സാമ്പത്തിക തട്ടിപ്പ് കേസിൽ യുവ വ്യവസായി അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും...

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ആരോപണമുന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് സാമ്ബത്തിക തട്ടിപ്പില്‍ അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പോലീസ് നടപടി.മുഹമ്മദ് ഷർഷാദിനെ...

പാലാ ശാന്തോം കോംപ്ലക്സിലെ വ്യാപാരികളുടെ പേടിസ്വപ്നമായി ബിനോയ് പുളിക്കൻ; മാനേജർ പദവി ഉപയോഗിച്ച് ഭീഷണിയും, ...

കാപ്പാ ചുമത്തി നാടുകടത്തേണ്ട കൊടും കുറ്റവാളി പള്ളിവക ഷോപ്പിംഗ് കോംപ്ലക്സിന്റെ മാനേജർ ആയി വിലസുന്നത് ലോക്കൽ ട്രേഡ് യൂണിയൻ നേതാവിന്റെ സംരക്ഷണത്തിൽ എന്ന ആക്ഷേപം ശക്തമാകുന്നു. നിരവധി ക്രിമിനൽ അതിക്രമങ്ങളിൽ ഉൾപ്പെട്ട, പാലാ...

പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് ;കുഞ്ഞിന്റെ അമ്മയായ 21-കാരിക്കെതിരെ കൊലക്കുറ്റം...

കാട്ടാക്കട പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.കേസില്‍ കുഞ്ഞിന്റെ അമ്മയായ 21-കാരി ഷംനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക വിവരങ്ങളും പോലീസിന്റെ ചോദ്യം...

17 കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത് 38 കാരിയായ അധ്യാപികയും സ്ത്രീ സുഹൃത്തും; പഞ്ചനക്ഷത്രം ഹോട്ടലിൽ...

മുംബൈയിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റില്‍. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ ദാദര്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...

അവിഹിതബന്ധം ഉണ്ടെന്ന് സംശയം: ഭാര്യയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ബാങ്ക് മാനേജരായ...

ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അമീന്‍പുര്‍ കെഎസ്‌ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മ്മയ്യയും ഭാര്യ...

ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...

എസ് ഐ പ്രതിയെ പിടിക്കാൻ ഇറങ്ങിയത് ഗുണ്ടകളെ കൂട്ടി; ആളുമാറി ദളിത് യുവാവിനെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചു: കാട്ടാക്കട...

ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ. ആളുമാറി യുവാവിനെയും ഭാര്യയെയും മർദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു. കാട്ടാക്കട എസ്.ഐ. മനോജ് ഉള്‍പ്പെടെ അഞ്ചുപേർക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്....

സ്വിമ്മിംഗ് പൂളിലെ റിസോർട്ടിൽ 3 യുവതികൾ മുങ്ങി മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മംഗളൂരു സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍‌ 2 പേർ അറസ്റ്റില്‍. വാസ്‌കോ ബീച്ച്‌ റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ്...

വയനാട് മാനന്തവാടിയിൽ ലിവിങ് ടുഗതർ പങ്കാളിയെ യുവാവ് കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിയെയും, ഇയാൾ തട്ടിക്കൊണ്ടു...

വയനാട് മാനന്തവാടി അപ്പപ്പാറയില്‍ യുവതിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ കാണാതായ കുഞ്ഞിനെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി. കൊല നടത്തിയശേഷം പ്രതി ദിലീഷ് ഒമ്ബതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയില്‍...

സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തിരുവല്ലയിലെ കടകളിൽ നിന്ന് യുവാവ് തട്ടിച്ചെടുത്തത് 300000 രൂപയുടെ സാധനങ്ങൾ; കോട്ടയം സ്വദേശി മനുവിനെ...

സർക്കാർ മേല്‍വിലാസം വ്യാജമായി കഴുത്തില്‍ തൂക്കിയ യുവാവ് കടകളിലെത്തി തട്ടിപ്പ് നടത്തുന്നു. തിരുവല്ലയിലെ രണ്ട് ഫർണിച്ചർ കടകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പെരുംതുരുത്തിയിലെ എകെ ഫർണിച്ചർ, തിരുവല്ല നഗരത്തിലെ തോപ്പില്‍...

10 വയസുകാരിയുടെ കൂട്ടബലാത്സംഗ കൊലയെ കുറിച്ച്‌ ചോദ്യം: വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിച്ചിരിച്ച്‌ വനിതാ പൊലീസുദ്യോഗസ്ഥ; വീഡിയോ ദൃശ്യങ്ങൾ കാണാം

പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച്‌ നടന്ന വാർത്താസമ്മേളനത്തില്‍ ചിരിച്ചും തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ. കോയമ്പത്തൂരില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂർ വെസ്റ്റ് സോണ്‍ ജനറല്‍ ആർ.വി....

ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടി; മലപ്പുറം സ്വദേശിനിയായ യുവതി അറസ്റ്റിൽ: ...

ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവില്‍ പിടിയിലായത്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 5,06,75,000 രൂപയാണ്...

“ഭര്‍ത്താവ് മരിച്ചിട്ടും ജോലിക്ക് പോയ ഭാര്യ, അളിയൻ അച്ചി വീട്ടില്‍ തന്നെ, കരയാത്ത സഹോദരി”: സൈബറാക്രമണങ്ങളില്‍ സഹികെട്ട് അര്‍ജുന്റെ...

സൈബർ ആക്രമണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി അർജുന്റെ കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നാണ് പരാതി. അർജുന്റെ സഹോദരി അഞ്ജു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയത്....

ലൈംഗിക തൊഴിലാളിയെ വീട്ടിലെത്തിച്ചു; കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോകുന്നതിനിടെ തളർന്നുവീണു:...

കൊച്ചി തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് പ്രതിയായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി...

സ്വത്തുതര്‍ക്കം: വഴക്കിനിടെ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു; സംഗീത അധ്യാപകനായ സഹോദരൻ അറസ്റ്റില്‍

സഹോദരങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ് റിട്ട. അധ്യാപകൻ മരിച്ചു. സംഭവത്തില്‍ സംഗീതാധ്യാപകനായ സഹോദരൻ അറസ്റ്റിലായി. എആർ നഗർ അരീത്തോടിനു സമീപം പാലാന്തറ സ്വദേശിയും കൊടിഞ്ഞി ജിയുപി സ്കൂള്‍ മുൻ അധ്യാപകനുമായ പൂക്കോടൻ അയ്യപ്പൻ...

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം; പ്രധിരോത്തലായി സിപിഎം: വിശദാംശങ്ങൾ വായിക്കാം

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്ബ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. 2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി...

കോഴിക്കോട് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവർ എന്ന വ്യാജേന; സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘാഗങ്ങളെ അറസ്റ്റ്...

മലാപ്പറമ്പിൽ പെണ്‍വാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത് സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന വ്യാജേന. ഇവിടെ നടത്തിയ പോലീസ് റെയ്ഡില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പടെ ഒന്‍പത് പേര്‍ അറസ്റ്റിലായി....

എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകം; സഹപാഠിയായ യുവാവ് അറസ്റ്റിൽ

മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ്...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം:അഫാൻ കുഞ്ഞനുജനെ കൊലപ്പെടുത്തിയത് ഏറെ ഇഷ്ടമുള്ള കുഴിമന്തി വാങ്ങി നല്‍കിയ ശേഷം; വിശദാംശങ്ങൾ വായിക്കാം

മകനെ പോലെ സ്‌നേഹിച്ച അഫ്‌സാനെ അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തില്‍ വികൃതമായ നിലയില്‍ ആയിരുന്നു അഫ്‌സാന്റെ മുഖം.കൊലപാതക പരമ്ബരയില്‍ അഫാൻ ഏറ്റവും അവസാനം എടുത്തത് കാമുകിയുടെ ജീവൻ ആയിരുന്നു. കൊലപ്പെടുത്തുന്നതിന്...

കഷായം നൽകി എന്നതിന് തെളിവുകളില്ല; മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമില്ല: ഷാരോൺ...

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതിയില്‍ ഗ്രീഷ്മ.വധശിക്ഷ നല്‍കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ ഗ്രീഷ്മ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്നും ഗ്രീഷ്മ...