിനെക്കുറിച്ച് പരാതി പറയാൻ ബാങ്കില്ലെത്തി; മാനേജരുടെ മുന്നിലിരിക്കെ 10 മിനിറ്റിനുള്ളില്‍ നഷ്ടമായത്...

അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതില്‍ പരാതി പറയാന്‍ ബാങ്ക് മാനേജരുടെ മുന്നിലിരിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍. കോഴിക്കോട് കരിക്കാംകുളം സ്വദേശി പി എസ് മനീഷിനാണ് പത്ത് മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍...

പിരിച്ചുവിടാൻ കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് റദ്ദാക്കിയത് സംസ്ഥാന സർക്കാർ; അഭിലാഷ് ഡേവിഡിന് കൃത്യമായ സിപിഎം...

ഷാഫി പറമ്ബില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നല്‍കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസില്‍ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ...

കവർച്ച നടത്താൻ എത്തിയപ്പോൾ വീട്ടുകാർ ഉണർന്നു എന്ന് സംശയം; പുറത്ത് കിടന്നിരുന്ന വിലകൂടിയ ഷൂവും, ചെരുപ്പുമായി കടന്നു: കണ്ണൂരിൽ...

തളിപ്പറമ്ബ് പട്ടുവം മുറിയാത്തോട്ടെ വീട്ടില്‍ നിന്നും വില കൂടിയ ഷൂവും ചെരിപ്പും കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിലകൂടിയ ഷൂവും ചെരുപ്പും കവര്‍ന്ന്...

വിവാഹത്തിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു യുവാവിൻ്റെ പ്രതികാരം; വിശദാംശങ്ങൾ വായിക്കാം

വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ച്‌ യുവാവിൻ്റെ പ്രതികാരം.യുവാവിന് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇതിനു പ്രതികാരമായി 22 വയസുള്ള യുവതിയുടെ...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന് ഉറപ്പില്ല; ഇരയുടെ അഭിഭാഷകർ ടിബി മിനി പറയുന്നത് ഇങ്ങനെ; വിശദാംശങ്ങൾ...

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷ പങ്കുവച്ച്‌ നടിയുടെ അഭിഭാഷക അഡ്വ. ടിബി മിനി. എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ഒന്നാം പ്രതി...

പ്രമുഖ സംവിധായകൻ രഞ്ജിത്ത് മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി ശരീരത്തിൽ സ്പർശിച്ചു എന്ന് ബംഗാളി നടി; രഞ്ജിത്തിനെ പിന്തുണയുമായി മന്ത്രി...

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ തന്നോടെ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. സംവിധായകന്‍ മുറിയിലേക്ക്...

ശരീരത്തില്‍ നിന്ന് ‘തൊലി’യുരിഞ്ഞെടുത്തു; കത്രിക ഉപയോഗിച്ച്‌ പച്ചയ്ക്ക് ഓരോ ഭാഗങ്ങള്‍ മുറിച്ചെടുത്തും ക്രൂരത; മിസ് സ്വിറ്റ്സര്‍ലാൻഡ് കൊലക്കേസിൽ ഭർത്താവിന്...

മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ (38) കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് തോമസിനെതിരെ (43) കൊലപാതകക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയില്‍ വീട്ടില്‍ വെച്ച്‌ ക്രിസ്റ്റീനയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം, ശരീരം...

ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്; സംഭവം കൊല്ലത്ത്

ജോലിക്കു നിന്ന വീട്ടില്‍ അതിക്രമിച്ച്‌ എത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശിനി രേവതി(36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടില്‍...

നീലച്ചിത്ര നിർമ്മാണത്തിനിടെ ബംഗ്ലാദേശി യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അസമില്‍ നീലച്ചിത്ര നിർമാണത്തിനിടെ ബംഗ്ലാദേശ് യുവതിയും രണ്ട് ഇന്ത്യൻ യുവാക്കളും അറസ്റ്റില്‍. ഗുവാഹത്തിയിലെ സൂപ്പർ മാർക്കറ്റിനു സമീപമുള്ള ഹോട്ടലിലാണു സംഭവം. അസം സ്വദേശികളായ ഷാഫിഖുള്‍, ജഹാങ്കീർ, 22കാരിയായ മീൻ അക്തർ എന്നിവരാണു ദിസ്പുർ...

മദ്യലഹരിയിൽ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടറിയേറ്റിലേക്ക്; എറണാകുളത്തുനിന്നും കഴക്കൂട്ടത്തേക്ക് പോയ യുവാക്കൾ പറയുന്നത് ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു...

തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച്‌ കയറ്റിയ യുവാക്കള്‍ പിടിയില്‍. മൂന്ന് പേരാണ് പിടിയിലായത്. കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച്‌ കയറ്റുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന്...

വിഷ്ണു മരിച്ചത് തലയ്ക്ക് അടിയേറ്റ്; ആതിരക്കെതിരെ കൊലക്കുറ്റം ചുമത്തി: വിശദാംശങ്ങൾ വായിക്കാം

ആറാട്ടുപുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് മ‍രിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്ബള്ളി പുത്തൻ പറമ്ബില്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. തലയ്ക്കുണ്ടായ ആന്തരിക...

സെപ്റ്റംബർ 21ന് റായ്പ്പൂരിൽ നഗ്ന നിശാ പാർട്ടി സംഘടിപ്പിക്കാൻ നീക്കം; എൻട്രി ഫീയായി നിശ്ചയിച്ചത് 40000 രൂപ; പോസ്റ്ററുകൾ...

സെപ്റ്റംബർ 21 ന് ഛത്തീസ്ഗഡിലെ റായ്പുരില്‍ നടക്കാനിരിക്കുന്ന നഗ്ന പാർട്ടിയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നാലെ സംഘാടകരെ അറസ്റ്റ് ചെയ്ത് പൊലീസ്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുമ്ബോള്‍ കൂടുതല്‍...